?കൊച്ചിൻ കാർണിവൽ [Harry Potter] 747

“മ്മ്. സമയം ഉണ്ടല്ലോ.. ഇവിടെ പെണ്ണുങ്ങളെ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല.. പക്ഷെ വളക്കാൻ പാടായിരിക്കും.

“അതാണ്‌ പ്രശ്നം. ഒരു പെണ്ണിനോട് ഒന്ന് നേരെ ചാറ്റ് ചെയ്യാൻ പോലും അറിയില്ല. ഫ്രണ്ട്സിനോട് ചോദിച്ച അവന്മാർക്കും അത് തന്നെയാ അവസ്ഥ.ഫ്‌ളൈർട് ചെയ്യാൻ അറിയില്ല, തുടങ്ങിയാൽ തീരുന്നത് വൻ കോഴിത്തരത്തിൽ ആവും ??

“അത് നമ്മുടെ മാത്രം പ്രശ്നം അല്ലടാ.മലയാളി പെൺകുട്ടികൾക്കും തിരിച്ച് ഫ്ലർട്ട് ചെയ്യാൻ അറിയില്ല. കുറെ insecurity കളും stigma കളും ആയിട്ട് ജീവിക്കുന്ന, എവിടെയാണ് എപ്പോഴാണ് offended ആവേണ്ടത് എന്ന് നോക്കി നടക്കുന്ന ഓവർകം ചെയ്യാത്ത ട്രൂമയും പേറിനടക്കുന്നവരാണ് മിക്കതും.

കാണാൻ ലുക്ക്‌ ഉള്ള പയ്യൻ പറഞ്ഞാൽ അവളുമാർ അത് ഫ്‌ളൈർട്ടിങ് ആക്കും, ലുക്ക്‌ കുറഞ്ഞ പയ്യൻ വല്ലതും പറഞ്ഞാൽ അത് ഹരാസ്സ്മെന്റ് ആവും.

അനിയണ്ണൻ പറയുന്ന മഹത് വചനങ്ങൾ കേട്ട് ഞാൻ മിണ്ടാതെ ശ്രദ്ധിച്ചിരുന്നു.

അനി :-ഒന്നാമത്തെ കാര്യം Approaching To Opposite Sex മിക്കപ്പോഴും ഒരു പൈങ്കിളി പരിപാടിയാണ്,അതിപ്പോ പുരോഗമനം പറയുന്നവർക്ക് ആയാൽ പോലും.പിന്നെ കലിപ്പൻ്റെ കാന്താരി ലെവൽ അല്ലാത്ത പെമ്പിളേരുടെ അടുത്ത് ബോയ്സ് ഇറക്കാൻ സാധ്യത ഉള്ള എല്ലാ നമ്പറും ഇപ്പോൾ ട്രോൾ മെറ്റിരിയലിനെക്കൾ ഫേമസ് ആണ് സോ Unexpected അലെങ്കിൽ അവർക്ക് നമ്മളോട് crush ഒന്നും തോന്നാതെ ഒരു കോപ്പും നടക്കില്ല എന്നൊരു ലെവലിൽ ആണ്

കാര്യങ്ങൾ.പെമ്പിള്ളെരുടെ തിരിച്ചുള്ള Approach To ബോയ്സും ഇത് തന്നെ അവസ്ഥ

ഞാൻ :-ഹമ്പോ.. നിങ്ങൾ പുലി ആണല്ലോ.

“ഹാ.. കല്യാണം കഴിച്ചു ഒതുങ്ങിയെന്നെ ഉള്ളു.

സത്യത്തിൽ വളരെ ടെൻഷനിൽ ആണ് ഞാൻ കൊച്ചിക്ക് വണ്ടി കേറിയത്, അറിയാത്ത സ്ഥലം, ആൾക്കാർ. പക്ഷെ, അനിൽ അണ്ണനെ കണ്ടതോടെ വല്ലാതെ കോൺഫിഡൻസ് കേറി. എന്നേക്കാൾ 8-10 വയസ്സ് കൂടുതൽ ആണെങ്കിലും അണ്ണൻ നല്ല ഓപ്പൺ മൈൻഡ്ഡ് ആൻഡ് ഫ്രണ്ട്‌ലി ആണ്. പെട്ടെന്ന് നമ്മളെ കംഫർട് ആക്കാനും അറിയാം.

പിറ്റേ ദിവസം, അനിയണ്ണൻ രാവിലെ തന്നെ ഓഫീസിലേക്ക് പോയി. നേരത്തെ വരാമെന്ന് പറഞ്ഞിട്ടുണ്ട് ഒന്ന് പുറത്ത് പോകാൻ.ഞാൻ വീട്ടിൽ തന്നെ ദിവസം മുഴുവൻ ചിലവഴിച്ചു. ഏകദേശം മൂന്നു മണിയോടെ ചേട്ടൻ വന്നു. വൈകിട്ട് നേരെ നമ്മൾ ലുലുമാൾ പോയി. അവിടെ ഫാഷൻ സ്റ്റോറിൽ കേറി എനിക്ക് ഓഫീസ് യൂസിനായി കുറച്ച് ഷർട്സ് ആൻഡ് പാന്റ്സ് എടുത്തു. ഒരുജോഡി ഡ്രസ്സ്‌ അനിയണ്ണൻ വാങ്ങി തന്നു, വേണ്ടെന്ന് പറഞ്ഞിട്ട് കേട്ടില്ല.pvr ൽ നിന്നും ഒരു സിനിമയും കണ്ട് രാത്രി 11.30 യോടെയാണ് ഞങ്ങൾ മാളിൽ നിന്നും ഇറങ്ങിയത്.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

22 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം…… നല്ല അടിപൊളി തുടക്കം…..

    ????

  2. ✖‿✖•രാവണൻ ༒

    ♥️♥️♥️

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  4. Starting super?

  5. Banglore days adipoli arunn kettoo nallonnam vaayich enjoy chyan pattii..
    Enem athupole chechii kadhakal predhishikunnu❤️‍??

  6. നമുക്ക് ഈ കഥ അച്ചായത്തിമാരെ കടത്തി വെട്ടിക്കണം ?

  7. JUST MARRIED
    Baki ayutho

  8. രുദ്രൻ

    ഇന്ന് എത്ര പാവട അലക്കി രാജു മൈരെ പോയി ഫെമിനിസ്റ്റുകളുടെ കാല്നക്ക്

  9. ശിക്കാരി ശംഭു

    ?????
    നിനക്ക് വേണേൽ വായിച്ചാൽ മതി
    ആരും നിർബന്ധിക്കില്ല
    ???

    1. രുദ്രൻ

      സ്വന്തം തള്ളേടെ വരെ പാവട അലക്കുന്ന നിനക്ക് നാട്ടുക്കാരടെ അലക്കാൻ മടിയുണ്ടാകില്ല അലക്കിക്കോ അലക്കിക്കോ രഘുരാമ

  10. പൊക്കമുള്ളവരെ ആണ് പെണ്ണുങ്ങൾക്കിഷ്ടം എന്ന് പൊതുവെ ആര് പറഞ്ഞു. എവിടെ പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല. പൊക്കവും വണ്ണവും ആണുങ്ങളെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    1. From all my experience,
      പൊക്കവും നല്ല well built ആയിട്ടുള്ള ആണിനെ കാണുമ്പോൾ സ്ത്രീകൾ പൊതുവെ കൂടുതൽ attracted ആകും.
      കാരണം ഒരു സ്ത്രീ ആഗ്രഹിക്കുന്നത് എന്നും ഒരു strong stud male നെ ആണ്. അത് ഊക്കിനായാലും എന്തിനായാലും. പൊക്കവും വണ്ണവും(not over weight) അതിന്റെ നല്ല ഒരു first impression create ചെയ്യും എന്നത് ഒരു big fact ആണ്.

    2. അമിത പൊക്കമുള്ള
      ഏഴടി അല്ല ഉദ്ദേശിച്ചത്
      ആറടി പെർഫെക്ട് ആയ ഹൈറ്റ് ആണ്
      അത് ആളുകൾക്ക് അട്ട്രാക്ഷൻ ഉറപ്പായും ഉണ്ടാക്കും

  11. Kollam..ishtayi
    Waiting for next part

  12. പൊളി പൊളി പൊളി പൊളി അൽപൊളി. സൂപ്പർ ആയിട്ടുണ്ട് ബ്രോ. Next part പെട്ടെന്ന് ഇടണേ.

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചോടത്തോളം കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു ജസ്റ്റ് മാരീഡ് എന്ന കഥ വായിച്ചിരുന്നു അതിന്റെ ബാക്കി കാണാതായപ്പോൾ അത് ഉപേക്ഷിച്ച് എന്നാണ് കരുതിയത് അതിന്റെ ബാക്കിയും കൂടി പോസ്റ്റ് ചെയ്യാമോ ഉടനെ.
    ബീന മിസ്സ്‌.

  14. ജാക്കി

    ഒന്ന് പോടേയ്
    പറ്റില്ലേൽ നീ വായിക്കേണ്ട
    വായിക്കാൻ ഇഷ്ടപ്പെടുന്ന ബാക്കി കുറേ പേർ ഉണ്ട്
    അവർ വായിച്ചോളും ?

  15. ജാക്കി

    ബാംഗ്ലൂർ ഡേയ്‌സ് എന്ന കഥ വേഗത്തിൽ തീർത്തത് എനിക്ക് നല്ല നിരാശ ഉണ്ടാക്കിയിരുന്നു
    എന്റെ അച്ചായത്തിമാർ എന്ന കഥപോലെ വലിയ ഒരു കഥയാകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്
    അത്രയും സ്കോപ് ഉള്ള തീമും ആയിരുന്നു
    എന്നാൽ ആ കഥ തിടുക്കപ്പെട്ടു തീർത്തതാണ് കാണാൻ കഴിഞ്ഞത്

    എന്നാൽ ആ തീം നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചത് പോലെ തന്നെ എഴുതാൻ തീരുമാനിച്ചു എന്ന് വായിച്ചപ്പോ വളരെ സന്തോഷം ?
    എന്റെ അച്ചായത്തിമാർ എന്ന കഥയെ കടത്തിവെട്ടുന്ന നല്ല ഇടിവെട്ട് കഥ ആകട്ടെ എന്ന് ആശംസിക്കുന്നു ?

    അച്ചായത്തിമാർ സീസൺ 2 വരാമോ
    അച്ചായത്തിമാർ ക്ലൈമാക്സിന് ഇടക്ക് സ്കിപ് ചെയ്ത കുറച്ച് വർഷങ്ങൾ ഇല്ലേ
    അത് സീസൺ 2 ആക്കി എഴുതിയാൽ പൊളിക്കും
    അവൻ അവരെ രണ്ടുപേരെ കല്യാണം കഴിക്കുന്നതും അവരുടെ വിവാഹ ജീവിതവും കൂടെ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു
    അന്നയുടെ കൂടെ ഒരു കളി പോലും ആ കഥയിൽ ഇല്ലായിരുന്നു, അതും സീസൺ 2 ആക്കി എഴുതിയാൽ ചേർക്കാൻ കഴിയുമായിരുന്നു

    തുടക്കം മംഗല്യം എന്ന കഥ ആകെ രണ്ട് പാർട്ടെ ഉള്ളോ ?
    ഒരു അഞ്ചു പാർട്ട്‌ ഉള്ള കഥ ആക്കാമായിരുന്നു

    ഏതായാലും കൊച്ചി കാർണിവലിന്റെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?

  16. സൂപ്പർ bro ബാക്കി പെട്ടന്ന് വന്നോട്ടെ

  17. നീ പോടാ മൈരേ വേണേൽ വായിച്ചാൽ മതി

Leave a Reply

Your email address will not be published. Required fields are marked *