ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ [Chaiwala Chicha] 1037

 

“എത്ര നെറ്റി കൊണ്ടുവന്നു ഇത്തവണ വരുമ്പോൾ ?” ഒരു കള്ള ചിരിയോടെ റസിയ ടീച്ചർ ചോദിച്ചു.

 

“ഒന്നുപോ ടീച്ചറെ” സവിത ടീച്ചർ നാണത്താൽ മുഖം താഴ്ത്തി.

 

“കേട്ടോ ദീപേ, ഇവളുടെ ഹസ്ബൻഡ് വരുമ്പോൾ ഏറ്റവുംകൂടുതൽ കൊണ്ടുവരുന്ന സാധനം നെറ്റികളാണ്, അതും ഒന്നിനൊന്നു അടിപൊളി മോഡൽ’

“പറയെടി നീ കഥകളൊക്ക, നമ്മൾ കേട്ടു സുഖിക്കട്ടെ” റസിയ ടീച്ചർ സവിതയെ നിർബന്ധിച്ചു.

ഞാൻ ഉള്ളതുകൊണ്ട് സവി ടീച്ചർക്ക് പറയാൻ ഒരു മടി ഉണ്ടെന്നു തോന്നി. അതുകണ്ട റസിയ ടീച്ചർ ” നീ ദീപ ഉണ്ടെന്നു കരുതി മടിക്കണ്ട, ഇവളുടെ ഫസ്റ്റ് നൈറ്റ് മുതലുള്ള കഥകൾ ഞാൻ പറയിപ്പിക്കാം, ആദ്യം നമ്മൾ അവൾക്കൊരു ചെറുക്കനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിക്കാൻ നോക്കാം, ബാക്കി പിന്നീട്.

 

“ഇവിടുന്നു പറയുമ്പോൾ ആരെങ്കിലും കേട്ടാലോ” സവിത

 

ആരെങ്കിലും പെട്ടനെ കയറിവന്നാൽ കേൾക്കുമോ എന്ന പേടി നമ്മൾ മൂന്നുപേർക്കുമുണ്ട്.

 

“നമുക്ക് അമ്പലത്തിന്റെ മുന്നിലുള്ള ആൽമരത്തിന്റെ തറയിൽ ഇരിക്കാം, അവിടെ നല്ല കാറ്റുമുണ്ടാകും” ഞാൻ പറഞ്ഞു. അത് അവർക്കും സമ്മതമായി.

മൂവരും സ്കൂളിന്റെടുത്തുള്ള അമ്പലത്തിലേക് നടന്നു. നടുവിൽ സവി ടീച്ചറും ഇരുവശത്തും ഞാനും റസിയ ടീച്ചറും.

സവിത ടീച്ചറെ കുറിച്ച് പറയുകയാണെങ്കിൽ, വയസ്സ് 30, കാണാൻ സിനിമ നടി പ്രവീണയെ പോലെ തോന്നിക്കും . ഹസ്ബൻഡ് ഗൾഫിൽ റിഗ്ഗിൽ ആണ് ജോലി, 3 മാസം ജോലി ചെയ്‌താൽ 30 ദിവസം അവധി, വർഷത്തിൽ 4 തവണ അവധിക്കുവരും. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നു, 4 വയസ്സുള്ള ഒരു മകളുണ്ട് ടീച്ചർക്ക്‌.

 

“ഇനി വേഗം പറ സവി, എന്റെ ക്ഷമ പോകുന്നു” റസിയ

 

“പറയാം എന്റെ ടീച്ചറേ”

 

“ഇത്തവണ ചേട്ടൻ വന്നദിവസം മെൻസസ് ന്റെ നാലാം ദിവസമായിരുന്നു, പോരാത്തതിന് ഇത്തവണ നല്ല ബ്ലീഡിങ് ഉണ്ടായിരുന്നു” സവി

 

“അയ്യോ പാവം, ആശിച്ചു വരുമ്പോൾ ചെങ്കൊടി ആയിപോയല്ലോ, എന്നിട്ടു എപ്പോഴാണ് സ്വർഗ്ഗകവാടം തുറന്ന്കൊടുത്തത് പാവത്തിന് ?” റസിയ

 

സ്വർഗപ്രവേശനം ഇന്നലെ നടന്നു റസിയ ടീച്ചറേ”

 

“ഇന്നലെ എത്ര തവണ സ്വർഗപ്രവേശനം നടത്തി ആശാൻ?” റസിയ

 

“ഇല്ല , ഞാൻ പറയൂല” സവി

 

സാവി ടീച്ചറുടെ മുഖമൊക്കെ ചുവന്നു തുടുത്തു ഇത്രയുമായപ്പോൾ തന്നെ.

 

“നീ എന്തിനാണ് നാണിക്കുന്നതു സവി, ഞാൻ എന്തൊക്കെ പറയാറുണ്ട് കുട്ടേട്ടന്റെ കളികളെക്കുറിച്ചു. നാണിക്കട്ടെ വേഗം പറ എന്റെ പെണ്ണെ” റസിയ ടീച്ചർക്ക് ആവേശം കയറി.

The Author

30 Comments

Add a Comment
  1. Deeoa teacher e aadyam kalikkunnathu age ulla aalavatte

  2. Otthiri ishtamaayi
    Deepa teacher ne prayamaya oru mash kalikkatte

    1. നന്ദി

    2. Deepa teacher ne aadyam kalichu seel pottikkunnath arabi mash aayikkotte avar barya barthav pole kazhiyatte

  3. നന്ദുസ്

    സൂപ്പർ.. അടിപൊളി… ❤️❤️❤️❤️

    1. നന്ദി

  4. അവൻ വെച്ച് വലയിൽ സവീതയുടെ ഭർത്താവ് കുടുങ്ങടെ അയാള് ആകുമ്പോൾ ഒരു ദയയും ഉണ്ടാവില്ല

  5. ഭർത്താവും ഭാര്യയും തമ്മിലുള്ള കഥ !

    അതിലെന്തു ത്രില്ല് ?

  6. ചെക്കൻ പൊളിക്കട്ടെ. 😍😍

    1. 👍

      1. Aah പയ്യൻ nu മായി ചെയുന്ന സ്റ്റോറി edu bro വേഗം

        1. അതിൻ്റെ പണിപ്പുരയിലാണ്

  7. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം, അത്ര മോശമല്ല ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. അഭിപ്രായത്തിന് നന്ദി

  8. O തകർക്കണം മോനെ

    1. 👍

  9. Waiting next part

    1. കഴിയുന്നതും വേഗത്തിൽ ചെയ്യാം

  10. Enta mone poli pettanu തരണേ

    1. പരമാവധി വേഗത്തിൽ ശ്രമിക്കാം

  11. തുടരുക 👍

    1. നന്ദി

  12. Sadhipine kond ellarum kallipiku broo

    Kuree allukale ulpeduth vedi katha akkaruth

    1. 👍

  13. റസിയയുടെ stepson ഒരു 19 വയസുള്ള ഒരു പൊട്ടൻ ചെക്കൻ ആയാൽ കലക്കും.അവളുടെ പൂറും കൂതിയും എല്ലാം നക്കിക്കണം അത് പോലെ ദീപക്കും സവിതക്കും അവനെ കാഴ്ചവെക്കണം. ഇത് വായനക്കാരനായ എന്റെ ഒരു അഭിപ്രായമാണ്. 👍

    1. Athilum nalath savithayude barthavine akkunathale

      1. അഭിപ്രായത്തിന് നന്ദി

    2. പരിഗണിക്കാം

  14. തുടരു…
    പയ്യൻമാരാണെങ്കിൽ തിന്നാനൊക്കെ മിടുക്കൻമാരാണെടങ്കിലും നല്ല പോലെ കാര്യങ്ങൾ പഠിപ്പിെച്ചടുക്കേണ്ടിവരും ശീഖ്രസ്കലനവും വരാം…..
    ഒരു നാല്പതു വയസ്സൊക്കെ ആണെങ്കിൽ ആരോഗ്യമുള്ളവനാണെങ്കിൽ അരയ്ക്കു ഇരുത്തി കണ്ണയിൽ കോർത്തു സൂപ്പറായി അടിച്ചു തരും
    സ്വന്തം വീട്ടിൽ വേലക്കാരായി ആരെങ്കിലു മുണ്ടോ എന്നുേ നോക്കു….. പുറം പണിക്കു വരുന്നവരായാലും മതി വളക്കാൻ നോക്കു…….
    Siva

    1. 👍

Leave a Reply

Your email address will not be published. Required fields are marked *