ദേവയ്ക്കും അനഘയ്ക്കും വേണ്ടി
Devaikkum Anakhakkum Vendi | Author : Jon snow
സുഹൃത്തുക്കളെ എന്റെ കഥകളിൽ നിരന്തരം കമന്റ് തരുന്ന രണ്ട് ആളുകൾ ആണ് ദേവയും അനഘയും. ഇവർ നിരന്തരം ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പബ്ലിക് cfnm എഴുതുക അല്ലെങ്കിൽ കംപ്ലീറ്റ് cfnm എഴുതുക. പക്ഷെ എന്റെ മറ്റ് കഥകളിൽ അത് ഉൾപെടുത്താൻ പറ്റിയില്ല അതുകൊണ്ട് ഇവർക്ക് വേണ്ടി മാത്രം ഒരു കഥ എഴുതുക ആണ്. ഇതിൽ കട്ട ഫെംടം ആണ് ഞാൻ ഉദ്ദേശിക്കുന്നത്. അത് കട്ട ഫെംടം ആകുമോ ഇല്ലയോ എന്ന് ഒക്കെ വായനക്കാർ വിലയിരുത്തുക. പിന്നെ ഇതിൽ പരസ്പര സ്നേഹം ഒന്നുമില്ല. പരസ്പരം വെറുപ്പ് മാത്രം. താല്പര്യം ഇല്ലാത്തവർ വായിക്കരുത്. പിന്നെ പബ്ലിക് cfnm ഒരു ലോജിക് ഇല്ലാത്ത ഐറ്റം ആണ് അപ്പോൾ ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് ആലോചിക്കരുത് കഥയിൽ എന്തും നടക്കും എന്ന് അങ്ങോട്ട് കരുതുക.***********************************************************************************************
ദേവ തന്റെ കോളേജ് ലൈഫ് തുടങ്ങിയിട്ട് ഇപ്പൊ രണ്ടു വർഷം ആയി. ദേവ എന്ന ദേവരാജ്. എല്ലാരും അവനെ ദേവ എന്നാണ് വിളിക്കുന്നത്. ദേവ പൊതുവെ ഒരു മിതഭാഷി ആണ്. എന്നാലും കാണാൻ സുന്ദരൻ ആയത് കൊണ്ട് അവന് പെൺകുട്ടികളുടെ ഇടയിൽ മതിപ്പ് ഉണ്ട്. ഇരുനിറം, നല്ല വൃത്തി ഉള്ള താടി അതൊക്കെയാണ് അവനെ സുന്ദരൻ ആക്കുന്നത്.
ദേവയ്ക്ക് പക്ഷെ ഇഷ്ടം അനഘയോടാണ്. അനഘ! അവളും ദേവയും ഒരേ ക്ലാസ്സിൽ ആണ്. സത്യത്തിൽ കോളേജ് ലൈഫ് തുടങ്ങിയ ഒന്നാം ദിവസം തന്നെ അനഘയെ ദേവയ്ക്ക് ഇഷ്ടം ആയി. ആദ്യമായി കണ്ടപ്പോൾ തന്നെ അനഘ ദേവയുടെ ഹൃദയം കവർന്നു. എല്ലാ ദിവസവും അവൻ അവളെ നോക്കും അവളുടെ പുറകെ നടക്കും പക്ഷെ അനഘയ്ക്ക് ഒന്നും അറിയില്ല. അവൾ സാധാരണ എല്ലാരേയും കാണുന്ന പോലെ ദേവയേയും കണ്ടു. ദേവയ്ക്കോ മറ്റാർക്കോ അറിയാത്ത ഒരു മറ്റൊരു മുഖം അനഘയ്ക്ക് ഉണ്ടായിരുന്നു.
അങ്ങനെ ഒരു ദിവസം തന്റെ പ്രണയം അനഘയോട് തുറന്നു പറയാൻ ദേവ തീരുമാനിച്ചു. വരുന്നത് വരട്ടെ എന്തായാലും പറയണം. ദേവ ധൈര്യം സംഭരിച്ചു. ഉച്ച സമയത്ത് അനഘ ക്യാന്റീനിൽ കാണും. ദേവ നേരെ ക്യാന്റീനിലേക്ക് വച്ചു പിടിച്ചു.
ക്യാന്റീനിൽ ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ട്. കൂടെ സാന്ദ്രയും ഉണ്ട്. അനഘയുടെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് സാന്ദ്ര. സയാമീസ് ഇരട്ടകൾ പോലെ എപ്പോഴും ഒരുമിച്ച് ആണ് നടത്തം. സാന്ദ്ര കൂടെ ഉള്ളത് ഒരു പ്രശ്നം തന്നെയാണ് എന്ന് ദേവയ്ക്ക് തോന്നി. അനഘ ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ ഒരു പ്രൈവസി ആയേനെ അങ്ങനെ ആയിരുന്നേൽ പറയാൻ ഒരു ധൈര്യം വന്നേനെ. ഇനിയിപ്പോ എന്തായാലും പറഞ്ഞേക്കാം.
Kollaam….. nalla Tudakkam
😍😍😍😍
Plz continue
Thudaranam venm… Humiliation eneem venotto
Nokkam
💙💙💙💙💙
നമ്മൾ എഴുതുന്ന കഥകളിൽ എങ്ങനെ speed കുറക്കാൻ പറ്റും???
Nic starting bro Pls continue ,more femdom please
വിശദീകരിച്ചു എഴുതുക
വേഗം തുടരണം
കൊള്ളാം. 👩👧👧👩👧👧👩👧👧♣️
Dear Brother, കഥ വായിച്ചു. Wish You A Happy Onam.
Regards.
Happy onam
ബ്രോ നൈസ് കഥ ആണ് തുടരുക പിന്നെ അവനെക്കൊണ്ട എന്ത് ചെയ്യിച്ചാലും orubrevenege കഥയിൽ വേണംok
Revenge ചിലപ്പോൾ വരും ചിലപ്പോൾ വരില്ല
Ok
masochism pettane nirthiyathil oru അസംതൃത്തി..indayirunnu…ithe vayichapolum athe marii.so plz continue❣️. but still “feminism” is my fvrt story
Thanks vishal
പോരട്ടെ അടുത്ത പാർട്ട് വേഗത്തിൽ
എന്തുവാടെ പുരുഷൻമാരെ തരംതാഴ്ത്തി കാണുന്നത്.
Introduction പാരഗ്രാഫിൽ തന്നെ പറയുന്നുണ്ട് 2 പേരുടെ request കാരണം എഴുതുന്ന കഥയാണ് കട്ട ഫെംടം ആണ് ഇഷ്ടമല്ലെങ്കിൽ വായിക്കരുതെന്ന്
👍🏻👍🏻
Thank u ❤️❤️ bro enne pariganichathinu varum bhagangal ithe reethiyil interesting aayi pokumennu urapanu anyway once again thank you so much
Your fanboy
Deva
Thanks
Thudaranam brooo
അതുപോലെ പ്രതികാരം മുഖ്യം ബികിലെ ……
മറുപടി പറയില്ല കാരണം സസ്പെൻസ് മുഖ്യം ബിഗിലെ
Oru katta revenge taruo????
ഹ അതൊക്കെ ഇപ്പോളെ വരുമെന്ന് പറഞ്ഞാൽ പിന്നെ ക്ലൈമാക്സ് അങ്ങു പറയുന്നതാ ബേധം. Revenge വരാനും വരാതിരിക്കാനും ചാൻസ് ഉണ്ട്
Bro revenge Venda… pinne ee kathayile aaa feel ilaatyeyaavum
ഇപ്പോളും പറയുന്നു revenge ഉണ്ടാവാനും ഇല്ലാതിരിക്കാനും ചാൻസ് ഉണ്ട്
Jon snow താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കഥ അടിപൊളി എന്തൊരു ഫീൽ എന്നെ കഥയിൽ ഉൾപ്പെടുത്തിയതിന് നൂറായിരം നന്ദി നല്ല കട്ട ഫെഡ0 പ്രതീക്ഷിക്കുന്നു ഒരിക്കൽ കൂടി എൻ്റെ നന്ദി അറിയിക്കുന്നു😍😍😍😍😍😍😍😍😍😍😍😍😍😍
Thanks
Nice ..continue
Thanks
Super bro… adutha part pettan thanne varate
Nokkam
Avide vechu avante kunnayude sunnath kaziku bro.
Avide vechu avante kunnayude sunnath kaziku bro.
Haha
Please continue bro. Super story
Ok
Please continue bro
Ok
Unniyettan first
Thanks
Kollam thudaruka
Thanks