ഹരിയുടെ വാക്കുകളിൽ രാഘവനോടുള്ള വെറുപ്പും അതിനപ്പുറം എന്റെ മറുപടി എന്തെന്നു അറിയാനുള്ള അതിയായ ആകാംഷയും ഉണ്ടായിരുന്നു..
” ഇല്ലെടാ… ഈ വിഷയത്തിൽ ഇനി അയാളുടെ പിറകെ ഞാൻ ഇല്ല….അത് വിട്ടേക്ക്.. ഞാൻ ബൈക്കിൽ നിന്നും വീണു അങ്ങനെ തന്നെ അറിഞ്ഞാൽ മതി എല്ലാരും… ”
എന്റെ ഉത്തരം കേട്ട ഹരി അതിശയത്തോടെ എന്നെ നോക്കി പോയി..
” അന്ന് കോളേജിൽ വച്ച് ഏതോ ഒരുത്തിയെ റാഗ് ചെയ്തതിന് ആ ശ്യാമിനെ ക്രിക്കറ്റ് ബാറ്റിനു തല തല്ലി പൊളിച്ച നീയാണോ ഇതൊക്ക പറയുന്നത്…..
അളിയാ സത്യം പറ…… തലയ്ക്കു അടി കിട്ടിയപ്പോൾ ഉണ്ടായിരുന്ന വെളിവ് കൂടി പോയോ… ”
” ഞാൻ അവൾക്കു വാക്ക് കൊടുത്തെടാ… ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോവില്ല എന്ന്.. . ”
“ആഹ് അങ്ങനെ പറ… അപ്പൊ അതാണ് കാരണം… ”
അവനെന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിനു മറുപടി എന്നവണ്ണം ഒന്ന് പുഞ്ചിരിച്ചു ഞാൻ തുടർന്ന്..
” എനിക്കിപ്പോൾ അത്യാവശ്യം ഒന്നും ദേവു അറിയാതെ ഇരിക്കുക എന്നതാണ്.. അതുകൊണ്ട് തന്നെ ആണ് നിന്നോട് ആ കേസ് പിൻവലിക്കാൻ ഞാൻ പറഞ്ഞതും… അതോടെ ആ രാഘവനും അടങ്ങും.. പിന്നെ എനിക്ക് ദേവുവിനെ എന്റെ ഇഷ്ടം എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കണം… ആരുമില്ല എന്നൊരു തോന്നൽ വരുത്താതെ അവളെ സ്നേഹിക്കണം…. കൂടെ ഇരുത്തണം…. എന്തിനും കൂടെ നിക്കണം… ”
മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു തീർത്തപ്പോൾ തന്നെ ഒരാശ്വാസം തോന്നി.. ഒരു അത്ഭുത വസ്തു എന്നപോലെ എന്നെ നോക്കി ഇരിക്കയായിരുന്നു അപ്പോൾ ഹരി
” നീ വല്ലാതെ മാറിപ്പോയി… “
Bro എഴുതികഴിഞ്ഞോ ?????
കഥ submit ചെയ്തോ???
എത്ര എഴുതി ????
എന്ന submit ചെയ്യും???₹
Submit cheythittund bro…
????????
????????.
എന്നും തന്റെ കഥ വന്നോ എന്ന് നോക്കും.അത് ഒരു ശീലമായി മാറിയിരിക്കുന്നു.അത്രമാത്രം ഇഷടമായെടോ.ഒരു വായനക്കാരന്റെ ചെറു കൗതുകം കൊണ്ട് ചോദിക്കുവാ.ഇനിയുള്ള ലക്കങ്ങൾ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്തൂടെ…
ഇല്ലല്ലേ…എന്നാലും താങ്കൾ പ്രിയ വായനക്കാരെ മുശിപ്പിക്കില്ലെന്ന പ്രതീക്ഷയുമായി…
ഒരു കൊച്ചു കഥാസ്നേഹി.
ഇനി ഉള്ള രണ്ടു ഭാഗങ്ങളിൽ അടുത്ത ഭാഗം ഉടനെ എത്തും… അല്പം ജോലി തിരക്കാണ് അതു കൊണ്ടാണ് … മാപ്പ്
Bro oru date parayavo, vallare adhikam kaathirikkunna oru kadhayaane
നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. ?????
Bro……
അടുത്ത പാർട്ട് റെഡിയായോ………?
Nannayittund.
ബ്രോ. അടുത്ത പാർട്ട് എന്നാണ്.
ഒന്ന് വേഗം ഇട് സേട്ടാ ??
നാളെ എങ്കിലും വരുമോ വില്ലി ബ്രോ?
വില്ലി കുട്ടാ അടുത്ത part??
Wait cheyyane bro aditha partine venddi
അടുത്ത പാർട്ട് ഇന്ന് ഇടുമോ മച്ചാനെ
Bro next part onnu vegam idduvo, kaathirinnu thodangit naale kurachayi