കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 5 [മരിയ] 152

മേഘ എന്തു പറയണം എന്നറിയാതെ കിടക്കുകയാണ്.

“വല്ലോം പറ മേഘാ…”

അവൾ എന്നെ നോക്കി കിടക്കുകയാണ്.

“എനിക്ക് അന്ന് ടൂർ പോയപ്പോ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു . പിന്നെ ഞാനോർത്തു നീ എല്ലാരോടും ഇങ്ങനെ ആണെന്ന്. ”

“എന്റെ പൊന്നു മോളെ നീയല്ലാണ്ട് ഒരുത്തിനോടും ഇന്നേ വരെ ഞാനിങ്ങനെ പെരുമാറിയിട്ടില്ല. കളി കഴിഞ്ഞാ പൊടി തട്ടി പോവാ എന്നല്ലാണ്ട് ഇതൊന്നും എനിക്ക് പരിചയം ഇല്ല. നീ വന്നപ്പോ എല്ലാം മാറി.”

ഞാനവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.

“എനിക്കറിയാം ഭാവിയിലെ റിസ്ക് elements ഒക്കെ. ഞാൻ ഡിഗ്രി കഴിഞ്ഞ പാടെ അച്ഛന്റെ കൂടെ പണിക്ക് കേറാമെടി. നിന്നെ പൊന്നു പോലെ നോക്കാം. Promise.”

“അപ്പൊ നമ്മൾ കല്യാണം കഴിക്കുമ്പോൾ എല്ലാരും ഓരോന്ന് പറയില്ലേ? എല്ലാർക്കും അറിയില്ലേ ഞാൻ നിന്റെ ടീച്ചർ ആണെന്ന്.”

“അത് കോളേജിൽ ഉള്ളവർക്ക് അല്ലേ.. അവരോട് ഞാൻ പറയും മാട്രിമോണിയിൽ അച്ഛൻ സെലക്ട്‌ ചെയ്തതാണെന്ന്. വീട്ടുകാർക്ക് mutually ഇഷ്ടം ആയിട്ടാണ് നമ്മൾ കണ്ടത് എന്ന് പറയാം. അത് പോരെ?”

മേഘ ഒന്ന് ചിന്തിച്ച ശേഷം തലയാട്ടി.

“പക്ഷേ, ഇതിപ്പോ ആരോടും പറയരുത്. എല്ലാരും അവസാനം അറിഞ്ഞാൽ മതി.”

“ഉയിർ ഉങ്കളുടെയത് റാണി… ”

ഞാൻ അവളുടെ തലയിൽ കൈവെച്ചു.

അവളെന്നെ കെട്ടിപ്പിടിച്ചു. ഞാനവളെ ഉമ്മകൾ കൊണ്ടു മൂടി.

കുറച്ചു നേരം അങ്ങനെ കിടന്ന ശേഷം ആണ് ഞാൻ ക്ലോക്ക് നോക്കിയത്.

“അല്ല… പോണ്ടേ മോളെ?”

അവൾ ഞെട്ടി എഴുന്നേറ്റു.

“അയ്യോ… ആറ് മണിയോ? ഇപ്പോ പോയാ ഞാൻ എപ്പോ എത്തും വീട്ടിൽ 😭😭😭?”

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. വിനോദൻ

    നല്ല രസായിണ്ട്
    ❤️

    1. thanks ♥️

Leave a Reply

Your email address will not be published. Required fields are marked *