കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും [മരിയ] 650

“കൊറേ റിലേഷൻ ഒക്കെ എനിക്ക് അറിയാം. ഓക്കെ ☺️”

അവൾ ഹെഡ്സെറ്റ് ഊരി ബാഗിലിട്ട് റെഡി ആയിരുന്നു.ഞാൻ ഓരോരുത്തരെ ആയി പറയാൻ തുടങ്ങി.

“വിഷ്ണു?”

“ശ്യാമ ”

ഉത്തരം ശരിയായത് കൊണ്ട് അവൾ എന്റെ കവിളിൽ ഒരു കുഞ്ഞടി അടിച്ചു.

“ജോബിൻ?”

“നിസ ”

വീണ്ടും അടി.

“രൂപേഷ്?”

“അനീന ”

വീണ്ടും അടി.

“ചാർമി?”

“അക്ബർ ”

വീണ്ടും അടി.. പുല്ല്… ഈ പെണ്ണിന് എല്ലാം അറിയാം.

“എന്നാ ഇനിയൊരു ടഫ് one… ദേവിക?”

“അവൾക്ക്‌ ലൈൻ ഉണ്ടോ??”

മിസ്സ് അതിശയത്തിൽ ചോദിച്ചു.

“ആ മിണ്ടാപൂച്ച already കലമുടച്ചതാണ്. പറ പറ… ”

അവളൊന്നു രണ്ട് പേരുകൾ പറഞ്ഞെങ്കിലും എല്ലാം തെറ്റായിരുന്നു.

“അതുല്യ 😂😂😂”

“ഏഹ്ഹ്ഹ്… ”

“ആ അവൾ ലെസ്ബിയൻ ആ 😌.. ”

“ശോ എന്റെ ഒരു അടി പോയല്ലോ 🥲..”

മിസ്സ് സങ്കടപ്പെട്ടിരുന്നു.

“ഇങ്ങ്ട് ബാ നീയ്.. ഞാനൊരെണ്ണം തരട്ടെ..”

ഞാൻ തല്ലാനായി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. അവൾ തല നീക്കി നീക്കി വെച്ചു. അതിനനുസരിച്ചു ഞാൻ നീങ്ങി നീങ്ങി ചെന്നു. ഇപ്പോൾ എന്റെ ശ്വാസം അവളുടെ മുഖത്ത് പതിക്കുന്നത്ര അടുത്താണ് ഞങ്ങൾ.

കുറച്ചു നേരം ഞാനവളുടെ ഇരിപ്പ് നോക്കിയിരുന്നു. എന്നിട്ട് അവളുടെ മുഖം കയ്യിലെടുത്ത് അവളുടെ നനുത്ത ചുണ്ടിൽ ഒരു നീണ്ട ഉമ്മ വെച്ചു.

ഏറെ നേരം പണിപ്പെട്ടാണ് അവൾ എന്നെയൊന്നു തള്ളി മാറ്റിയത്. ഞാൻ സീറ്റിൽ കിതപ്പോടെ കിടന്നു കൊണ്ട് അവളെ നോക്കി. ചുണ്ടിലെ ഉമിനീർ തുടച്ചു കളഞ്ഞു കൊണ്ട് എന്തിനിത് ചെയ്തു എന്ന അർത്ഥത്തിൽ അവളെന്നെയും നോക്കി.

ആ നോട്ടം കണ്ടപ്പോൾ എനിക്ക് വീണ്ടും കഴപ്പിളകി. ഞാനൊന്നു കൂടി ചുംബിക്കാനാഞ്ഞു. ഒരൊറ്റ അടി. എന്റെ കണ്ണിലൂടെ പൊന്നീച്ച പാറി. അടിച്ചയുടനെ അവൾ എഴുന്നേറ്റ് പോകാനാഞ്ഞു. സീറ്റിൽ നിന്നും എഴുന്നേറ്റ അവളെ ഞാൻ കെട്ടിപ്പിടിച്ചു കൊണ്ട് സീറ്റിൽ ഇരുത്തി.

The Author

kkstories

www.kkstories.com

5 Comments

Add a Comment
  1. സൂപ്പർ

  2. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ. കോളേജ് ടൂറിനു സീൽ പൊട്ടിച്ചവർ ഇവിടെ കമോൺ.

    1. പൊട്ടിച്ചോ

      1. ഒരു രാത്രിയിൽ ആയിരുന്നു ട്രിപ്പ്‌ തുടങ്ങിയത്. അടുത്ത രാത്രിയിൽ തന്നെ പൊട്ടി.

  3. kolaam pwolichitund continue

Leave a Reply

Your email address will not be published. Required fields are marked *