കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും [മരിയ] 30

ശോ, പാവം cutie 😌😌..

“ഏയ്യ്.. ഞാൻ മിസ്സിനെ പോസ്റ്റ്‌ ആക്കാതിരിക്കാൻ വന്നിരുന്നതാ.. ”

ഞാൻ വിശാലമനസ്കൻ ആയി മൊഴിഞ്ഞു.

“It’s okey. You carry on. I can manage.”

മിസ്സ് തീർത്തു പറഞ്ഞു. ഞാനത് കേൾക്കാത്തത് പോലെ അവിടെ തന്നെ ഇരുന്നു. അവൾ പാട്ട് കേട്ട് പുറത്തേക്ക് നോക്കി ഇരുന്നു.

“മിസ്സല്ലാണ്ട് ഈ ട്രിപ്പ്‌ വരുവോ? ഇവന്മാരൊക്കെ കളിക്കാൻ വന്നിരിക്കുന്നെ അല്ലേ…?”

ഞാൻ തന്നെ മിസ്സിനോട് സംസാരിക്കാൻ തുടങ്ങി.

“എന്ത് ചെയ്യാനാ? പ്രിൻസിപ്പൽ പറഞ്ഞു എന്നോട് പോരാൻ.”

മിസ്സ് നിസ്സഹായമായി പറഞ്ഞു.

“അല്ലേൽ പിന്നെ മിസ്സും കാമുകനെ കൊണ്ട് വരണമായിരുന്നു. കഴിഞ്ഞ കൊല്ലം ബെറ്റി മിസ്സ് അങ്ങനല്ലേ ചെയ്തേ? കാമുകനെ ടൂർ ഓപ്പറേറ്റർ ആയിട്ട് കൊണ്ട് വന്നു 😂😂… ”

“അങ്ങനെ ആരേലും ഒണ്ടെങ്കിൽ നോക്കാരുന്നു… ഇതിപ്പോ എനിക്ക് അങ്ങനെ ആരൂല്ലല്ലോ… 🥲🥲”

(ആശ്യോടാ… സിംഗിൾ ആണോ 😌.. ഞാൻ മനസ്സിൽ പറഞ്ഞു.)

“അയ്യോ കാമുകൻ ഇല്ലേ? അപ്പോ ഈ കാഴ്ചകൾ ഒക്കെ മിസ്സിന് ആദ്യമായിട്ടായിരിക്കും അല്ലേ 😌.. ”

“ഏയ്.. കണ്ടിട്ടൊക്കെ ഉണ്ട്..ഫ്രണ്ട്സിനൊക്കെ ലൈൻ ഉണ്ടായിരുന്നു. ചെയ്തിട്ടില്ല എന്നേയുള്ളു ☺️☺️..”

അത് പറയുമ്പോഴുള്ള അവളുടെ നിഷ്കളങ്കത കണ്ട് എനിക്കൊന്ന് ഉമ്മ വെക്കാൻ തോന്നി.

“അതൊന്നും സാരമില്ല. അതൊക്കെ വിട്. നമുക്കൊരു ഗെയിം കളിക്കാം.. ഞാൻ ക്ലാസ്സിലെ ഓരോ പിള്ളേരുടെ പേര് പറയാം. അവരുടെ ലൈനിന്റെ പേര് മിസ്സ് പറഞ്ഞാൽ മിസ്സ് എന്നെ തല്ലിക്കോ. മിസ്സിന് കിട്ടിയില്ലെങ്കിൽ ഞാൻ മിസ്സിനെ തല്ലും. Okey? “

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *