ഡെലിവറി ബോയ് ഡയറി 5 [സാഹിൽ] 103

ചിലപ്പോൾ ആവശ്യമില്ലാത്ത സമയത്തുപോലും.

സാഹിലിനെ കാണാൻ വേണ്ടി മാത്രം.

അവളുടെ dressingum പതിയെ പഴയ teasing modeലേക്ക് തിരിച്ചു വന്നു.

Door തുറക്കുമ്പോൾ അറിയാവുന്ന ചെറിയ കുസൃതികൾ.

കണ്ണുകൾ കൊണ്ട് കളിയാക്കൽ.

കണ്ടാൽ മാത്രം മനസ്സിലാകുന്ന ചെറിയ signals.

ഇതെല്ലാം വീണ്ടും തുടങ്ങി.

എന്നാൽ അതിനുശേഷം Aleenaയെ അധികം കാണാൻ കഴിഞ്ഞില്ല.

ഒന്നോ രണ്ടോ തവണ cash തരാൻ വന്നതല്ലാതെ അവൾ അധികം doorinte അടുത്തേക്ക് വന്നിരുന്നില്ല.

പക്ഷേ സാഹിൽ അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു.

Aleena ഇപ്പോഴും എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു.

മരിയയെ മാത്രം അല്ല…

സാഹിലിനെയും.

അലീനയ്ക്ക് ഇപ്പോൾ വെറും സംശയം മാത്രമല്ല, ഏകദേശം ഒരു ഉറപ്പും വന്നിരുന്നു.

മരിയയും സാഹിലും തമ്മിൽ എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട്.

പക്ഷേ ഒരു അമ്മ എന്ന നിലയിൽ വെറും സംശയം കൊണ്ട് ഒന്നും ചെയ്യാൻ അവൾ ആഗ്രഹിച്ചില്ല.

തെളിവ് വേണം.

അതുകൊണ്ടാണ് അവൾ ഒരു ചെറിയ പ്ലാൻ മനസ്സിൽ തയ്യാറാക്കിയത്.

“മരിയേ, നാളെ രാവിലെ ഞാൻ മാമന്റെ വീട്ടിലേക്ക് പോകും. വൈകുന്നേരം ആകുമ്പോഴേ തിരിച്ചു വരൂ.”

അലീന സാധാരണ പോലെ പറഞ്ഞെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ മരിയയുടെ മുഖത്തായിരുന്നു.

“ആണോ അമ്മേ?”

“അതെ. ഉച്ചയ്ക്കും ഭക്ഷണം അവിടുന്ന് കഴിച്ചിട്ടേ വരൂ.”

“ഓക്കേ.”

മരിയ സാധാരണ പോലെ മറുപടി പറഞ്ഞു.

പക്ഷേ ഉള്ളിൽ അവൾക്ക് സന്തോഷം തോന്നി. മാമന്റെ വീട് കുറച്ച് ദൂരം ആണ്. എന്തായാലും evening ആകും അപ്പൊ return.  ഒരു ദിവസം മുഴുവൻ വീട് ഒഴിഞ്ഞുകിടക്കുമെന്നത് അവൾക്ക് ഒരു അവസരമായിരുന്നു.

The Author

Sahil

www.kkstories.com

14 Comments

Add a Comment
  1. പൊന്നു.🔥

    ഒരുപാട് ഒരുപാട് ഇഷ്ടായി, ഈ പാർട്ട…..🔥🔥

    😍😍😍😍

    1. Thankyou 😌

  2. കൊള്ളാം തുടരുക.
    മറ്റ് കഥാപാത്രങ്ങൾ വന്നാൽ ഒരു വലിയ കഥ ആകും. പിന്നെ അത് എഴുതാനും പാടായിരിക്കും. കഥ മുന്നോട്ട് പോകാൻ പാടായിരിക്കും.
    ടം പുതിയ കഥകൾ ആക്കുക ഓരോ ആൾക്കാർക്കു വേണ്ടിയും

    1. അത് തന്നെ ആയിരുന്നു എന്റെ doubt
      ഇവരുടെ കഥ ഇതിൽ തീർത്തിട്ട് വേറെ ഒരു story ആയിട്ട് വരാൻ ആണ് plan

  3. അശ്വതി ഭരണി

    ഇഷ്ടായി ഇഷ്‌ടായി

    1. Thankyou❤️

  4. അടിപൊളി waiting waiting 🫶

    1. Thankyou 😍
      Soon

  5. സാഹിലെ, പൊളിച്ചു!
    ചക്കരെ! നീ മുത്താണെടാ! സ്വർണ്ണമുത്ത്!

    1. Thankyou Jincy

  6. അമ്പാൻ

    അടിപൊളി
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    താങ്കളുടെ ഇച്ചയ്ക്കനുസരിച്ചു
    മുന്നോട്ടു പോകൂ

    1. Thankyou ambaan bro

  7. Adipoli
    Waiting for next part..

    1. Thankyou 👍

Leave a Reply

Your email address will not be published. Required fields are marked *