ഞാൻ അവളെ നോക്കുമ്പോഴൊക്കെ അവൾ നേരെ കണ്ണിലേക്കു നോക്കും. പിന്നെ ചെറിയൊരു smile. ആ smile കണ്ടാൽ തന്നെ എന്റെ ഹാർട്ട് വേഗത്തിൽ ഇടിക്കും.
ഓർഡർ അവളുടെ പേരിലായിരുന്നു. അതായത് നമ്പറും അവളുടേതായിരിക്കും എന്ന് എനിക്ക് ഉറപ്പായി.
വീട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ മുഴുവൻ എന്റെ മനസ്സിൽ അതേ ചിന്തയായിരുന്നു.
അവൾ മനപ്പൂർവ്വം എന്നെ tease ചെയ്യുന്നതാണോ?
അല്ലെങ്കിൽ ഞാൻ overthink ചെയ്യുന്നതാണോ?
ഒരു നിമിഷം അവളെ text ചെയ്യണമോ, call ചെയ്യണമോ എന്നൊക്കെ ഞാൻ ആലോചിച്ചു. പക്ഷേ പിന്നെ പേടി തോന്നി.
എന്തെങ്കിലും തെറ്റായി പോയാൽ?
അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ?
ഒരു complaint വന്നാൽ ഈ ജോലിയും പോകും. പിന്നെ വീണ്ടും വീട്ടിൽ കുത്തിയിരുന്ന് ഒന്നും ചെയ്യാതെ കഴിയേണ്ടി വരും.
കൊറോണ സമയത്ത് ഈ ജോലി എനിക്ക് ഒരു രക്ഷപോലെയായിരുന്നു. അതുകൊണ്ട് എത്ര attraction ഉണ്ടായാലും, ഞാൻ ഒരു limit കടക്കാൻ പേടിച്ചിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നുപോകുകയായിരുന്നു. ഇടയ്ക്ക് അനുവും… മറുവശത്ത് മരിയയും… rരണ്ടുപേരും എന്റെ മനസ്സിൽ ഓരോ രീതിയിൽ ഇടം പിടിച്ചു തുടങ്ങി. അവരുടെ ഓർഡർ കാണുമ്പോ തന്നെ ഞാൻ അക്‌സെപ്റ് ചെയ്ത് ഓടും.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഓർഡറുകൾ ഭയങ്കര overload ആയിരുന്നു. കൊറോണ സമയം ആയതുകൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്ന് ഓർഡർ ചെയ്യുകയായിരുന്നു. രാവിലെ മുതൽ ഞാൻ തുടർച്ചയായി വണ്ടി ഓടിക്കുകയായിരുന്നു.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയാകുമ്പോഴും എനിക്ക് ഭക്ഷണം കഴിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. വണ്ടി നിർത്തി ഒന്ന് വെള്ളം കുടിക്കുമ്പോഴാണ് ഒരു unknown നമ്പറിൽ നിന്ന് കോൾ വന്നത്.

ഒരു ചാറ്റൽ മഴ നനയുന്ന സുഖം! അടിപൊളിയായി മുന്നോട്ട് പോകട്ടെ!
Sure
Already posted 3rd part
Please read and comment ❤️
കൊള്ളാം….. സൂപ്പർ പാർട്ട്……
😍😍😍😍
Thankyou😊
നിർത്തിയാൽ ഞാൻ ശരിയാക്കും. മര്യാദയ്ക്ക് അടുത്ത ഭാഗവുമായി വേഗം വന്നേക്കണം.
കൊള്ളാമെടോ ഇയാളുടെ എഴുത്ത്. കളി ഇപ്പോഴെ വേണമെന്നില്ല. പതുക്കെ മതി. പക്ഷേ സംഭാഷണങ്ങളും തന്ത്രം മെനയുന്നതും അത് നടപ്പിലാക്കുന്നതുമായിട്ട് ധാരാളം സംഭവങ്ങൾ വേണം
ശരി തമ്പുരാട്ടി.
ഇതേപോലെ ഉള്ള കമന്റ്സ് ആണ് നമ്മൾക്കു കിട്ടുന്ന പ്രചോദനം.
അടുത്ത ഭാഗം almost കഴിയാറായി
Continue broooo
Sure👍
good story bro.
Thankyou😍
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
😍😍😍
തുടരണം. നേരിട്ട് കളിയിൽ കടക്കാതെ കൊറച്ചു ചാറ്റ് ഒക്കെ ചെയ്തു പിന്നെ അത് കമ്പി ചാറ്റ് ആയി പിന്നെ മതി നേരിട്ട് ഉള്ള കളി എന്നാണ് എന്റെ ആഗ്രഹം.
Sure. Set aakaam