Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവസുന്ദരി 7 [HERCULES] 877

Kambi Views 145752

വൈകി… പക്ഷേ ഇപ്രാവശ്യവും പേജ് കുറവാണ്. തിരക്കുകൾ ഞാൻ എന്റെ വാളിൽ പറഞ്ഞിരുന്നു. അതിനേക്കാൾ എന്റെ മൂഡ് കളഞ്ഞത് എഴുതിവച്ച കുറേ ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാണ്. വീണ്ടും അത് എഴുതാനുള്ള മൂഡ്  വരാൻ സമയമെടുത്തു.

എന്തായാലും വായിച്ച് അഭിപ്രായം അറിയിക്കൂ. സ്നേഹം ❤

ദേവസുന്ദരി 6

Devasundari Part 6 | Author : Hercules | Previous Part


പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.

ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.

സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവരിൽനിന്ന് നോട്ടം മാറ്റി ഞാൻ തിരിഞ്ഞുനിന്നു. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നുന്നു.

അല്പം മുന്നേ മാത്രം ഞാൻ തിരിച്ചറിഞ്ഞ പ്രണയം കരിഞ്ഞുണങ്ങിയിരിക്കുന്നു.  അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന ചിന്ത അതിനെ കരിയിച്ചു കളഞ്ഞു. എനിക്കവളോട് ഇഷ്ടം തോന്നിയെന്ന് വച്ച് അവൾക്ക് അത് തോന്നണമെന്ന് ഇല്ലല്ലോ.

അല്ലേലും സ്നേഹം പിടിച്ചുവാങ്ങേണ്ടതല്ലല്ലോ.

ന്യായങ്ങൾ നിരവധി മനസിൽ നിറഞ്ഞെങ്കിലും എന്റെയുള്ളം കിടന്ന് പിടക്കുകയായിരുന്നു.

അല്പം മുൻപ് തോന്നിയ വാശിയൊന്നും ഇപ്പൊ അവളോട് തോന്നുന്നില്ല. പക്ഷേ ഇനി ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ ആവും എന്റെ പെരുമാറ്റം എന്ന് അതിനോടകം ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഞാൻ മൗനമായത് കണ്ട് അല്ലിയെന്നെ തിരിഞ്ഞുനോക്കി. ജിൻസിയും അമ്മുവും കാര്യമായ എന്തോ സംസാരത്തിലാണ്. ജിൻസി ഇപ്പോഴും അഭിരാമിയെ കണ്ടിട്ടില്ല.

എന്റെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ഞാൻ വീണ്ടും അവരോടൊപ്പം ഇരുന്നു.

അവർ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. പക്ഷേ അല്ലി അപ്പോഴും എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ഇരിപ്പായിരുന്നു.

” നമുക്ക് പോവാം… ”

അല്ലി എന്നെ നോക്കിത്തന്നെ ആയിരുന്നു അത് ചോദിച്ചത്.

The Author

115 Comments

Add a Comment
  1. ◥Hᴇʀᴄᴜʟᴇꜱ㋦

    Guys,

    എഴുത്ത് ഒട്ടും നടന്നിട്ടില്ല. ഇത്രേം ദിവസം എടുത്ത് ആകെ എഴുതിയത് 500 വേർഡ്‌സ് മാത്രമാണ്. അതിൽ തന്നെ എനിക്കത്ര തൃപ്തി പോരാ. ഇപ്പൊ അടുത്ത പ്രശ്നം… ഏപ്രിൽ 22 വരെയേ sem ഉള്ളു.
    അതിനുള്ളിൽ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യണം. ആകെക്കൂടെ വട്ടായി നടക്കണേനു ഇടയിൽ കഥയെപ്പറ്റി ചിന്തിക്കാനുള്ള സമയം കിട്ടുന്നില്ല. കഥ എഴുതുടങ്ങിയപ്പോ ഞാൻ കരുതിയിരുന്നതിൽ നിന്നും ഒത്തിരി മാറ്റം വരുത്തിയാണ് എഴുതിയത്. അതുകൊണ്ട് കഥയുടെ എഴുത്തിന്റെ സമയത്ത് തന്നെയാണ് അതിന്റെ മുന്നോട്ടുള്ള thought പ്രോസസ് കൂടെ നടക്കുന്നത് എന്നതിനാലും സമയം കൂടുതൽ എടുക്കുന്നുണ്ട്.
    And main… ഞാൻ ഒരു എഴുത്തുകാരൻ അല്ല. സാധാരണ ഒരു വായനക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിവച്ചതാണ് ഇത്. ഓരോ പാർട്ടും വൈകിവരുന്നതിൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വായനക്കാരൻ എന്ന നിലയിൽ വ്യക്തമായി എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു.
    എന്നോട് ക്ഷമിക്കുക. മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. ഓരോ കാരണങ്ങളാൽ വൈകിപ്പോകുന്നതാണ്. കൂടുതൽ എഴുതി കൂടുതൽ വായിക്കാനുള്ള പാർട്ട്‌ തരാൻ ശ്രെമിക്കാം ❤

    1. നിങ്ങളുടെ പ്രോജെക്ടിലും സ്റ്റഡീസിലും ശ്രദ്ധ കൊടുക്കുക… അതെല്ലാം കഴിഞ്ഞ് വേണ്ട സമയം എടുത്ത്ത തന്നാൽ മതി , എന്നാലേ കഥ പൂർണമാവുകയുള്ളു.. കാത്തിരുന്നോളാം.

      1. ആസിം ഭായ് പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് ❤

        ഇത് പോലെ updates തന്നാൽ മതി എന്നേയുള്ളു ❤

    2. അപ്പൂട്ടൻ

      അടിപൊളി ആണ്

  2. Bro ബാക്കി ഇനി എന്നാണ് വരുക….

  3. എന്താടാ ഇത്ര വൈകി മുഷിപ്പിക്കുന്നെ പറ്റൂലെങ്കിൽ പിന്നെ തുടങ്ങി വെക്കരുത്
    Page കുറവാണ് 😢

  4. അടുത്ത പാർട്ട് ഇച്ചിരി ലാവിഷായി വായിക്കാൻ ഉള്ള ഒരുസെറ്റപ്പ് ഇണ്ടാക്കണേ ഒരു 20 പേജസ് എങ്കിലും ഇന്ടെ വായിച്ചു ദൃതങ്കപുളകിതൻ ആവാമായിരുന്നു 😁😁😁

  5. Story ❤️ adutha part il page ichiri koottamo

  6. ◥Hᴇʀᴄᴜʟᴇꜱ㋦

    Hi guys.
    കോളേജിൽനിന്ന് ടൂർ പോയേക്കാർന്നു ഞാൻ… അതിന്റെ ഇടയിൽ ഇവിടേക്ക് വരാൻ പറ്റിയില്ല. എല്ലാ കമന്റ്റിനും റിപ്ലൈ തരാം… എഴുത്ത് ജസ്റ്റ്‌ തുടങ്ങിവച്ചിട്ടുണ്ട്. പക്ഷേ എനിക്കിത്തിരി സമയം വേണം . അധികം വൈകിക്കാതിരിക്കാൻ പരമാവധി നോക്കാം 😇

    1. Story ❤️ adutha part il page ichiri koottamo

    2. Mwuthey oru request..

      Maximum oru 20+ page idane aduthenu..
      Pattumenki Matti ttoo..

      💚

  7. 7 പർട്ടും ഒന്നിച്ചു vazhichu.
    ഇനി മലക്കുട ഉത്സവത്തിന് പോകണം….❤️💙💜💛

  8. എന്നാൽ ഒന്നും നോക്കണ്ട, അടുത്ത പാർട്ട്‌ പോന്നോട്ടെ.. അത്യാവശ്യം ലെങ്ങ്തും ഉണ്ടായിക്കോട്ടെ ട്ടൊ..

  9. ഈ പാർട്ട്‌ ഒത്തിരി ഇഷ്ടപ്പെട്ടു… ഞാൻ വായിക്കുന്നുണ്ട് എങ്കിലും കമെന്റ് ഇടാൻ പറ്റിയിട്ടില്ല.അടുത്ത പാർട്ടിൽ ഒരു പ്രതികാരം പ്രതീക്ഷിക്കുന്നു 😌 ഈ സ്റ്റോറിയുടെ അടുത്ത് പാർട്ട്‌ പെട്ടന്ന് തരാൻ പറ്റുമോ. ബ്രോ ഇടുന്ന ഓരോ പാർട്ടും നല്ല ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട്. വൈകാതെ അടുത്ത പാർട്ട്‌ തരും എന്ന് കരുതുന്നു

  10. Bro oru 30 page ulla kadha idumo

  11. തടിയൻ😁

    ബാക്കി തായോ!

  12. Innanu 7 partum vayichath. Vegam adutha part edane 👌

  13. അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ ബ്രോ

  14. Bro orupade wait cheyde vannite page kurane poyi
    Sad aaaki

  15. കൊള്ളാം
    ഇപ്പൊ ഒരു ത്രില്ല് ഒക്കെ വരുന്നുണ്ട്
    Anyway waiting for the nxt part ❤️❤️❤️

  16. 🪐✨N! gTL💖vER✨🪐

    💕❤️bro.. ഇന്നാണ്. കഥ 7 പാർട്ടും ഒന്നിച്ചു വായിക്കുന്നത് 👍.. വളരെ നന്നായിരിക്കുന്നു..ഒത്തിരി ഇഷ്ടപ്പെട്ടു…അടുത്ത പാർട്ട്‌ waiting💕❤️💕.. ഒത്തിരി സ്നേഹം 😊💖💖🙏

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Thank u so much ❤

  17. Need Revenge 😌

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Request accepted 😂❤

  18. Nice കഥ ആണ് ഭായി… തുടരണെ…

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Zyco ❤

  19. Nice bro….❤ എല്ലാം bro ഇഷ്ട്ടം….

    Next part എത്രയും പെട്ടന്ന് തരണേ ബ്രോ.
    രാഹുൽ vs ജിൻസി അത് മതി ബ്രോ.. ❤
    ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബാക്കിയെല്ലാം താങ്കളുടെ ഇഷ്ട്ടം…..

    Waiting for next part ❤❤❤❤❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Thanks Er❤

  20. ഈ വിവാഹം നടക്കരുത്

    1. എന്ത് മനസാടാ അന്റെ 😅😅😅. ഒരു പെണ്ണിന്റെ കല്യാണം മൊടക്കുന്നോ 🤭🤭

      ❤❤❤

      1. 😄 🤣 😂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: