?കൊച്ചിൻ കാർണിവൽ 5 [Harry Potter] 1521

 

3ഉം 4ഉം റൗണ്ട് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അത്രക്ക് വാശിയെറിയ മത്സരം ആയിരുന്നു. രണ്ട് പേരും ഇതിനോടകം നന്നേ തളർന്നിരുന്നു.

 

റൗണ്ട് 5.

 

റൗണ്ട് തുടങ്ങി ആദ്യം മുതൽ തന്നെ ഇടി തുടങ്ങി .തുടരെ തുടരെ ഗബ്രിയല്ല വേണിയുടെ കാലിലേക്ക് കിക്ക് ചെയ്തു, കാലുകൊണ്ട് തന്നെ വേണിയത് തടഞ്ഞിട്ടു.മറുപടിയായി അവസരം കിട്ടിയപ്പോൾ വേണി ഗബ്രിയല്ലെയെ പഞ്ച് ചെയ്യാൻ ആരംഭിച്ചു, അവളുമത് ഡിഫെൻഡ് ചെയ്ത്. ഇരുവരും ഒരുമിച്ച് നിർത്താതെ പഞ്ച് ചെയ്ത് ചെയ്ത് ഒടുവിൽ രണ്ടാളും തളർന്നു പോയി. കൈ പൊക്കാൻ പോലും ആവതില്ലാതെ രണ്ടാളും റിങ്ങിൽ സമയം പാഴാക്കാൻ തുടങ്ങി.

അവസാന നിമിഷങ്ങൾ നന്നേ വിരസമായിരുന്നു, കാരണം അത്രമേൽ രണ്ടാളും തളർന്നു. വൈകാതെ തന്നെ അവസാന റൗണ്ടിനും വിസിൽ മുഴങ്ങി. വേണിയും ഗബ്രിയല്ലയും തളർന്നു താഴെക്കിരുന്നു. രണ്ടാളുടെയും ടീം മേറ്റ്സ് വന്നവരെ റിങ്ങിന്റെ മൂലകളിലേക്ക് കൊണ്ട് പോയി ഫസ്റ്റ് എയ്ഡ് കൊടുക്കാൻ തുടങ്ങി.

എനിക്ക് വേണിയുടെ അടുത്തേക്ക് പോകണം എന്നുണ്ട്, പക്ഷെ കാവ്യ ചേച്ചിയെ ഒറ്റക്ക് അവിടെ ഇരുത്തി പോകാൻ കഴിയില്ലല്ലോ. മത്സരത്തിൽ നോക്ക് ഔട്ട്‌ നടക്കാത്തതിനാൽ ഇനി ജഡ്ജസിന്റെ പോയ്ന്റ്സ് പ്രകാരം ആവും വിജയിയെ തിരഞ്ഞെടുക്കുന്നത്. മത്സരം കഴിഞ്ഞു 5 മിനുട്ട് പിന്നിട്ടിരിക്കുന്നു.

ഒരാൾ സ്റ്റേജിലേക്ക് കയറി വന്ന ശേഷം റിങ്ങിനു നടുക്കായി നിന്ന് വേണിയെയും ഗബ്രിയല്ലയെയും അരികിലേക്ക് വിളിച്ചു ഒരാളുടെ വലം കൈയും, മറ്റേ ആളുടെ ഇടം കയ്യും പിടിച്ചു നിന്നു.

കമന്റെറ്റർ പോയിന്റ് നില അനൗൺസ് ചെയ്യാൻ തുടങ്ങി.

“ONE fight എക്സിബിഷൻ മാച്ച് റിസൾട്ട്‌, ഗബ്രിയല്ല വേർസസ് കൃഷ്ണവേണി . മാച്ച് പോയ്ന്റ്സ് ബൈ ജഡ്ജസ് ആർ..

10-9, 10-9 & 10-8.ആൻഡ് ദി വിന്നർ ഈസ്‌….”

എല്ലാവരും ആകാംഷയോടെ വിജയിയുടെ അന്നൗൻസ്മെന്റിനായി കാത്തിരിന്നു. കാവ്യ ചേച്ചി വീണ്ടും എന്റെ കൈയിൽ മുറുകെ പിടിച്ചു.

കമന്റെറ്റർ :-ആൻഡ് ദി വിന്നർ ഈസ്‌………………

“ഇരുന്ന് ബിലാൽ കളിക്കാതെ അനൗൺസ് ചെയ്യ് പൂറാ…”ഗാലറിയിൽ ഇരുന്ന ഒരു പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

87 Comments

Add a Comment
  1. ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി

  2. Bro ithuvare vannilla 28th June 8:50am?

    1. Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu

      1. Harry bro malliga medhayumaayi oru details aayi oru thakarppan Kali vekkene,?

      2. Harry bro malliga medhavyumaayi details aayi oru thakarppan Kali vekkene ?

  3. താങ്ക്യൂ ❣️

  4. കിണ്ടി

    കാത്തിരിപ്പ് ആണ്

    1. Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.

  5. Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്

    1. ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.

    1. എഴുതുകയാണ് ബ്രോ

  6. അന്തസ്സ്

    Nice bro

    1. Thankyou❣️

  7. ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.

    കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..

    Go Ahead.. ????

    1. Thankyouuuuuuu❣️

  8. ❤️❤️❤️❤️❤️❤️???????അടിപൊളി

    1. ❣️

  9. വിഷ്ണു

    Harry Potter bro?
    ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..

    പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
    അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.

    മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️

    1. Thankyou for your valuable response bro❣️

  10. സ്ലീവാച്ചൻ

    ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up

    1. Thnx bro

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law