?കൊച്ചിൻ കാർണിവൽ [Harry Potter] 747

“എസ്ക്യൂസ്‌ മീ..”ഒരു കിളിനാദം കേട്ട് ഞാൻ തലയുയർത്തി നോക്കി..

ഒരു അമ്മച്ചി ലൂക്കുള്ള പെണ്ണിനെ പ്രതീക്ഷിച്ച എനിക്ക് തെറ്റി. എന്റെ മുന്നിൽ ദാ ദേവതയെപ്പോലൊരു പെൺകുട്ടി.അവളുടെ ചുരുണ്ട കറുകറുത്ത മുടി പിന്നിലേക്ക് കെട്ടി വെച്ചിരിക്കുന്നു.മാൻപെട കണ്ണുകൾ,അവളുടെ വെളുവെളുത്ത നിറം, അവളുടെ ചോര ചുണ്ടുകളുടെ ഭംഗി കൂട്ടി. ഒരു സാധാ നീല ടോപ്പാണ് വേഷം.കാതിലെ കമ്മലും നെറ്റിയിലെ കുഞ്ഞു പൊട്ടുകൂടി ആയപ്പോൾ അവളുടെ സൗന്ദര്യം വാനോളം ഉയർന്നു. ആ സുന്ദര രൂപം കണ്ടു എന്റെ കണ്ണുൾ തിളങ്ങി.

.

“എസ്ക്യൂസ്‌ മീ…”മറുപടി പറയാത്തതിനാൽ ഒരിക്കൽ കൂടി അവൾ പറഞ്ഞു.

“യെ. യെസ്.  എന്താ…”തപ്പിത്തടഞ്ഞു ഞാൻ മറുപടി നൽകി.

“അഭി അല്ലേ…”അവൾ ചോദിച്ചു.

ആ ചോദ്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഇവളെ ഞാൻ ആദ്യമായി ആണ് കാണുന്നത്, ഇവിടെയുള്ള ആർക്കും എന്നെ അറിയില്ല ഇവൾക്കെങ്ങനെ എന്നെ അറിയാം…സംശയത്തോടെ ഞാൻ എഴുന്നേറ്റ് നിന്ന് മറുപടി നൽകി “അതെ..ആരാ…”

എന്റെ മുന്നിൽ നിന്ന ദേവതയുടെ രൂപം, പൂത്തനയുടേതായി മാറുന്നതാണ് ഞാൻ പിന്നെ കണ്ടത്. അവളുടെ കണ്ണുകൾ ചുമന്നു കയറാനായി തുടങ്ങി, കഴുത്തിലെ ഞരമ്പുകൾ പെടച്ചുകേറുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. അവൾ ഒരടി പിറകിലേക്ക് മാറി പെട്ടെന്ന് തന്നെ ഒരല്പം ചരിഞ്ഞു,വലംകാൽ അല്പം ചരിച്ചു എന്റെ വയറ്റിലേക്ക് ഒരു സൈഡ്കിക്ക് എടുത്തു. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് എന്റെ വയറിൽ അവളുടെ കരുത്തുറ്റ കാൽ ഇടിച്ചുകയറി.വേദന കാരണം ഞാൻ വയർ പൊത്തിപ്പിടിച്ചു. പൊടുന്നനെ അവളെന്റെ മുഖത്തിൽ ഒരു അപ്പർക്കട്ട് പഞ്ച് കൂടി എടുത്തു. മില്ലി സെക്കണ്ടുകൾക്കുള്ളിൽ ഞാൻ നിലം പതിച്ചു.ചുറ്റുമുള്ളതൊക്കെ ഒരു സ്വപ്നമായി എനിക്ക് തോന്നി.വേദനകാരണം ഞാൻ നിലത്തിരുന്നുപോയി.എന്നെ തല്ലിയ ആ പെണ്ണ് ഇപ്പോഴും മുൻപിൽ തന്നെ നിൽക്കുന്നുണ്ട്,എന്നാൽ രൂപം വ്യക്തമല്ല. കണ്ണിൽ മുഴുവൻ ഇരുട്ടാണ്..

“ഇനി മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു ശല്യം ചെയ്താൽ, ഇടിച്ചു ഒരു സൈഡ് ഞാൻ തകർത്തിക്കളയും ” അതും പറഞ്ഞു ആ രൂപം അവിടെ നിന്നും മടങ്ങിപോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.

വേദന ഒട്ടും സഹിക്കാൻ വയ്യ. ആറടി അടുപ്പിച്ചു പൊക്കമുള്ള എന്നെ എത്ര എളുപ്പത്തിലാണവൾ അടിച്ചു താഴെയിട്ടത്. എങ്ങനെയൊക്കെയോ തറയിൽ നിന്നുമെഴുന്നേറ്റ് അവിടുള്ള സ്ലാബിൽ കയറി ഞാൻ ഇരുന്നു. വയർ പൊത്തി മുഖം മറച്ചു ഞാനിരുന്നു. മെല്ലെ മെല്ലെ എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞു വന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം…..

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  4. Starting super?

  5. Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
    Enem athupole chechii kadhakal predhishikunnu❤️‍??

  6. നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?

  7. JUST MARRIED
    Baki ayutho

  8. രുദ്രൻ

    ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്

  9. ശിക്കാരി ശംഭു

    ?????
    നിനക്ക് വേണേൽ വായിച്ചാൽ മതി
    ആരും നിർബന്ധിക്കില്ല
    ???

    1. രുദ്രൻ

      സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ

  10. പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    1. From all my experience,
      പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
      കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.

    2. അമിത പൊക്കമുള്ള
      ഏഴടി അല്ല ഉദ്ദേശിച്ചത്
      ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
      അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും

  11. Kollam..ishtayi
    Waiting for next part

  12. പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
    ബീന മിസ്സ്‌.

  14. ജാക്കി

    ഒന്ന് പോടേയ്
    പറ്റില്ലേൽ നീ വായിക്കേണ്ട
    വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
    അവർ വായിച്ചോളും ?

  15. ജാക്കി

    ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
    എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
    അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
    എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്

    എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
    എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?

    അച്ചായത്തിമാർ സീസൺ 2 വരാമോ
    അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
    അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
    അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
    അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു

    തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
    ഒരു അഞ്ചു പാർട്ട്‌ ഉള്ള കഥ ആക്കാമായിരുന്നു

    ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

  16. സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ

  17. നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *