“ഖൊ…ഖൊ…”കാവ്യ ചേച്ചിയുടെ ചുമ കേട്ട് എനിക്ക് സ്ഥലകാല ബോധം വന്നു. ചേച്ചി കണ്ടു കാണുമോ..? അഹ്. മൈരാണ്..
കാവ്യ :-അഭി.. അഭിക്കിപ്പോൾ എത്ര വയസായി?
ഞാൻ :-25. ചേച്ചിക്കോ..?
“27. വേണിക്ക് 24 ആയി.”ഞാൻ ചോദിക്കാതെ തന്നെ ചേച്ചി ഇങ്ങോട്ട് വേണിയുടെ വയസ്സ് പറഞ്ഞു.
“മ്മ്
“കല്യാണം ഒന്നും നോക്കുന്നില്ലേ…?”ചിരി അടക്കി ചേച്ചി ചോദിച്ചു.
“എനിക്കോ.. ഒന്ന് പോ ചേച്ചി.. ഞാൻ കുഞ്ഞല്ലേ ”
“ഒരു കുഞ്ഞാവാനുള്ള പ്രായം ഒക്കെ ആയി. ?”
“ഒന്ന് മിണ്ടാതിരിക്ക് ചേച്ചി “വേണി പറഞ്ഞു.
“നീ പോടീ. കേട്ടോ അഭി. നല്ല പയ്യൻ ഉണ്ടെങ്കിൽ പറ.. ഇവളെ ഒന്ന് കെട്ടിച് വിടണം “വേണി ചേച്ചി പറഞ്ഞു.
“അഹ്. ഒരാളുണ്ട്. മുരളി. എന്റെ ഓഫീസിലെ സർ ആണ്. നോക്കട്ടെ.നല്ല സ്വഭാവം.പക്ഷെ ഒരു 50 വയസ്സ് കാണും.
വേണി : പോടാ പട്ടി…
“???. അല്ലെങ്കിലും നിന്നെ കെട്ടാൻ ആള് എങ്ങനെ വരാനാ…? നീ അവനെ ഇടിച്ചു ഉറക്കില്ലേ…”ഞാൻ ചോദിച്ചു.
“പോടാ.. എന്റെ ഏട്ടനെ ഞാൻ തല്ലാനോ. എന്താ നീയീ പറയുന്നേ.. ഭാര്യയുടെ ദൈവമല്ലെ തന്റെ ഭർത്താവ്. “സർകാസ്റ്റിക് രൂപത്തിൽ നാണം അഭിനയിച്ച് വേണി പറഞ്ഞു.
“കാവ്യ ചേച്ചി.. ഇപ്പോൾ ഈ നാണിച്ച പിക് എടുത്താൽ മാട്രിമോണിയയിൽ ഇടാം…”ഞാൻ പറഞ്ഞു.
കളിയും കളിയാക്കലുമായി കുറേ നേരം നമ്മൾ സംസാരിച്ചിരുന്നു.
“അതെ.. എനിക്ക് നല്ല ശരീരം വേദന.. ഓരോ ബിയർ അടിച്ചാലോ…?”വേണി പറഞ്ഞു.
“നീ കുടിക്കോ അഭി..?”കാവ്യ ചേച്ചി ചോദിച്ചു.
“എപ്പോൾ അടിച്ചെന്ന് ചോദിച്ചാൽ മതി. പക്ഷെ സമയം 8 ആയി.ഇനി എവിടെ പോയി വാങ്ങാനാ..?
“സാധനം ഒക്കെ ഉണ്ട് “അതും പറഞ്ഞു വേണി അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നത് 5-6 ബിയർ കുപ്പിയും ആയാണ്.
ഞാൻ :ഇത് എന്താണു…? ബാറോ..? പെങ്ങന്മാരു രണ്ടാളും കൂടി നല്ല കീറാണല്ലേ.
വേണി :ഇന്ന് മാച്ച് ഉള്ളത്കൊണ്ട് വാങ്ങിച്ചു വെച്ചതാ. ജയിച്ചാൽ ഫ്രണ്ട്സിനു ഒരു പാർട്ടി കൊടുക്കാൻ. അഹ്. ഇനിയിപ്പോൾ ഇങ്ങനാവട്ടെ. വേണി എന്റെ കയ്യിലേക്ക് ഒരു ബിയർ നീട്ടി. കാവ്യ ചേച്ചിക്കും ഒരെണ്ണം കൊടുത്തു.”ചേച്ചിക്ക് ഒന്നേ ഉള്ളു. മെഡിസിൻ കഴിക്കണം “വേണി പറഞ്ഞു. പിന്നെ മൂന്നാളും ചേർന്ന് അടി തുടങ്ങി.ബിയറിന്റെ എണ്ണം കൂടി കൂടി വന്നു.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro