Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവാദി 11 [അർജുൻ അർച്ചന] 180

Kambi Views 44211

 

“മ്മ്….”

 

 

“നീ നാളെ പൊക്കോ ഞാൻ ഇതെല്ലാം സെറ്റിൽ ചെയ്തു വരാം…… മേ ബി അതാണ് നല്ലത്… എന്റെ ടെൻഷൻ നിനക്കൂടെ തരേണ്ട….. ഞാൻ വിളിക്കാതെ എന്നെ വിളിക്കണ്ട ഓക്കേ…….”

 

 

” ശരി…. ”

 

ആ അധ്യായം അവിടെ അവസാനിച്ചു…… ഞങ്ങൾ തമ്മിൽ പിന്നൊരു സംസാരം ഉണ്ടായില്ല…….

 

രാവിലെ അവൾ നാട്ടിലേക്ക് പോവുകയും ചെയ്തു…..

 

പിന്നെയുള്ള ഒരു ദിവസം അക്ഷരാർത്ഥത്തിൽ എന്നെ തീ ചൂളയിൽ എറിഞ്ഞപോലൊരു അവസ്ഥയായിരുന്നു…രണ്ട് പെണ്ണുങ്ങളുടെ ഇടയിൽ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ….ആദിയെ കിട്ടിയ സന്തോഷം ആണ് ഒരു വശത്തെങ്കിൽ മറുവശത്തു ഋതുവിനെ എങ്ങനെ ഞാൻ നേരിടും എന്നുള്ള സങ്കടം ആയിരുന്നു……എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇരുന്നപ്പോൾ ഋതു അവളുടെ പ്രൊജക്റ്റ് എല്ലാം കഴിഞ്ഞു എന്നെ വിളിച്ചു….

 

 

“എവിടാ…..”

 

“വീട്ടിലുണ്ട്”

 

“ആരുടെ!

 

“ഇവിടെ ഞാൻ താമസിക്കുന്നിടത്ത്……”

 

“ഓ….. എനിക്കൊരു കാര്യം പറയാനുണ്ട്…ഞാൻ അങ്ങോട്ട് വരട്ടെ….ടീച്ചർ..?”

 

അവളുടെ സംസാരത്തിൽ എന്തോ ഗൗരവം ഉള്ളത് പോലെ എനിക്ക് തോന്നി……

The Author

7 Comments

Add a Comment
  1. ഞാൻ ഈ സൈറ്റിൽ എന്നും കയറി നോക്കുന്നത് ഇതിന്റ ബാക്കി വന്നോ എന്നറിയാൻ വേണ്ടി മാത്രമാണ്.

    ബ്രോ ബിഗ് ഫാൻ😍😍

    കട്ട വെയ്റ്റിംഗ് ആരുന്നു ലാസ്റ്റ് പാര്ടിണ് ശേഷം. അത്രേം വൈറ് ചെയ്യിക്കല്ലേ

    1. അർജുൻ അർച്ചന

      Orupad santhosham bro inn thanne upload cheyyunnund bakki….. 😇

  2. അർജുൻ അർച്ചന

    Sure bro…..

  3. ഇവിടെ ഞാൻ വാഴിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണിത്.
    എങ്ങനെയോ ഇതിൻ്റെ ഒരു പാർട്ട് വാഴിക്കാനിടയായി,പിന്നെ അങ്ങോട്ട് എല്ലാം വാഴിച്ചു,
    എന്തോ ഒരു ചെറിയ ഇഷ്ടം ഇ കഥയോടുണ്ട് ❤️
    Waiting for next part

    1. അർജുൻ അർച്ചന

      Happy to hear that ❤😇

  4. Make it fast

    1. അർജുൻ അർച്ചന

      Sure…..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: