മുഖത്തു വെള്ളതുള്ളി വീണപ്പോൾ ഞാൻ കണ്ണ് തുറന്നു.
“മൈ…ഇതാരു ….”കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ കണ്ടത് വീൽചെയറിൽ അടക്കിപ്പിടിച്ച ചിരിയോടെ കയ്യിലൊരു മഗ്ഗിൽ വെള്ളവുമായി ഇരിക്കുന്ന കാവ്യ ചേച്ചിയെ ആണ്.
“എന്തൊരു ഉറക്കമാ ഇത്..?”ചേച്ചി ചോദിച്ചു.
“അത് പിന്നെ ഇന്നലെ…ങേ….?” സംസാരിച്ച് തുടങ്ങിയ ശേഷമാണ് തുണിയും പറിയുമില്ലാതെ ബെഡിൽ കിടക്കുവാണെന്ന് ഞാൻ ഓർത്തത്. ബെഡിൽ വേണിയെ ഞാൻ പരതിയെങ്കിലും അവളെ കണ്ടില്ല.ബ്ലാങ്കറ്റ് ഉള്ളത് കൊണ്ടു മാനം പോയില്ല.
“ചമ്മണ്ട…അവൾ പുറത്തുണ്ട്.. വാ ഫുഡ് കഴിക്കാം…”ചേച്ചി അതും പറഞ്ഞു വീൽ ചെയർ തിരിച്ചു പുറത്തേക്കിറങ്ങി.പോയപാടെ ചാടിയിറങ്ങി ഞാൻ വാതിൽ അടച്ചു.
“മൈര് മൈര് മൈര്…നാറ്റിച്ചു……”തലക്കടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ടും ടും…..”കതകിൽ ആരോ മുട്ടി..
ഞാൻ :-ആരാ…?
“ഞാനാ.. വേണി…തുറന്നോ…”
ബെഡിൽ കിടന്ന ബ്ലാങ്കറ്റ് കൊണ്ടു ഞാൻ മുണ്ടുടുത്തു. വാതിൽ തുറന്നു..
രാവിലെ എഴുനേറ്റ് കുളിച്ചൊരുങ്ങി വേണി റൂമിലേക്ക് കേറി.
“നീയിത് എന്ത് പണിയ ചെയ്തേ..? രാവിലെ എഴുന്നേക്കുമ്പോൾ എന്നെക്കൂടെ വിളിച്ചൂടെ..? ഞാനീ ചേച്ചിയുടെ മുഖത്തു എങ്ങനെ നോക്കും..”അല്പം കലിപ്പിൽ ഞാൻ ചോദിച്ചു.
“ആഹാ…രാവിലെ ഫുൾ കലിപ്പിൽ ആണല്ലോ.. നീ വിട്.. ചേച്ചി കൂൾ ആണ്.
“എന്ത് കൂൾ…ഈ കോലത്തിൽ അനിയത്തിയുടെ കൂടെ കണ്ടാൽ എന്ത് കൂൾ..?
“അയ്യേ…. നീ അത്രേ എന്റെ ചേച്ചിയെപ്പറ്റി കരുതിയിട്ടുള്ളു…ഞാൻ ഈ വീട്ടിൽ ഓരോളോട് ഇങ്ങനെ ഇത്ര അടുക്കണമെങ്കിൽ എത്രത്തോളം ഞാൻ അയാളുമായി അടുത്തു എന്ന് മനസിലാക്കാൻ ഒക്കെ എന്റെ ചേച്ചിക്ക് പറ്റും. ഞാൻ അത്ര മൂത്ത് നടക്കുന്ന ഒരുത്തി അല്ലെന്നും അവൾക്കറിയാം.
“എന്നാലും.. എനിക്കൊരു ചമ്മൽ..
“ഏയ്…അതൊന്നും വേണ്ട.. കൂൾ മാൻ..
“മ്മ്…
“അല്ല.. ജോലിക്ക് പോണ്ടേ.. 8 മണി ആയി. നിന്റെ മല്ലിക മാഡം കലി തുള്ളില്ലേ…?
“അയ്യോ.. മറന്നു…ഞാൻ ഒന്ന് റെഡി ആകട്ടേ.
“ദാ.. പേസ്റ്റ്…ബ്രഷ് ഇല്ലാ…”കയ്യിൽ കരുതിയ പേസ്റ്റ് അവളെനിക്ക് നീട്ടി.
“വേണ്ട…എന്റെ പൊന്ന് കൈ വെച്ചു തേപ്പിച്ചു താ..”അവളുടെ അരയ്ക്ക് പിടിച്ചു എന്നോട് അടുപ്പിച ശേഷം ഞാൻ പറഞ്ഞു.
“മ്മ്.. പല്ലുതേപ്പ് മാത്രമല്ല, കുളിപ്പിച്ചും തരാം.. പക്ഷെ പൊന്നുമോൻ രാവിലെ തന്നെ ക്ഷീണിച്ചു പോകില്ലേ…?
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro