തിരിച്ചു വീട്ടിലേക്ക് പോകും വഴി. സ്ഥലം ഏതാണെന്നു അറിയില്ല, കടകൾ എല്ലാം തന്നെ അടഞ്ഞിരുന്നു. സ്ട്രീറ്റ് ലൈറ്റ് മാത്രമുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് ചില വണ്ടികൾ പാസ്സ് ചെയ്ത് പോകുന്നുണ്ട്. അനിയണ്ണൻ ബൈക്ക് ഒരു സൈഡിലേക്കൊതുക്കി.
ഞാൻ :-എന്താ അണ്ണാ.. എന്ത് പറ്റി…?
അനി :-എടാ..പണികിട്ടി പെട്രോൾ തീർന്നു.
“അയ്യോ..
“നേരത്തെ കണ്ട പമ്പിൽ കേറണമെന്ന് കരുതിയതായിരുന്നു, പക്ഷെ മറന്നുപോയി.
“ഇവിടെ അടുത്തിനി പമ്പ് വല്ലതും ഉണ്ടോ.
“ഒരു 2 കിലോമീറ്ററിൽ ഉണ്ട്.
“ഒരു കാര്യം ചെയ്യാം ഞാൻ പോയി വാങ്ങി വരാം.
“വേണ്ടടാ..ഞാൻ പോയി വരാം. നിനക്കിവിടെ വഴിയൊന്നും അറിയില്ലലോ.നീയാ ബസ് സ്റ്റോപ്പിലേക്കിരി.”അടുത്ത് കണ്ട ബസ്സ്റ്റോപ്പ് ചൂണ്ടി അണ്ണൻ പറഞ്ഞു.
അതുവഴി വന്ന ഓട്ടോയിൽ കേറി അണ്ണൻ പമ്പിലേക്ക് പോയി.സാധനം വാങ്ങിയ കവറുകൾ ബൈക്കിൽ തന്നെ തൂക്കിയിട്ട ശേഷം ഞാൻ ബസ്റ്റോപ്പിലേക്ക് ചെന്നു. സാധാ ബസ്റ്റോപ്പ് അല്ല. ടൈൽസ് ഒക്കെ ഇട്ട്, ലൈറ്റ് ഒക്കെ കൊടുത്തിട്ടുണ്ട്. ഇരിക്കാനും കിടക്കാനും പറ്റുന്ന രീതിയിൽ സ്ലാബും ഉണ്ട്. ഞാനല്ലാതെ വേറെ രണ്ട് പയ്യന്മാർ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു.ഞാൻ ചെന്നതിനു പിന്നാലെ ഒരു പെണ്ണും അവിടേക്ക് വന്നു. വന്നപാടെ ആ പെണ്ണിനോട് ആ പയ്യന്മാർ എന്തോ സംസാരിക്കുന്നത് അവിടെ ഇരുന്നുകൊണ്ട് ഞാൻ കണ്ടു. വൈകാതെ അവർ അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ കേറി പോയി, “ആഹ്.. ഇത് സംഭവം അത് തന്നെ “ഞാൻ മനസ്സിൽ പറഞ്ഞു.
ഇപ്പോൾ ഞാൻ തനിച്ചാണവിടെ.ആകെയുള്ള ആശ്വാസം ബസ്സ്റ്റോപ്പിൽ ലൈറ്റ് ഉണ്ടെന്നുള്ളതാണ്. ചുറ്റും കൂരിരുട്ടാണ്.
അപ്പോഴാണ് ബസ്സ്റ്റോപ്പിന് മുൻപിലേക്ക് ഒരു കാർ വന്നത്.അതിൽ നിന്നും 2 പെൺകുട്ടികൾ പുറത്തേക്കിറങ്ങി. “നേരത്തെ വന്നത് പോലെ വല്ല കുറ്റിയുമാവും ” അവരെ ഫേസ് ചെയ്യാൻ മടിയായത്കൊണ്ട് ഞാൻ മൊബൈൽ കയ്യിലെടുത്ത് തോണ്ടാൻ തുടങ്ങി. അവർ എന്റെ അടുത്തേക്കായി നടന്നു വരുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു. “വന്നു സെക്സിനു താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ..? തിരിച്ചു വേണ്ട എന്ന രീതിയിൽ മാസ് കമന്റ് അടിക്കണോ..? “.. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിലേക്ക് വന്നു.
കൊള്ളാം…… നല്ല അടിപൊളി തുടക്കം…..
????
??
♥️♥️♥️
Super
Starting super?
Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
Enem athupole chechii kadhakal predhishikunnu❤️??
നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?
JUST MARRIED
Baki ayutho
ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്
Super ??
?????
നിനക്ക് വേണേൽ വായിച്ചാൽ മതി
ആരും നിർബന്ധിക്കില്ല
???
സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ
പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
From all my experience,
പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.
അമിത പൊക്കമുള്ള
ഏഴടി അല്ല ഉദ്ദേശിച്ചത്
ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും
Kollam..ishtayi
Waiting for next part
പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.
വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
ബീന മിസ്സ്.
ഒന്ന് പോടേയ്
പറ്റില്ലേൽ നീ വായിക്കേണ്ട
വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
അവർ വായിച്ചോളും ?
ബാംഗ്ലൂർ ഡേയ്സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്
എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?
അച്ചായത്തിമാർ സീസൺ 2 വരാമോ
അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു
തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
ഒരു അഞ്ചു പാർട്ട് ഉള്ള കഥ ആക്കാമായിരുന്നു
ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?
സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ
നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി