?കൊച്ചിൻ കാർണിവൽ [Harry Potter] 733

“അഭി.. ടാ.. പോകാം..”അനിയണ്ണന്റെ ശബ്ദം കേട്ട്, ഞാൻ തല ഉയർത്തി നോക്കി.

“ങേ.. ഇത് എന്താടാ പറ്റിയത് “എന്റെ ചുണ്ടിന്റെ അറ്റത്ത് ചെറുതായി പൊടിഞ്ഞിരുന്ന ചോര കണ്ട് അണ്ണൻ ചോദിച്ചു.ഞാനും അപ്പോഴാണ് ചോര ശ്രദ്ധിക്കുന്നത്. അവിടെ നടന്ന സംഭവങ്ങളൊക്കെ ഞാൻ അണ്ണനോട് പറഞ്ഞു.

“ഇതെന്താ വെള്ളരിക്ക പട്ടണമോ.. നീ വാ പോലീസ് സ്റ്റേഷനിൽ പോകാം..”കലിപ്പ് മോഡിൽ അനിയണ്ണൻ പറഞ്ഞു.

“ഏയ്.. വേണ്ട…ആളുമാറി സംഭവിച്ചതാവും.

“അതുകൊണ്ട്.. നീ എന്തിനാ കണ്ടവൾമാരുടെ  തല്ല് കൊള്ളുന്നത്..നീ വാ.

“അയ്യോ.. അണ്ണാ…വേണ്ട. നാറ്റ കേസ് ആകും.”എങ്ങനെയൊക്കെയോ ഞാൻ അണ്ണനെ സംസാരിച്ചു കൂൾ ആക്കി.

നല്ല വേദനയുണ്ട്, എങ്ങനെയൊക്കെയോ ബൈക്കിൽ കേറി വീട്ടിലെത്തി. രാത്രി കിടക്കാൻ കുറച് വൈകി, വേറൊന്നുമല്ല നല്ല വേദന. മുഖത്ത് കിട്ടിയ പഞ്ച് പിന്നേയും കുഴപ്പം ഇല്ലായിരുന്നു, പക്ഷെ വയറ്റിൽ കിട്ടിയ ചവിട്ട്…ഹമ്മാ ?.

രാവിലെ അനിയണ്ണനാണ് വിളിച്ചുണർത്തിയത്.

“അഭി.. ടാ.. എണീക്ക്..

“മ്മ്.. എന്താ അണ്ണാ….”ഉറക്കച്ചടവോടെ ഞാൻ ചോദിച്ചു.

“നീയിത് നോക്കിയേ…”കയ്യിലിരുന്ന മൊബൈൽ എനിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

കണ്ണ് തിരുമിയ ശേഷം ഞാൻ മൊബൈൽ വാങ്ങി നോക്കി. ഒരു ന്യൂസ്‌ ലിങ്ക് ആയിരുന്നു. ഓപ്പൺ ചെയ്ത് ന്യൂസ്‌ ഹെഡിങ് വായിച്ചപ്പോൾ തന്നെ ഞാൻ പണി മണത്തു.

“അർധരാത്രി കൊച്ചി നഗരത്തിൽ യുവാവിനെ തല്ലി യുവതി ” ?. ഒരു വീഡിയോ ക്ലിപ്പ് കൂടി ന്യൂസിൽ ഉണ്ട്. അവൾ എന്റെ കൂമ്പിനിട്ട് ചവിട്ടുന്നതും, മുഖത്തു പഞ്ച് ചെയ്യുന്നതും.കാറിൽ ഇരുന്ന് എടുത്ത വീഡിയോ ആണ്.വീഡിയോ ആംഗിൾ കണ്ടിട്ട്,അവൾ വന്ന കാറിൽ ഇരുന്ന് എടുത്തതാകാനാണ് സാധ്യത. ദൈവഭാഗ്യത്താൽ എന്റെ മുഖം കാണാൻ കഴിയില്ല. അവളുടെ ബാക്ക് സൈഡ് വ്യൂ ആണ് വിഡിയോയിൽ. അവൾ നിൽക്കുകനതിനാൽ എന്റെ ഫേസ് മറഞ്ഞു, പക്ഷെ ശരീരം കാണാം. ഒരു പയ്യനെ പെണ്ണ് അടിച്ച് തറയിലെട്ടതാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും.ന്യൂസിന്റ കമന്റ്‌ സെക്ഷൻ ഒന്ന് കാണേണ്ട കാഴ്‌ച തന്നെ ആയിരുന്നു.

“ഇവനൊക്കെ ആണ് ആണോ..?, അവൻ ഞരമ്പൻ ആവും,നല്ല തണ്ടും തടിയും ഉണ്ടായിട്ടെന്തിനാ ഒറ്റ അടിക്ക് ബോധം പോയല്ലോ, പെണ്ണ് മാസ്., ഇവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ..?”

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം…..

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  4. Starting super?

  5. Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
    Enem athupole chechii kadhakal predhishikunnu❤️‍??

  6. നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?

  7. JUST MARRIED
    Baki ayutho

  8. രുദ്രൻ

    ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്

  9. ശിക്കാരി ശംഭു

    ?????
    നിനക്ക് വേണേൽ വായിച്ചാൽ മതി
    ആരും നിർബന്ധിക്കില്ല
    ???

    1. രുദ്രൻ

      സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ

  10. പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    1. From all my experience,
      പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
      കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.

    2. അമിത പൊക്കമുള്ള
      ഏഴടി അല്ല ഉദ്ദേശിച്ചത്
      ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
      അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും

  11. Kollam..ishtayi
    Waiting for next part

  12. പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
    ബീന മിസ്സ്‌.

  14. ജാക്കി

    ഒന്ന് പോടേയ്
    പറ്റില്ലേൽ നീ വായിക്കേണ്ട
    വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
    അവർ വായിച്ചോളും ?

  15. ജാക്കി

    ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
    എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
    അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
    എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്

    എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
    എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?

    അച്ചായത്തിമാർ സീസൺ 2 വരാമോ
    അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
    അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
    അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
    അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു

    തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
    ഒരു അഞ്ചു പാർട്ട്‌ ഉള്ള കഥ ആക്കാമായിരുന്നു

    ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

  16. സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ

  17. നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *