കിടന്നത് വലിയ കട്ടിൽ ആയിരുന്നതുകൊണ്ട് വലിയ കൊഴപ്പം ഒന്നും ഒണ്ടാരുന്നില്ല അല്ലേലും ഒരുമ ഒണ്ടേ ഒലക്കമേലും കിടക്കാം എന്നാണല്ലോ.
ഒരുമണി ഒക്കെ കഴിഞ്ഞു കാണും അഫ്സലിന്റെ ഫോൺ ബെല്ലടിച്ചു അഖിൽ അതുകേട്ടതും എന്തൊക്കെയോ പറയുന്നുണ്ട് കള്ളിന്റയാ അല്ലാതെ അവൻ ഒന്നും അറിജിടോന്നുവല്ല.
അഫ്സൽ വേഗം ഫോൺ എടുത്തു അതോടെ അഖിൽ ശാന്തനായി. അപ്പോഴേക്കും കാൾ കട്ട് ആയിരുന്നു അവൻ ബെഡിൽ നിന്നും ഇറങ്ങി ഫോൺ എടുത്ത് തിരിച്ചു വിളിച്ചു എന്നെ നോക്കി ചരിച്ചിടാന് അവൻ ഫോൺ എടുത്തത് അവൻ നേരെ ബാൽക്കണിയിൽ പോയി നിന്ന് ഫോൺ വിളി തുടങ്ങി ബൾബ് ഇട്ടതുകൊണ്ട് ശ്യാം എഴുനേറ്റ് ഒന്നും മനസിലാകാതെ ചുറ്റും നോക്കുന്നുണ്ട്. അപ്പോഴേക്കും അഫ്സൽ ഫോൺ വിളി കഴിഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു അവന്റെ മുഖം കണ്ടപ്പോഴേ എനിക്ക് ഒരു പന്തികേട് തോന്നി അവൻ വന്ന് കട്ടിലിൽ ഇരുന്നു ആകെകൂടി എന്തോ വശപിശക്.
എന്നാടാ എന്നാ പറ്റിയെ…. ശ്യാം ചോദിച്ചു
ഡാ അവള വിളിച്ചേ അവളുടെ കല്യാണം ഉറപ്പിച്ചു പോലും അടുത്ത അയച്ച ആണ് കല്യാണം
എടാ മൈരേ എന്നിട്ട് നീ ഇത് ഇപ്പോഴാണോ അറിയുന്നേ……അത് ചോദിച്ചത് ഞാൻ ആയിരിന്നു
അല്ലെങ്കിലും ഇവർ ഫോൺ വിളി ഒക്കെ കുറവാണു ആഴ്ചയിൽ ഒന്നോ രണ്ടോ ഒക്കെയേ ഒള്ളു കട്ട പ്രേമം ഒക്കെ ആയിരുന്നു എങ്കിലും പെണ്ണിന് വീട്ടുകാരെ പേടി ആയിരിന്നു അതുകൊണ്ടാണ് അവൾ അതികം വിളിക്കാത്തെ.
എടാ പറ എന്താ സംഭവം മിണ്ടാതെ ഇരിക്കുന്ന അഫ്സലിനെ നോക്കി ശ്യാം അലറി.
അപ്പോഴേക്കും അഫ്സലിന്റെ കണ്ണൊക്കെ ചുമന്നു വന്നിരുന്നു. അവൻ പറഞ്ഞുങ്ങുടങ്ങി അവളുടെ കല്യാണം ഉറപ്പിച്ചിട്ട് ഒരു മാസം കഴിഞ്ഞു അവൾ അവസാനം വിളിച്ചപ്പോ ആലോചന ഒക്കെ നടക്കുന്നു എന്ന് പറഞ്ഞാരുന്നു പക്ഷെ ഇത്ര പെട്ടന്ന് നടക്കുമെന്ന് ഞാൻ വിചാരിച്ചില്ല.
എന്നിട്ട് അവൾ എന്നാ പറയാതെ ഇരുന്നത് എന്ന് ചോദിച്ചുകൊണ്ട് ശ്യാം എഴുനേറ്റ് കുപ്പിയിൽ ബാക്കി ഒണ്ടാരുന്നേ എടുത്ത് വായിലേക്ക് കമത്തി.
വീണ്ടും അഫ്സലിന്റെ ശബ്ദം പുറത്ത് വന്നു ആലോചന ഏതാണ്ട് ഉറപ്പിച്ചപ്പോ അവൾ ഞങ്ങടെ കാര്യം പറഞ്ഞു അതൊന്നും നടക്കില്ല എന്ന് അവളുടെ വീട്ടുകാരും പിന്നെ അവളുടെ ഫോണൊക്കെ വാങ്ങി വെച്ചു ഇന്ന് എങ്ങനൊ കിട്ടിയപ്പോ വിളിച്ചതാണ്….. ഇനി ഞാൻ എന്നാ ചെയ്യുമെടാ എനിക്ക് അവളെ വേണം…. ഞാൻ തിരിച്ചു പോകുവാ…… വേഗം നാട്ടിൽ എത്തണം…..
അവൻ അതും പറഞ്ഞു എഴുനേറ്റു….
നീ വിളിച്ച അവൾ വരുവോ അതും ചോദിച്ചു ഞാനും അവന്റെ കൂടെ എഴുനേറ്റു
വരും എനിക്കുറപ്പാ അവൻ പറഞ്ഞു
Kidilam story superb?????
Bro next partil erotic scenes undo…
കുറുമ്പൻ bro, part 2 submit cheytu le!!
Katta waiting aanu muthe!!
Pinne avante shopil accountant aayi work cheyunne friendinodu aa preshnam paranjapo avante karyam maatram nokki(ee salary vere evideyum kittila ennu arinjapo) chinnu ne kalayanam kazhikan paranjavan yatartha friend aano??
Avan sherikkum no.1 fraud fake friend alle??
Just oru view point chodichu enne ollu…
നന്ദി sasi അവരെ കുട്ടുകാരെ അതിനുശേഷം ഉൾപെടുത്തിയിട്ടില്ല.
അഭിപ്രായം പറഞ്ഞതിന് നന്ദി….
അളിയാ എവിടെ 21 ഭാഗം…. ഞാൻ നല്ല ത്രില്ലിൽ വായിച്ചു വരുവാരുന്നു………..
കഷ്ട്ടമായിപ്പോയി
Nalla story aane. Kurachu koodi feel koottuvan sramikkanam. Aksharathettukal feel kurakkum ennu manassilakkuka.
Iniyulla Avarude love manoharamakkuvan sradhikkumennu karthunnu.
Enthayalum Kadha superane…
Next part waiting….
Take care..by…
അടുത്ത പാർട്ട് ഇന്ന് അപ്ലോഡ് ചെയ്തിട്ടുണ്ട്
വയ്ച്ചു നോക്കി അഭിപ്രായം പറയണേ.
Adipoli kadha baakki eppo tharum Mr. Kurumban
Adipoli kadha baakki eppo tharum Mr. Kurumban
ഉടനെ ഉണ്ടാകും
എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ.
ഇനി വായിച്ചു നോക്കാം.
എന്നിട്ടേ അപ്ലോഡ് ചെയ്യൂ.
കുറുമ്പാ
രണ്ടു ദിവസമായി വായിക്കാതെ മാറ്റിവെച്ചതാ നിന്റെ കഥ. അൽപ്പം അക്ഷരത്തെറ്റ് ഉണ്ട് എന്നതൊഴിച്ചാൽ . ഒരു കുഴപ്പവും ഇല്ലാത്ത ഒരു സ്റ്റോറി.♥
താമസിക്കാതെ അടുത്ത പാർട്ട് തരണം. അവരുടെ പ്രണയം നന്നായി എഴുതണം. കമ്പി ആവശ്യമെങ്കിൽ ചേർക്കാം. ഒരു കുഴപ്പവുമില്ല.. ഇനി ചിന്നുനെ കരയിപ്പിക്കരുത്.. അത് അവൾ വിശ്വസിച്ച കിരൺ എന്ന അവളുടെ ചെക്കന്റെ വിലയിടിച്ചു കാണിക്കും.. അവളുടെ രണ്ടാനമ്മയെയും രണ്ടാനമ്മയുടെ മകളുടെയും ഓക്കെ മുൻപിൽ അവൾ വളരെ സന്തോഷത്തോടെ ജീവിക്കണം.
സ്നേഹം മാത്രം ♥♥♥♥♥♥♥
അടുത്ത പാർട്ട് ഉടനെ ഉണ്ടാകും ജോർജ്
അഭിപ്രായം പറഞ്ഞതിന് നന്ദി
Broiii… കുറച്ച് അക്ഷര തെറ്റ് ഉണ്ട് എന്നത് ശ്രദ്ധിച്ചാല് സംഭവം കിടു…. ബാക്കി ഒരു അഡാറ് love story പ്രതീക്ഷിക്കുന്നു
ഇനി നോക്കാം
എഴുതി കഴിയാറായോ? കട്ട വെയ്റ്റിംഗ്…
Bro next part ennu varum,oru ekadesham date parayamo??
കറക്റ്റ് പറയാൻ പറ്റില്ല എഴുതി തീരാറായി ഉടനെ ഉണ്ടാകും
അടിപൊളി തുടരുക ?
മച്ചാനെ കിടു ആണ് കേട്ടോ കഥ നല്ല തുടക്കം നല്ല ഫീൽ ഉണ്ട്.പ്രണയം മഴയായി പെയ്യുന്നത്കാണാൻ കാത്തിരിക്കുന്നു.
സാജിർ???
♥️♥️
❤❤
❤️❤️❤️
❤❤
Nice story continue… ?❤️
Thudaran plan undel just onn date parayumo??
തുടരും ഉടനെ ഉണ്ടാകും
Kollaam…..Nalla Tudakkam……
????
????
Nice story
ഞാൻ lovestory മാത്രം ആണ് വായിക്കാർ tag കണ്ട് വായിക്കാതിരുന്നതാ but എനിക്ക് ഏറ്റവും ഇഷ്ടം പെട്ട രീതി ആയിരുന്നു ഇത് കൂടുതൽ kambi ചേർക്കത്തെ. കുറച്ച് സ്പ്രശ്നസുഗം and ദർശനം സുഖം അതൊക്കെ ആളെ മറ്റേതിനേക്കാൾ വായിക്കുന്പോൾ അടിവയറ്റിൽ ഒരു തരിപ്പ് വാരണം അല്ലാതെ കമ്പി ആയിട്ട് കാര്യം ഇല്ല.
ഇത് പോലെ മറ്റൊരു കഥ എനിക്ക് അറിയാം കഥ ഇത് അലക്കിലും ഇത് വായിക്കുന്പോൾ ഉള്ള അതെ feel ലഭിക്കും എനിക്ക് ആ കഥ കിട്ടുക ആണെങ്കിൽ ഞാൻ ഉറപ്പായും ഇതിന്റെ reply ആയി തരും
എന്ന്
Nizhal
കിട്ടി പോയി “leo” യുടെ “പ്രായം”മൊത്തം 4 part ഉണ്ട്. ആർക് എങ്കിലും ഇത് പോലെ കഥ അറിയുമെങ്കിൽ plz reply ആയി കഥ യും എഴുത്തുകാർനും ഇടുക
ഞാൻ വായിച്ചിട്ടില്ല ഇനി വായ്ക്കണം
Anupallavi vayichittundo?? Kidu story
ഇതും വായ്ക്കണം
Thx ikka
@nizhal
ദേവരാഗം ആണോ കഥ?
Nice story . Next porate