?കൊച്ചിൻ കാർണിവൽ 5 [Harry Potter] 1521

വേണി :-എടൊ. താൻ കള്ളം പറഞ്ഞതല്ലേ. താൻ എന്നെ കാണാനായി തന്നെ വന്നതല്ലേ..

“അത്.. അതെ…

“മ്മ്. എനിവെയ്. ഒന്നും കൂടി താങ്ക്സ്.

“മ്മ്. അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ..

“ചോദികടോ….

“അത്.. ചേച്ചിക്ക് എന്ത് പറ്റിയതാ.. ഇന്നലെ ഞാൻ ശരിക്കും ഞെട്ടിപ്പോയി. താൻ എന്റെ കൂടെ ഒന്നും പറഞ്ഞിട്ടും ഇല്ലായിരുന്നു. ഐ വാസ് സൊ സാട് മാൻ.

“അത്.. പണ്ട് ഒരു ആക്‌സിഡന്റ് പറ്റിയതാ. ചേച്ചി പ്ലസ്ടു കഴിഞ്ഞ ടൈം.

“എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ..

“നട്ടെല്ലിൽ ചില നെർവുകൾക്കു ആണ് പ്രശനം പറ്റിയത്. വേറെ ഓടിവോ ചതവോ ഒന്നുമില്ല.

“അപ്പോൾ കാല് ഇനി..?

“ഇതൊരു സ്പെഷ്യൽ കേസ് ആണ്. ചേച്ചിക്ക് കാലിൽ സെൻസ് ഉണ്ട്. അതായത് തൊട്ടാൽ അറിയാൻ പറ്റും, വേദന, ചൂട് തണുപ്പ് ഒക്കെ അറിയാം.

“ഓ.. സാധാരണ ഇങ്ങനെ ഉള്ള കേസിൽ സെൻസ് കിട്ടാറില്ലലോ.

“യെസ്. അതാ ഡോക്ടർസും പറയുന്നേ.സെൻസ് ഉണ്ടെങ്കിലും നട്ടെല്ലിന്റെ ആ നേർവിന്റ പ്രശ്നം കാരണം ഒറ്റക്ക് കാൽ അനക്കാൻ പറ്റില്ല. അഴക്ക് താഴേക്ക് ആണ് ഈ പ്രശ്‌നം. ഫീൽ കിട്ടും, പക്ഷെ ഒറ്റക്ക് ചെയ്യാൻ കഴിയില്ല.

“സെൻസ് കിട്ടുന്നെങ്കിൽ ആയുർവേദം ഒന്ന് ട്രൈ ചെയ്തുകൂടെ…? ചിലപ്പോൾ ഓക്കേ ആകും.

“എല്ലാം നോക്കി. പക്ഷെ ആ ഞരമ്പ് ഓപ്പറേഷൻ ചെയ്ത് ശെരിയാക്കണം, എന്നാലേ രക്ഷയുള്ളൂ.

“ഓ.. എന്നാൽ ഓപ്പറേഷൻ ചെയ്തുകൂടെ..? എന്തെങ്കിലും ഫിനാൻഷ്യൽ പ്രശ്നം ആണോ..?

“ഏയ്. അല്ലടാ.. പൈസ ഒക്കെ ഉണ്ട്. ബട്ട്‌, ഓപ്പറേഷന് ടെസ്റ്റ്‌ ചെയ്തപ്പോൾ ചേച്ചിയുടെ ഹാർട്ടിൽ ഒരു ഹോൾ ഉണ്ട്. അപ്പോഴാണ് നമ്മൾ അതറിഞ്ഞത്. പക്ഷെ അതത്ര സീൻ ഇല്ല. ഒരു മൈനർ ഓപ്പറേഷൻ ആണ്. ആദ്യം അത് ചെയ്യാൻ നോകിയതാ.. പക്ഷെ അപ്പോൾ ചേച്ചിയുടെ ബിപി യിൽ നല്ല വേറിയേഷൻ ഉണ്ട്. ഹാർട്ട്‌ ബീറ്റ് കൂടുതലാണ്. അത് കണ്ട്രോൾ ചെയ്താലേ ഓപ്പറേഷൻ ചെയ്യാൻ പറ്റുള്ളൂ. ഇപ്പോൾ വർഷങ്ങൾ ആയി ഹാർട്ട്‌ ബീറ്റ് കണ്ട്രോൾ ആക്കാൻ ഉള്ള മെഡിസിൻ കഴിക്കുകയാണ്. മിക്കവാറും ഈ വർഷം ഓപ്പറേഷൻ കാണും.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

87 Comments

Add a Comment
  1. ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി

  2. Bro ithuvare vannilla 28th June 8:50am?

    1. Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu

      1. Harry bro malliga medhayumaayi oru details aayi oru thakarppan Kali vekkene,?

      2. Harry bro malliga medhavyumaayi details aayi oru thakarppan Kali vekkene ?

  3. താങ്ക്യൂ ❣️

  4. കിണ്ടി

    കാത്തിരിപ്പ് ആണ്

    1. Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.

  5. Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്

    1. ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.

    1. എഴുതുകയാണ് ബ്രോ

  6. അന്തസ്സ്

    Nice bro

    1. Thankyou❣️

  7. ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.

    കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..

    Go Ahead.. ????

    1. Thankyouuuuuuu❣️

  8. ❤️❤️❤️❤️❤️❤️???????അടിപൊളി

    1. ❣️

  9. വിഷ്ണു

    Harry Potter bro?
    ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..

    പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
    അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.

    മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️

    1. Thankyou for your valuable response bro❣️

  10. സ്ലീവാച്ചൻ

    ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up

    1. Thnx bro

Leave a Reply

Your email address will not be published. Required fields are marked *