ഇച്ചായ. ഈ തുണി വിരിക്കണമായിരുന്നു..
എടി പുറത്ത് ഈ സയിഡിൽ അയ ഉണ്ട്.. അവിടെ വിരിച്ചോ..
ണ്
ഞാൻ പുറത്തേക്ക് ഇറങ്ങി അയയിൽ തുണി വിരിക്കുമ്പോൾ എന്നെ നോക്കി ആ പയ്യൻ പുൻതോട്ടത്തിൽ നിന്ന് ചിരിച്ചു..
അപ്പോഴേക്കും ഇച്ചായൻ എന്റെ പുറകെ വന്നു.. എന്നോട് പറഞ്ഞു..
എടി നിന്റെ ഈ ഒരു ഫോട്ടോ എടുത്തു നിന്റെ സണ്ണിച്ചന് അയച്ചു കൊടുത്താലോ..
ഞാൻ തല തിരിച്ചു നോക്കിക്കൊണ്ട് പറഞ്ഞു..
ദെ ഇച്ചായ.. ചുമ്മ കളിക്കല്ലേ..
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
എന്നാടി.. നിന്നെ സംശയം ആണോ..
ഞാൻ പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു..
എന്റെ കുടുംബം കലക്കൻ ഉള്ള പരുപാടി ആണോ..
നിന്റെ കുടുംബം കലക്കിയാലോ…
ഇച്ചായൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോൾ ഞാൻ അയയിൽ തുണി വിരിച്ചു കഴിഞ്ഞു. എന്നിട്ട് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു..
എന്റെ കുടുംബം കലക്കിയാൽ എനിക്ക് ഈ ഫാം എഴുതി തരണം..
എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇച്ചായൻ പറഞ്ഞു..
അതിനെന്താ.. ഞാൻ നിനക്ക് എഴുതി തന്നേക്കാം.. എന്റെ പട്ടർ ആയി..
ചേച്ചി അറിയേണ്ട..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എന്റെ അനിതെ.. എന്റെ ഭാര്യക്ക് എന്നെ അറിയാം. എനിക്ക് അവളെയും. ഞങ്ങൾ നല്ല ഫ്രെണ്ട്സ് ആണ്.. അവൾക് അവിടെ ആണുങ്ങൾ ഒക്കെ ഉണ്ട്. അതുപോലെ എനിക്ക് ഇവിടെ ലേഡീസും. ആ കാര്യം ഒക്കെ ഞങ്ങൾ ഷെയർ ചെയ്യുന്നതാണ്..
ഞാൻ ഇച്ചായനെ നോക്കി ചിരിച്ചു.. എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു..
നിന്നെ ഞാൻ കെട്ടിയാൽ അവള് ഹാപ്പിയാ..
പൊ ഇച്ചായ…
ഞാൻ നാണത്തോടെ പറഞ്ഞു..
ഓഹ് അവളുടെ നാണം..
ഇച്ചായൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എന്നെ പിടിക്കാൻ വന്നു.. ഞാൻ ഒഴിഞ്ഞു മാറി ഓടി..
