Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഡാൻസ് പാർട്ടി [ലിയാം] 190

Kambi Views 191252

ആണ്പിള്ളേരും പെണ്പിള്ളേരും ഉണ്ട് അതിൽ. പെണ്പിള്ളേർ റിയ ചേച്ചീടെ പോലത്തെ വേഷം ഒക്കെ തന്നെ. അവർ എല്ലാരും ഹിന്ദിക്കാർ ആണ്. എന്നെയും കാണാൻ ലുക്ക് ആയത് കൊണ്ട് ആയിക്കും അതിൽ ഒരാൾ പറഞ്ഞു “ഹോട്ട് ഗൈ” എന്നു. ഇത് കേട്ടിട്ട് ഞാൻ ആകെ വിയത്തു പോയി റിയ ചേച്ചി ചിരിച്ചു നിന്നതെ ഉള്ളൂ.

അപ്പോളേക്കും അവരും പാട്ടിന്റെ അനുസരിച്ചു ഡാൻസ് കളിക്കാൻ തുടങ്ങി. ആ ഗ്രൂപ്പിലെ ആണ്ണ്പിള്ളേർ വന്നു എന്നെ വിളിച്ചു. എനിക് എന്തോ ചമ്മൽ പോലെ. റിയ ചേച്ചിയും അതിനിടയിൽ ഡാൻസ് തുടങ്ങി. മുല രണ്ടും കിടന്നു ഭയകര ആട്ടം. ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചാരുന്നു ഡാൻസ്. കണ്ടു സഹിക്കാൻ വയ്യാതെ ഞാനും ഡാൻസ് തുടങ്ങി. പതിയെ പതിയെ ഞാൻ നമ്മുടെ നാട്ടിലെ ഉത്സവപറമ്പിലെ കൂതറ ഡാൻസ് തുടങ്ങി. അപ്പോക്കും അവർ എല്ലാം ഇത് കണ്ടു ഡാൻസ് നിർത്തി. എൻറെ ചുറ്റും കൂടി നിന്നു കയ്യടിക്കാൻ തുടങ്ങി. കുറചു കഴിഞ്ഞപ്പോൾ ഞാൻ റിയ ചേച്ചിടെ കയ്യിൽ പിടിച്ചിട്ട് എന്റെ കൂടെ കളിക്കാൻ വിളിച്ചു. ചേച്ചി ഒരു മടിയും കൂടാതെ വന്നു എന്നോടൊപ്പം കൂടി. ചേർന്നു നിന്ന് കൊണ്ട് കളിച്ചതു കൊണ്ട് ആ പഞ്ഞി പോലത്തെ മുലയിൽ തൊടാനും എന്റെ കുണ്ണ ചേച്ചീടെ ചന്തിയിൽ ഒക്കെ നൈസ് ആയി വെച്ചു കൊടുത്തു. മദ്യത്തിന്റെ ലഹരി ആണോ എന്നു എനിക് അറിയില്ല ചുറ്റിനും പിടിയും വലിയും ചുംബനവും ഒക്കെ തുടങ്ങിയിരുന്നു. എനിക് അത്ര ധൈര്യം ഇല്ലാത്തൊണ്ടു ഞാൻ അത് ചെയ്‌തില്ല. ഡാൻസ് ക്ഷീണം കാരണം കുറച്ചു നേരത്തേക്ക് ഞങ്ങൾ അതെല്ലാം നിർത്തി ഒരു സൈഡിൽ ഇരിക്കാൻ ചെന്ന്. ആണുങ്ങളും പെണ്ണുങ്ങളും വേറെ വേറെ ആണ് ഇരുന്നത്. എന്റെ ഡാൻസ് അടിപൊളി എന്നാനു എല്ലാരും പറഞ്ഞതു.

ഡാൻസിന് ശേഷം റിയചേച്ചീടെ മുഖത്തു നോക്കാൻ എനിക് വലിയ ബുദ്ദിമുട്ട് തോന്നി.
ഞാൻ ഏറുകണ്ണു കൊണ്ട് ചേച്ചിയെ നോക്കിയപ്പോൾ ചേച്ചിയും അവിടെ ഉള്ള മറ്റു ചേച്ചിമാരും എന്നെ നോക്കി ചിരിച്ചു. ഞാനും അവരെ നോക്കി ചിരിച്ചു. അപ്പോൾ അതിൽ ഒരു ചേച്ചി റിയ ചേച്ചിയോട് പറയുന്നത് എന്റെ കാതിലും എത്തി. “റിയ യുടെ ഹസ്ബൻഡ് ബാംഗ്ലൂർ പോയാൽ എന്താ . ഒരു ഹോട്ട് ഗൈ അല്ലെ ഇപ്പോൾ കിട്ടിയെക്കുന്നെ” ഞാൻ ഒന്നു ഞെട്ടി റിയചേച്ചിയെ നോക്കി. ചേച്ചി എന്നെയും. എല്ലാരും ചിരിക്കുവാരുന്നു. പിന്നെ ഞങ്ങൾക് രണ്ടു പേർക്കും തമ്മിൽ നോക്കാൻ എന്തോ ബുദ്ധിമുട്ടു തോന്നി. അപ്പോൾ അടുത്ത കമന്റ് എത്തി. “ഇവിടെ കണ്ണും കണ്ണും ഉള്ള ഒളിച്ചു കളി ആണേ”. ഞാനും റിയ ചേച്ചിയും ചിരിച്ചു അത് കേട്ടു.

അപ്പോളെക്കും വീണ്ടും ഡാൻസ് കളിക്കാൻ എല്ലാരും ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി. ഞാനും റിയ ചേച്ചിയും ഒഴികെ എല്ലാരും പോയി. ഞങ്ങൾ കുറെ സമയം അവിടെ തന്നെ നിന്നു. മുഖത്തു പോലും നോക്കാൻ പറ്റാത്ത അവസ്ഥ. ബാക്കി ഫ്രണ്ട്‌സ് എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. ശെരിക്കും അവർ സെക്സ് ഡാൻസ് തന്നെ ആയിരുന്നു. പതിയെ ഞാനും റിയചേച്ചിയും വീണ്ടും ഒന്നിച്ചു ഡാൻസ് കളിക്കാൻ ഇറങ്ങി. ഇത്തവണ ചേച്ചി എന്നോട് കൂടുതൽ അടുത്തതായി തോന്നി എന്നിക്ക്. എനിക് ഒരു പേടി തോന്നിയെങ്കിലും ഞാനും കുറെ അടുക്കാൻ ശ്രേമിച്ചു. ചേച്ചി എന്നോട് പറ്റിച്ചേർന്നു ആണ് കളിക്കുന്നത്. ഞങ്ങൾ രണ്ടും ഒന്നായി നിന്നു ആ നിമിഷങ്ങൾ ശെരികും ആസ്വദിക്കുവാരുന്നു. ഞാൻ ചേച്ചിയുടെ ചന്തിക്ക് മുകളിൽ കയ്യ് മുറുകെ പിടിച്ചു എന്നോട് ചേർതു നിർത്തി. റിയചേച്ചിയുടെ മുലകൾ എന്റെ നെഞ്ചിൽ ചള്ളി ഇരിക്കുവാണ്. അതിന്റെ സുഗം ആകണം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ നിൽക്കുവായിരുന്നു. എന്റെ ചുണ്ടുകൾ തന്നെ മുൻകൈ എടുത്തു റിയചേച്ചിയുടെ ചുണ്ടുകളെ എന്നിലേക്ക് ചേർക്കാൻ. പതിയെ ചപ്പാൻ തുടങ്ങിയ ചുണ്ടുകൾ അവസാനം ഞങ്ങളുടെ നക്കുകൾക്ക് വിട്ടുകൊടുത്തു. ചേച്ചി എന്റെയും ഞാൻ ചേച്ചിയുടെയും വായക്കകം നക്കി എടുത്തു.

The Author

5 Comments

Add a Comment
  1. കഥ സൂപ്പറായിരുന്നു, ദീർഘിപ്പിക്കാതെ എല്ലാം ഉൾക്കൊള്ളിച്ചു. ഒരു course complete ആകും

  2. സ്റ്റോറി നന്നായിട്ടുണ്ട്. പക്ഷെ ഇതിൽ സംഭാഷണങ്ങൾ കൂടി ഉള്പെടുത്തിയിരുനെങ്കിൽ ഇത്തിരികൂടി ഫീൽ കിട്ടിയേനെ

  3. Kollam

    Pettanu theerna pole

    Baki ndavumo

  4. Next part plzz

  5. Dear liyam, കഥ നന്നായിട്ടുണ്ട് റിയ ചേച്ചിയെ പോലെ മറാത്തി ആന്റിയെ വളച്ചില്ലേ. അടുത്തത് പ്രതീക്ഷിക്കുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: