കറക്റ്റ് ആ സമയത്താണ് വണ്ടി ഒന്ന് ബ്രേക്ക് പിടിച്ചത്. എന്റെ മൂക്ക് സീറ്റിൽ ഇടിച്ചു. രണ്ട് നിമിഷം ഞാൻ അനങ്ങാനാവാതെ ഇരുന്നു പോയി. അപ്പോഴേക്കും അവളെന്നെ വലിച്ചു എണീപ്പിച്ചു സീറ്റിലേക്കിരുത്തി എന്റെ മൂക്ക് ഉഴിഞ്ഞു തന്നു. എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ തന്നു. വലിയ വേദന ഒന്നുമില്ലെങ്കിലും അവളുടെ കേറിങ് ഞാൻ ആസ്വദിച്ചു.
അടിച്ചു മോനെ…. 😌😌😌 ഞാൻ മനസിൽ പറഞ്ഞു.
അവൾ പിന്നെയും വിഷമിച്ച് ഇരിക്കുകയാണ്. എനിക്കെന്തോ പറ്റി എന്നോർത്ത്. ഞാനവളെ നെഞ്ചിലേക്ക് വലിച്ചിട്ടു. അവൾ എന്നെ രണ്ടു കയ്യ് കൊണ്ടും കെട്ടിപ്പിടിച്ചു കിടന്നു. ഞാനവളുടെ അഴകളവുകൾ കൈകൊണ്ട് അളക്കുന്ന തിരക്കിലായിരുന്നു. എന്റെ കൈകൾ അവളുടെ ചുണ്ടിലും മൂക്കിലും കയ്യിലും വയറിലും തുടയിലുമെല്ലാം പരതി നടന്നു. അവളെന്നെ തടഞ്ഞില്ല. ഇടക്കെപ്പോഴോ ഞങ്ങൾ ഉറങ്ങിപ്പോയി.
ഞാൻ കണ്ണ് തുറന്നപ്പോൾ അവൾ എന്നിൽ നിന്നും പിടിവിട്ട് മാറിയിരിക്കുകയാണ്. ഞാൻ ചുമലിൽ ഉമ്മ വെക്കാൻ നോക്കിയപ്പോൾ കുതറി മാറി.
“ആരോടും പറയരുതേ..”
അവൾ നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞു.
“ഉയിർ ഉങ്കളുടെയത് റാണി…. ഉയിര് പോയാലും പറയുല.”
ഞാനവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തിട്ട് പറഞ്ഞു.
“ഞാൻ പോവാ.. ആരേലും കാണും.”
അവൾ സീറ്റിൽ നിന്നിറങ്ങാനായി എന്റെ നേർക്ക് നിന്നപ്പോൾ ഞാനവളുടെ കുർത്തിക്ക് മേലെകൂടെ ആ ആലില വയറിൽ അമർത്തി ചുംബിച്ചു. ഹോ അവളുടെ പെർഫ്യൂമിന്റെ സ്മെൽ 😋😋😋😋😋
അവൾ അല്പം പേടിയോടെ എന്നെ നോക്കി സീറ്റിൽ നിന്നിറങ്ങിപ്പോയി.
