ദേവനന്ദ 7 [വില്ലി] 2218

എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം .  എങ്കിലും ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു…

 

എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു   …

 

ദേവനന്ദ 7

Devanandha Part 7 | Author : VilliPrevious Part

 

 

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത്  ഹോസ്പിറ്റലിൽ വച്ചാണ്.  കൂടി നിന്ന ബന്ധുക്കൾക്കിടയിൽ  കണ്ണ് പാഞ്ഞത് ദേവുവിലെക്കും….  കാണാൻ കഴിഞ്ഞില്ല അവളെ .  അവിടെ എങ്ങും ഉണ്ടായിരുന്നുമില്ല..  തലക്കും വലതു കാലിനും അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു..  എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും ചിരിച്ചു കാണിച്ചു..  എല്ലാവരുടെയും മുഘത് വിഷാദം മാത്രം…

 

“:എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ… ”

 

ഉച്ചത്തിൽ ശബ്‌ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി വന്നു..

 

സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ .  കുഴപ്പം വല്ലതും…  ..? ”

 

മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..

 

 

” പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു.  പിന്നെ കാലിനു ചെറിയ  ചതവേ ഒള്ളു.  .. ….  നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു  … ”

 

എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട് മുന്നോട്ടു നടന്നു…. റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ ദേവുവിനെ കണ്ടു..  ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ?  അറിയില്ല……..

 

The Author

Villy

വില്ലി | Villi | www.kambistories.com

298 Comments

Add a Comment
  1. Plz adutha part madikudathe ezhuthaneee
    ???
    Otta strech la vaiche loved it
    ,?
    ? Kuttusan

    1. Bro. Thanks.

      Next part ezhuthunna workil aanipol njan .. alpam kathirikku plz

      1. Ok ……
        Saho waiting anee
        Ennalum orupad wait cheipikkillan predikshichotte,…..

        ? Kuttusan

  2. ഭായ് എഴുതാൻ സമയം എടുത്താലും കമന്റിന് ഇടയ്ക്ക് reply കൊടുക്കാതിരിക്കരുത്.

    1. Sorry bro. അല്പം തിരക്കാണ്.. അതു കൊണ്ടാണ്

  3. ഇത് പോലെ ഉള്ള love story name ഒന്നുപറയാമോ.
    Plzz

    1. Rathishalabhangal vayikk

    2. കണ്ണന്റെ അനുപമ

    3. Bro മയിൽ‌പീലി, ജോസൂട്ടി വായിച്ചിട്ടുണ്ടോ, അടിപൊളിയാണ്

    4. അപൂർവ ജാതകം

    5. Akh എന്ന autherude ലവ് സ്റ്റോറീസ്, akh എന്ന് സെർച്ച്‌ ചെയ്ത മതി

    6. ബ്രോ അഭിരാമി. വായിക്കു… ഞാൻ ആദ്യമായി വായിച്ച സ്റ്റോറി അതാണ്…..

  4. എവിടെ അടുത്ത ഭാഗം എവിടെ ?
    അല്ല അവനെ പറഞ്ഞിട്ടും കാര്യം ഇല്ലാ എഴുതണ്ടേ. പതുക്കെ മതി വേഗം എഴുതി ചളം ആകുന്നതിലും ഇതാ നല്ലത്. എന്നാലും പറയുവാ ഒരു 10 പേജ് എഴുതി ഒരു സമാധാനത്തിന് വേണ്ടി ഇടാൻ കഴിയുവോ ?

    1. ??? stori udane ഇടാം bro.. . 10 pagente karyam alojikkavunnathaanu

      1. അത് വേണ്ട ബ്രോ. ബോർ ആയേക്കും.

  5. daa chekka adutha part vegam idd

  6. ADipoli love story super ayindtta

  7. വിഷ്ണു

    കഥ വളരെ മനോഹരമായി തന്നെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും, താമസിച്ചു വരുന്നത് വളരെ കഷ്ടമാണ് ?പെട്ടെന്ന് തന്നെ എഴുതാൻ ശ്രമിക്കൂ…..
    അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു
    വില്ലി ബ്രോ?

  8. ബ്രോ rply ഇല്ലലോ… എപ്പോഴാ അടുത്ത പാർട്ട്

    1. എഴുതികൊണ്ടിരിക്കുന്നു. ഉടനെ വരും

  9. Bro……
    Next part ready ayyo……..?

    1. ആകുന്നു..

  10. പാഞ്ചോ

    വില്ലി ബ്രോ
    ഒരു കമന്റ് കണ്ടാണ് ഞാൻ ഈ കഥ വായിച്ചത്…എന്നാ പറയാനാ ഒരേ പൊളി…നന്നായിട്ടുണ്ട്…പിന്നെ ഒരേ timeframe ഇൽ കഥ ഇട്ടില്ലെങ്കിൽ ഫീൽ പോകും ബ്രോ…

    1. Udane എത്തിക്കാം bro. ലേറ്റ് ആവില്ല ഇനി

  11. Prince of darknes

    Ente ponnu chengathi polichu…. adutha part vegam venam

  12. ചന്ദു മുതുകുളം

    പൊന്ന് മോനെ വിഷ്ണു ഈ ഭാഗത്തിൽ കൂടി അവരെ ഒന്നിപ്പിക്കാതെ ഇരുന്നെങ്കിൽ ..
    പച്ചത്തെറി പറയണം എന്ന് കരുതി ആണ് വായിക്കാൻ തുടങ്ങിയത്..
    ഇത് ഏതായാലും പൊളിച്ചു..
    ❤❤❤❤????

    1. Chathikkalle bro. Nammal premikkumbol aanengilum onnirutti velukkumbol pottimulakkunnathallallo pranayam.. athin ellam athintethaya samayam kodukkanam.. bro..
      Enthayalum oru theriviliyil ninnu rakshapettathil santhosham…..

      ????

  13. ചെകുത്താൻ ലാസർ

    Bro . ഇനലെ നൈറ്റ് 3 മണിക് ahanu ഇത് വഴിച്ചത്. ഏറ്റവും ഇഷ്ടം ഉള്ളത് കൊണ്ടാണ് ഇത് വഴിച്ചതു. വീണ്ടും വന്നത് അടുത്ത part എത്രയും പെട്ടെന്ന് edanm എന്ന് പറയാൻ ആണ്. part 6 കഴിഞ്ഞു 1 മാസത്തിനു മുകളിൽ ആയി . എത്രയും പെട്ടെന്ന് അടുത്ത bagangal എഴുതാൻ പറയുക ആണ്. അടുത്ത bagathinu കട്ട waiting …. Story polisanm ….

    1. NAnni bro. Next part vegam ethikkam.

  14. Pwolichu Bro
    Next part late ആക്കരുത് ????

    1. THanks Sha…, ??

  15. DA panna ninan manasil ethra praakeettund enno partukal thaamasich erakkunnathil please next part nerathe venam pleasee

    1. എത്ര എഴുതി എത്തിയിട്ടും താമസിച്ചു പോകുന്നതാണ് ബ്രോ…. പ്രണയം എഴുതാൻ നല്ല പ്രയാസമാണ്… എങ്കിലും ഈ ഭാഗം എത്തിയത് പോലെ അത്രയും വൈകാതെ അടുത്ത ഭാഗം എത്തിക്കാം .

      ?? പ്രകരുത്

  16. പ്രിയപ്പെട്ട വില്ലി ബ്രോ …..
    ഒരുപാട് കാത്തിരുന്ന കഥയാണ് ദേവനന്ദ …..എപ്പഴും നോക്കും വന്നിട്ടുണ്ടോ എന്ന് …..ഇന്ന് സൈറ്റിൽ കഥ കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു …..മറ്റെല്ലാം മാറ്റിവെച്ചു സ്വസ്ഥമായി വായിച്ചു ഇപ്പൊ തീർന്നെ ഉള്ളു ….എന്താ പറയാ,.ഉഗ്രൻ ?മറ്റെല്ലാ ഭാഗങ്ങളെ പോലെ ഈ ഭാഗവും അടിപൊളി ആയിരുന്നു ….ഈ പാർട്ട്‌ ആണ് കൂടുതൽ ഇഷ്ടപ്പെട്ടതും ….ദേവുവിനും നന്ദുവിനും പരസ്പരം പറയാൻ കഴിയാഞ്ഞ പ്രണയവും , അവസാനം തന്റെ ഉള്ളിലുള്ള പ്രണയം നന്ദു ദേവുവിന്റെ കഴുത്തിൽ താലി കെട്ടി അറിയിച്ചതും , അമ്മയും ഏടത്തിയും കാണാതെ പരസ്പരം പ്രണയിച്ചു നടന്നതും …ഒരുമിച്ചു ബൈക്കിൽ പോയതും പരസ്പരം കൈപിടിച്ച് കോളേജിലുടെ നടന്നതും എല്ലാം വളരെ ആസ്വദിച്ചു വായിച്ചു , വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു …അത്രക്കും നന്നായിരുന്നു …ഇനി അടുത്ത ഭാഗം വരുന്നത് വരെ ആ ഫീലോടെ കാത്തിരിക്കണം ….അതികം വൈകിക്കാതെ ഉടനെ എഴുതി അയക്കും എന്ന് പ്രതീക്ഷിക്കുന്നു ….എന്നാലും എന്നും സൈറ്റിൽ വന്നു നോക്കും വന്നിട്ടുണ്ടോ എന്ന് …അടുത്ത ഭാഗത്തിന് എല്ലാ വിധം ആശംസകളും ??

    1. സത്യം

    2. നന്ദി സുഹൃത്തേ.. ദേവനന്ദയെ അകമഴിഞ്ഞ് സ്നേഹിക്കുന്നതിന്… ഇത്രയും നല്ല അഭിപ്രായം അല്ലാതെ മറ്റെന്താണ് ഒരു എഴുത്തുകാരന് വേണ്ടത്? ഇതിലും വിലമതിച്ചതായി കിട്ടാൻ ഇനി ഒന്നുമില്ല… nanni….

  17. തകർത്തു ബ്രോ.
    എന്തായാലും കുറച്ച് suggestions ഉണ്ട്.
    ഇഷ്ടപ്പെടുകയാണെങ്കിൽ എടുക്കുക.
    1. പ്രണയത്തിന്റെ തുടക്കം ആയത് കൊണ്ട് പൈങ്കിളി ഒന്നും വലിയ സാരമില്ല. പക്ഷെ ഇനിയങ്ങോട്ട് സംസാര ശൈലി ഒക്കെ മാറ്റി ചങ്ക്സ്‌ ഒക്കെ സംസാരിക്കുന്ന പോലെ ആക്കണം. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കലും ഒക്കെയായി. അതാണ് ഫീൽ.

    2. ദേവൂട്ടി നന്ദുവിനോട് എപ്പോഴും ഇങ്ങനെ ബഹുമാനത്തോടെയൊക്ക സംസാരിക്കുന്നത് അകൽച്ച ഫീൽ ചെയ്യും. കുറച്ചും കൂടി കുസൃതിയോടെയും അധികാരത്തോടെയും ഒക്കെ സംസാരിക്കട്ടെ.

    3.അവളുടെ ഉള്ളിലുള്ള സ്നേഹം ഒക്കെ ഇനിയും പ്രകടിപ്പിക്കാതെ പൂട്ടി വെച്ച് ഇരിക്കരുത്. വികാരം തോന്നിയാൽ നന്ദൂനെ അങ്ങോട്ട് പിടിച്ച് കിസ്സ് ചെയ്യട്ടെ. ? (Liplock പ്രതീക്ഷിക്കുന്നു)

    4. കോളേജ് Romance സീനുകളും പ്രതീക്ഷിക്കുന്നു.

    1. Suggections നു നന്ദി ബ്രോ… തീർച്ചയായും ഈ ഭാഗങ്ങളത്രയും മനസ്സിൽ ഉള്ളവ തന്നെ ആണ്. അടുത്ത ഭാഗത്തിൽ പലതും പ്രതീക്ഷിക്കാം.. പക്ഷെ. ഓവർ ആയി എന്നിൽ നിന്നും പ്രതീക്ഷിക്കരുത്…

      അത്രക്ക് വലിയ എഴുത്തുകാരൻ അല്ല ബ്രോ… പരിമിതികൾ പലതാണ്… അവസാനം നിരാശപെട്ടു എന്ന തോന്നൽ എനിക്കും താങ്ങാനാവില്ല

  18. ഒരുപാട് കാത്തിരുന്ന പാർട്ട്‌ ആണിത്. നന്ദു അവന്റെ ഇഷ്ടം ദേവുവിനോട് പറയുന്നത് കാണാനാണ് ഇത്രയും നാൾ കാത്തിരുന്നത്

  19. kazhinja thavana katilum better ayitundu. edaku varunna gap matram anu problem ayi thonunathu, pene elavarkum reply kode koduku, alkarku comment edan oru prajothanam akum.
    oru valiya commentnu avisyam undu enu thonunila, avarude love life vayikan orupadu rasam undu.
    pene edaku oke nandhunte desyam, vakukal oke kai vitu pokumbol desyam oke thonar undu. enitu avasanam avan entha satyathil parayan udeshichathu ennu nandhayodu parayan patathe erikumbol vishamam thonum.
    avalude achante karyam oke engane parayum enna alojikune eni. hospital vachu nadana scenes oke valre touching thane ayirunnu.
    avante chetante wife oru para thane, enalum avane upadravikan alallo avar engane oke chyunathu, avalodu ula estam kondu alle, ahh athu kondu kuzhapam ella.
    avante manasu avalodu parajathu nanayi, eni avarude prayam vayikan wait chyunnu. all the best.

    1. നന്ദി raj. കഥയും കഥാപാത്രങ്ങളും മനസ്സിൽ പതിഞ്ഞു എന്നത് ഈ അഭിപ്രായത്തിൽ നിന്നു തന്നെ വ്യക്തമാണ് .. ഒരു തുടക്കക്കാരനായ എഴുത്തുകാരന് കിട്ടാവുന്ന വലിയ അംഗീകാരം തന്നെയാണ്.. കഥയെ കുറിച്ചുള്ള തങ്ങളുടെ ഈ വരികളത്രയും. എല്ലാം ഒരു പ്രജോതനമായി തന്നെയാണ് ഞാൻ എടുത്തിട്ടുള്ളത്..

      നന്ദി അടുത്ത ഭാഗത്തിനായി അധികം നാളുകൾ എടുക്കില്ല

  20. ഡിയർ വില്ലി ഈ ചാപ്റ്റർ പകുതി മുക്കാൽ വരെ അതായത് അവന്റെ പ്രണയം തുറന്ന് പറയുന്നത് അൽപ്പം ആരോജകം ആയി തോന്നി ഏറ്റത്തിയമ്മയുടെ കൈകടത്താൽ,പ്രണയം പറയാൻ ഇത്ര സമയം,സൈറ്റുവേഷൻ അനുസരിച്ച അവൻ ഒന്നും പറയാതെ ഇരിക്കൽ, അങ്ങനെ പലതുമായി എന്തോ ഒരു വല്ലാത്ത മിസ്സിങ് അനുഭവപ്പെടുന്നു. പക്ഷെ ഇഷ്ടം തുറന്ന് പറഞ്ഞതിന് ശേഷം എല്ലാം വളരെ അനോഹരമായിട്ടുണ്ട്.ഇനി പ്രണയം ആവാം കൊറേ ഇമോഷണൽ വന്നില്ലേ ഇനി അവർ പരസ്പരം പൂമ്പാറ്റകളെപ്പോലെ പ്രണയിച്ചു നടക്കട്ടെ ചുംബനങ്ങളായും,മിണ്ടിയും പറഞ്ഞും എല്ലാം അവർ ഒന്നിച്ചു അസ്വദിക്കട്ടെ.അമ്മയോടും ഏറ്റത്തിയോടും തുറന്ന് പറയുന്നത് തന്നെയായിരുന്നു അതിന്റെ ഭംഗി കാരണം നന്ദുവിന്റെ മുന്നിൽ ദേവുവിനെ അയക്കാൻ പോലും ഭയക്കുന്ന അവർ ഇനി നീ അവളെ കെട്ടിക്കോട മോനെ എന്ന് എപ്പോൾ പറയാനാണ്.

    സ്നേഹപൂർവ്വം സാജിർ❤️??

    1. തങ്കളുടെ അഭിപ്രായത്തിനു നന്ദി.. ദേവനന്ദയെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു എന്ന് ഇത്ര വലിയ കമന്റിൽ നിന്നും ഞാൻ മനസിലാക്കുന്നു .

      പക്ഷെ നമുക്ക് അറിയില്ലല്ലോ അവളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് .. ???

  21. Villi innalley 7 th part kandu vayichappol starting il poyi the part 1 to 7 read yesterday itself… Premam painkiliya… Athondu ഇന്നു pularchaya urangan pattiyey… Vayichangu theerthu… Appo marakkenda adutha part angottu ittekkanam vegam…

    1. നന്ദി അരുൺ… ദേവാനന്ദയെ നെഞ്ചിൽ ഏറ്റിയതിന്.

  22. Excellent, please keep it up and try to reduce the gap between the editions.

    1. ??? thanks gopal. Next part udane varum

  23. ലെ കമന്റ്സ് ഒക്കെ വായിക്കുന്ന വില്ലി ബ്രോ: പോയിട്ട് അടുത്ത വിഷുവിന് വറേന്‍ ??

    1. പിന്നല്ല… ഒരു ചേഞ്ച്‌ ആയിക്കോട്ടെ ബ്രോ …

  24. വേഗം അടുത്ത പാർട്ട്‌ വരട്ടെ സൂപ്പർ ആയിട്ടു ഉണ്ട്

    1. നന്ദി ആദർശ്

  25. മോർഫിയസ്

    കഥ ഒക്കെ വളരെ അധികം ഇഷ്ടപ്പെട്ടു

    പക്ഷെ ഇതിലെ നന്ദു എന്ന നായകൻ സ്വന്തം അഭിപ്രായം പറയാനും പ്രവർത്തിക്കാനും മാത്രം നട്ടെല്ല് ഇല്ലാത്ത ഒരാളായാണ് എനിക്ക് തോന്നിയത്, വീട്ടുകാരുടെ ഇഷ്ടത്തിന് ഒത്തു ഓടുന്ന തനി പാവ

    അവന്റെ ഏട്ടത്തിയമ്മ എന്ന് പറയുന്നത് എന്തോരു വെരുപ്പീരു കഥാപാത്രമാണ്
    ആ സ്ത്രീ എന്തിനാ അവന്റെയും ദേവൂന്റെയും ലൈഫിനിടക്ക് ഒരു കല്ലുകടി ആയിട്ട് നില്കുന്നത്, ആ സ്ത്രീയുടെ മറ്റുള്ളവരുടെ ജീവിതത്തിലുള്ള അമിതാധികാരം കാണിക്കുന്നത് കാണുമ്പോ ഒന്ന് പൊട്ടിക്കാൻ തോന്നിപ്പോയി, നന്ദു ആണേൽ അവരെ അനാവശ്യമായി ഭയപ്പെടുന്നു, ഓവർ ആയിട്ട് അവന്റെ പ്രവർത്തികളെ നിയന്ധ്രിച്ചു അവര് അവന്റെ ജീവിതം കുളംതോണ്ടും എന്നാ തോന്നുന്നേ

    അവന്റെ ഏടത്തിയമ്മയെ അവളുടെ ഭർത്താവിനെ കാണിക്കാതെ ഇറക്കി വിടണം അപ്പൊ മനസ്സിലാകും അവർ ഇപ്പൊ ചെയ്യുന്നത് എത്രത്തോളം വലിയ ചെറ്റത്തരം ആണെന്ന്

    അവന്റെ ജീവിതം കുളം തോണ്ടാൻ ആ സ്ത്രീക്ക് ആരും അവകാശം കൊടുത്തിട്ടില്ല
    ആലാപമെങ്കിലും ആത്മാഭിമാനം ഉണ്ടേൽ നന്ദു പ്രതികരിച്ചെനെ

    ഈ കഥയിൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കഥാപാത്രം ആ രാഘവനെക്കാൾ ഈ ഏട്ടത്തിയമ്മയെയാണ്.
    കണ്ട ഹിന്ദി സീരിയലും കണ്ട് ഏഷണി വെച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കി ഭർത്താവിന്റെ അനിയന്റെ ജീവിതമാണ് അവരിപ്പോ തകർത്തുകൊണ്ടിരിക്കുന്നത്.

    എന്തോ ആ സ്ത്രീയുടെ ഓരോ സീൻ വരുമ്പോഴും അവരോടുള്ള വെറുപ്പ് കൂടി കൂടി വരുവാണ് ?

    1. ന്താണ് ഹേ നമ്മൾ സ്വന്തമായി കണ്ട് ആരെ സ്നേഹിച്ചാലും അവരുടെ മുന്നിൽ നമ്മൾ കീഴടങ്ങും. പെങ്ങളില്ലാത്ത ആണൊരുത്തൻ ഏടത്തിയമ്മയെ സ്നേഹിക്കുന്നതിന്റെ ആഴം നിങ്ങൾക്ക് മനസ്സിലാകില്ല

    2. ബ്രോ ആദ്യം മുതൽ വായിച്ചില്ലേ. നന്ദു അത്പോലെ ദേവൂനെ വിഷമിപ്പിച്ചിട്ടുണ്ട്. അതൊക്കെ അവന്റെ ഏട്ടത്തിയമ്മ കണ്ടിട്ടുണ്ട്. അവസാനം ഇവരുടെ കല്യാണം നടക്കാനുണ്ടായ സാഹചര്യം ദേവു അവരോട് പറഞ്ഞതിന് ശേഷം ആണ് എട്ടത്തിയമ്മ ഇങ്ങനെ ഒരു സ്റ്റാൻഡ് എടുത്തത്. ദേവു ഇനിയും സങ്കടപ്പെടരുത് എന്ന ഉദ്ദേശത്തോടെ. പിന്നെ അമ്മയേം ഏട്ടത്തിയമ്മയേം ഒക്കെ അത്രക്ക് സ്നേഹിക്കുന്നത് കൊണ്ടാണ് നന്ദു ഇങ്ങനെ ആയത്. അവർ പറയുന്നേ എല്ലാം അനുസരിക്കുന്നതും

    3. ഒരു പെങ്ങള്‍ ഇല്ലാതെ വളര്‍ന്നത് കൊണ്ട്‌ അവന്‍ ഏട്ടത്തിയെ സ്വന്തം ആയി കാണുകയും അവര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും കൊടുക്കുകയും ചെയ്യുന്നു. അത് തുടക്കം മുതൽ വായിക്കുന്ന ഒരാൾക്ക് മനസ്സിലാകും (പിന്നെ താങ്കൾ പറയുന്നതിലും കാര്യം ഇല്ലാതില്ല) എങ്കിലും അവർ വേറൊന്നും വിചാരിച്ച് കൊണ്ടല്ലല്ലോ, അവര്‍ക്ക് അറിയില്ലല്ലോ ഇവരുടെ എല്ലാ കാര്യവും.

      //”കണ്ട ഹിന്ദി സീരിയലും കണ്ട് ഏഷണി വെച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കി ഭർത്താവിന്റെ അനിയന്റെ ജീവിതമാണ് അവരിപ്പോ തകർത്തുകൊണ്ടിരിക്കുന്നത്”//

      ഇത് ഇഷ്ട്ടപ്പെട്ടുട്ടോ മ്യാരകം തന്നെ ??. അപ്പൊ മലയാളം സീരിയൽ ആയിരുന്നെങ്കിലോ ??…

    4. മോർഫിയസ്

      നിങ്ങൾക് ഏടത്തി കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതിൽ ദുഃഖം അല്ല. ഈ കഥ ഇഷ്ടപ്പെട്ടതിൽ ആണ് സന്ദോഷം. ഞാൻ ഈ സൈറ്റിൽ ഒരു തുടക്കക്കകാരൻ മാത്രമാണ്. എന്റെ ആദ്യ കഥയാണ് ദേവനന്ദ. എനിക്ക് ഇനിയും അറിയില്ല ഒരു കഥ എങ്ങനെ മുന്നോട്ടു കൊണ്ട് പോകണം എന്ന്. എങ്കിലും നിങ്ങളുടെ അഭിപ്രായത്തിനു ഒരായിരം നന്ദി……

  26. Valare nandhi villi polichu???next plz fast

  27. Next part vegam edu broo

    1. ഉടനെ ഇടാം

  28. Excellent.അടുത്ത part പെട്ടെന്ന് ആകട്ടെ

  29. മോനുസേ അടുത്ത ഭാഗം എത്തറീം പെട്ടന് ഇടെടാ…സൂപ്പർ ഫീൽ, പ്രേമം പൈകിളി ഇല്ലെങ്കിൽ രസല്ല, അത് കൊണ്ട് അതൊന്നും ആലോചിക്കണ്ടു എത്തറീം പെട്ടന്ന് അടുത്ത പാർട്ട്‌ ഇട്…pls

    1. ജിത്തു -ജിതിൻ

      Bro,കഥ ഒരുപാട് ഇഷ്ടപ്പെട്ടു, അടുത്ത പാർട്ട് പെട്ടന്ന് ഇട് pls,ദേവൂന്റെയും നന്ദന്റെയും പ്രണയത്തിനായി കാത്തിരിക്കുന്നു.
      ഒരുപാട് വൈകിപ്പിക്കാതെ പെട്ടെന്ന് ഇടുവാൻ ശ്രമിക്കണം pls

      1. താങ്ക്സ് ബ്രോ…..

    2. നന്ദി സുഹൃത്തേ…. ഉടനെ എഴുതാം

Leave a Reply

Your email address will not be published. Required fields are marked *