“. മ്മ്മ്.. നീ തന്നെയാണോ ചേച്ചിയുടെ എല്ലാ കാര്യവും ചെയ്യുന്നേ..?
“ഞാനുണ്ടെങ്കിൽ ഞാൻ ചെയ്യും. പിന്നെ ചിലതൊക്കെ ചേച്ചി ചെയ്യും. ചേച്ചിക്ക് ചെയറിൽ നിന്ന് ബെഡിൽ കേറാൻ പാടാണ്, പക്ഷെ ബെഡിൽ നിന്ന് ചെയറിൽ ഇരിക്കാൻ പറ്റും. പിന്നെ ഫുഡ് ചിലപ്പോൾ വെക്കും. ചേച്ചിക്ക് കുക്ക് ചെയ്യാൻ പാകത്തിന് ഇൻഡക്ഷൻ കുക്കർ അഡ്ജസ്റ്റ് ചെയ്തു വെച്ചിട്ടുണ്ട്.
“മ്മ്. നിനക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. അല്ലേ..?
“അവൾ കഴിഞ്ഞേ എനിക്കീ ലോകത്ത് വേറാരും ഉള്ളു.
“അച്ഛന്റെയും അമ്മയുടെയും ഫാമിലി ഒക്കെ..?
“ഞാൻ അല്പം റിബൽ ടൈപ്പ് ആണ്. ചേച്ചിയോട് നല്ല സഹകരണം ആണ് എല്ലാവരും.എനിക്ക് ചില കസിൻസിനോട് മാത്രേ അടുപ്പം ഉള്ളു.
“അമ്മയെയും അച്ഛനെയും മിസ്സ് ചെയ്യുന്നുണ്ടോ താൻ..
“ചിലപ്പോഴൊക്കെ…. ബട്ട്.. ഐ അണ്ടർസ്റ്റാൻഡ്.
“മ്മ്.. ഡോണ്ട് വറി.. ചേച്ചി അധികം വൈകാതെ ഒക്കെ ആകും.
“?.
അൽപനേരം കൂടി അവളോട് സംസാരിച്ചിരുന്ന ഞാൻ യാത്ര പറഞ്ഞു ഞാൻ ഇറങ്ങി.സർജറി ചെയ്താൽ കാവ്യ ചേച്ചിയുടെ കാല് ശരിയാകും എന്നറിഞ്ഞപ്പോൾ എന്തോ സമാധാനം കിട്ടിയത് പോലെ. അതിന്റെ ആശ്വാസത്തിലാണ് ഞാൻ തിരികെ വീട്ടിലേക്ക് ബൈക്ക് ഒട്ടിച്ചത്.
ദിവസങ്ങൾ വീണ്ടും നീണ്ടുപോയി. വേണിയെ കണ്ടിട്ട് കുറച്ച് ദിവസങ്ങൾ ആയി. മാച്ചിന് ഇനിയധികം ദിനങ്ങൾ ഇല്ല. അവളതിന്റെ പ്രാക്ടിസിലും, തിരക്കുകളിലും ആണ്. ജിമ്മിൽ വരാത്തതിനാൽ കാണാനും കഴിയില്ല, എപ്പോഴും അങ്ങോട്ട് ചെന്ന് ഈ സമയം കാണുന്നതും ശരിയല്ല.ഓഫീസിൽ പ്രത്യേകിച്ച് സംഭവവികാസങ്ങൾ ഒന്നും തന്നെ നടന്നില്ല. മാഡം അല്പം സോഫ്റ്റ് ആയി പെരുമാറുന്നു എന്നെ ഉള്ളു, പിന്നെ ആകെയുള്ള ആശ്വാസം മല്ലിക മോഡേൺ ആയിട്ട് തുടയും മുലവെട്ടും കാണുന്ന രീതിയിലുള്ള തുണി ഇട്ട് വരുന്നതാണ്.
ദിവസവും അത് ഓർത്തും, ഫോണിൽ കിടക്കുന്ന അവളുടെ ബിക്നി പിക് നോക്കിയും ഓരോ വാണം വിടും. അങ്ങനെ ഞായറാഴ്ച ദിവസം ആയി. ഇന്നാണ് വേണിയുടെ മാച്ച്. എനിക്കുള്ള ടിക്കറ്റും അവൾ അയച്ചു തന്നിരുന്നു. പക്ഷെ ഞാൻ അവിടെ എത്തിയപ്പോഴേക്കും അല്പം ലേറ്റ് ആയി, അധികമില്ല, ഒരു 10 മിനുട്ട്.ഒരു ഇൻഡോർ സ്റ്റേഡിയത്തിയത്തിൽ വെച്ചായിരുന്നു മത്സരം. നല്ല തിരക്കുണ്ട്. സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ONE FIGHT exhibition match എന്ന ബാനറും പോസ്റ്റേഴ്സും വെച്ചിട്ടുണ്ട്. ബൈക്ക് ഇല്ലാത്തതിനാൽ ബസിൽ ബ്ലോക്കിൽ കിടന്നു സമയം പോയി. പറ്റിയാൽ സ്വന്തമായി ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എങ്കിലും വാങ്ങണം.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
Harry bro malliga medhayumaayi oru details aayi oru thakarppan Kali vekkene,?
Harry bro malliga medhavyumaayi details aayi oru thakarppan Kali vekkene ?
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro