ദേവനന്ദ 7 [വില്ലി] 2219

എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം .  എങ്കിലും ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു…

 

എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു   …

 

ദേവനന്ദ 7

Devanandha Part 7 | Author : VilliPrevious Part

 

 

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത്  ഹോസ്പിറ്റലിൽ വച്ചാണ്.  കൂടി നിന്ന ബന്ധുക്കൾക്കിടയിൽ  കണ്ണ് പാഞ്ഞത് ദേവുവിലെക്കും….  കാണാൻ കഴിഞ്ഞില്ല അവളെ .  അവിടെ എങ്ങും ഉണ്ടായിരുന്നുമില്ല..  തലക്കും വലതു കാലിനും അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു..  എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും ചിരിച്ചു കാണിച്ചു..  എല്ലാവരുടെയും മുഘത് വിഷാദം മാത്രം…

 

“:എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ… ”

 

ഉച്ചത്തിൽ ശബ്‌ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി വന്നു..

 

സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ .  കുഴപ്പം വല്ലതും…  ..? ”

 

മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..

 

 

” പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു.  പിന്നെ കാലിനു ചെറിയ  ചതവേ ഒള്ളു.  .. ….  നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു  … ”

 

എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട് മുന്നോട്ടു നടന്നു…. റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ ദേവുവിനെ കണ്ടു..  ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ?  അറിയില്ല……..

 

The Author

Villy

വില്ലി | Villi | www.kambistories.com

298 Comments

Add a Comment
  1. അടിപൊളി കഥയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  2. villy bro poli kadha
    orru raksha ella enne pollulla ella Spectors um waiting annu adutha partinu vendi
    onnu speed akkamo bro
    nice story please continue
    ❤❤❤❤❤

  3. Nalla feel ude ee kadhaki
    I loved this story very much

    Aduta bakathinayi waiting ani, atrayum pettanu tanea atum ani pradeshikunu.
    Katta waiting ani bro…..

  4. എത്ര മനോഹരമായാണ് ബ്രോ ഈ കഥ എഴുതിയിരിക്കുന്നതെന്ന് വർണ്ണിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവർ രണ്ടു പേരും പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് അവരുടെ തീഷ്ണമായ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. വീട്ടുകാർ അറിയാതെ കുറച്ചു നാൾ അവർ പ്രണയിച്ചു നടക്കട്ടെ. സമയമെടുത്ത് എഴുതിയാൽ മതി പേജ് കുറയരുത്.

  5. ? kathirikkam …..
    Athum oru sugaa vaikkubol athinde aveshom udakum
    ? Kuttusan

  6. Villy ithra days kathirunnathu alle appo eni kodoothal page ayikkotte
    Nale varum ennu karuthunnuu.
    Enthoram ennum paranja villy kathirikkunney ennum 2.3 pravisham kere nokkumm athondaa.
    Nalle varum ennu prethishikkunnu

  7. മാർക്കോപോളോ

    ഹലോ വിവരം ഒന്നും ഇല്ലല്ലോ അടുത്ത പാർട്ട് എവിടം വരെയായി

  8. ലോലഹൃദയന്‍

    എന്താ വൈകുന്നത്…. എല്ലാ പാര്‍ട്ട്കളും
    വളരെ വൈകുന്നു… കാത്തിരിക്കാന്‍ വയ്യ അതാ… ഇത് എന്റെ മാത്രം അഭിപ്രായം അല്ല… So…. Villy…

  9. Niharika's love

    ഏറെ കാത്തിരുന്ന കഥയാണ് ദേവനന്ദ..
    എന്തോ ഇത് വരെ കമെന്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല…
    Love you so much dear?

    1. പണിയാണ് ബ്രോ . വർക്ക്‌ ഉണ്ട്. അതാണ് ലേറ്റ് ആകുന്നതു.. പകുതിയോളം എഴുതി തീർത്തു. അല്പ സമയം കൂടി ക്ഷമിക്കു.

      അധികം താമസിപ്പിക്കില്ല.

      നിങ്ങളെ ഇങ്ങനെ കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട്. മാപ്പ്…

      വില്ലി

      1. വിഷ്ണു

        കാത്തിരിക്കുന്നു…..?

  10. വില്ലി ബാക്കി എന്നു വരും

  11. Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ,മനസ്സിലിടം പിടിച്ച സ്റ്റോറി ആയത് കൊണ്ടാണ്

  12. Villy onnu speed aakkamo bro????

  13. ബാക്കി വായിക്കാനുള്ള ഒരു ആഗ്രഹം സാധിച്ചു തരുമോ.

    1. തൃശ്ശൂർക്കാരൻ

      എവിടെയാ ബാക്കി സേട്ടാ

  14. Bro bakki udane idu
    Ithrayum nalla oru kadhayude flow nashipikkan ey
    It’s gem

  15. Kathirikkuanu broi…
    Nalla oru kadhakai kathirikkanum oru sugama , ennum parann broi orupad late Akkalllee
    Katta waiting anee…
    ? Kuttusan

  16. വിഷ്ണു

    അടുത്ത part പെട്ടെന്ന് വരുമോ?

  17. അടുത്ത പാർട്ട്‌ ഇന്ന് വരുമോ വില്ലി ?

    1. Bro. Onnum aayittilla bro. Udane ethikkam. Alpam wait cheyyu

  18. അടുത്ത പാർട്ട് എവിടെ ❤️❤️❤️❤️?

  19. Bro adutha part

  20. Villy bro waiting chith vayyaaa
    ? Kuttusan

  21. എപ്പോഴാ വില്ലി അടുത്ത പാർട്ട്‌ വരുന്നത്… വേഗം വരുമോ?

  22. വിഷ്ണു മാടമ്പള്ളി

    അടുത്ത പാർട്ട്‌ എവിടെ ബ്രോ വേഗം കിട്ടിയാൽ കൊള്ളാമായിരുന്നു

  23. Bro evide bro next part onnu vegam idumo

  24. ബാക്കി എവിടെ വില്ലി എപ്പോൾ വരും അടുത്ത പാർട്ട്

  25. ബാക്കി എവിടെ വില്ലി

  26. Hello….
    Bro

  27. Bro……….. hui.. hui… hui…?
    Next part ready ayyo…………..?

    1. Aakunnu bro . Udane ethikkam

  28. Villi super adipoli ayittunde…… avaru parasparam eshtam thirichu arinjallo athu mathi….

    1. Taniya….. ????

  29. ഗുഡ് story ഫാസ്റ്റ്
    next എപ്പിസോഡ്

    1. Udene ethum. Bro

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law