ഡെലിവറി ബോയ് ഡയറി 5 [സാഹിൽ] 103

ഇപ്പോൾ അത്ര open ആയി സംസാരിക്കുന്നില്ല.

Reply ഒക്കെ തരുന്നുണ്ട്.

പക്ഷേ പഴയ പോലെ അല്ല.

ചിലപ്പോൾ ഒരു word.

ചിലപ്പോൾ ഒരു emoji.

ചിലപ്പോൾ “ok” എന്ന് മാത്രം.

ആദ്യമൊക്കെ എനിക്ക് അത് മനസ്സിലായില്ല.

Hospitalil മോന്റെ കാര്യങ്ങളുടെ tension ആയിരിക്കും എന്ന് കരുതി.

പക്ഷേ ദിവസങ്ങൾ കടന്നപ്പോഴാണ് കാര്യം എനിക്ക് മനസ്സിലാകാൻ തുടങ്ങിയത്.

ഒരു ദിവസം ഞാൻ ചോദിച്ചു.

“ഇന്ന് hospitalil വരണോ?”

“വേണ്ട.”

“എന്തെങ്കിലും വാങ്ങി കൊണ്ടുവരണോ?”

“വേണ്ട.”

“നിനക്കൊന്നും ആവശ്യമില്ലേ?”

“ഇല്ല… എല്ലാം ok ആണ്.”

മറുപടികൾ ചെറുതായിരുന്നു.

അവൾ മനപ്പൂർവം ഒരു distance maintain ചെയ്യാൻ ശ്രമിക്കുന്നതുപോലെ.

ആദ്യം അത് എനിക്ക് ചെറിയ വിഷമമായി.

കാരണം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ എന്റെ ദിവസത്തിന്റെ ഭാഗമായിരുന്നു.

രാവിലെ message.

ഉച്ചയ്ക്ക് call.

രാത്രി chat.

അതൊക്കെ പെട്ടെന്ന് കുറഞ്ഞപ്പോൾ ഒരു ശൂന്യത തോന്നി.

അന്ന് രാത്രി ഞാൻ വീണ്ടും message അയച്ചു.

“നീ പഴയ പോലെ സംസാരിക്കുന്നില്ല.”

കുറച്ചുനേരം reply വന്നില്ല.

പിന്നെ typing കാണിച്ചു.

വീണ്ടും മാഞ്ഞു.

അവസാനം ഒരു message മാത്രം വന്നു.

“സാഹിൽ… ചിലപ്പോൾ കുറച്ച് distance നല്ലതായിരിക്കും.”

ആ message വായിച്ചപ്പോൾ എന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം കയറിയതുപോലെ തോന്നി.

കാരണം ആ വാക്കുകളുടെ പിന്നിൽ അവൾ പറയാതെ വെച്ച പല കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

________________________________

അങ്ങനെ ഏകദേശം ഒരു ആഴ്ച മരിയ ഒരു order പോലും ചെയ്തില്ല.

The Author

Sahil

www.kkstories.com

14 Comments

Add a Comment
  1. പൊന്നു.🔥

    ഒരുപാട് ഒരുപാട് ഇഷ്ടായി, ഈ പാർട്ട…..🔥🔥

    😍😍😍😍

    1. Thankyou 😌

  2. കൊള്ളാം തുടരുക.
    മറ്റ് കഥാപാത്രങ്ങൾ വന്നാൽ ഒരു വലിയ കഥ ആകും. പിന്നെ അത് എഴുതാനും പാടായിരിക്കും. കഥ മുന്നോട്ട് പോകാൻ പാടായിരിക്കും.
    ടം പുതിയ കഥകൾ ആക്കുക ഓരോ ആൾക്കാർക്കു വേണ്ടിയും

    1. അത് തന്നെ ആയിരുന്നു എന്റെ doubt
      ഇവരുടെ കഥ ഇതിൽ തീർത്തിട്ട് വേറെ ഒരു story ആയിട്ട് വരാൻ ആണ് plan

  3. അശ്വതി ഭരണി

    ഇഷ്ടായി ഇഷ്‌ടായി

    1. Thankyou❤️

  4. അടിപൊളി waiting waiting 🫶

    1. Thankyou 😍
      Soon

  5. സാഹിലെ, പൊളിച്ചു!
    ചക്കരെ! നീ മുത്താണെടാ! സ്വർണ്ണമുത്ത്!

    1. Thankyou Jincy

  6. അമ്പാൻ

    അടിപൊളി
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    താങ്കളുടെ ഇച്ചയ്ക്കനുസരിച്ചു
    മുന്നോട്ടു പോകൂ

    1. Thankyou ambaan bro

  7. Adipoli
    Waiting for next part..

    1. Thankyou 👍

Leave a Reply

Your email address will not be published. Required fields are marked *