“വേണി..ഉറക്കം വരുന്നു.”കാവ്യ ചേച്ചി പറഞ്ഞു. അത് കേട്ട് തല കിറുങ്ങി ഇരുന്ന വേണി എങ്ങനെയൊക്കെയോ എഴുന്നേറ്റ് ചേച്ചിയെ കയ്യിൽ കോരി എടുത്തുകൊണ്ടു റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് അവൾ എന്റെ ഓപ്പോസിറ്റ് ആയി സോഫയിൽ വന്നുകിടന്നു. മലർന്നു കിടന്നുകൊണ്ടവൾ ബിയർ കുടിക്കാൻ തുടങ്ങി. അവളുടെ നഗ്നമായ കാലുകൾ സോഫയ്ക്ക് പുറത്തേക്ക് തള്ളിക്കിടന്നു.കണ്ടിട്ട് തന്നെ നക്കാൻ തോനുന്നു.
“നല്ല നീര് ഉണ്ടല്ലോ…?”കാലിൽ ചിലയിടത്തു ചവിട്ട് കൊണ്ട് നീര് പറ്റിയത് കണ്ട ഞാൻ ചോദിച്ചു.
“അഹ് ടാ.. ചെറിയ വേദനയും ഉണ്ട്..
“മസ്സാജ് വല്ലതും വേണോ…?” ?
“കിട്ടിയാൽ കൊള്ളാം…”അവളും എടുത്തടിച്ചു പറഞ്ഞു.അമ്പ്!
അത് കേൾക്കേണ്ട താമസം ഞാൻ ചെന്ന് അവൾ കിടന്ന സോഫയിൽ ഇരുന്നു, ശേഷം അവളുടെ കാല് രണ്ടുമെടുത്തു എന്റെ മടിയിലേക്ക് വെച്ച് മെല്ലെ അവളുടെ കാലിൽ മസ്സാജ് ചെയ്യാൻ തുടങ്ങി. കാൽമുട്ട് വരെയുള്ള ഓരോ ഭാഗവും ഞാൻ ആസ്വദിച്ചു തടവിയറക്കി. വേണിയുടെ ഭാഗത്ത് നിന്ന് യാതൊരു എതിർപ്പും പ്രകടമല്ലായിരുന്നു.
“അതെ…രാത്രി ആയി…ഞാൻ പോട്ടെ “. വാച്ചിൽ സമയം നോക്കി ഞാൻ വേണിയോട് ചോദിച്ചു.
“കുറച്ചൂടെ കഴിയട്ടടോ.. ഞാൻ കൊണ്ടാക്കാം. ചെറിയൊരു തല വേദന.”വേണി പറഞ്ഞു.
അവൾ അങ്ങനെ പറഞ്ഞത് കൊണ്ട് ഞാനും വലിയ നിർബന്ധം ഒന്നും കാണിച്ചില്ല. പതുക്കെ പോകാം എന്ന് കരുതി.പിന്നെ അനിയണ്ണന് ഒരു മെസ്സേജ് ഇട്ടു. ഇന്ന് വരാൻ താമസിക്കും. കിടന്നോളു എന്ന് പറഞ്ഞുകൊണ്ട്.
ഞാൻ വീണ്ടും അവളുടെ കാല് മസ്സാജ് ചെയ്യാൻ തുടങ്ങി. കണ്ണടച്ച് മുഖം കൈമുട്ട് കൊണ്ട് മറച്ചു കിടക്കുകയാണ് വേണിയിപ്പോൾ.ഉറങ്ങിയോ എന്നൊരു സംശയമുണ്ട് എനിക്ക്. അവളുടെ മാംസം തൂങ്ങിയ തുടകൾ വിശപ്പകറ്റാനായി എന്നെ മാടി വിളിക്കുകയായിരുന്നു, പക്ഷെ നേരത്തെ കിച്ചണിൽ കേട്ട സംസാരം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു നിർത്തി. ഇപ്പോൾ ഒരു ഹോപ്പ് ഉണ്ട്, കാമം കാണിച്ചു അത് നശിപ്പിക്കാൻ പാടില്ല.അതുകൊണ്ട് ഞാനവളുടെ കാലിൽ മസ്സാജ് ചെയ്യുന്നത് തുടർന്നുകൊണ്ടേ ഇരുന്നു. ഒരുപക്ഷെ കുടിച്ച ബിയറിന്റെ കിക്ക് കൊണ്ടും, അല്ലെങ്കിൽ വിരസതകൊണ്ടും ആവാം…മെല്ലെ മെല്ലെ എന്റെ കണ്ണുകളും അടഞ്ഞു.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro