ദേവനന്ദ 7 [വില്ലി] 2218

വീട്ടിലെ അവസ്ഥക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു.  അമ്മയും ഏടത്തിയും എപ്പോളും അടുക്കളയിൽ ആണ്.  അവരുടെ വാലിൽ തൂങ്ങി ദേവുവും.  അവളെ ഒന്ന് അടുത്ത് കാണണോ മിണ്ടനോ  വീട്ടുകാർ അവസരം ഒരുക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നെ ഉള്ള ഏക മാർഗം കോളേജ് ആണ്.  പക്ഷെ കാല് ശരിയാവാതെ കോളജിലേക്ക് പോകനുമൊക്കില്ല. അതിനിനിയും മൂന്ന് ആഴ്ചയെങ്കിലും റസ്റ്റ്‌ എടുക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കും വല്ലപ്പോളും മുറിയിലേക്ക് കടന്നു വരുന്ന അമ്മയും ഏടത്തിയും ആയിരുന്നു എന്റെ ഏക നേരംപോക്ക്. കോളേജിൽ പോകുന്നതിന് മുൻപും വന്നതിനു ശേഷവും ദേവു  കതകിനു പുറത്തുനിന്നകത്തേക്കു എത്തി നോക്കുന്നത് കാണാം. ആദ്യത്തെ ഒരു ദിവസം ഞാൻ റൂമിനുള്ളിൽ തന്നെ ഇരുന്നു കഴിച്ചു കൂട്ടി.

 

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ദേവുവിന്റെ ഐശ്വര്യമുള്ള മുഖവും അവളുടെ കൈയിൽ ഉള്ള ചൂലും ആയിരുന്നു.

 

”ആഹാ നല്ല കണി’ ….. ”

മനസിൽ പറഞ്ഞതാണെങ്കിലും ശബ്ദം അൽപ്പം ഉയർന്നു പോയി. പെട്ടന്ന്  ഞെട്ടി  തിരിഞ്ഞു നോക്കിയ അവൾ  ഞാനുണർന്നൂ കിടക്കുന്നതറിഞ്ഞു   വേഗത്തിൽ ചൂലുമെടുത്ത് പുറത്തേക്കു നടന്നു.

 

“എന്തു പറ്റി പണി മതിയാക്കിയോ ?, ‘”

 

എൻ്റെ ചോദ്യം കേട്ടവൾ ഒരു നിമിഷം വാതിലിനടുത്ത് നിന്നു ‘ .

 

” നന്ദുവേട്ട നോട് സംസാരിക്കുന്നത് കണ്ടാൽ ഏടത്തി എന്നെ വഴക്ക് പറയും. ”

 

കുഞ്ഞിക്കുട്ടികളുടെ പരാതിയെന്നവണ്ണം എൻ്റെ നേരേ തിരിഞ്ഞവൾ ചുണ്ടു മലർത്തി.

 

അതെന്താടോ അങ്ങനെ? ”

 

” എന്നെ എപ്പോഴും കരയിപ്പിക്കലാ നന്ദുവേട്ടൻ്റെ പണീന്നാ ഏടത്തി പറയുന്നേ… ‘ദേ ഇപ്പോ തന്നെ നന്ദുവേട്ടൻ എഴുന്നേൽക്കുന്നതിന്ന് മുൻപ് വരണമെന്ന് പറഞ്ഞ് വിട്ടതാ എന്നെ!”

 

അവളുടെ പരാതി കേട്ടിരിക്കെ എനിക്ക ചിരി പൊട്ടി. എന്തോ വലിയ അബദ്ധം പറഞ്ഞെന്ന മട്ടിൽ അവളെന്നെ തന്നെ നോക്കി നിന്നു.

 

അങ്ങനെയാണെങ്കിൽ  എനിക്കെപ്പോൾ ആണെടോ തന്നോട് ഒന്ന് സംസാരിക്കാൻ പറ്റുന്നത്? ”

The Author

Villy

വില്ലി | Villi | www.kambistories.com

298 Comments

Add a Comment
  1. Bro എഴുതികഴിഞ്ഞോ ?????

    കഥ submit ചെയ്തോ???

    എത്ര എഴുതി ????

    എന്ന submit ചെയ്യും???₹

    1. Submit cheythittund bro…

  2. എന്നും തന്റെ കഥ വന്നോ എന്ന് നോക്കും.അത് ഒരു ശീലമായി മാറിയിരിക്കുന്നു.അത്രമാത്രം ഇഷടമായെടോ.ഒരു വായനക്കാരന്റെ ചെറു കൗതുകം കൊണ്ട് ചോദിക്കുവാ.ഇനിയുള്ള ലക്കങ്ങൾ ഒന്ന് പെട്ടന്ന് പോസ്റ്റ് ചെയ്തൂടെ…
    ഇല്ലല്ലേ…എന്നാലും താങ്കൾ പ്രിയ വായനക്കാരെ മുശിപ്പിക്കില്ലെന്ന പ്രതീക്ഷയുമായി…
    ഒരു കൊച്ചു കഥാസ്നേഹി.

    1. ഇനി ഉള്ള രണ്ടു ഭാഗങ്ങളിൽ അടുത്ത ഭാഗം ഉടനെ എത്തും… അല്പം ജോലി തിരക്കാണ് അതു കൊണ്ടാണ് … മാപ്പ്

      1. Bro oru date parayavo, vallare adhikam kaathirikkunna oru kadhayaane

      2. നിങ്ങളുടെ അവസ്ഥ മനസിലാക്കുന്നു. ?????

  3. Bro……
    അടുത്ത പാർട്ട് റെഡിയായോ………?

  4. ബ്രോ. അടുത്ത പാർട്ട്‌ എന്നാണ്.

  5. ഒന്ന് വേഗം ഇട് സേട്ടാ ??

  6. നാളെ എങ്കിലും വരുമോ വില്ലി ബ്രോ?

  7. വിഷ്ണു

    വില്ലി കുട്ടാ അടുത്ത part??

  8. Wait cheyyane bro aditha partine venddi

  9. അടുത്ത പാർട്ട്‌ ഇന്ന് ഇടുമോ മച്ചാനെ

  10. Bro next part onnu vegam idduvo, kaathirinnu thodangit naale kurachayi

Leave a Reply

Your email address will not be published. Required fields are marked *