ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3 [Cuck Hubby] 980

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

Chithrayum Palakkatte Kallyana Veedum Part 3 | Author : Cuck Hubby

[ Previous Part ] [ www.kkstories.com ]


 

എന്റെ ആ ഉറക്കെയുള്ള തുമ്മലുകൾ കേട്ടതും മാളുവും, കിച്ചുവും ഒരുപോലെ സോഫയിൽ നിന്നും നെട്ടിയുണർന്നു, അവരുടെ ആ രതിത്തേരിലേ സഞ്ചാരം തത്ക്ഷണം അവസാനിപ്പിച്ചു വസ്ത്രങ്ങൾ അണിയാൻ തുടങ്ങി!!

അവർ എന്നെ ഇവിടെ കണ്ടെത്തിയാലുള്ള നാണക്കേടിനെ കുറിച്ചോർത്തു ആദ്യമൊന്നു പകച്ചെങ്കിലും, പെട്ടെന്ന് ഉദിച്ചു വന്ന ഒരു ബുദ്ധിയുടെ ധൈര്യത്തിൽ ഞാൻ രണ്ടും കല്പിച്ചു അവരുടെ മുമ്പിലേക്ക് ചെന്നു,,

എൻ്റെ എല്ലാ നടന വൈഭവവും പുറത്തെടുത്തു കൊണ്ട്, ഞാൻ ഇപ്പോൾ ഇങ്ങോട്ടു കയറി വന്നതേയുള്ളൂ, അതിനാൽ ഞാൻ ഒന്നും കണ്ടില്ലാ, കേട്ടില്ലാ എന്ന ഭാവത്തിലായിരുന്നു അവരുടെ മുമ്പിലേക്ക് പോയത്.

അവരുടെ അടുത്തെത്തുമ്പോൾ, മാളു അവളുടെ ബ്ലൗസിന്റെ അവസാന ഹുക്കുകൾ ഇടുന്ന തിരക്കിലായിരുന്നു, അതും കാണാതെ കണക്കെ ഞാൻ എൻ്റെ ശരീര ഭാഷയും, മുഖഭാവവും വളരെ നോർമൽ ആകാൻ ശ്രമിച്ചു കൊണ്ട് അവരോടു ചോദിച്ചു,,

“അല്ലാ,, നിങ്ങൾ രണ്ടും ഇവിടെ വന്നു നിക്കുവാരുന്നോ, എല്ലാരും താഴത്തു മാളൂനെ തിരക്കുന്നുണ്ടല്ലോ??”

എൻ്റെ അഭിനയം പാളിയതോ അല്ലെങ്കിൽ മാളുവിന് തീരെ ബുദ്ദിയില്ലാനിറ്റോ എന്നെനിക്കറിയില്ല, പക്ഷെ അവർക്കു രക്ഷപ്പെടാനായി ഞാൻ ഇത്ര നല്ല അവസരം ഒരുക്കി കൊടുത്തിട്ടും മാളു പിടുത്തം തന്നു!!

ഞാൻ അവരുടെ മുന്നിലേക്ക് ചെന്നപ്പോഴും,ഇത്രയും കാര്യങ്ങൾ ചോദിച്ചപ്പോഴും, കിച്ചുവിൻറെ മുഖത്തു ചെറിയ ഒരു ചമ്മൽ ഉണ്ടെന്നല്ലാതെ വലിയ പരിഭ്രാന്തി ഒന്നും എനിക്ക് കാണാൻ സാധിച്ചില്ല, മറിച്ചു മാളു ആകെ പേടിച്ചു നിൽക്കുകയായിരുന്നു, അതിനാൽ തന്നെ ഞാൻ ഇത്രയും ചോദിച്ചു കഴിഞ്ഞതും മാളു എൻ്റെ നേർക്കു കൈകൾ കൂപ്പി കരയാൻ തുടങ്ങി,,

മാളു: പ്ളീസ് ചിത്രേ,, ചതിക്കല്ലേ,, നമ്മളെ ഇവിടെ കണ്ട കാര്യം ആരോടും പറയല്ലേ,, (ഇത്രയും പറഞ്ഞു മാളു വിതുമ്പി കരയാൻ തുടങ്ങി)

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

127 Comments

Add a Comment
  1. Ennu വന്നില്ല ബ്രോ ?

    1. Sorry bro ??

      Thanks to admin for not accepting the request ??

  2. ജനത ദാസ്

    Cuck hubby
    എന്തേനു
    എടേയാ ഇങ്ങള്

  3. Today is weekend.expecting the story today
    Lovingly
    Sara Mary kurian

  4. ജനത ദാസ്

    Cuck Hubby,
    ഇന്ന് ആഴ്ചയുടെ അവസാന ദിവസം ആണ്
    ഇന്ന് വരുമോ?

  5. Bro ഈ വീക്ക്‌ കഴിയാൻ ഇനി 2ഡേയ്‌സ് കുടി ഉള്ളു.. ബ്രോ പറഞ്ഞത് പോലെ വിശോസിച്ചു കാത്തിരിക്കുവാട്ടോ.. പേജ് കുട്ടി നല്ല ഒരു അടിപൊളി പാർട്ട്‌ പ്രതീക്ഷിക്കുന്നു ???

    1. അടുത്ത ഭാഗം കുട്ടേട്ടന് (adminu) ദേ ഇപ്പോൾ അയച്ചു കൊടുത്തിട്ടുണ്ട്, ഇന്ന് തന്നെ പബ്ലിഷ് ചെയ്യാൻ ഒരു അപേക്ഷയും വെച്ചിട്ടുണ്ട്, പക്ഷെ പേജുകൾ വളരെ കുറവാണു? അതിനു ക്ഷമ ചോദിക്കുന്നു ???

      ഇപ്രാവശ്യത്തേക്കു ഒന്ന് ക്ഷമിക്കുക, അടുത്ത ഭാഗം എത്രയും പെട്ടെന്ന് പേജുകൾ കൂട്ടി നിങ്ങൾക്കു തന്നിരിക്കും (ഉറപ്പായിട്ടും)

        1. ഇന്നലെ തൊട്ടു ഗ്രൂപ്പിൽ കഥകൾ ഒന്നും വരുന്നില്ല, എന്തേലും ടെക്നിക്കൽ പ്രോബ്ലെംസ് ആയിരിക്കാം

          Lets wait?☺️

      1. ???….പാർട്ട്‌ വന്നിട്ടില്ല എന്നാലും അടുത്ത പാർട്ട്‌ വേണ്ടി കാത്തിരിക്കുന്നു…????.. വേഗം thanolutta

      2. പാൽപായസം കുറച്ചു തന്നാലും ഇഷ്ടം
        അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ….ഈ പാർട്ടിൽ ചിത്രയുടെ കളി ഉണ്ടോ?
        ഇത് വരെ വന്നില്ല എന്നാലും അടുത്ത പാർട്ട്‌ എഴുതി തുടങ്ങിക്കോ

        1. ഇതുവരെ കുട്ടേട്ടൻ ഇമൈലിനു മറുപടി ഒന്നും തന്നിട്ടില്ല, എന്നാലും ഇന്ന് തന്നെ വരുമെന്ന് പ്രതീക്ഷിക്കാം, നിങ്ങളുടെയൊക്കെ ഈ തിരക്കും ആകാംഷയും കാണുമ്പോൾ സത്യത്തിൽ എനിക്ക് സമ്മർദ്ദം കൂടുകയാണ്, അഥവാ എഴുതി അയച്ചത് ചിലപ്പോൾ നിങ്ങള്കാർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ ?

          1. അത് oky സൂപ്പർ ആകും…. Nigda മനസ്സിൽ ഉള്ളത് പോലെ മുൻപ് എഴുതിയ രീതിയിൽ അന്നങ്കിൽ വേറെ ഒന്നും നോക്കാൻ ela പൊളി ആയിരിക്കും ??.. പിന്നെ ഉള്ളത് പേജ് കുറവ് അത് ആണ് കുറച്ചു ??

    2. Don’t worry cucky bro, upload chetta adminu naduviral ?namaskaram

      1. ഉണ്ണി, തന്റെ സ്നേഹത്തിനു നന്ദി ?? എന്നാലും കുട്ടേട്ടനെ അങ്ങനെയൊന്നും പറയണ്ട ?? നേരത്തെ ഞാൻ പെട്ടെന്ന് തോന്നിയ ദേഷ്യത്തില്‍ അങ്ങനെ ഒരു msg ഇട്ടു പോയതാ

        കുട്ടേട്ടനു എന്റെ സ്വഭാവം അറിയാo, അല്ലേ കുട്ടേട്ട ?

  6. Adutha part enna varika

  7. Nalla story please continue

  8. Anal and ass eating okke ulpeduthamo
    Please bro

  9. Adutha part inn release cheyyamo

  10. Waiting….

    എന്ന് സ്നേഹപൂർവ്വം
    യാമിനി

  11. Bro എന്തായി ഇനി എത്ര ദിവസം പിടിക്കും അടുത്ത പാർട്ട്‌ വരാൻ…. പെട്ടന്ന് undakoo.. E week ഉണ്ടാകും എന്ന് വിശോസിച്ചോട്ടെ

    1. വിശ്വസിച്ചോളൂ,, ഈ ആഴ്ച എങ്ങനെയും എഴുതി തീർക്കാം.

      ഇങ്ങനെ ഒരു വാക് തന്നാലേ ഞാൻ എങ്ങനെയെങ്കിലും എഴുതി തീർകത്തുള്ളു ?

      1. ❤️ ഹോ…..എന്റെ മുത്തേ ❤️

        1. Machane ❤️❤️
          നീ ividundo?

          1. Ivadokke indu bro

  12. Kidilan kadha ennan adutha part varuka ennoru date parayavo?

  13. ഈ കഥ അടിപൊളി ആയ്യിട്ടുണ്ട് . ഉണ്ടനെ അടുത്ത part പ്രേത്യഷിക്കുന്നു.

    1. യാമിനി!! നല്ല കിടുക്കാച്ചി പേര് ??കമന്റിനു നന്ദി,, അടിച്ചില്ലേൽ ഒരു ലൈക് കൂടെ അടിച്ചേകൂട്ടോ,,

  14. Bro plsss eee katha nirthalle

    1. ഇല്ലപ്പ,, നിർത്തിയതല്ല, ഷോപ്പിൽ ഓഡിറ്റിങ്ങിന്റെ പ്രിപറേഷനിൽ ആയിരുന്നു, പിടിപ്പതു പണി ആയിരുന്നു കഴിഞ്ഞ പത്തു ദിവസത്തോളം,, ഇന്നലെ ഓഡിറ്റ് കഴിഞ്ഞു ഇനി എത്രയും പെട്ടെന്ന് എഴുതി സമർപ്പിക്കാം ??

      അടുത്ത ഭാഗങ്ങൾ പെട്ടെന്ന് എഴുതി തീർക്കാനും, നിങ്ങളുടെയെല്ലാം അഭിപ്രായം അറിയാനും, നിങ്ങളോടൊത്തു സംവദിക്കാനുമൊക്കെ എനിക്കും കൊതിയുണ്ട്, പക്ഷെ ഓർക്കാപുറത്തു ഇങ്ങനെ ഓരോ പണി വന്നാൽ എന്ത് ചെയ്യാൻ സാധിക്കും ?

      എന്ത് തന്നെ ആയാലും ഇത്ര നീണ്ട ദിവസത്തെ കാത്തിരിപ്പിന് എല്ലാവരോടും ഒരിക്കൽ കൂടെ ക്ഷമ ചോദിക്കുന്നു ???

  15. Cucky എവിടെയാ ഒരു വിവരവും ഇല്ലല്ലോ ഇനി ഇപ്പോൾ തട്ടി പോയോ നിങ്ങളുടെ

    1. തട്ടി പോയോ നിങ്ങള് എന്നാ പറഞ്ഞെ ??eeee

    2. Hi ആനി,, ഇവിടുണ്ട് ? പോകുന്നെകില്‍ നിന്നെയും കൊണ്ടേ പോകു ?

  16. Cuck hubby
    എന്ന് വരും നീ, എന്ന് വരും നീ എന്റെ നിലാ പന്തലിൽ നീ
    കാത്തിരിക്കുന്നു… മുത്തേ
    എവിടെ നീ പോയ്‌ മറഞ്ഞു

    1. ഹഹഹ,,, പാട്ടൊക്കെ പാടാൻ അറിയാലോ ജാനുവിന് ?? എന്താ പറയാ,, ആകെ തിരക്കിൽ പെട്ട് പോയി,,, വെറുതെ പറയുവല്ല,, ജോലി സംബന്ധമായി തീരെ ഒഴിച്ചു കൂടാൻ പറ്റാത്ത ചില തിരക്കുകളിൽ പെട്ട് പോയി,, കാത്തിരിപ്പു നീളുന്നതിൽ അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു ??? തുടർ ഭാഗങ്ങൾ തീർച്ചയായും വരും,, എത്രയും പെട്ടെന്ന്,, കമന്റിന് നന്ദി ?

      1. മതി മുത്തേ പതുക്കെ മതി
        നല്ല feel ഉള്ള 4th part നു വേണ്ടി
        കാത്തിരിപ്പൂ കണ്മണി, ഉറങ്ങാത്ത മാനമോടെ,..

        1. ഈ സ്നേഹത്തിനും കാത്തിരിക്കാനുള്ള ക്ഷമയ്ക്കും ഒരുപാടു നന്ദി ?? ഇത് ജാനുവിന് വേണ്ടി മാത്രമുള്ള മെസ്സേജ് അല്ല, ഈ കഥയെ ഇഷ്ടപ്പെടുന്ന എല്ലാ വായനക്കാരോടും ആണ്!! ഭാഗo 4 എഞ്ഞാൽ കഴിയും വിധം വിഭവ സമൃദ്ധമാകാൻ ഞാൻ ശ്രമിക്കാം ??

  17. E kadha pettannu nirttharuth tto ellaavarum kalikkatte

  18. Katta waiting

    1. ഇതും നിർത്തിയോ

  19. Cuck Hubby
    എന്തേനു
    അടുത്ത ലക്കം എന്ന് വരും മുത്തേ

    1. Hi ജാനു, എന്തെല്ലാ?? അടുത്ത ഭാഗം വരും പക്ഷെ കുറച്ചു time എടുക്കും ? sorry ?

  20. Chandni Tailors, Chathurangam, thudangiya stories noppam nilkkunna oru adipoli kadha. Please give us the next parts with same momentum .Thank you

  21. Beena. P(ബീന മിസ്സ്‌ )

    Waiting for next part.
    ബീന മിസ്സ്‌.

    1. Hi ബീന miss, സുഖമല്ലേ? അടുത്ത ഭാഗം വരും, കുറച്ചൂടെ സമയം വേണം ?? sorry for the delay!!

      1. Beena. P(ബീന മിസ്സ്‌ )

        സുഖം, take your own time.

  22. അനിവാര്യം എന്ന് വരും ??

  23. Next part ennu varum

  24. കഥ ഒരു പാട് ഇഷ്ടമായി. നല്ല തീം.നല്ല ഒരു ചീറ്റ്റ്റിങ് കഥയായി മാറട്ടെ ഇത്.പെട്ടെന്ന് കളിയിലേക്ക് കടക്കാതെ ഉത്തരം പോലെ മാക്സിമം സ്ലോ പിടിക്കുക. അടുത്ത ഭാഗത്തു ദയവു ചെയ്തു പേജ് എണ്ണം കൂട്ടുക. മിനിമം ഒരു 60page enkikum include ചെയ്യുക. ചിത്ര കാമത്തിന്റെ ചങ്ങല പൊട്ടിച്ചു അഴിഞ്ഞാടട്ടെ….

    1. ലെച്ചു,, കമന്റിനു ഒരുപാട് നന്ദി ? എന്നാലും 60 പേജസ് ഒരുപാടു കുറഞ്ഞു പോയില്ലേന്നൊരു സംശയം ?

  25. Ente muthe vegam adutha part upload chey

  26. ഒന്നും പറയാനില്ല കിടുക്കി. കുറെ നാളായി ഇതുപോലെ നല്ല വൈബ് ഉള്ള കഥ കിട്ടിയിട്ട്. ആ ലെവൽ താഴത്തെ മുന്നോട്ട് പോകട്ടെ

  27. ള്ക്കമ്പിയടിച്ചു പണ്ടാരമടങ്ങി പൊളി കഥ
    നീ മുത്താണ്. വേഗം അടുത്തത് vaa

  28. ഒരു മാന്യൻ

    സംഭവം ചുരുക്കി പറഞ്ഞാൽ കിടിലോൽക്കിടിലം ആയി ?

    പറയാൻ ഉദ്ദേശിച്ചതെല്ലാം ഒരുപാടു പേർ നന്നായി കമൻ്റുകളിൽ പറഞ്ഞിട്ടുണ്ട് അതിനാൽ അവർത്തിക്കുന്നില്ല. ആകെ പറയാൻ ഉള്ളത് കഴിഞ്ഞ പാർട്ടിൽ കമൻ്റ് ചെയ്തതു തന്നെ, കമ്പി കഥകളിൽ പ്രധാനപ്പെട്ട ഒരു കളി instance നടന്നു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് കഥ ഉണ്ടാകില്ല, കളി instances മാത്രമേ ഉണ്ടാകൂ. കമ്പി കഥകൾ എഴുതുമ്പോൾ എപ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ട് ആണിത്. ഇതിലെ protagonist ആയ ചിത്ര മുഴുവനായും ഒരു ലെവൽ വിട്ട് പോയാൽ പിന്നെ ജിജ്ഞാസയ്‌ക്ക് ഉള്ള ഒന്നും കാണില്ല. അതിനാൽ അഞ്ചും ആറും ജോഡി കണ്ണുകളും ‘മറ്റും’ ഉള്ള സ്ഥിതിക്ക് ആ ലെവൽ കടന്നു പോകാതെ ഇരുന്നാൽ സംഭവം അത്യുഗ്രനാവും ??

  29. ഇനി ക്ലൈമാക്സ് ലേ വരുള്ളൂ എന്ന് പറഞ്ഞ വാക്ക് തെറ്റിച്ചതിൽ ഖേദിക്കുന്നു,

    മുൻപത്തെ 2 parts ൽ പരാമർശിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് ഇവിടെയും ആവർത്തിക്കാൻ ഉള്ളത്. അതിൽ വിഷമം ഉണ്ട്.

    ഭർത്താവിന്റെ ലിംഗ വലിപ്പ കുറവ് ഒക്കെ എടുത്തു പറയുന്നത് ആവർത്തിക്കപ്പെടുന്നു. അതൊക്കെ irrelevant ആയ കാര്യങ്ങൾ ആയി അനുഭവപ്പെടുന്നു. കഥക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

    ലിംഗ വലിപ്പം കൂടുതൽ ഉള്ളത് സെക്സ് ൽ കൂടുതൽ സുഖം ഉണ്ടാക്കും എന്ന് മിഥ്യാധാരണയാണ്. only പെർഫോമൻസ് മാറ്റേഴ്സ് എന്ന് അടിവരയിടാൻ ഞാൻ ആഗ്രഹിക്കുന്നു.

    ഇവിടെ ചിത്രയുടെ ഭർത്താവിനെ മോശക്കാരൻ ആക്കിയാലേ ചിത്രയുടെ കഴപ്പിന് അവസാനം ആകൂ എന്നൊന്നും ഇല്ലല്ലോ! അത് കേട്ടിട്ട് ചിത്ര മിണ്ടാതെ നിൽക്കുന്നു. 2 തവണയും! എനിക്ക് അതിൽ അമർഷമുണ്ട്. afterall ചിത്ര നല്ലൊരു ഭാര്യ ആണെന്ന് മുൻപ് പരാമർശിച്ചിട്ടുണ്ട്. കെട്ടിയോനെ കണ്ടവന്മാർ നാണം കെടുത്തുമ്പോൾ അത് കേട്ട് അവർക്ക് ഒത്താശ ചെയ്താൽ അത് ചിത്രയുടെ character നെ മോശമായിട്ട് ബാധിക്കും.

    ചിത്രക്ക് ഇങ്ങനെയുള്ള ഫാന്റസി കൾ ഉണ്ടാകും. എന്നു കരുതി പെണ്ണ് പിടിയന്മാർ മിടുക്കരും അവരുടെ സാധനം വലുതും , നല്ലവനായ കെട്ടിയവൻ വെറും മൊണ്ണയും ആക്കുന്നത് ഈ കമ്പി കഥകളിൽ കണ്ട് വരുന്ന പരമ്പരാഗതമായ രീതികളെ എനിക്ക് എതിർക്കാൻ തോന്നുന്നു. 1ആം പാർട്ട് മുതൽ ഞാൻ അത് മാത്രമാണ്‌ പറഞ്ഞുകൊണ്ട് ഇരിക്കുന്നത്.

    കെട്ടിയോൻ മോശമായിട്ട് കളിക്കുന്നത് കൊണ്ടല്ലല്ലോ ഇവിടെ ചിത്ര ഇങ്ങനെ ആയത് … ഒൺലി because ചിത്രക്ക് ഇങ്ങനെ ഒരു ഫാന്റസി ഉണ്ട് അത്ര മാത്രം. അതിനു കെട്ടിയോനെ വെറുതെ എടുത്തിട്ട് ഊ…ണോ ?

    #പാവം കെട്ടിയോൻ
    #കെട്ടിയോനോപ്പം
    #കെട്ടിയോൻഅസോസിയേഷൻകേരളകടകം

    ഈ പാർട്ട് എഴുതി ഫലിപ്പിക്കാൻ കുറച്ചു പാടാണെന്ന് മനസിലാകുന്നു. ചിത്രയുടെ പിടി വിടുന്ന പാർട്ട് ആണല്ലോ , എന്നിരുന്നാലും വായിച്ചത് വെച്ചു ഒരു റിയലിസ്റ്റിക് ഫീൽ ഉണ്ടായില്ല കേട്ടോ ഈ പാർട്ടിൽ. കൃത്രിമമായി scenes create ചെയ്‌തത്‌ പോലെ തോന്നി. ഇങ്ങനെ വരാൻ വേണ്ടി ഉണ്ടാക്കിയ പോലെ ഒരു ഫീൽ!

    മനോധർമ്മം പോലെ തുടരുക.
    നന്ദി!

    1. പ്രിയ മനോജിന്റെ പ്രത്യേക ശ്രദ്ധക്ക്…
      ഇങ്ങിനെയൊരു മറുകുറി വേണോയെന്ന് ഒത്തിരിവെട്ടം എഴുതി വെട്ടി. പിന്നെ നമ്മുടെ മനോജല്ലേ കൈക്രിയ ഒന്നുമുണ്ടാവില്ലല്ലോ എന്ന ആശ്വാസത്തിൽ പറയാം ന്ന് തന്നെ കരുതി.

      ലിംഗത്തിന്റെ നീളം

      വളരെ കുറഞ്ഞ നീളമുള്ളതും ബലക്ഷയമുള്ളതുമായ ലിംഗം സ്ത്രീയ്ക്ക് ലൈംഗിക സുഖം കുറയ്ക്കുക തന്നെ ചെയ്യും. പുരുഷന് സ്ത്രീകളുടെ സ്തനങ്ങളോടും മറ്റുമുള്ള ആകർഷണം പോലെ വലിപ്പവും കരുത്തുമുള്ള ലിംഗം പൊതുവേ സ്ത്രീകളെ ആകർഷിക്കുക തന്നെ ചെയ്യും.

      അഗമ്യഗമനം

      പുരുഷന്റെ അത്രയും തന്നെ ആഗ്രഹങ്ങളും ആസക്തിയും സ്ത്രീകൾക്കുമുണ്ട്. അല്ലെങ്കിൽ മിക്ക സംഗമങ്ങളും ബലാൽസംഗങ്ങളായി പരിണമിച്ചേനെ

      മനസ്

      നാം പുരുഷനായാലും സ്ത്രീയായാലും മനസനുവദിക്കാതെ ഒന്നും സാധ്യമല്ല എന്ന് എന്നേപ്പോലെ മനോജിനും അറിയാം. ഈ മനസാക്ഷിയെ ബോധ്യപ്പെടുത്താതെ ഒന്നും നടക്കില്ല. എൻ്റെ ഭാര്യ സുന്ദരിയല്ലാത്തത് കൊണ്ടല്ല മറ്റ് സ്ത്രീകളോട് ആകർഷണം തോന്നുന്നത്. അവരുടെ ഭർത്താവ് എന്നേക്കാൾ കേമനായിട്ടും അവർ എന്നോട് രഹസ്യമായി സംഗമിക്കാൻ ആഗ്രഹിക്കുന്നു അതിന് അവസരമൊരുക്കുന്നു..അത് പരസ്യമായാൽ ആത്മഹത്യാപരമാണെന്ന് കരുതുന്നു.
      Political correctness
      വികലാംഗൻ എന്നൊരു വാക്ക് നമ്മളിന്ന് പറഞ്ഞുടാ..ഒരു കാലത്ത് കൂനൻന്നും ചട്ടുകാലൻന്നും നിസാരമായി പറഞ്ഞിരുന്നത് എത്ര തെറ്റായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു. അതൊക്കെ നോക്കിയാൽ വി കെ എന്നും മുകുന്ദനും എം ടി യും ബഷീറുമൊക്കെ അനഭിമതരാകും. പക്ഷെ അങ്ങിനെയല്ലല്ലൊ കാര്യങ്ങൾ.
      അതുകൊണ്ട് കഥയെ കഥ മാത്രമായി നമുക്ക് കാണാം. ഇതിൽ എന്തെങ്കിലുമേതെങ്കിലുമൊക്കെ യഥാർത്തത്തിലുണ്ടാകാം..മൊത്തം ഒരു ഫാൻറസിയല്ലേ..ഒന്നിനും വെക്കണ്ട ഒരതിരും എതിരും..Enjoy

      1. പ്രിയ സുഹൃത്തേ രാജു, എന്റെ ചോദ്യത്തിന് മറുപടി തരാൻ എടുത്ത സമയത്തിന് നന്ദി.

        പക്ഷെ താങ്കളുടെ മാത്രം അഭിപ്രായമായിട്ട് ഞാൻ അതിനെ കാണാൻ ആഗ്രഹിക്കുന്നു , കാരണം എന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനം ശാസ്ത്രമാണ്. മെഡിക്കൽ സയൻസ്, ആ ശാസ്ത്രത്തിൽ ലിംഗ വലിപ്പം സെക്സ് ആസ്വാദനത്തെ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യൻ ഇന്സ്ടിട്യൂട് of sexual and marital health 2007 ൽ നടത്തിയ (ഇന്ത്യയിലെ ) പഠനം പറയുന്നത് ഇന്ത്യ ലെ പുരുഷന്മാരുടെ average വലിപ്പം 13.cm (10-17cm) ആണ്. middle വണ്ണം average 11.4cm (8.5-16.5)ഉം ആണ്. പലർക്കും ഉള്ള മിഥ്യാ ധാരണയാണ് പല കഥകളിലും ധാ ഇപ്പോൾ താങ്കളും പറഞ്ഞിട്ടുള്ളത്. സത്യത്തിൽ ലിംഗത്തിന്റെ വലിപ്പം സെക്സ് ആസ്വാദനത്തെ ബാധിക്കില്ല എന്ന് ഒന്നൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
        കാരണം, സ്ത്രീയുടെ യോനിയുടെ ഉപരിതലത്തിൽ ഉള്ള 3 ൽ 1 ഭാഗത്തു മാത്രമേ സ്പർശന സുഖം അറിയുവാൻ പറ്റുകയുള്ളൂ. So that കുറേ നീളത്തിൽ ഒരു ലിംഗം ഉണ്ടായത് കൊണ്ടോ വണ്ണം കൂടിയ ലിംഗം ഉണ്ടായത് കൊണ്ടോ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ല. എന്നാൽ പലപ്പോളും അത് സ്ത്രീക്ക് mistress ആണ് ഉണ്ടാക്കാറ്.

        ഇനി മറ്റൊന്ന്, കാമശാസ്ത്രത്തിന് മുന്നേയുള്ള ഒരു ബുക്ക് ഉണ്ട്, anangarangah : kamakala. അതിൽ പറയുന്നത്, ഏറ്റവും വണ്ണവും നീളവും കുറഞ്ഞ ലിംഗത്തിനു ഉടമ ഏത് പുരുഷൻ ആണോ അവരാണ് ലൈംഗിക ജീവിതത്തിലെ രാജാവ് എന്നാണ്. 2007 ലെ മേൽപ്പറഞ്ഞ പഠനവും ഒരുപരിധിവരെ അത് ശെരിയാണെന്ന് പ്രൂവ് ചെയ്തിട്ടുമുണ്ട്.

        മാത്രമല്ല research പറയുന്നത് സാമാന്യത്തിൽ അധികം വലിപ്പമുള്ള ലിംഗം ഉള്ളവർക്ക് ലൈംഗിക ബന്ധത്തിൽ ഇടപെടാൻ അത് ഒരുബുധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ്.

        പിന്നെ, ലിംഗം എന്ന് പറയുന്നത് ശരീരത്തിലെ കണ്ണ് മൂക്ക് വിരലുകൾ etc പോലെ just ഒരു അവയവം മാത്രമാണ്‌ , അതിന്റെ പ്രാഥമിക ധർമം വിസർജനം, 2ആമത് മാത്രമാണ്‌ പ്രത്യുൽപ്പാദനം. ഇത്രയുമാണ് മെഡിക്കൽ സയൻസ് (ഞാനല്ല ) പറയുന്നത്. സെക്സ് vs സൈസ് തിയറി

        താങ്കളെ ഞാൻ കുറ്റം പറയുന്നില്ല , പക്ഷെ ഇങ്ങനെയുള്ള ഒട്ടുമിക്ക കഥകളിലും ഈ ധാരണ അരക്കെട്ട് ഉറപ്പിക്കാൻ കഥാകാരന്മാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതെനിക്ക് മനസിലാകുന്നില്ല. വലിപ്പം ഇല്ലാതെ ലിംഗം വെച്ചു എഴുതിയാൽ ഈ കഥയിൽ അത് എന്ത് മാറ്റമാണ് വരുത്തുക ? വെറുതെ എന്തിനാണ്‌ ആളുകൾക്ക് തെറ്റായ സന്ദേശം കൊടുക്കുന്നത് ? that is my concern about. വീണ്ടും റിപീറ് ചെയ്തപ്പോൾ വിഷമം തോന്നി , ഞാൻ അത് പറഞ്ഞു.

        ഇനി താങ്കളുടെ comment ലേക്ക് വന്നാൽ , വലിപ്പം കൂടിയ അവയവത്തോടുള്ള ആളുകളുടെ സമീപനം പറയാൻ നമ്മൾ ആരാണ്‌ ? ചിത്രക്ക് വലിപ്പലം കൂടിയത് ഇഷ്ടമാണ് എങ്കിൽ ഒക്കെ എങ്കിൽ അങ്ങനെ അത് പറയേണ്ടി വരും , പക്ഷെ സ്ത്രീകൾക്ക് അതാണ് ഇഷ്ടമെന്ന് പറഞ്ഞാൽ at lest ഞാൻ ഒക്കെ അല്ല കേട്ടോ. വലിപ്പം കൂടിയാൽ സുഖം കൂടുമെന്നും , സ്ത്രീകൾക്ക് ഉള്ള ഐറ്റംസ് വലിപ്പം ഉള്ളതാണ് പുരുഷന്മാർക്ക് ഇഷ്ടമെന്നും തിരിച്ചും അങ്ങനെ തന്നെ ആണെന്നും ഒക്കെയുള്ളത് വെറുമൊരു ധാരണ മത്രമല്ലെ? അത് അങ്ങനെ തന്നെ ആവണമെന്ന് ഉണ്ടോ ? തിരിച്ചായിക്കൂടെ ? സൊ അതിനെ നമുക്ക് ജനറലൈസ് ചെയ്യാൻ പറ്റില്ല. ആളുകൾ പല തരത്തിലും ഉണ്ടാകും.

        മറ്റൊന്ന്,ലിംഗത്തിന്റെ ബലക്ഷയം case, ബലക്ഷയം ഉള്ള ഒരു ലിംഗം അത് ഒരു അസുഖമാണ്. ചികിത്സ വേണ്ട ഒന്ന്. അതും വലിപ്പവും രണ്ടാണ്. ഇവിടെ എന്റെ issue വലിപ്പം address ചെയ്യുന്നതാണെന്ന് പറഞ്ഞോട്ടെ .

        ഇനി കഥയിലേക്ക് വന്നാൽ ,

        ഞന് മുൻപ് പറഞ്ഞതു പോലെ , ഇവിടെ ഭർത്താവിനെ ആദ്യ ഭാഗങ്ങളിൽ അവതരിപ്പിച്ചത് പ്രകാരം , അയാൾ ഒരു നല്ല husband ആണ്. അവരുടെ ലൈംഗിക ബന്ധവും നല്ല രീതിക്ക് പോകുന്ന ഒന്നാണ്. പിന്നെ അയാളുടെ ലിംഗം ചെറുതാണ് , വില്ലന്മാരുടെ വലുതാണ് എന്നൊക്കെയുള്ള പരാമർശങ്ങൾ എങ്ങനെയാണ് സാധൂകരിക്കാൻ ആവുക ? അവരുടെ വലുതായാൽ ഭർത്താവ് കൊഞ്ഞാണൻ ആകുമോ ? ഇവിടെ അങ്ങനെ ഒരു ശ്രമം പോലെ തോന്നി. ഇത്‌ ചിത്രയുടെ ഫാന്റസി മാത്രമാണ്‌. അവിടെ ഭർത്താവിനെ കുറച്ചു കാണിച്ചാൽ മാത്രമേ പൂര്ണമാവുകയുള്ളോ ? as of now its not a cockhold story.

        ഇനി എന്റെ comment ഒന്ന്കൂടി വായിക്കാൻ അഭ്യർത്ഥന!

        വിലയേറിയ സമയത്തിന് നന്ദി!

Leave a Reply

Your email address will not be published. Required fields are marked *