ദലമർമ്മരം 2 [രതിക്കുട്ടൻ] 373

വരുന്നത് വരട്ടെ.. എന്നു കരുതി ഒരു മെസ്സേജയച്ചു.

ഹെലൊ..ഇത് ഞാനാണു.. നാളെയെവിടെയാ കറക്കം.?

കുറച്ച് കഴിഞിട്ടും മറുപടി വന്നില്ല. ഒരു പക്ഷെ അയാൾളുറങ്ങിയട്ടുണ്ടാവാം. രാത്രിയിൽ, മെസ്സേജ് വരുന്ന മൂളൽ ശബ്ദത്തിനു കാതോർത്തു കിടന്നു. നിരാശയായിരുന്നു ഫലം.

“വരുവനില്ലാരുമീ വിജനമാം എൻവഴിയ്ക്കറിയാംമതെന്നാലുമെന്നും…”

രാവിലെ കുളി കഴിഞ്ഞു തിരികെ വന്നു മൊബൈലെടുത്ത് നോക്കിയപ്പോൾ റിപ്ലൈ വന്നിരിക്കുന്നു.
“ഞാനിന്ന് കർനാല ഫോർട്ടിൽല്പൊകുന്നു. 8 മണിയ്ക്ക്”

ഞാൻ സമയം നോക്കി. 7.45 ആയിരിക്കുന്നു. !

പെട്ടന്ന് ഫോൺ ശബ്ദിച്ചു.

ഹലോ

ഞാൻ രവിയാണൂ. വരുന്നുണ്ടോ?

വരാം. പക്ഷെ ഇപ്പൊ 7.45 ആയല്ലൊ

കുഴപ്പമില്ല റഡിയായിക്കൊ. ഞാനങ്ങൊട്ട് വരാം. ലൊക്കേഷൻ പറഞ്ഞാൽ മതി.

ഞാൻ ലൊക്കേഷൻ പറഞ്ഞ് കൊടുത്തട്ടു, പെട്ടന്ന് തന്നെ ഡ്രെസ്സിട്ട് മുടി കെട്ടി തയ്യാറായി താഴേക്ക് ചെന്നു. അവിടെയപ്പോഴേക്കും രവി എത്തിയിരുന്നു. ബൈക്കിൽ!!

The Author

Rathikkuttan

www.kkstories.com

16 Comments

Add a Comment
  1. Superb …..

    Waiting next part

  2. Come back rathikuttan .please continue rathi..

  3. സൂപ്പർ ബ്രോ അടിപൊളി കഥ നല്ല ഫീലിംഗ് . നല്ല അവതരണം.അടുത്ത ഭാഗം പെട്ടന്ന് ഇട്.

  4. Superb. വളരെ നന്നായിട്ടുണ്ട്. കാനഡക്കു ശേഷം അടുത്ത മനോഹര കഥ. ബാക്കി കൂടി പോരട്ടെ.

  5. perfect….Nothing more…Nothing less….outstanding performance….

  6. Super .. adipoloyakunnundu katto.
    Oru real story feelings ..keep it up and continue rathikuttan..

  7. സംഭവം കൊള്ളാംട്ടോ വൈകിപ്പിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണേ

  8. Super…continue..

  9. അജ്ഞാതവേലായുധൻ

    നന്നായിട്ടുണ്ട് അടുത്ത പാർട്ട് വേഗം ഇടണേ

  10. nalla katha..sexs illelum nalla avatharanam…ha

  11. അടിപൊളി… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…

  12. രതിക്കുട്ടാ നന്നായിരിക്കുന്നു ഒരനുഭവം പോലെയുണ്ട്. രാജ പറഞ്ഞതുപോലെ അവർ പങ്കുവെക്കട്ടെ

  13. മന്ദന്‍ രാജ

    പങ്കു വെക്കട്ടെ അവര്‍ .. കഥയല്ലേ … ട്രാജഡി ആക്കരുത് കഥയാണെങ്കില്‍ … മറിച്ച് നടന്നയൊരുസംഭവം ആണെങ്കില്‍ അങ്ങനെ തന്നെയെഴുതുക … ആശംസകളോടെ -രാജ

  14. സൂപ്പർബ് ബ്രോ .ഇത് ഒരു ട്രാജഡി ആകരുത് .

  15. സൂപ്പർ,അവതരണം നന്നായിട്ടുണ്ട്. പ്രിൻസിയുടേം രവിയുടേം പ്രണയ-കാമ ലീലകൾക്ക് വേണ്ടി കട്ട waiting

  16. ജബ്രാൻ (അനീഷ്)

    Good….

Leave a Reply

Your email address will not be published. Required fields are marked *