ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3 [Cuck Hubby] 980

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

Chithrayum Palakkatte Kallyana Veedum Part 3 | Author : Cuck Hubby

[ Previous Part ] [ www.kkstories.com ]


 

എന്റെ ആ ഉറക്കെയുള്ള തുമ്മലുകൾ കേട്ടതും മാളുവും, കിച്ചുവും ഒരുപോലെ സോഫയിൽ നിന്നും നെട്ടിയുണർന്നു, അവരുടെ ആ രതിത്തേരിലേ സഞ്ചാരം തത്ക്ഷണം അവസാനിപ്പിച്ചു വസ്ത്രങ്ങൾ അണിയാൻ തുടങ്ങി!!

അവർ എന്നെ ഇവിടെ കണ്ടെത്തിയാലുള്ള നാണക്കേടിനെ കുറിച്ചോർത്തു ആദ്യമൊന്നു പകച്ചെങ്കിലും, പെട്ടെന്ന് ഉദിച്ചു വന്ന ഒരു ബുദ്ധിയുടെ ധൈര്യത്തിൽ ഞാൻ രണ്ടും കല്പിച്ചു അവരുടെ മുമ്പിലേക്ക് ചെന്നു,,

എൻ്റെ എല്ലാ നടന വൈഭവവും പുറത്തെടുത്തു കൊണ്ട്, ഞാൻ ഇപ്പോൾ ഇങ്ങോട്ടു കയറി വന്നതേയുള്ളൂ, അതിനാൽ ഞാൻ ഒന്നും കണ്ടില്ലാ, കേട്ടില്ലാ എന്ന ഭാവത്തിലായിരുന്നു അവരുടെ മുമ്പിലേക്ക് പോയത്.

അവരുടെ അടുത്തെത്തുമ്പോൾ, മാളു അവളുടെ ബ്ലൗസിന്റെ അവസാന ഹുക്കുകൾ ഇടുന്ന തിരക്കിലായിരുന്നു, അതും കാണാതെ കണക്കെ ഞാൻ എൻ്റെ ശരീര ഭാഷയും, മുഖഭാവവും വളരെ നോർമൽ ആകാൻ ശ്രമിച്ചു കൊണ്ട് അവരോടു ചോദിച്ചു,,

“അല്ലാ,, നിങ്ങൾ രണ്ടും ഇവിടെ വന്നു നിക്കുവാരുന്നോ, എല്ലാരും താഴത്തു മാളൂനെ തിരക്കുന്നുണ്ടല്ലോ??”

എൻ്റെ അഭിനയം പാളിയതോ അല്ലെങ്കിൽ മാളുവിന് തീരെ ബുദ്ദിയില്ലാനിറ്റോ എന്നെനിക്കറിയില്ല, പക്ഷെ അവർക്കു രക്ഷപ്പെടാനായി ഞാൻ ഇത്ര നല്ല അവസരം ഒരുക്കി കൊടുത്തിട്ടും മാളു പിടുത്തം തന്നു!!

ഞാൻ അവരുടെ മുന്നിലേക്ക് ചെന്നപ്പോഴും,ഇത്രയും കാര്യങ്ങൾ ചോദിച്ചപ്പോഴും, കിച്ചുവിൻറെ മുഖത്തു ചെറിയ ഒരു ചമ്മൽ ഉണ്ടെന്നല്ലാതെ വലിയ പരിഭ്രാന്തി ഒന്നും എനിക്ക് കാണാൻ സാധിച്ചില്ല, മറിച്ചു മാളു ആകെ പേടിച്ചു നിൽക്കുകയായിരുന്നു, അതിനാൽ തന്നെ ഞാൻ ഇത്രയും ചോദിച്ചു കഴിഞ്ഞതും മാളു എൻ്റെ നേർക്കു കൈകൾ കൂപ്പി കരയാൻ തുടങ്ങി,,

മാളു: പ്ളീസ് ചിത്രേ,, ചതിക്കല്ലേ,, നമ്മളെ ഇവിടെ കണ്ട കാര്യം ആരോടും പറയല്ലേ,, (ഇത്രയും പറഞ്ഞു മാളു വിതുമ്പി കരയാൻ തുടങ്ങി)

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

127 Comments

Add a Comment
  1. Anivaryam thudarchakkaay kaathiripp thudangeett innekk ara kollam kazhinju cuck hubby athonn theerth thannoode

    1. ഹൈ പവിത്രം ? സുഘേല്ലേ,, ഞാൻ തുടങ്ങി വെച്ച എല്ലാ കഥകളും പൂർത്തിയാക്കും എന്നിട്ടേ ഇവിടം വിട്ടു പോകുള്ളൂ,,

      അര കൊല്ലം ആയി അല്ലേ?? ഈ സമയം പോകുന്ന ഒരു പോക്കേ ?

  2. അപ്പൊ ശരി, ആ manoj വരുന്നതിന് മുമ്പ് തടി തപ്പട്ടെ ?

    1. വിടില്ല കുട്ടാ… ഇത്‌ കണ്ടത്‌ കൊണ്ട് മാത്രം ഞാൻ ആ comment പോസ്റ്റ് ചെയ്‌തത്‌ ആണ് വേണ്ട എന്ന് ആദ്യം കരുതിയിരുന്നു. ?? എന്നെ മറക്കാത്തതിന് നന്ദി❤️❤️

    2. വിടില്ല കുട്ടാ… ഇത്‌ കണ്ടത്‌ കൊണ്ട് മാത്രം ഞാൻ ആ comment പോസ്റ്റ് ചെയ്‌തത്‌ ആണ് , വേണ്ട എന്ന് ആദ്യം കരുതിയിരുന്നു. അപ്പോളാ ഇങ്ങനെ ഒന്ന് ശ്രദ്ധയിൽ പെട്ടത് ?? എന്നെ മറക്കാത്തതിന് നന്ദി❤️❤️

      1. നീ എന്റെ ചങ്കാണെടോ! എല്ലാ ഭാഗവും വായിക്കുന്നതിനും കമന്റ് ഇടുന്നതിനും ഒരുപാടു നന്ദി ?

        ഒത്തിരി സ്നേഹത്തോടെ
        Cucky ?

  3. അതെ, ഇതൊരു ഹിന്ദി കഥയിൽ നിന്നും പ്രചോദനം കൊണ്ട് എഴുതിയതാണ് (നേർപകർപ്പല്ല) എന്നിരുന്നാലും ആദ്യഭാഗത്തിൽ ആമുഖമായി – പ്രേരണ (ഒറിജിനൽ സ്റ്റോറി നെയിം) ഞാൻ ചേർത്തിരുന്നു, പക്ഷെ കഥ പ്രസിദ്ധീകരിച്ചപ്പോൾ കുട്ടേട്ടൻ (admin) ആ കാര്യം വിട്ടുപോയതാണ്, എന്തായാലും മാന്യമായ രീതിയിൽ ആ കാര്യം ഇവിടെ പരാമർശിച്ചതിനു നന്ദി

  4. ലോഹിതനെ പോലെയുള്ളവർ എനിക്ക് വേണ്ടി വാദിക്കുമ്പോൾ എന്തോ വല്ലാത്ത സന്തോഷം തോനുന്നു ☺️ ഒരുപാട് നന്ദി
    ലോഹിത ?

    Thanks a lot to kiran & kok for raising your voice for me ??

    @Raj it is just a story man, so take it easy?

  5. അറിയാത്തത് കൊണ്ട് ചോദിക്കുവാ . കല്യാണത്തിന് വന്ന എല്ലാരും അന്തന്മാർ ആയിരുന്നോ….. ഇത്രയും പിടിയും വലിയും നടന്നിട്ടും ആരും ഒന്നും കണ്ടില്ല കേട്ടില്ല എന്ന്ക പറയുമ്പോ ? കമ്പി സാഹചര്യങ്ങൾ തീരെ
    ദഹിക്കുന്നില്ല .

    1. വട്ടൻ കുട്ടൻ

      കഥയിൽ ചോദ്യം ഇല്ല ?

    2. വരും ഭാഗങ്ങൾ വായിക്കു, അതിൽ ദഹനത്തിനുള്ള മരുന്നുണ്ട് ?

  6. വട്ടൻ കുട്ടൻ

    ഓണാസമ്മാനമായി ഒരു പാർട്ട്‌ കൂടെ കിട്ടുമോ അണ്ണാ ?

  7. യ്യ് എന്തൊന്നാ ആ കുട്ടിൽ ചെയ്തത്. പാവത്തിന്റെ പാവാട പബ്ളിക്കായി താഴ്ത്തി ഓളെ പാവമല്ലതാക്കി. ഇനി കണ്ടം കുണ്ടം കാര്യം നടന്നാലല്ലേ ഓള്ക്ക് എന്തേലുമാവൂ. ന്നാലും ന്റെ ചിത്രകുട്ടിയേക്കൊണ്ട്…ബാക്കിയൊക്കെ ഇനി ഞാൻ കണ്ണുപൊത്തിയേ വായിക്കൂ…

    1. കണ്ണ് പൊത്തിയിട്ട് എങ്ങനെ വായിക്കും Anathiye,,, ???

  8. GAMBHEERAM!!!

    YOU HAVE WONDERFUL WRITING SKILL. WE ENJOYED. EXPECTING 6-7 PARTS IN EVERY WEEK REQUEST TO MAKE AN AUNTIE STORY TOO (NEY MUTTIYA AUNTIE) THANKS…

    1. Thanks a lot dear ?

  9. Expecting a nude dance in front of her predators. It would be interesting when she does it once she loses all inhibitions

    1. Thanks bush for the comment❤️

  10. Super story bro ..kambiadichu marichu

  11. പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം, മുറിയിലേക്ക് അയ്യർ സാറിനു ചിത്രയേ പതുക്കെ കൊണ്ടുപായി bed ഇൽ കളിക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായേനെ. ആ സമയത്ത് അയ്യർ സാറിന്റെ ലിംഗം ഒന്ന് കാണാൻ ചിത്ര എന്തും ചെയ്തേനെ

  12. Beena. P(ബീന മിസ്സ്‌ )

    ഒരു കാര്യം പറയാൻ വിട്ടു കിച്ചുവിന്റെ കമന്റുകൾ എല്ലാം രസകരമായിരുന്നു അത്തരം കമന്റുകളുമായി അവനെ ഇനിയും വരും ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു അടുത്തഭാഗം ഓണത്തിന് ഉണ്ടാകുമോ?
    ഓണാശംസകൾ
    ബീന മിസ്സ്‌.

  13. Beena. P(ബീന മിസ്സ്‌ )

    ശരിക്കും വളരെയധികം ഇഷ്ടപ്പെട്ടു സ്വാമിയേ അയ്യരെയും ഒന്നും വേണ്ടായിരുന്നു മറിച്ച് കിച്ചുവിനും അവന്റെ കൂട്ടുകാരൻ രാജേഷിനും ഒക്കെ മതിയായിരുന്നു ചിത്രയുടെ കൂടെ. കിച്ചുവിനെ അങ്ങനെ അപമാനിക്കേണ്ടായിരുന്നു അവൻ ഒരു പയ്യൻ അല്ലേ. എന്തായാലും ഒരിക്കൽ കൂടി പറയുന്നു കഥ ഇഷ്ടമായി നന്നായിരിക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് ഉണ്ടാവും എന്ന് കരുതുന്നു.
    Waiting for next part.
    ബീന മിസ്സ്‌.

    1. ഹൈ ബീന മിസ്സ്‌ ?, തുടർഭാഗത്തിലും കണ്ടതിൽ ഒരുപാടു സന്തോഷം, കഥ ഇഷ്ടപ്പെട്ടു എന്ന് ആവർത്തിച്ച് പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം,

      ഓണാശംസകൾ ?

  14. Cuck hubby, ഒന്നും പറയാനില്ല – നന്നായിട്ടുണ്ട്
    പിന്നെ സ്വാമി ചിത്രയേ കളിക്കുകയാണെങ്കിൽ എല്ലാം ഒന്ന് വിശദീകരിച്ചു എഴുതണം

    1. അടിപൊളി ആയിട്ടുണ്ട്. കുറച് വിശദീകരിച്ചു എഴുതു അടുത്ത പാർട്ട്. കല്യാണത്തിനു വരുമ്പോൾ ആഭരണങ്ങളൊക്കെ ഉണ്ടാകുമല്ലോ.. അതെല്ലാം അഴിഞ്ഞു പോകുന്നതൊക്കെ ഉൾപ്പെടുത്തു….

      1. Thanks jose ??

    2. Hi Janata, എന്തേനു,, സുഖം തന്നെയാ,, ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം ?❤️?

  15. സന്ധ്യ

    പെട്ടന്ന് തന്നെ അടുത്ത പാർട്ട് വരട്ടെ

    1. Thanks☺️

  16. വട്ടൻ കുട്ടൻ

    പൊളിച്ചു മുത്തേ ചിത്രയുടെ ഒരു ഡാൻസ് കൂടെ വേണം ഇവരുടെ എല്ലാം മുൻപിൽ ഒരു nude ഡാൻസ് അത് ഉണ്ടാകുമോ എന്നറിയില്ല പ്രേതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ് ?

    1. Thanks dear ☺️

  17. ഡിയർ cuck huby കഥ നല്ലതാപോലെ പോവുന്നു അഭിനന്ദനങ്ങൾ
    ഒന്നേ എനിക്ക് പറയാൻ ഉള്ളു ചിത്രക്ക് ആ വയസ്സന്മാരുടെ കുഞ്ഞിനെ വയറ്റിൽ കൊടുക്കരുത് (മുന്നോട്ട് എത്ര പേർ വന്നാലും)
    കകോൾഡ് ഇഷ്ടം ആണെകിലും മറ്റൊരാളുടെ കുഞ്ഞിനെ എന്റെ ഭാര്യ ചുമക്കുന്നത് എനിക്ക് ഇഷ്ടം അല്ല ജസ്റ്റ്‌ സെക്സ് അത്‌ മതി ❤
    ഒരു പാട് സ്‌നേഹം മാത്രം

    1. സെയ്‌ ?, എന്റെ ഭാര്യ മറ്റുള്ളവരുടെ കുട്ടിയെ ചുമക്കുന്നത് എനിക്കും ഇഷ്ടമല്ല ? അയ്യേ,, മോശമല്ലേ അതൊക്കെ ?

  18. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks da jinne ?

  19. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ? ? ? ? ? 

  20. Nall kure rare incidents and posters kandu ee story l.
    And brilliant feel too..

    Waiting for next part…

    1. Thanks dear?

  21. ഉഗ്രൻ

  22. മാളു മുകളിലേക്ക് കേറി പോയത് മറന്നിട്ടില്ലലോ അല്ലേ ചിത്രാ ? എഴുത്തു നന്നാവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ..vaikikalle

    1. ഓർമയുണ്ട് സഹോ ? ആ പാവം മാളു സുഖിച്ചോട്ടെ നമ്മൾ എന്തിനാ വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായിട്ട് പിന്നെ *** ശാപം മേടിച്ചു വെക്കുന്നെ ?

  23. Dear cuck hubby, കഴിഞ്ഞ ഭാഗത്തെ സന്ദർഭങ്ങൾ കൊണ്ടുണർന്ന ചിത്രയിലെ കാമമൂർച്ഛയെ boost up ചെയ്യുന്ന ഈ ഭാഗം കൂടിയായപ്പോൾ, പതിവ്രത പാത്രത്തിൽ നിന്നും കാമക്കുതിരയുടെ റോളിലേക്കുള്ള രൂപമാറ്റത്തിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. എതിർപ്പിൽ നിന്നും നിസഹായതയിലെ ആസ്വാദനത്തിലേക്കെത്തിയ
    സ്ഥിതിക്ക് നാണം കലർന്ന അനുസരണയിലേക്കുള്ള ചുവട് വെയ്പാണിനിയെന്ന് ഊഹിക്കുന്നു. എഴുതി ഫലിപ്പിക്കാൻ ഏറെ പ്രയാസമേറിയ ഒരു ഭാഗമായിരുന്നു ഇതെങ്കിലും അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട് (ചില ഭാഗങ്ങളിൽ യുക്തിക്ക് നിരക്കാത്ത കുറച്ച് സന്ദർഭങ്ങളുണ്ടെങ്കിലും-മുന്താണി പിടിച്ചു ഉണക്കൽ, അവരെ അധികമാരും ശ്രദ്ധിക്കാത്തത് ഒക്കെ വേണമെങ്കിൽ എടുത്ത് പറയാം. പക്ഷേ കഥയായ സ്ഥിതിക്കും കഥക്ക് മുന്നോട്ട് പോകേണ്ട സന്ദർഭങ്ങൾ അനിവാര്യമായ സ്ഥിതിക്കും ഓക്കേ ആണ്). അയ്യർ തൊടുത്തു വിട്ട കാമബാണം സ്വാമിയുടെ പക്കലെത്തി നിൽക്കെ രണ്ട് പേർ കൂടിയുണ്ട് യുദ്ധക്കളത്തിലേക്ക് പ്രവേശിക്കാൻ. ഒപ്പം വേണമെങ്കിൽ യുദ്ധകാഹളം മുഴക്കി മുന്നറിയിപ്പ് നൽകാൻ ചോരത്തിളപ്പുള്ള ഒന്നോ രണ്ടോ ഇളം കരുത്തും. അത് കഴിഞ്ഞുള്ള അങ്കത്തട്ടിൽ ചിത്രയെന്ന കാമക്കുതിരയെ തളയ്ക്കാൻ അനുഭവ സമ്പത്തുള്ള, അതികായരായ അമാനുഷികരും. കാത്തിരിക്കുന്നു. ആശംസകൾ ?

    1. Hi സുധ, സത്യമായിട്ടും എനിക്ക് ഭയങ്കര ഇഷ്ട്ട,, ഇങ്ങളെ ? കഥ സൈറ്റിൽ വന്നാൽ ഏറ്റവും ആകാംഷയോടെ ഞാൻ കാത്തിരിക്കുന്ന ഒരു കമന്റ് കാരി നിങ്ങളാണ്, സത്യസന്ധമായ രീതിയിൽ എന്നാൽ കഥയുടെ തീം അതിന്റെ ശരിയായ രീതിയിൽ ഉൾക്കൊണ്ട് വളരെ വിസ്തരിച്ചു കമന്റ് ഇടുന്ന ചുരുക്കം പേരുകളുടെ കൂട്ടത്തിൽ ഏറ്റവും മുൻ നിരയിൽ നില്കുന്നത് നിങ്ങളുടെ നാമമാണ്!!

      എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ?

  24. കൊള്ളാം❤ ഇഷ്ടം ആയി. ആ അനിവാര്യം കൂടെ പരിഗണിക്കണേ?

  25. Polichu superrrrr ??????….kali epo venda engane ora alu ayi mari vannu sugipiketta..enitt ora alu ayi super ayitt kaliketta… pinne kichu avanum oru chance kodukenaa…apo adutha part pettanu tharum ennu karuthunuu..plss vegam tharanamtto ???

    1. ❤️❤️??

  26. ഹായ് cucky കഴിഞ്ഞ പാർട്ടിൽ എന്ത് മിസ്സായോ അത് പുതിയ പാർട്ടിൽ 1000 ഇരട്ടി തിരിച്ചു വന്നിട്ടുണ്ട് വായിക്കുമ്പോൾ ഒരു ഷോക്ക് അടിക്കും ഫിൽ വരുന്നുണ്ട് അത് കൊണ്ട് തന്നെ നല്ല വെടികെട്ടു പാർട്ട് ആയാ എനിക്ക് തോന്നിയെ എന്തോ വല്ലാത്തൊരു തൃപ്തി തോന്നുന്നു..

    പിന്നെ അഞ്ചു ജോഡി കണ്ണുകൾ എന്നെ ചിരിപ്പിച്ചു.
    പിന്നെ അവസാനം ടിസ്റ് ഉരുകും ഫിൽ പൊളി end എന്തൊക്കെ നടക്കും ആവോ??????

    മാട്ടു പട്ടി കോയിലിലെ സാമി മച്ചാൻ മനസ്സ് വച്ചാ…….

    ചിത്രയേ ജെല്ലി കട്ടിൽ ജെയ് വിളിക്കുലേ ???
    പെട്ടന്ന് തരണം അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു

    1. Hi ആനീ, spray വന്നത് കണ്ടു, വായിക്കട്ടെ ?‍♂️?‍♂️?‍♂️

  27. enth mairanedo ezhuthi vachekkunnath
    thante kazhapp ezhuthi theerkkuvaanel aavatte

    vayikkunnvar pottanmar alla
    kadha ennal kurachenkilum…… valare kurachenkilum viswasayogyamayi ezhuthanam

    1. ഇഷ്ടം ഇല്ലേൽ താൻ വായികണ്ട. ഇ സൈറ്റിൽ വരുന്ന അമ്മകഥകൾ ചേച്ചി, അമ്മായി, മോൻ, മോളു,കഥകൾ സൂപ്പർ എന്ന് പറഞ്ഞു വായിക്കുനുണ്ടല്ലോ എന്നാൽ അതൊക്കെ റിയൽ നടക്കുന്നതതാണോ താൻ അതൊക്കെ ചെയ്യുന്നുണ്ടോ ഇല്ലല്ലോ രാജ് കുമാർ ബയ്യ സോ എല്ലാതരം കഥകളും ഇവിടെ ഉണ്ട് അതൊക്കെ വിശ്വസിച്ചു വായിക്കണ്ട കേവലം കമ്പി കഥയായി കണ്ടാൽ മതി അല്ലാണ്ട് ചുമ്മാ കുണ കുണ പറയല്ല്

    2. Onu poda raj…..thaan e katha vayikandaa apo pinne prblm elaloo. ..thaan poyi nalla viswasayogyamaya kathal poyi noki kandu pidichu vayikuuu ketto….????

    3. ലോഹിതൻ

      ഇത് വായിക്കുന്നവർ ഇതൊക്ക വിശ്വസിക്കണം എന്നാണോ താൻ പറയുന്നത്
      വിശ്വാസയോഗ്യം ആകുമ്പോൾ അത് കഥ ആകില്ല.. സംഭവവിവരണമേ ആകൂ..
      അവിശ്വസനീയം ആയത് വായിക്കാനാണ് ആളുകൾ ഇഷ്ട്ടപ്പെടുന്നത്.. രജനി കാന്തിന്റെ സിനിമ കോടിക്കണക്കിനു ആളുകൾ കാണുന്നത് ആ സിനിമയിലെ കാര്യങ്ങൾ വിശ്വസിച്ചിട്ടാണോ.. ഇത് കമ്പികഥയല്ലേ.. എഴുതുന്ന ആളുടെ ഫാന്റസികൾ ആണ് 90ശതമാനവും.. ഇങ്ങനെയുള്ള വിമർശനങ്ങൾക്ക് കമ്പികഥയിൽ ഒരു സ്ഥാനവും ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *