Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കോബ്രാഹില്‍സിലെ നിധി 23 [Smitha] 61

Kambi Views 13578

കോബ്രാ ഹില്‍സിലെ നിധി 23

CoBra Hillsile Nidhi Part 23 | Author :  SmiTha   click here for all parts

Pm]{Sn tUkn]pw ^mKtlO^kÀ½]pw BÝ^ye^nS^m]n Wn¡pt¼mÄ ^mKtlO^ kÀ½ kntWmUnsW]pw ^mip`nsW]pw hfobn¨p.
At±iw kntWmUn³s_ tSman bnXn¨p.
“”CkWm\v Untky, Wn³s_ tKygvY³,””
At±iw b_ªp.
“”CSv tfmÄsX A¦naà htimU^Wm\v,””
Unky]psX]pw Pm]{SntUkn]ptX]pw BÝ^yw bqÀ®fm]n.
Unky bpSn] H^msa¡m\p¶tbms` kntWmUnsW tWm¡n.
Sm³ GSv ^oSn]n`m\v hzoN^n¡s¸XpNs]¶pÅ KnÚmh kntWmUn³s_ fpO¯v Wn_ªp.
A]mÄ Unkyt]]pw Pm]{SntUknt]]pw fm_nfm_n tWm¡n .
^mKtlO^ kÀ½ ko*pw Km`N¯n WXpt¯¡v tbm]n.
AjnNan bnXn¨v bp_t¯¡v tNm{dm inÂhnsâ lnO^§ant`¡v tWm¡n.
S³s_ irU]fnXn¸v– At±iw tN«p.
CSptbms` H^p sskNm^nN fpiqÀ¯w fp¼v D*m]n«nÃ.
kyàn KoknS¯n`pw HutUymPnN KoknS¯n`pw.
GSv Wnfngkpw H^p sbm«ns¯_n {bSo£n¨v Km`N¯nW^nNn Wn¡pt¼mÄ S³s_ bn¼n Unkys] At±iw N*p.
AkapsX N®pNan F´ms\¶v At±iw DäptWm¡n.
knk^m\mSoSfm] BËmUt¯msX AkÄ S³s_ At²i¯nsâ tSman bnXn¨p.
AkapsX N®pNÄ Wn_ªn^p¶p.
AkÄ At²i¯n³s_ Nknan D½sk¨p.
“”sF `kv ]q, ZmZn,””
ht´mgm{lp¡Ä sbmjn¨psNm*v– Unky b_ªp.
Blzmht¯msX kntWmUv FÃmkt^]pw tWm¡n.
“”FWn¡v…Culz^m…! F´m b_]vN F¶v- H^p bnXow Nn«\nÃtÃm…FWn¡v H^p G«³…Mm³ Ct¸mÄ H^p ..H^p AWpK¯n…””
At²i¯n³s_ sW©n fpOw tIÀ¯v AkÄ BWµm{lp¡Ä Hjp¡n .
Blzmht¯msX At±iw Aksa tIÀ¯pbnXn¨p.
bns¶ At²i¯n³s_ N^k`]¯n Wn¶v- AkÄ kntWmUnsW hfobn¨p.
A]mÄ Fjpt¶äp.
AkÄ A]mapsX C^p tSmapNan`pw bnXn¨p.
“”FknsX]m]n^p¶p CSpks^? C{S]pwNm`w?””
WnÝ` WnlÐfm] A´^o£¯nt`¡v AkapsX Dugvfafm] tImUyw FÃmks^]pw hvbÀln¨p.
kntWmUv Aksa tIÀ¯pbnXn¨p.
bns¶ kntWmUv Pm]{SntUkns] hfobn¨p.
Ak³ Ak^psX N®pNant`¡v tWm¡n.
“”Mm³…””
Ak³ km¡pNÄ b^Sn.
“”A½ F¶v knan¡m³…A§sW knan¡m³ ..A§sW]m\v…FWn¡v…””
bns¶ NpWnªv Ak^psX bmU§Ä hvbÀln¨p.
AkÀ A]msa tSman bnXn¨v Fjpt¶Â¸n¨p.
bns¶ A]msa tIÀ¯pbnXn¨p.
knNm^e^nSWm]n B ^wP§a{S]pw tWm¡n Wn¡pN]m]n^p¶p ^mKtlO^kÀ½.
Sm³ CSpks^ AWpekn¡m¯ H^p ftWmim^nS SWn¡p Ipäpw Wn_]pN]m\v.
At²itfmÀ¯p.
“”`ävhv N¼nNp«³.sWäv

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

99 Comments

Add a Comment
  1. സ്മിതേച്ചി ….
    ????

    1. ഹായ് …തൂലിക

  2. Palarum paranja twist onum alla ith.smithechide twist adapadalam super.onum nokanda villanaano konu kalanjek avane

    1. എന്‍റെ അഖിലെ ..കേള്‍ക്കാന്‍ എന്ത് രസമാണ് ഇങ്ങനെ ഒക്കെ പറയ്മ്പോള്‍ എന്ന്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ ?

  3. ചേച്ചി എന്താ പറയുക ….

    ലഞ്ച് ബ്രെക്ക് കഴിഞ്ഞു kurachu സമയം കിട്ടി ഡെവിൾ കുറച്ചു എഴുതാം എന്നു വിചാരിച്ചു അപ്പോഴാണ് എന്തോ ഒന്ന് മറന്നപോലെ തോന്നിയത് ….എന്താ മറന്നത് എന്നു കുറച്ചു നേരം ആലോചിച്ചു ഇരുന്നു … എന്തോ ഉൾപെരണയുടെ ശക്തിയിൽ ആ മറന്ന കാര്യം മനസ്സിൽ ഓടിയെത്തി….

    എന്താ ആ കാര്യം എന്നു അറിയുമോ???

    കോബ്ര 23 അധ്യായം….

    വേഗം തന്നെ സൈറ്റ് തുറന്നു വായിച്ചു……

    അങ്ങനെ കോബ്ര അവസാന ഘട്ടത്തിലേക്ക് സഞ്ചരിക്കുന്നു… എന്റെ മനസിലെ നിഗമനങ്ങൾ ഒക്കെ കുറേശ്ശേ ശെരിയാവുന്നു….

    നരിമാറ്റത്തിന്റെ കൊലപാതകവും. വിനോദിന്റെ റിയൽ ഫേസും. എല്ലാം കൊണ്ടും ഈ അധ്യായം മനസ്സ് നിറച്ചു…

    ഈ ഭാഗത്തിൽ എനിക്ക് ഏറ്റവും ഇഷ്ടായത് ദിവ്യകുട്ടിയുടെ ഊർജസ്വലതലോയോടുള്ള ഡയലോഗ് ആണു ആ രംഗം മിഴികളിൽ നിന്നും മായാതെ നിലകൊള്ളുന്നു….

    കോബ്ര അവസാന നിമിഷയങ്ങളിലേക്ക് അടുക്കുമ്പോൾ ആവേശത്തിനേക്കാൾ കൂടുതൽ മനസ്സ് വിഷമിക്കുന്നു…. കോബ്ര കഴിയുംമല്ലോ എന്നോർത്ത് ???

    ആ ചെറിയ വേദനയോടെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…..

    സസ്നേഹം

    അഖിൽ

    1. പ്രിയ അഖില്‍…

      ആദ്യമായി വളരെ താമസിച്ചതിനു ഒത്തിരി ക്ഷമ ചോദിക്കുന്നു. പ്രധാന വില്ലന്‍ നീണ്ട കമന്റ്റ് പോസ്റ്റ്‌ ആകാതെ വന്നതാണ്. ഇത് വേഡില്‍ ടൈപ്പ് ചെയ്ത് വാളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഇവിടെ മൂടല്‍ മഞ്ഞാണ്. ചിലപ്പോള്‍ സിഗ്നല്‍ താഴുന്നു. ഫേസ് ബുക്ക് കിട്ടുന്നേയില്ല. സൈറ്റ് ആക്സെസ്സിംഗ് ബുധിമ്മുട്ടിയാണ്.

      എനിക്ക് കമന്റ്റ് ചെയ്തത് ഇഷ്ടമായി. പക്ഷെ ഡേര്‍ ഡെവിള്‍ എഴുത്തിനെ അത് അല്‍പ്പമെങ്കിലും ബാധിച്ചെന്നു കേട്ടപ്പോള്‍ ശകലം ഇഷ്ടം കുറഞ്ഞു. എന്നെ അഭിപ്രായം അറിയിക്കുക ഡേര്‍ ഡെവിള്‍ എഴുതുക ഈ രണ്ടുകാര്യങ്ങളില്‍ എനിക്ക് ഏറ്റവും അത്യാവശ്യം രണ്ടാമത്തെ കാര്യമാണ്.

      കാരണം അരമണിക്കൂര്‍ വായനാ സുഖതിലെക്ക് പോകാനും പിന്നെ മണിക്കൂറുകള്‍ കഥയിലെ കാര്യങ്ങള്‍ ഓര്‍ക്കാനും എന്ത് ഭംഗിയാണു എന്ന് അഖിലിനറിയില്ല.

      കോബ്രാ ഹില്‍സ്‌ ഇനി ആറു അദ്ധ്യായങ്ങള്‍ കൂടിയുണ്ട്. അത് വേഗത്തില്‍ തീര്‍ക്കാനാണ്. ഒറിജിനല്‍ പേപ്പര്‍ കയ്യിലില്ലാത്തതിനാല്‍ ഓര്‍മ്മയെ ആശ്രയിച്ചാണ്‌ ഇപ്പോള്‍ എഴുത്തുനടക്കുന്നത്.

      അപ്പോള്‍ പറഞ്ഞത് പോലെ ഡേര്‍ ഡെവിള്‍ പെട്ടെന്ന്‍ എത്തിക്കുക. പ്രഷര്‍ അല്ല. അറിയാമല്ലോ.

      സ്നേഹത്തോടെ,
      സ്മിത.

  4. Addressaa… Aa adress ariyathoru thrissukkaaru kurava smithamme.. Aanum pennum aayitt almost ellarkkum ariyavunna oru addressaa ath.. ☺

    1. അഭിരാമി

      ഏത് അഡ്രസ് ആണ് സിമോണെച്ചി.

      1. Kirathansinte wallil undu abhikutty…

    2. ഉം ..മനസ്സിലായി….നീ ആദ്യം ഒന്ന്‍ ഫ്രീയാക്. എന്നിട്ട് സംസാരിക്കാം.

      1. ???… Njan ithe perum ithe padavum matoridathu kandu tta… Pakshe enikkavade access illa. Veroralu thurannu vechekkanatha kande.. Odi rakshappettu avadannu.

        Paranju varumbo valla parichayakkaraayalo..

        1. ങ്ങ്ഹേ? എവിടെ?

        2. Ayyo pedikkanda.. Mukha pusthakam oral thurannu vechekkunu. Oru print edukkan poyatha. Avde.. Photo kandapo njan pettennu nokki tta..
          Peru malayalathil kandappo mansilayi… Njan kasu koduth odi ponnu..

  5. hai abhirami sugamano

    1. അഭിരാമി ഒന്നും പറഞ്ഞില്ല മൃദു…

      1. അഭിരാമി

        അതേ ഞാൻ ഒന്നും പറഞ്ഞില്ല

  6. അഭിരാമി

    എന്റമ്മോ.സ്മിതേച്ചി പിന്നേം തകർക്കുകയാണല്ലോ.അപ്പൊ കള്ളനെ പിടികിട്ടി. പക്ഷെ സ്മിതേച്ചിടെ കാര്യം ആയതൊണ്ടു ഒന്നും പറയാൻ പറ്റുലാ. എപ്പോളാ അടുത്ത ട്വിസ്റ് ഇടുക എന്നു. അടുത്ത ട്വിസ്റ്റ്‌ എപ്പോ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

    1. അഭിരാമീ, അങ്ങനെ മാരകമായ ട്വിസ്റ്റുകളോന്നും ഇനി അധികമില്ല. കള്ളനെ തിരിച്ചറിഞ്ഞതല്ലേയുള്ളൂ. അവനെ പിടിക്കേണ്ട ജോലി ബാക്കി നില്‍ക്കുന്നു. വൈകാതെ അതും നടത്തണം.
      താങ്ക്യൂ.

      1. അഭിരാമി

        നന്ദി

        1. വെല്‍കം…

  7. അങ്ങനെ “The treasure of Cobra Hills”അതിൻറെ സ്വാഭാവിക പരിസമാപ്തിയിലേക്ക് അടുക്കുന്നു വെറും 5 എപ്പിസോഡുകൾ ബാക്കി നിർത്തി!. കഥ അതിൻറെ ഉച്ച ഖട്ടത്തിൽ എത്തുമ്പോൾ… ഇവിടെ ഏകദേശം ഒരു വില്ലനെയും മുന്നിൽ എത്തിച്ചിട്ടുണ്ട്. പ്രേമാസക്തിയും പ്രണയസാഫല്യവും, ഒക്കെ കഴിഞ്ഞു കമിതാക്കൾ cobra ഹിൽസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കുന്നതിന് വേണ്ടിയുള്ള തീവ്രയജ്ഞത്തിലാണ് .അതിനിടെ പെട്ടന്ന് deviate ചെയ്തു വിനോദ് മേനോൻ എന്ന ജാര സന്തതിയെ വില്ലനായും നരിമറ്റം മാത്തച്ചൻറ “മിസ്റ്റീരിയസ് സൂയിസൈഡ് “ചുരുളഴിയാൻ ആയും മുന്നിൽ നിർത്തിയിരിക്കുന്നു. ഈ കഥ ഉയർത്തിയ രണ്ട് പ്രധാന കഥാ മർമ്മങ്ങൽ.. !
    1,ഋതുപർണ്ണ– ശാന്തിദേവ് പുനർജനന സംഗമവും മറ്റൊന്ന് ശീർഷകം സൂചിപ്പിക്കുന്ന cobra hills, നിധി പേടകവും ആയിരുന്നു. അങ്ങനെ കഥ അതാവശ്യപ്പെടുന്ന അതിൻറെ യഥാതഥ മർമ്മ ഭാഗത്തിലേക്ക് എത്തിയിരിക്കുന്നു. അപ്പോൾ ഇനി ഉണ്ടാവുക സ്വാഭാവികമായും ട്വിസ്റ്റുകൾ തന്നെയായിരിക്കും ട്വിസ്റ്റും mysteryയും സസ്പെൻസും ആവും തീർച്ചയായും ഇനി ഈ ക്രൈം pullerനെ മാക്സിമം ത്രില്ലിൽ കൊണ്ടുവരുന്നത്. അതുകൊണ്ട് വായനക്കാർക്ക് നല്ല ഒരു വായന സുഖം അനുഭവഭേഭദൃമാക്കാൻ ബാധ്യസ്ഥനായ രചയിതാവ്, അതിനെ അതിൻറെ പീക്ക് ലെവലിൽ കൊണ്ടുപോകുന്ന സാഹസികം അനുവർത്തിക്കും എന്ന് തന്നെ ആണ് ഏൻറെ വിശ്വാസവും ആഗ്രഹവും നിലനിൽക്കുന്ന പരിതസ്ഥിതിയിൽ കഥ നമ്മുടെയൊക്കെ ഭാവനയുടെ ചിന്താ മണ്ഡലങ്ങൾക്കപ്പുറം…. ഉയർത്തി കൊണ്ടുപോയി അനുവാചകന്റെ എല്ലാ വികാര വിചാരങ്ങളേയും കമ്പനത്തിൽ കൂടി കയറ്റിയിറക്കി ഒരു അനിതര സാധാരണ അനുഭൂതി ഉണ്ടാക്കി തരുമെന്ന് ഞാൻ ഉറപ്പിക്കുന്നത്…. പരിണിത പ്രഞ്ജയായ, ,അത്രമാത്രം സാമർത്ഥ്യവും അറിവും ബുദ്ധിയും പ്രതിഭയും എല്ലാം ആവശ്യത്തിൽ കൂടുതൽ കൈമുതലായുള്ള ആളാണ് രചയിതാവ് എന്നതുകൊണ്ട് തന്നെയാണ്.

    ഇനിവരുന്നത് ഉറങ്ങാത്ത രാവുകൾ. ദിവ്യയും രാഹുലും ലത്തീഫ് dada സംഘം അടങ്ങിയ വലിയ സംഘം ഒരു വശത്തും ….മനുഷ്യത്വഹീനരായ അക്രമിസംഘം മറ്റൊരു വശത്തും നിന്നുള്ള പോരാട്ടങ്ങളുടെ മതി മയക്കുന്ന രാവുകൾ !…. ഒപ്പം ആകാംക്ഷയുടെ മുൾമുനയിൽ… ഇനിയെന്ത്?… എന്ന ചോദ്യചിഹ്നവുമായി സ്തോഭജനകമായ മനസ്സോടെ, ത്രില്ലടിച്ചു എല്ലാം കാണാൻ കാത്തിരിക്കുന്ന വായനക്കാരന്റെ നിദ്രാവിഹീന രാവുകൾ…. വേറെയും!.
    നെഞ്ചിടിപ്പിക്കുന്ന… അപൂർവ്വ പോരാട്ടവീര്യ കാഴ്ചകൾ ഉടൻ മുന്നിൽ എത്തിക്കുമെന്ന വിശ്വാസത്തോടെ… അത്യകാംക്ഷ പൂർവ്വ കാത്തിരിപ്പോടെ,
    സ്വന്തം
    സാക്ഷി ആനന്ദ്….

    1. “…..ഏകദേശം ഒരു വില്ലനെയും മുന്നിൽ എത്തിച്ചിട്ടുണ്ട്….”

      ഈയൊരു വാക്യം മതി താങ്കള്‍ ഈ കഥയോടൊപ്പം സഞ്ചരിക്കുന്നതിന്‍റെ ആത്മാര്‍ഥത മനസ്സിലാക്കാന്‍. വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെ അത്ര മിഴിവോടെ ഇനിയും അവതരിപ്പിച്ചിട്ടില്ല. ഇനി വരുന്ന ഭാഗങ്ങളില്‍ അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

      ലോകം നേരത്തെ കൈ വിട്ടെങ്കിലും എനിക്ക് ചില കാര്യങ്ങളില്‍ എനിക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സങ്കല്പങ്ങള്‍ ഉണ്ട്. പ്രണയത്തിന്‍റെ കാര്യത്തില്‍. അവിടെ ഫിക്ഷനെ വെല്ലുന്ന, ക്ലാസ്സിക് സങ്കല്പ്പങ്ങളെ കൂടെക്കൂട്ടുന്ന പ്രണയങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ പ്രണയിക്കുന്നവരുടെ സംഖ്യ ഇപ്പോള്‍ മൈക്രോസ്ക്കോപ്പിക്കല്‍ ആയിതീര്‍ന്നിട്ടുണ്ടെങ്കിലും.അത്തരക്കാര്‍ക്ക് ഒരു ഡെഡിക്കേഷന്‍ ആയാണ് ഞാന്‍ ശിശിരവും കോബ്രായും ഒക്കെ എഴുതിയത്.

      സാക്ഷി, കോബ്രാ എഴുതുന്നതിന് മുമ്പ് ഞാന്‍ ഡോക്റ്റര്‍ കുട്ടന് ഒരു മെയില്‍ അയച്ചിരുന്നു. സെക്സ് ഒരു തരിപോലുമില്ല, ചില മിസ്റ്ററിയാണ് അയച്ചോട്ടെ എന്നൊക്കെ ചോദിച്ചുകൊണ്ട്. മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ധൈര്യമായി അയക്കൂ എന്ന്. അപ്പോഴൊക്കെ ഞാന്‍ കരുതിയത് മാക്സിമം ഒരു 50 ലൈക്കില്‍ കൂടുതല്‍ സാധ്യതയില്ല എന്നായിരുന്നു. പക്ഷെ, കമന്‍റ്റുകള്‍ മുഴുവന്‍ നെഗറ്റീവ് ആയിരിക്കാം. കാരണം ഈ സൈറ്റിന്‍റെ ഉദ്ദേശം നമുക്കറിയാം. സെക്സ് സ്റ്റോറികള്‍ വായിക്കാനാണ് ആളുകള്‍ ഈ സൈറ്റിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നത്. എന്നാല്‍ ലഭിച്ച സ്വീകാര്യത എന്നെ അമ്പരപ്പെടുത്തി. ആരും നെഗറ്റീവ് കമന്റ്റ് പറഞ്ഞില്ല.[ ഋഷിയുടെ ഒരു തമാശഒഴിച്ചാല്‍. അദ്ദേഹം കോബ്രാ ചുരുട്ടിക്കൂട്ടി എറിയാന്‍ പറഞ്ഞ് ഒരിക്കല്‍ കമന്റ്റ് ഇട്ടു] സെക്സ് എഴുതാതെ ഇത്രയധികം വായനക്കാരുടെ, സഹ എഴുത്തുകാരുടെ പിന്തുണ കിട്ടിയപ്പോള്‍ എനിക്കും ആവേശം കൂടി.

      ഇത് പേപ്പറില്‍ നേരത്തെ എഴുതിയതായിരുന്നു. അത് നോക്കി പകര്‍ത്തുകയായിരുന്നു. ജോലി സംബന്ധമായ സ്ഥലംമാറ്റത്തിന്‍റെ ബഹളത്തില്‍ ആ പേപ്പറുകള്‍ നഷ്ടപ്പെട്ടു. ആദ്യത്തെ കുറെ അദ്ധ്യായങ്ങള്‍ക്ക് ശേഷം ഓര്‍മ്മയില്‍ നിന്ന്‍ പകര്‍ത്തുകയായിരുന്നു.

      ഒരു ഹോളി ഗ്രെയില്‍ സങ്കല്പം പോലെയാണ് ഇതില്‍ നിധി. ഭൌതികമായ അര്‍ത്ഥത്തില്‍ നിധി കാണിച്ചുതരുന്ന, നിധിവേട്ട നടത്തുന്ന ഒരു കഥയല്ല. കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ പോലെ. പ്രധാനമായും ദിവ്യയെയും രാഹുലിനെയും മുമ്പില്‍ നിര്‍ത്തി നിര്‍മ്മലമായ പ്രണയത്തെക്കുറിച്ച് പറയാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

      പഠനാര്‍ഹമായ കുറിപ്പുകള്‍ എഴുതി താങ്കള്‍ എന്നെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എനിക്കൊരിക്കലും തിരിച്ചുതരാനാവാത്ത വിധത്തില്‍ കടപ്പാട് ഏറുകയാണ്.

      സ്നേഹത്തോടെ,
      സ്മിത.

  8. ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്…. എന്റെ സ്മിത ചേച്ചി തകർത്തു… കമന്റിടാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല.. പാവം ദിവ്യ ഒരു ചേട്ടനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഒറ്റ നിമിഷം kondellam ഇല്ലാതായി… എന്നാലും വിനോദിന് engane മനസ്സ് വന്നു divyaye പോലൊരു പാവം പെണ്ണിനെ കൊല്ലാൻ നോക്കാൻ…

    പിന്നൊരു കാര്യം ഇങ്ങനെ suspensittu നിർത്തിയാൽ ഈ വേതാളം പോലും ടെൻഷൻ അടിച്ചു Chunk പൊട്ടി ചകും കേട്ടോ…

    1. ഒരു നിമിഷം ഓര്‍ക്കേണ്ടി വന്നു ഏതാ ഈ വേതാളം എന്ന്. പെട്ടെന്നാണ് അസുരവിത്തിനെ ഓര്‍ത്തത്.
      എന്ത് ചെയ്യാനാ വേതാളം? മനുഷ്യരൊക്കെ ഈ വിധം ആയിപ്പോയില്ലേ?
      ത്രില്ലര്‍ ടാഗില്‍ അല്ലേ? അപ്പോള്‍ അല്‍പ്പം ഒക്കെ സസ്പെന്‍സ് ഇല്ലേല്‍ എങ്ങനാ എന്‍റെ വേതാളമേ?
      താങ്ക്യൂ.

      1. എനിക്കറിയാം ചേച്ചി പിന്നെ ഇന്നു രക്തബന്ധം ത്തിന് ഒരു വിലയുമില്ല…ഇന്ന് വീട്ടിൽ വന്നപ്പോൾ കേട്ട വാർത്തയാണ് appananu എന്നോട് പറഞ്ഞത് കഞ്ചാവ് മൂത്ത് ചേട്ടൻ തന്റെ 7 um 9um വയസുള്ള സഹോദരൻമാരെ കുത്തിയെന്ന്… കേട്ടപ്പോൾ തന്നെ ഞെട്ടി പോയി.

        പിന്നെ സസ്പെൻസ് അതു ഇല്ലാതെ pattillennariyam അതു കൊണ്ടു തന്നെയാണ് ചേച്ചിയുടെ കഥകൾ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്നതും..

  9. smitha kure kadhakal bakiyan athoke baki varumo

    1. അധികം ഇല്ല ദാസാ. രാജിയല്ലേയുള്ളൂ? ഇസബെല്ലയോക്കെ കൃത്യസമയത്ത് തന്നെ വരുന്നുണ്ടല്ലോ.

      രാജി എഴുതുന്നുണ്ട്. താങ്ക് യൂ.

  10. കാമു..ണ്ണി ?pK

    ത്രില്ലില്ലാത്ത ജീവിതം ആയതുകൊണ്ട് ക്രൈമിൽ വല്യ താൽപ്പര്യമില്ല..,

    എങ്കിലും നിധികാക്കും ഭൂതങ്ങൾ രാജവെമ്പാലയെ പിടിക്കട്ടെ എന്നാശംസിക്കുന്നു..

    1. ആശംസയ്ക്ക് നന്ദി ഫിലോസഫര്‍….
      അങ്ങനെ സംഭവിക്കട്ടെ…

    2. കുറെയില്ല ദാസാ. രണ്ടെണ്ണം. രാജി. പിന്നെ ഇസബെല്ല. ഉടനേ വരും. താങ്ക്യൂ.

  11. ലക്ഷ്മി എന്ന ലച്ചു

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ഒന്ന് ആലോച്ചിക്കാൻ പോലും കഴിയാതെ നെഞ്ചിടിപ്പോടെ വായിച്ചു തീർത്തു ഞാൻ. അതിഗംഭീരം ഇതൊരു സിനിമ ആക്കിയാൽ മെഗാഹിറ്റ് ആകും ഉറപ്പു. കലക്കി സ്മിതേച്ചി

    1. പ്രിയ ലച്ചൂ….
      ഗംഭീരമായ അഭിപ്രായമാണ്. ശരിക്കും മറക്കാനാവാത്ത അഭിപ്രായം
      താങ്ക്യൂ…

  12. പൊന്നു.?

    ഈ സ്മിതേ(ച്ചീ)യോട് എത്ര പറഞ്ഞാലും കേകൂല.
    ഈ ഒരു പാർട്ടിൽ തന്നെ, എല്ലാ ഭാഗവും ഇട്ടാൽ എന്തേ….??
    ബാക്കിയുള്ളവർ ഇവിടെ ചങ്ക് പൊട്ടിച്ചത്തോട്ടേനാവും.??
    എനിക്കിനിയും കാത്തിരിക്കാൻ വയ്യേ….??
    ഞാൻ ഇപ്പോം ചാവും…..???

    ????

    1. പൊന്നൂസ്, അങ്ങനെ ഇടാന്‍ ആഗ്രഹമുണ്ട്. പക്ഷെ…അറിയാല്ലോ…
      അടുത്തത് ഉടന്‍ വിടാന്നെ.
      നന്ദി

  13. സ്മിത ചേച്ചി, തകർത്തു, ഒടുക്കത്തെ ട്വിസ്റ്റ്‌ ആയല്ലോ, ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചതേ ഇല്ല. അങ്ങനെ റിയൽ ആക്ഷൻ തുടക്കം കുറിക്കാൻ പോവുകയാണല്ലേ.അടുത്ത ഭാഗം വേഗം വരട്ടെ.

    1. ട്വിസ്റ്റ് ….ഓക്കേ. പക്ഷെ ഈ അദ്ധ്യായം വിനോദ് മേനോന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന്‍ വെളിപ്പെടുത്താന്‍ ഉള്ളതായിരുന്നു.
      അടുത്ത ഭാഗം വേഗം ഇറക്കാം.

  14. സ്മിതാ… ഇനി എത്ര പാർട്ട് ഉണ്ട് എന്നെനിക്കറിയില്ല… പക്ഷെ എന്തായാലും ഒരു അഞ്ചു ഭാഗങ്ങൾ ഉണ്ടാവും എന്ന് വിചാരിക്കുന്നു… വെറുതെ ഒരു കാര്യം അതെല്ലാം കൂടി ഒരുമിച്ച് എഴുതി അയക്കാമോ… ഇങ്ങനെ വിട്ട് വിട്ട് വായിക്കുമ്പോ തൃപ്തിയാവുന്നില്ല… ഇത് കഴിഞ്ഞാ ഉടനെ കുട്ടൻസാറിനോട് പറഞ്ഞു ഇത് PDF ആക്കണേ…

    ഒത്തിരി സ്നേഹത്തോടെയും ആദരവോടെയും
    കുഞ്ഞൻ

    1. പ്രിയ കുഞ്ഞന്‍,
      ഇനിയുള്ളത് ആറധ്യായങ്ങള്‍ ആണ്. പി ഡി എഫിന് റിക്വസ്റ്റ് ചെയ്യാം.
      താങ്ക്യൂ.

  15. ഫഹദ് സലാം

    മാസ്മരികം?

    എനിക്ക് ആദ്യമേ തോന്നിയിരുന്നു.. എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയായിരിക്കും വില്ലൻ എന്നുള്ളത്.. ഇടക്കൊക്കെ വന്നു പോകുന്ന ഒരാൾ.. അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവൻ.. പക്ഷെ അയാൾക്ക്‌ രണ്ട് മുഖമുള്ളത് ആരും അറിയില്ല.. അയാളാണ് വില്ലൻ..

    1. ഹഹഹ ….പലരും വിനോദിനെത്തന്നെയാണ് ഉദ്ദേശിച്ചത്‌ ഫഹദ്. ഇതുവരെയും കാണാത്ത ഒരാളെ വില്ലനാക്കുക പ്രയാസം. ഫഹദ് പറഞ്ഞത് പോലെ രണ്ടു മുഖമുള്ളവന്‍.
      താങ്ക്യൂ.

  16. ചേച്ചി വായിച്ചിട്ടില്ല … സൺ‌ഡേ ഫൺ ഡേ …. കുറച്ചു തിരക്കിൽ ആണു … വായിച്ചിട്ടു പറയാം എന്റെ ചെറിയ അഭിപ്രായം ????

    1. തീര്‍ച്ചയായും ഫണ്‍ ഒക്കെ ആവോളം ആസ്വദിക്കൂ. തിരക്കുകളും കഴിയട്ടെ. ആശംസകള്‍…

  17. ഓക്കേ…രാജാ…പുതിയ സ്ഥലം പുതിയ കഥകള്‍ തരട്ടെ…

  18. Kadha vaayichu…ishdapettu…details , whenever will be free get rid of all stresess & work pressures…so up to there…many thanks

    1. മതി, പതിയെ മതി ….തിരക്കുകള്‍ ഒക്കെ മാറിയിട്ട്…
      താങ്ക്യൂ.

  19. Wow…ഈ ഭാഗവും കിടിലോസ്‌കി ചേച്ചി. ഓരോ വാക്കിലും,ഓരോ വരിയിലും  ആവേശവും ഉദ്ദ്വേഗവും സമ്മാനിച്ചു ത്രില്ലടിപ്പിച്ചു ശ്വാസംപോലും വിടാൻ പറ്റാത്തൊരവസ്ഥ.ചുറ്റുപാടുകൾ എല്ലാം ഞാൻ നേരിട്ടു കാണുകയായിരുന്നു കണ്മുന്നിൽ,കാതിൽ ആക്ഷൻ സീക്വൻസിന്റെ നൊട്ടേഷനുകൾ അലയടിക്കുന്നുണ്ടായിരുന്നു..
    ദാ ഇപ്പോഴും….!

    “നിന്റെ ജ്യേഷ്ഠൻ മിസ്റ്റർ വിനോദ് മേനോനാണ് കഥയിലെ വില്ലൻ” . ജയകൃഷ്ണന്റെ ബോസ്…
    അങ്ങനെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു..!
    കോബ്ര ക്ലൈമാക്സിലോട്ടടുക്കുമ്പോൾ ഇനി സംഘർഷഭരിതമായ മുഹൂർത്തങ്ങളുടെ സമ്മേളനം ആയിരിക്കുമെന്ന് നിശ്ചയം പറയാം.23 ൽ തന്നെ ട്വിസ്റ്റ് തീർന്നു എന്നു വിചാരിക്കുന്നില്ല,ക്ലൈമാക്‌സിനപ്പുറം ഒരു വമ്പൻ ട്വിസ്റ്റ് ഞാൻ മണക്കുന്നുണ്ട്.

    ഓഫീസിലാണ് കോബ്രയും ശിശിരവും എപ്പോ കാണുന്നുവോ അപ്പൊ തന്നെ വായിക്കണം അവിടെ സമയവും, സന്ദർഭവും പരിസരത്തിനും പ്രാധാന്യം കൊടുക്കാൻ സാധിക്കാറില്ല.കമന്റ് പിന്നേക്ക് മാറ്റി വയ്ക്കാൻ തോന്നുന്നില്ല, ക്യാമറ കണ്ണുകൾ ചുറ്റിലുമുണ്ട്,ജെന്റിൽമാൻ ഇമേജിന് കോട്ടം തട്ടാൻ പാടില്ല അല്ലെങ്കിൽ ചേച്ചിയുടെ കഥ വായിക്കാനുള്ള സമയം ഞാൻ കളഞ്ഞേനെ….

    അപ്പൊ അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ചേച്ചി വായനക്കാർ അക്ഷമരായി തുടങ്ങി…..ഒപ്പം ഞാനും..
    കാത്തിരിക്കാൻ വയ്യ……

    സസ്നേഹം
    മാഡി

    1. “….23 ൽ തന്നെ ട്വിസ്റ്റ് തീർന്നു എന്നു വിചാരിക്കുന്നില്ല,ക്ലൈമാക്‌സിനപ്പുറം ഒരു വമ്പൻ ട്വിസ്റ്റ് ഞാൻ മണക്കുന്നുണ്ട്….”

      മാഡിയുടെ ഇന്ദ്രിയ സിദ്ധിയെ വണങ്ങുന്നു. ഈ കഥ എങ്ങോട്ട് പോകുന്നു, എവിടെയെത്തും എന്നൊക്കെയുള്ള കാര്യങ്ങള്‍ കൃത്യമായി മുന്‍കൂട്ടി വരച്ചയാളുകളുടെ കൂടെ മാഡിയുമുണ്ടായിരുന്നു.

      കോബ്രാ ചൈല്‍ഡ് ലിറ്ററേച്ചര്‍ ആയാണ് എഴുതിത്തുടങ്ങിയത്. മുത്തശിക്കഥകളുടെ ഒരു പരിവേഷമായിരുന്നു അതിനു ആദ്യം. ഇപ്പോഴും മുത്തശിക്കഥയുടെ ഒരു ഫോര്‍മാറ്റില്‍ നിന്നും അത് നീങ്ങിയിട്ടില്ല.

      റിസ്ക്‌ എടുത്ത് വായിക്കുന്നു എന്ന്‍ കേള്‍ക്കുന്നത്, മാഡി, ഇറ്റ്‌ ഈസ് സംതിംഗ് ദാറ്റ് മേക്സ്‌ മീ ഹാവ് ത്രില്‍ ഇന്‍ എക്സ്ട്രീം. അത്രയ്ക്കൊക്കെ നല്ലതാണ് കോബ്രാ എന്നല്ലേ എന്‍റെ പ്രിയ സുഹൃത്ത് എന്നോട് പറയുന്നത്?

      ചെമ്പനീര്‍പ്പൂവിനു കിട്ടിയ സ്വീകാര്യതയെ അഭിനന്ദിക്കാനും ഈ സമയം ഞാന്‍ ഉപയോഗിക്കുന്നു.

      ഇനി അടുത്ത കഥയ്ക്ക് ഒരുങ്ങണം കേട്ടോ തിരക്കുകള്‍ തീരുമ്പോള്‍.

      സ്നേഹത്തോടെ, സ്മിത.

      1. മനഃസാക്ഷിയെ വഞ്ചിച്ചുള്ള ഒരു പരിപാടീം ഇല്ല ചേച്ചി… ???

        തുടങ്ങി വച്ചത് ഇപ്പോഴും പൂർത്തിയായിട്ടില്ല തുടക്കവും, ക്ലൈമാക്‌സും എഴുതി ഇനിയാണ് കഷ്ടപ്പാട്….മദ്ധ്യമം…

        എഴുത്തു മേശക്കു മുകളിലെ താളുകളിലേക്ക് കസേരയിൽ ഇരുന്നു കൊണ്ട് അക്ഷരങ്ങളെ പ്രണയിക്കുന്ന ചേച്ചിയുടെ അദൃശ്യ സാന്നിദ്ധ്യമാണ് ഊർജ്ജം..?
        അധികം വൈകില്ല……

        1. അധികം വൈകില്ല എന്ന ഉറപ്പ്…
          അത് മാത്രം മതി.
          ചില പൂക്കള്‍ സമയത്ത് വിടര്‍ന്നില്ല എങ്കില്‍ ചെടി മാത്രമല്ല വിഷാദിക്കുക.
          ഉദ്യാനം മുഴുവന്‍ കാത്തിരിക്കും.

  20. Kidlo kidilaan.Varum partukalil kooduthal thrilling ulla partukakileke kadakum ennu sure.Poratte nxt part Smitha jii.Just thrilled to read nxt part.????

    1. വരുന്നു ജോസഫേ, വൈകാതെ…

      താങ്ക്യൂ…

  21. Ithu thirarakunnu ennoru thonnal?. Ethayalum oru mass action kanan kathirikkunnu.
    All the best❤❤❤

    1. ഇനി ആറു അദ്ധ്യായങ്ങള്‍ ബാക്കി, രാജാവേ.താങ്ക്യൂ.

  22. സ്മിതാമ്മേ….

    വായിച്ചിട്ടില്ല ട്ടാ. ത്രില്ലർ വായിക്കാനുള്ള ഒരു അവസ്ഥ ആയില്ല… ഇപ്പൊ വായിച്ചാ കിളി പോവും….. ഷെല്ലിനെ വായിച്ചു… പക്ഷെ കമന്റാൻ ഉള്ള ഒരു…. ഒരു ഇത് വന്നിട്ടില്ല (കഥയിലല്ല… നമ്മടെ അവസ്ഥേലെ)… വരുമ്പോ ഒന്നിച്ചങ്കഡ് തരാ…. കുഞ്ഞി കഥ എവടെ…. ഇടക്ക് നേരം കിട്ടിയാ കുഞ്ഞി കഥ തായോ…

    1. നീ മൊത്തം ത്രില്ലിലല്ലേ? അപ്പം നമ്പടെ പീക്കിരി ത്രില്ലര്‍ ഒന്നും കണ്ണി പിടിക്കൂല ദുഷ്ടത്തി…
      ചുമ്മാദ്യാണ് ട്ടോ…നിന്നെ ഒന്ന്‍ പിച്ചാന്‍ പറഞ്ഞതാ…
      മെല്ലെനെ മതി…
      ഞാന്‍ ഇവ്ടൊക്കെ തന്നെ ണ്ടാവും. പിന്നെന്താ!

      1. “Pichaan”….

        Kichu paranjath nera.. Binocular vech ente katha vayikkind ee smithaamma.

  23. വില്ലൻ രംഗപ്രവേശം ചെയ്ത സ്ഥിതിക്ക് ഇനി ക്ലൈമാക്സ് സംഘർഷം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കാൻ വയ്യ. അടുത്ത ഭാഗം എന്ന് പബ്ലിഷ് ആകും?

    1. ദേവാസുരാ…. അതേയ്… ഒരു ചോദ്യം…

      അർജുൻ ന്നുള്ള പേരാണോ ജയകൃഷ്ണൻ ന്നുള്ള പേരാണോ കൂടുതൽ മാച്ചിങ്??

      1. അപ്ലേക്കും ഓട്യാ??? ഇതെങ്ക്ട് പോയി???

        1. Dark knight മൈക്കിളാശാൻ

          ഇത് എവിടെയായിരുന്നു ഇത്രയും നാളും? കൊറേ നാളായല്ലോ ഇങ്ങോട്ടൊക്കെ കേറീട്ട്?

          1. ഇത്തിരി പണി കിട്ടീ ആശാനേ… ഒരു മാസം വീട്ടു തടങ്കൽ ആയിരുന്നു. എഴുതാൻ ഉള്ള സ്ഥിതി ആയില്ല… ഈയിടെയാ ഒന്ന് ശ്വാസം നേരെ വീണത്. ഇനി മെല്ലെനെ മെല്ലെനെ തുടങ്ങണം.

          2. വീട്ടുതടങ്കലിലോ? അപ്പൊ ഇപ്പ ടെസ്സയെപ്പോലെ തെണ്ടി നടക്കുവാണോ?

          3. Ethaandokke… ???

          4. ഗുഡ് ..തെണ്ടല്‍ കഥയുടെ “കളരി” അല്ലേ….!!

          5. അപ്പൊ സൈമാ ഇതെന്താ കടുവയെ പിടിച്ച കിടുവയോ.

          6. Simaaaa.. Adi..aaa…

            Kekkanda. Adutha adikkulla scope aa… Thallundakkan nadannolo…

            ???

          7. അതങ്ങനെയാ ആറു മാസം മുങ്ങും. പക്ഷെ പൊങ്ങുമ്പോള്‍ ഉരുപ്പടികള്‍ കാണും നല്ല പാല്‍പ്പായസം പോലെ…

        2. @Simona
          അസുരന്‍ ഒരു കോര്‍പ്പറേറ്റ് മല്ലുവല്ലേ? ബിസി. പക്ഷെ വരും. ഒന്നുകില്‍ കമന്റ്റ് തന്ന്‍ പ്രോത്സാഹിപ്പിക്കാന്‍ അല്ലെങ്കില്‍ നമുക്ക് നല്ല ഒരു കമന്റ്റ് ഇടാന്‍ പാകത്തിലുള്ള കഥയുമായി.

          1. എഴുത്ത് എല്ലാം കടമാണ് സ്മിത. നോക്കട്ടെ ഒന്ന് എഴുതാൻ പറ്റുമോ എന്ന്.

      2. അസുരാ, സിമോണയില്‍ നിന്ന്‍ ഒരു ഡെഡിക്കേഷന്‍ “മണക്കുന്നുണ്ട്.” എന്താ തീം സിമോണ?

        1. ????
          Kallippaaru.. Mellene maanthi nokkuva…

          Ivde otakkayappo koottinundayirunnore okke kettipidich ezhuthuvayirunnu… Oru part aayi. Pakshe idum munpe oru pees ezhuthi idanam. Anganaanallo aachaaram. Athu thetikkanilla.

          Athinulla situation aayilla.. Waiting aa..

          Athu kazhiyumba idaa ttaa… Ammachippaaruuu… ??????????????

          1. @സിമോണ

            ഹഹഹ…അത് കേട്ടാല്‍ മതി…

          2. കട്ടവെയിറ്റിങ്.

      3. ജയകൃഷ്ണൻ മതി. മണ്ണാർതൊടിയിലെ. അത് മതി. ഒരു ആറടി ഉയരവും 80 kg വെയിറ്റും ശരീരം മുഴുവൻ മസിലും ഉള്ള ജിമ്മൻ തന്നെ ആയിക്കോട്ടെ. ജീവിതത്തിൽ അല്ലെങ്കിലും ഇതൊക്കെ സങ്കൽപ്പിക്കാൻ ഒരു രസമല്ലേ.

        അർജുൻ ഇവിടെ പണ്ട് സജീവമായിരുന്ന അർജുൻ ദേവ് ആണ്. അവനെ തേച്ച പെണ്കുട്ടിയാണ് ലക്ഷ്‌മി.

        1. Mathi… ?

          Allelum asuranavumbo ithiri masil okke vende. Nammalalle mahabaleene kuda vayaran aakkiyath.. Moopparokke nalla katta katta team aayirikkum.

          1. പ്പന്താ ചെയ്യാ. മ്മൾ ജനിച്ച കാലം മോൽക്കെ കാണുന്നെ അസുരൻ മഹാബലിയാ. ത് കണ്ട് മ്മളും ചിന്തിച്ച അസുരൻ ന്ന് പറയുമ്പം കുടവയർ ഒക്കെ ഉള്ള ടീംസ് ആണെന്. കഷ്ടപ്പെട്ട് കുടവയർ ഉണ്ടാക്കിയപ്പം ദേ പറയുന്നേ അസുരൻ ന്നത് ജിം ടീം ആണ് എന്ന്.

    2. @അസുരന്‍

      താമസമേതുമില്ല. ഇന്ന്‍ എഴുത്ത് തുടങ്ങും. മൂന്ന്‍ ദിവസമെടുക്കും പൂര്‍ത്തിയാക്കാന്‍. നാലാം ദിവസം എത്തും.
      താങ്ക്യൂ.

  24. ഇവിടെ പേരും ചൂടത്തും ഇതുവായിച്ചപ്പോ എനിക്ക് കുളിരുകോരി സ്മിതേച്ചീ… ഉദ്വേഗഭരിതമായ മുഹൂര്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.. ഇനി ഇത് തീർത്തിട്ടുമതി സ്മിതേച്ചീ വേറെ..

  25. e kadhakyenna oru avasanam

    1. അതെന്താ മൃദു, ബോറടിച്ചു തുടങ്ങിയോ?

  26. കിച്ചു..?...

    സ്മിതാ ഈ കോബ്രാഹിൽസിന്റെ GPS ലൊക്കേഷൻ ഒന്ന് അയച്ചു തരാമോ ഞാൻ നേരെ പൊക്കോളാം അടുത്ത അദ്ധ്യായം പോസ്റ്റ് ആകുന്ന വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്ത കൊണ്ടാണ് പ്ലീസ്

    1. ഹഹാഹ…രാവിലെ തന്നെ ഒരു ബഹുത് അച്ഛാ കഹാനി എന്നെക്കൊണ്ട് വായിപ്പിച്ചതിനു നന്ദി. ലോക്കേഷന്‍ മനസ്സില്‍ കണ്ടത്, വിജയവാഡയ്ക്കടുത്ത വേദാദ്രി മലകളാണ്. മുകളില്‍ അമ്പലമുണ്ട്. ദൈവത്തിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് അവിടെയാണ് എന്നൊക്കെ തോന്നിപ്പോകും…അത്ര ഫീലുള്ള ഒരിടം. കൃഷ്ണാ ജില്ലയില്‍.

  27. Chechiii…full thrill adipich nirthyallee…ohhh nalla ori movie kanda pole…innathe kani ethayalum nannayi….appo vinod anu villian ..avane vegam pidikkaneee

    1. രാഹുലും ലത്തീഫും ടീമും ഒക്കെ ആക്റ്റീവ് ആണ്. പിന്നെ മറ്റു ആളുകളും. അപ്പോള്‍ പിടിച്ചിരിക്കും.
      താങ്ക്യൂ.

  28. സ്മിതമാഷേ സൂപ്പർ. ഇങ്ങനെ ഒരു ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല. ബാക്കി എത്രയും പെട്ടെന്നു വരും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കാൻ വയ്യാത്ത അവസ്ഥയിലാ ഞാൻ ഇപ്പോൾ. എന്റെ അപേക്ഷ കേൾക്കുമെന്ന പ്രതീക്ഷയോടെ
    അമ്പു

    1. വിനോദ് ആണ് വില്ലന്‍ എന്ന്‍ ഭൂരിഭാഗം പേരും ഊഹിച്ചിരുന്നു. പക്ഷെ അയാള്‍, അമ്പു പറഞ്ഞത് പോലെ രാജശേഖര വര്‍മ്മയുടെ മകനായിരിക്കാം എന്നത് അപ്രതീക്ഷിതമാണ്. അധികം കാത്ത് നിര്‍ത്തില്ല.

  29. കഥ അവസാനിക്കാറായോ ചേച്ചി ??
    വേണ്ട അവസാനിപ്പിക്കണ്ട.
    ഈ കഥ വരാൻ കാത്തിരിക്കുമ്പോ ഒരു പ്രത്യേക സുഖാ

    1. ഡോ. കിരാതൻ

      ബോസ്സ്‌

      1. ഗുരുജീ,

        ബോസ്സ് കമന്‍റ്റ് ഇട്ടു.
        പെട്ടെന്ന്‍ പോവുകേം ചെയ്തു.

        1. ഡോ. കിരാതൻ

          ഹഹഹ

    2. ഇത് ഇരുപത്തി മൂന്നാം അധ്യായം.
      ഇരുപത്തി ഒന്‍പതില്‍ കോബ്രാഹില്‍സ്‌ വിസ്മൃതിയിലേക്ക് മുങ്ങും.

      ജനിച്ച സ്ഥിതിക്ക് മരണം എന്തായാലും ഉറപ്പാ.
      ഇഷ്ടമല്ലെങ്കിലും.

      പക്ഷെ കഥയോടുള്ള ഇഷ്ടം എന്നെ സ്പര്‍ശിച്ചു, ബോസ്സ്.
      ശരിക്കും.

      നന്ദി.

  30. Dark knight മൈക്കിളാശാൻ

    വേഗം തന്നെ ബാക്ക്ഗ്രൗണ്ടിൽ ഒരു ത്രില്ലിംഗ് ബിജിഎം ഇട്. ഒരു ഫൈറ്റിനുള്ള സമയമായി.

    കഥ ക്ലൈമാക്സിലോട്ട് കടക്കാറായോ സ്മിതേച്യേ?

    1. ഹഹഹ…താങ്ക്യൂ മൈക്കിള്‍ ആശാനെ….ആശാന്‍ ഈ കമന്റ്റ് പെട്ടന്നങ്ങ് പറഞ്ഞു. ഞാന്‍ അനുഭവിക്കുന്ന സൂപ്പര്‍ സന്തോഷം ഒക്കെ അറിയുന്നുണ്ടോ ഈ കമന്റ്റ് കേട്ടിട്ട്?

      ഡാവിഞ്ചി കോഡിലെ ആ സൂപ്പര്‍ ബി ജി എം ആണ് മനസ്സില്‍.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: