ദേവനന്ദ 7 [വില്ലി] 2218

ഡോക്ടർമാർ എന്റെ ശരീരത്തിലെ മുറിവുകളെല്ലാം കണ്ടെത്തി  മരുന്നുകൾ വക്കുമ്പോളോ

അവ   തുന്നി കെട്ടുമ്പോളോ ഒന്നും ആരും എന്റെ  മനസിലെ  മുറിവ് കണ്ടതേ  ഇല്ല..എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിലെ ഒരു ദിവസത്തെ നിരീക്ഷണം നിർദേശിച്ചു ഡോക്ടർ….  തലയ്ക്കു പറ്റിയ ക്ഷതം ആയിരുന്നു കാരണം.

 

ആശുപത്രി വാസം പരിതാപകരമായിരുന്നു.  ശരീരത്തിനുണ്ടാകുന്ന വേദനയേക്കാൾ കൂടെ നിൽക്കുന്നവരുടെ കുത്തു  വാക്കുകളും ദയനീയത നിറഞ്ഞ നോട്ടവുമാണ് സഹിക്കാൻ കഴിയാതെ വരുന്നത്..  ആകെ ഉള്ള ആശ്വാസം തല്ലുകൊണ്ട് പറ്റിയതാണിവയെല്ലാം എന്ന് ആരും അറിയാതെ ഇരുന്നാണ്…  ബൈക്കിൽ നിന്ന് വീണു അത്ര മാത്രം.. അതിനുള്ള ശകാരങ്ങളെല്ലാം വരുന്നവരിൽ നിന്നും  പോകുന്നവരിൽ നിന്നും  എനിക്ക് നന്നായി കിട്ടി..

 

അപ്പോളും എന്നെ തളർത്തിയ വേദന മറ്റൊന്നായിരുന്നു…

 

അച്ഛൻ തിരിച്ചു വരും എന്ന് ദേവുവിനോട് ഓരോ തവണ പറയുമ്പോളും ഒരു തരി പ്രതീക്ഷയെങ്കിലും എന്നിൽ അന്നും അവശേഷിച്ചിരുന്നു. ഞാൻ അന്ന് നൽകിയ ഓരോ വാക്കുകളിലും അവളുടെ കണ്ണികളിൽ നിറയുന്ന തിളക്കം അതൊരു മനോഹര ദൃശ്യവുമായിരുന്നു.അന്ന് ഞാൻ  പലതവണ  ദേവുവിന് വാക്ക് കൊടുത്തതാണ് അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കാം എന്ന്.      പക്ഷെ ഇനി…  ഇനി എങ്ങനെ ഞാനവളോട് പറയും അവളുടെ അച്ഛനിനി തിരിച്ചെത്തില്ലെന്നു …  ഞാനിതു വരെ അവളിൽ നിറച്ച പ്രതീക്ഷകളത്രയും വെറും വാക്കുകൾ മാത്രമായിരുന്നു എന്ന്?????…….  അവൾക്കിനി ആരുമില്ലെന്ന്…   ഞനെങ്ങനെ അവളോട് പറയും…   അനുസരണ ഇല്ലാത്ത കണ്ണുകൾ നിറഞ്ഞൊഴുകുന്നതു പോലെ തോന്നി..

 

 

നല്ല വേദന ഉണ്ടോ മോനെ…. ? ”

 

കണ്ണുനീര് തുടച്ചു നെറുകയിലെ കെട്ടിനു മുകളിലൂടെ കൈ ഓടിച്ചു കൊണ്ട് ‘അമ്മ അത്  ചോദിക്കുമ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്ന് പുറത്തേക്കു വന്നത്. …

 

ഈ ചെക്കനോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ബൈക്കിൽ പതിയെ പോണമെന്നു…  കേക്കണ്ടേ…..  കുറച്ചു ദിവസം ഇങ്ങനെ കിടക്ക് അപ്പൊ പഠിച്ചോളും….  “

The Author

Villy

വില്ലി | Villi | www.kambistories.com

298 Comments

Add a Comment
  1. Bro എഴുതികഴിഞ്ഞോ ?????

    കഥ submit ചെയ്തോ???

    എത്ര എഴുതി ????

    എന്ന submit ചെയ്യും???₹

    1. Submit cheythittund bro…

  2. എന്നും തന്റെ കഥ വന്നോ എന്ന് നോക്കും.അത് ഒരു ശീലമായി മാറിയിരിക്കുന്നു.അത്രമാത്രം ഇഷടമായെടോ.ഒരു വായനക്കാരന്റെ ചെറു കൗതുകം കൊണ്ട് ചോദിക്കുവാ.ഇനിയുള്ള ലക്കങ്ങൾ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്തൂടെ…
    ഇല്ലല്ലേ…എന്നാലും താങ്കൾ പ്രിയ വായനക്കാരെ മുശിപ്പിക്കില്ലെന്ന പ്രതീക്ഷയുമായി…
    ഒരു കൊച്ചു കഥാസ്നേഹി.

    1. ഇനി ഉള്ള രണ്ടു ഭാഗങ്ങളിൽ അടുത്ത ഭാഗം ഉടനെ എത്തും… അല്പം ജോലി തിരക്കാണ് അതു കൊണ്ടാണ് … മാപ്പ്

      1. Bro oru date parayavo, vallare adhikam kaathirikkunna oru kadhayaane

      2. നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. ?????

  3. Bro……
    അടുത്ത പാർട്ട് റെഡിയായോ………?

  4. ബ്രോ. അടുത്ത പാർട്ട്‌ എന്നാണ്.

  5. ഒന്ന് വേഗം ഇട് സേട്ടാ ??

  6. നാളെ എങ്കിലും വരുമോ വില്ലി ബ്രോ?

  7. വിഷ്ണു

    വില്ലി കുട്ടാ അടുത്ത part??

  8. Wait cheyyane bro aditha partine venddi

  9. അടുത്ത പാർട്ട്‌ ഇന്ന് ഇടുമോ മച്ചാനെ

  10. Bro next part onnu vegam idduvo, kaathirinnu thodangit naale kurachayi

Leave a Reply

Your email address will not be published. Required fields are marked *