“ഏയ്..
“ചുമ്മാ..
“അത്…കാണാൻ അത്യാവശ്യം ലുക്ക് ഉണ്ട്. സ്വഭാവം കുഴപ്പില്ല. ക്യാഷ് ഇല്ലാ.. അത് സാരമില്ല. ഫാമിലിയുടെ കാര്യവും പോട്ടെ..നമുക്കും ആരും ഇല്ലല്ലോ.
“പിന്നെന്താ പ്രശ്‌നം..? ജോലി ആണോ..?
“മ്.
“അതൊക്കെ ശെരിയാക്കാം .. നിനക്ക് ഇഷ്ടാണോ..?
“ഇഷ്ടം അല്ല.. ഒരു ചെറിയ ക്രഷ്.
“ഒരു കാര്യം ചോദിക്കട്ടെ…? നിന്നെ അന്ന് തിരിച്ചു തല്ലിയത് കൊണ്ടാണോ..? ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ
“ഒന്ന് പോ പെണ്ണെ…അങ്ങനൊന്നും അല്ല…എന്നാൽ ആ കാര്യം തള്ളിക്കളയാനും പറ്റില്ല.
“എടി കള്ളി.. അപ്പോൾ പറ.. വല്ലതും നടന്നോ…? കിസ്സ്..?
“ഒന്ന് പോ ചേച്ചി. അങ്ങനെ ഒന്നും അടുത്തില്ല..ഈ കാര്യത്തെ പറ്റി സംസാരിച്ചിട്ട് പോലുമില്ല. പിന്നെ അവനൊരു താല്പര്യം ഉണ്ടെന്ന് തോനുന്നു.
“ഹും. ഞാൻ വല്ലതും ആയിരിക്കണം.
“പിന്നെ..
“പിന്നെ..?
“ജിമ്മിൽ വെച്ച് ആശാൻ നൈസ് ആയി ഒരു തൊട്ടിട്ടുണ്ട്.
“എവിടെ..?
“മുലയിൽ..
“ങേ…എന്നിട്ട്..?
“വർക്ഔട്ടിനു ഇടയ്ക്ക.. ഞാൻ ഒന്നും പറഞ്ഞില്ല.
“എടി പൂറി…അപ്പോൾ എങ്ങനാ കാര്യങ്ങൾ..
“ഏയ്.. ഒന്നും ഇല്ല..
“പെണ്ണെ…ഇഷ്ടമാണെങ്കിൽ പറ. പതുകെ മതി. സ്വഭാവം ഒക്കെ നോക്കി. പിന്നെ നീ ബോക്സ്സർ ആയോണ്ട് ടൈം പാസ്സ് ഒലിപ്പീരിന് വരില്ലായിരിക്കും.
“എന്തോ. അറിയില്ല.
“അല്ല. അവന്റെ മനസ്സ് ഇളക്കാൻ ആണോ ഈ വേഷം..
“ഏയ്.. ചുമ്മാ ഒന്ന് ഹുമിലിയേറ്റ് ചെയ്യാൻ.
“ആഹാ.. എന്തായാലും നടക്കട്ടെ.വല്ലതും നടന്നാൽ കഥ പറഞ്ഞു തരണേ..
കാവ്യ ചേച്ചിയുടെയും വേണിയുടെയും അകത്തുള്ള സംസാരം കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി. അവർ രണ്ടും തമ്മിൽ നക്കിയും വിരലിട്ടും കൊടുക്കുമെന്ന്, ഒപ്പം വേണിക്ക് എന്നോട് ഒരു താല്പര്യവും ഉണ്ടെന്ന്. മൈര്.. എല്ലാം എന്റെ വഴിക്ക് തന്നെ. അടുക്കളയിൽ നിന്നും അവർ നടക്കുന്ന കാലൊച്ച കേട്ട ഞാൻ കസേരയിൽ നിന്നെഴുനേറ്റ് പഴയത് പോലെ സോഫയിൽ മൊബൈലും നോക്കി ഇരുന്നു.
“അഭി ദാ.. ചായ….”ഒരു കപ്പ് നീട്ടികൊണ്ട് വേണി പറഞ്ഞു. ഞാനത് കയ്യിൽ വാങ്ങി.
“ദാ.. ഇതും വാങ്ങിച്ചോ…”വീൽചെയറിൽ ഒരു ട്രേ യിൽ മൂന്നു ചെറിയ ബൗളിൽ മാഗിയുമായി കാവ്യ ചേച്ചി വന്നു. ഒരു ബൗളിൽ നിന്ന് മാഗ്ഗി ഞാനെടുത്തു. ശേഷം വേണി കാവ്യ ചേച്ചിയെ ഒരു സിംഗിൾ സോഫയിൽ ഇരുത്തി (പോക്കിരി രാജ സിനിമയിൽ കമ്മിഷണരുടെ വീട്ടിൽ പോകുമ്പോൾ ഇക്ക ഇരിക്കുന്ന ടൈപ്പ് കസേര ). വേണി എന്റെ ഓപ്പോസിറ്റ് ആയിട്ട് ഒരു സോഫയിൽ കാല് രണ്ടും പൊക്കി മുകളിൽ വെച്ച് ചരിഞ്ഞു ഒരു ഇരുത്തമിരുന്നു,… എന്റെ പള്ളി…. കാവ്യ ചേച്ചി പറഞ്ഞത് ശെരിയാണ്. ആ പാവാട അവൾക് അല്പം ടൈറ്റ് ആണ്. മുട്ടിനു അല്പം മുകൾ വരെ ഇറക്കും ഉള്ളു. വേണിയുടെ അരയുടെയും ചന്തിയുടെയും ഷേപ്പ് നന്നായി അറിയാം.മത്സരത്തിന്റെ ഭാഗമായി കാല് വാക്സ് ചെയ്തിട്ടുണ്ട്, അതുകൊണ്ട് ആ കാൽ നന്നേ വെളുത്തു തുടുത്തു ഇരിക്കുവായിരുന്നു. അതോടൊപ്പം കാലിൽ അങ്ങിങായി ചവിട്ട് കൊണ്ട് നീലിച്ചും കിടപ്പുണ്ട്.ഞാൻ വേണിയുടെ സൗന്ദര്യം നന്നേ ആസ്വദിക്കുവായിരുന്നു.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro