?കൊച്ചിൻ കാർണിവൽ [Harry Potter] 733

ഇങ്ങനെ രണ്ട്പേരുടെ പക്ഷം പിടിച്ചുള്ള കമെന്റുകൾ നിര നിരയായി വന്നു. പക്ഷെ, അധികവും എനിക്കുള്ള ഊക് ആയിരുന്നു.

“മൈര്.. ന്താ അണ്ണാ ഇതൊക്കെ..?ഞാൻ എന്ത് ചെയ്തിട്ടാ…?” സങ്കടത്തോടെ ഞാൻ ചോദിച്ചു.

“ടാ.. നീ വിഷമിക്കാതെ. എന്തായാലും മുഖം ആരും കണ്ടിട്ടില്ല ”

“എന്നാലും എനിക്ക് അറിയാമല്ലോ അണ്ണാ…ആ പെണ്ണിനെ ജീവിതത്തിൽ ആദ്യമായാ ഞാൻ കാണുന്നത്. അതും എന്റത്ര സൈസ് പോലുമില്ല.. നാണക്കേട്…?”

“ടാ.. പോലീസിൽ കംപ്ലയിന്റ് ചെയ്യണോ..?

“അയ്യോ. വേണ്ട. അവസാനം ഞാൻ നാറും. ഇതിന്റെ പിറകിൽ വേറെ വല്ല ഇഷ്യൂ ഉണ്ടെങ്കിൽ അതും എന്റെ തലയിലാവും.

“മ്മ്…നീ വിഷമിക്കാതെ. കഴിഞ്ഞത് കഴിഞ്ഞു. ഇനി നീ മൂഡ് ഓഫ്‌ ആയി ഇരിക്കേണ്ട…ഞാൻ ഇറങ്ങുവാ  ഓഫീസിൽ പോയി വരാം.”

അനിയണ്ണൻ ആശ്വപ്പിക്കാനായി അതും പറഞ്ഞു പോയെങ്കിലും ലോകം മൊത്തം നാറിയവനെ അതിന്റെ വേദന മനസിലാകുള്ളൂ ?.

എന്നാലും ആരാവൾ? കാണാൻ എന്തൊരു ലുക്ക്‌’എന്നിട്ട് കയ്യിലിരിപ്പോ ?.ആളാരാണെന്ന് നാട്ടുകാർക്ക് അറിയില്ലെങ്കിലും, എനിക്ക് അറിയാമല്ലോ…ഹൊ.. അപമാനം ?.

എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്നലെ നടന്ന കാര്യങ്ങൾ മനസ്സിൽ നിന്നും പോകുന്നില്ല, ഇടക്ക് ഇടക്ക് കയറി ആ ന്യൂസ്‌ ലിങ്കും കമന്റും കൂടി നോക്കുമ്പോൾ കുറച്ചു കൂടി ഡെസ്പ് ആവും. എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തള്ളി നീക്കി.

വൈകിട്ട് അനിയണ്ണൻ വീട്ടിൽ വന്നപ്പോഴും ഞാൻ നല്ല മൂഡ് ഓഫ്‌ ആയിരുന്നു, ആശാൻ വീണ്ടും എന്നെ കുറേ അശ്വസിപ്പിച്ചു. പക്ഷെ, നെഞ്ചിലെ ഭാരം പോകണ്ടേ. പിറ്റേ ദിവസവും അത് പോലെ തന്നെ തള്ളി നീക്കി.

“അഭി..മാഡം നാളെ വരും.മുരളി സർ നിന്നോട് ജോയിൻ ചെയ്യാൻ പറഞ്ഞു.”വൈകുന്നേരം വീട്ടിലെത്തിയപാടെ അനിയണ്ണൻ എന്നോട് പറഞ്ഞു.

“മ്മ്മ്.

“ടാ.. നീയെന്താ ഇപ്പോഴും മൂഡ് ഓഫ്‌..?

“ഏയ് ഒന്നുല്ല.

“എടാ, നാളെ തൊട്ട് ജോലിക്ക് പോയി തുടങ്ങിയാൽ ഇതൊക്കെ അങ്ങ് മറന്നോളും. നീ ഓക്കേ ആവു.

“മ്മ്.

പിറ്റേന്ന് അനിയണ്ണനോടൊപ്പം ഞാനും ഓഫീസിലേക്ക് പോയി.

“ഹേയ്.. അഭി…മാഡം ഓഫീസിൽ ഉണ്ട്. പോയി ജോയിൻ ചെയ്യ് “എന്നെ കണ്ടപാടെ മുരളി സർ പറഞ്ഞു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം…..

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  4. Starting super?

  5. Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
    Enem athupole chechii kadhakal predhishikunnu❤️‍??

  6. നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?

  7. JUST MARRIED
    Baki ayutho

  8. രുദ്രൻ

    ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്

  9. ശിക്കാരി ശംഭു

    ?????
    നിനക്ക് വേണേൽ വായിച്ചാൽ മതി
    ആരും നിർബന്ധിക്കില്ല
    ???

    1. രുദ്രൻ

      സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ

  10. പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    1. From all my experience,
      പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
      കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.

    2. അമിത പൊക്കമുള്ള
      ഏഴടി അല്ല ഉദ്ദേശിച്ചത്
      ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
      അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും

  11. Kollam..ishtayi
    Waiting for next part

  12. പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
    ബീന മിസ്സ്‌.

  14. ജാക്കി

    ഒന്ന് പോടേയ്
    പറ്റില്ലേൽ നീ വായിക്കേണ്ട
    വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
    അവർ വായിച്ചോളും ?

  15. ജാക്കി

    ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
    എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
    അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
    എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്

    എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
    എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?

    അച്ചായത്തിമാർ സീസൺ 2 വരാമോ
    അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
    അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
    അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
    അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു

    തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
    ഒരു അഞ്ചു പാർട്ട്‌ ഉള്ള കഥ ആക്കാമായിരുന്നു

    ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

  16. സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ

  17. നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *