?കൊച്ചിൻ കാർണിവൽ 5 [Harry Potter] 1521

എന്റെ ആദ്യ ശമ്പളം വരുന്ന ദിവസം.ലോണിന്റെ അടവിനായി ഒരു തുക പോകും. പിന്നെ അനിയണ്ണന് ഒരു കുപ്പി വാങ്ങികൊടുക്കണം. പിന്നിനി പ്രത്യേകിച്ച് എന്ത് ചിലവുണ്ടെന്ന് ഓർത്തപ്പോൾ ആണ് വേണിയുടെ കാര്യം ഓർത്തത്. അവളെ എന്തായാലും കയ്യിലെടുക്കണം,അതിന്റെ ഭാഗമായി എന്തെങ്കിലും ഗിഫ്റ്റ് വാങ്ങികൊടുത്താലോ എന്നായി എന്റെ ചിന്ത.വേണി അത്യാവശ്യം കാശുള്ള കുടംബത്തിലെത് ആണെന്ന് തോനുന്നു, അപ്പോൾ ഈ ലക്ഷ്യറി ഐറ്റംസ് ഒന്നും കണ്ടവൾ മോഹിക്കാൻ പോകുന്നില്ല,

പിന്നെ അവളെ മോഹിപ്പിക്കാൻ മാത്രം വിലയുള്ള ലക്ഷ്വറി ഐറ്റം വാങ്ങാനുള്ള പാങ്ങും എനിക്കില്ല, ഇതിനേക്കാൾ ഉപരി വില കൂടിയ എന്തെങ്കിലും ഗിഫ്റ്റ് കണ്ടാൽ ചാടി വീഴുന്ന ടൈപ്പിലുള്ള പെണ്ണല്ല വേണി എന്നാണ് എന്റെ വിശ്വാസം.അപ്പോഴാണ് അവളുടെ ബോക്സിങ് മത്സരത്തിനെപ്പറ്റി ഞാൻ ഓർത്തത്. ആ മത്സരത്തിന് അവൾക് ഉപയോഗിക്കാൻ പറ്റുന്ന ടൈപ്പ് സാധനം എന്തെങ്കിലും വാങ്ങിക്കൊടുക്കാം എന്ന് തീരുമാനിച്ചു.പക്ഷെ എനിക്ക് ഒരു പിടിയും ഇല്ലാത്ത ഒരു സ്പോർട്സ് ഐറ്റമാണ് കിക്ക് ബോക്സിങ്,അതുകൊണ്ട് എന്ത് വാങ്ങി കൊടുക്കണമെന്ന് നല്ല കൺഫ്യൂഷൻ ഉണ്ട്. ഗൂഗിൾ നോക്കി എന്തെങ്കിലും വാങ്ങാമെന്ന് ഉറപ്പിച്ചു.

ക്യാബിനിൽ ഓരോന്ന് ആലോചിച്ചു ഇരുന്ന സമയത്താണ് മല്ലിക എന്റെ മുൻപിലൂടെ പോയത്. ഒരു നിമിഷം കൊണ്ട് വേണിയെ പറ്റിയുള്ള എന്റെ ചിന്തകൾ മാറി അവിടേക്ക് മല്ലികയുടെ പെരും കുണ്ടിയുടെ ചിന്തകൾ സ്ഥാനം പിടിച്ചു. സ്കിന്നി ജീൻസിൽ ആ ചന്തിയുടെ വലുപ്പം എല്ലാരും ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.

വേണിയെ എത്രത്തോളം ആഗ്രഹിക്കുന്നോ അത്രയും തന്നെ മല്ലികയേയും ഞാൻ ആഗ്രഹിക്കുന്നു. ഇവർ രണ്ട് പേരോടും എനിക്ക് അത്രയും താല്പര്യം തോന്നാൻ കാരണം അവരുടെ ആരെയും മോഹിപ്പിക്കുന്ന ശരീരം മാത്രമല്ല, ഇരുവരുടെയും തന്റെടിത്തമുള്ള സ്വഭാവം ആണ്. തന്റേടി ആയ രണ്ട് സ്ത്രീകൾ എന്റെ ചൊൽപടിക്കനുസരിച്ചു കുനിഞ്ഞു നിൽക്കുന്നത് സ്വപ്നം കാണുമ്പോൾ തന്നെ വല്ലാത്തൊരു ഹരം.

 

വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയ ഞാൻ നേരെ  അടുത്തുള്ള ഡെക്കതലോണിലേക്ക് പോയി വേണിക്ക് വേണ്ടി ഗിഫ്റ്റ് വാങ്ങി. തിരിച്ചു വീട്ടിൽ എത്തിയ ഞാൻ ജിമ്മിലേക്കല്ല പോയത്, വേണിയുടെ ബോക്സിങ് അക്കാദമിയിലേക്കാണ്.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

87 Comments

Add a Comment
  1. ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി

  2. Bro ithuvare vannilla 28th June 8:50am?

    1. Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu

      1. Harry bro malliga medhayumaayi oru details aayi oru thakarppan Kali vekkene,?

      2. Harry bro malliga medhavyumaayi details aayi oru thakarppan Kali vekkene ?

  3. താങ്ക്യൂ ❣️

  4. കിണ്ടി

    കാത്തിരിപ്പ് ആണ്

    1. Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.

  5. Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്

    1. ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.

    1. എഴുതുകയാണ് ബ്രോ

  6. അന്തസ്സ്

    Nice bro

    1. Thankyou❣️

  7. ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.

    കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..

    Go Ahead.. ????

    1. Thankyouuuuuuu❣️

  8. ❤️❤️❤️❤️❤️❤️???????അടിപൊളി

    1. ❣️

  9. വിഷ്ണു

    Harry Potter bro?
    ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..

    പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
    അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.

    മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️

    1. Thankyou for your valuable response bro❣️

  10. സ്ലീവാച്ചൻ

    ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up

    1. Thnx bro

Leave a Reply

Your email address will not be published. Required fields are marked *