ദേവൻ [Miss lisa] 5

 

{എണ്ണ for പെട്രോൾ}

 

എണ്ണ വാഗി ഞാൻ ആവിടം നിന്ന് ഞാൻ മാക്സിമം സ്പിഡിൽ പോയി അങ്ങനെ അവൻ പറഞ്ഞ സ്ഥലത്ത് ഒരു 6:20 ആയപ്പോൾ എത്തി ഞാൻ നോക്കുമ്പോൾ അവൻ ആതിരയും ആയി വൻ കതിവായിപ്പന്ന് അവൻ

 

(ആതിര കിരണിന്റെ മുറപ്പെണ്ണ് അണ് അവർ തമ്മിൽ നല്ല ഇഷ്‌ടത്തിലാണ് ഈ റിലേഷൻ തുടങ്ങിയിട്ട് ഒരു മൂന്ന് വർഷം ആയി ഇവന്റ ഈ ഇഷ്ടം ഞങ്ങടെ ഫാമിലിക്കും അറിയാം പിന്നെ ആതിരയുടെ ഫാമിലിക്ക് അറിയില്ല. പിന്നെ ആതിരയും ദേവും ഒരേ കോളേജിലാണ് അവർ രണ്ടും വേറെ വേറെ sub അണ് ദേവു Ba മാക്സ് 1st year അതിര BA history 2nd year അണ് പഠിക്കുന്നത്.ഈ ഡിഗ്രി കഴിഞ്ഞിട്ട് പതിയെ അറിയിക്കാം എന്ന തീരുമാനത്തിലാണ് കിരണും ഫാമിലിയും ഉള്ളത്)

ഞാൻ വന്നത്കണ്ട് അവൻ ഫോൺ കട്ട് ചെയിതു

 

Me :- Da പുല്ലേ ഏതുനേരവും അവളെ വിളിച്ച് സൊള്ളിക്കൊണ്ട് നിന്നോ

 

 

കിരൺ :-Da അത് അവൾ വീടിൽ എത്തിയോന്ന് വിളിച് ചോദിച്ചതാണ് ഞാൻ വഴിയിൽ അയി എന്ന് പറഞ്ഞപ്പോൾ നീ പറഞ്ഞത് തന്നെയാ അവളും പറഞ്ഞെ

 

Me :- അവൽക്കും നിനക്കും തമ്മിലുള്ള വ്യത്യാസം അറിയോ നെനക്ക്

 

 

കിരൺ :- ഇല്ല പറ

 

Me :- അവൾക്ക് വിവരം ഒണ്ട് നിനക്ക് അത് ഇല്ല ഒണ്ടായിരുന്നേ നീ എങ്ങനെ വഴിയിൽ കിടക്കില്ലായിരുന്നു.

 

കിരൺ :- Da പോടാ മൈ*** നീ എണ്ണ എടുത്തേ എനിക്ക് പോയിട്ട് വേണം കണക്ക് നോക്കി ഷോപ്പ് ക്ലോസ് ചെയ്യാൻ.

 

 

Me :- എണ്ണ ഒരു 2ലിറ്റർ ഒണ്ട് കേടോ ഡാ

 

കിരൺ :-ഡാ ഞാൻ നിറ്റടുത് ഒരുലിട്ടർ അല്ലെ മേടിക്കാൻ പറഞ്ഞെ അല്ലെ എത്ര അയി

The Author

Miss lisa

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *