ദേവസുന്ദരി 7 [HERCULES] 876

ഓഫീസിൽനിന്നിറങ്ങി ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിലൂടെ ഇഴഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോഴേക്കും ഒരു സമയമായി.

ഫ്ലാറ്റിലേക്ക് കേറുമ്പഴേ കണ്ടു എന്തോ ചർച്ചയിലായിരുന്ന മാതാപിതാക്കളെ…

എന്ത് പറ്റിയോ എന്തോ… അമ്മേടെ മുഖം ഒരുകൊട്ടയുണ്ട്.

എന്നെയൊന്ന് നോക്കുന്നൂടിയില്ല. ഞാൻ അല്ലിയെ ഒന്ന് നോക്കി. പെണ്ണ് ഒന്നും മിണ്ടാണ്ട് അടങ്ങി ഇരിക്കണുണ്ട്.

” എടാ നിനക്കെന്നെയിന്ന് കല്യാണത്തിന് കൊണ്ടോവാൻ പറ്റുവോ… ”

അവരേം നോക്കി സോഫയിൽ ഇരിപ്പുറപ്പിച്ചതെ അമ്മയെന്നെ നോക്കി ചോദിച്ചു.

” അതിനിന്നല്ലല്ലോ നാളെയല്ലേ കല്യാണം..! ”

ഞാൻ സംശയത്തോടെ അമ്മയെ നോക്കി.

അപ്പൊ അതാണ് കാര്യം. ഇന്ന് അച്ഛൻ വരുന്നില്ലാന്ന് പറഞ്ഞുകാണും.

” എന്നാലും സന്ധ്യക്ക്‌ ഒന്നവിടെ കയറിയിറങ്ങാടാ…”

അമ്മ കൊഞ്ചുന്ന പോലെ പറഞ്ഞു.

” എനിക്ക് വയ്യാമ്മേ… അച്ഛനെ കൂട്ടിക്കൂടെ… ”

” അങ്ങേര് വരൂല… നീയൊന്ന് വാ കണ്ണാ… നല്ല മോനല്ലേ… ”

ഹോ എന്താ പത…! പതയിൽ മുക്കിക്കൊല്ലാൻ ആണോ…

“അധികം പതപ്പിക്കണ്ട പോയേക്കാം… ഇനി അതിന് മുഖോം വീർപ്പിച്ച് ഇരിക്കേണ്ട…”

അമ്മയുടെ കവിള് വലിച്ച് വിട്ട് ഞാൻ പറഞ്ഞു. അതോടെ പുള്ളിക്കാരിയുടെ മുഖം തെളിഞ്ഞിട്ടുണ്ട്.

അതിന്റെ പ്രതിഫലനമെന്നോണം കവിളിൽ ചുണ്ട് ചേർത്ത് ഒരു സ്നേഹപ്രകടനവും നടന്നു.

അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ മോളുടെ കല്യാണം ആണെന്നാണ് പറഞ്ഞത്.  പോകാൻ വല്യ താല്പര്യം ഇല്ലെങ്കിലും അമ്മ ഇടയും എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഇപ്പൊ ഇതിന് സമ്മതിച്ചിരിക്കുന്നത്.

അല്ലേലും അമ്മയുടെ ഒരാഗ്രഹത്തിനും ഞാനിന്നേവരെ എതിര് നിന്നിട്ടില്ല.

വൈകുന്നേരം കുളിച്ച് റെഡി ആയി ഞാനും അമ്മയും കല്യാണത്തിന് പോകാൻ തയ്യാറായി നിന്നു. അല്ലി വരുന്നു എന്ന് പറഞ്ഞെങ്കിലും അവളോട് നാളെ വന്നാൽ മതിയെന്ന് അമ്മ പറഞ്ഞു. അച്ഛൻ വല്യച്ഛന്റെ അടുത്തൊട്ട് പോയതിനാൽ അല്ലിയെ ജിൻസിയോടൊപ്പം അവളുടെ ഫ്ലാറ്റിൽ ആക്കി ഞങ്ങൾ ഇറങ്ങി.

ബാംഗ്ലൂരിന്റെ തിരക്കിലൂടെ ഞങ്ങളുടെ കറുത്ത എന്റവർ പാഞ്ഞു. കുറച്ച് ദൂരമുണ്ട് കല്യാണവീട്ടിലേക്ക്. അമ്മക്ക് ബാംഗ്ലൂരിലെ വഴിയൊക്കെ കാണാപ്പാടമാണ്. കല്യാണം കഴിഞ്ഞ് കുറേകാലം ഇവിടെ ആയിരുന്നു അച്ഛനും അമ്മേം. അച്ഛനും ഇവിടെ ബിസിനസ്‌ ആയിരുന്നു. അല്ലിയെ കാരിയിങ് ആയപ്പോ ആണ് ഞങ്ങൾ നാട്ടിലേക്ക് പോകുന്നത്.

The Author

115 Comments

Add a Comment
  1. ◥Hᴇʀᴄᴜʟᴇꜱ㋦

    Guys,

    എഴുത്ത് ഒട്ടും നടന്നിട്ടില്ല. ഇത്രേം ദിവസം എടുത്ത് ആകെ എഴുതിയത് 500 വേർഡ്‌സ് മാത്രമാണ്. അതിൽ തന്നെ എനിക്കത്ര തൃപ്തി പോരാ. ഇപ്പൊ അടുത്ത പ്രശ്നം… ഏപ്രിൽ 22 വരെയേ sem ഉള്ളു.
    അതിനുള്ളിൽ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യണം. ആകെക്കൂടെ വട്ടായി നടക്കണേനു ഇടയിൽ കഥയെപ്പറ്റി ചിന്തിക്കാനുള്ള സമയം കിട്ടുന്നില്ല. കഥ എഴുതുടങ്ങിയപ്പോ ഞാൻ കരുതിയിരുന്നതിൽ നിന്നും ഒത്തിരി മാറ്റം വരുത്തിയാണ് എഴുതിയത്. അതുകൊണ്ട് കഥയുടെ എഴുത്തിന്റെ സമയത്ത് തന്നെയാണ് അതിന്റെ മുന്നോട്ടുള്ള thought പ്രോസസ് കൂടെ നടക്കുന്നത് എന്നതിനാലും സമയം കൂടുതൽ എടുക്കുന്നുണ്ട്.
    And main… ഞാൻ ഒരു എഴുത്തുകാരൻ അല്ല. സാധാരണ ഒരു വായനക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിവച്ചതാണ് ഇത്. ഓരോ പാർട്ടും വൈകിവരുന്നതിൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വായനക്കാരൻ എന്ന നിലയിൽ വ്യക്തമായി എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു.
    എന്നോട് ക്ഷമിക്കുക. മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. ഓരോ കാരണങ്ങളാൽ വൈകിപ്പോകുന്നതാണ്. കൂടുതൽ എഴുതി കൂടുതൽ വായിക്കാനുള്ള പാർട്ട്‌ തരാൻ ശ്രെമിക്കാം ❤

    1. നിങ്ങളുടെ പ്രോജെക്ടിലും സ്റ്റഡീസിലും ശ്രദ്ധ കൊടുക്കുക… അതെല്ലാം കഴിഞ്ഞ് വേണ്ട സമയം എടുത്ത്ത തന്നാൽ മതി , എന്നാലേ കഥ പൂർണമാവുകയുള്ളു.. കാത്തിരുന്നോളാം.

      1. ആസിം ഭായ് പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് ❤

        ഇത് പോലെ updates തന്നാൽ മതി എന്നേയുള്ളു ❤

    2. അപ്പൂട്ടൻ

      അടിപൊളി ആണ്

  2. Bro ബാക്കി ഇനി എന്നാണ് വരുക….

  3. എന്താടാ ഇത്ര വൈകി മുഷിപ്പിക്കുന്നെ പറ്റൂലെങ്കിൽ പിന്നെ തുടങ്ങി വെക്കരുത്
    Page കുറവാണ് ?

  4. അടുത്ത പാർട്ട് ഇച്ചിരി ലാവിഷായി വായിക്കാൻ ഉള്ള ഒരുസെറ്റപ്പ് ഇണ്ടാക്കണേ ഒരു 20 പേജസ് എങ്കിലും ഇന്ടെ വായിച്ചു ദൃതങ്കപുളകിതൻ ആവാമായിരുന്നു ???

  5. Story ❤️ adutha part il page ichiri koottamo

  6. ◥Hᴇʀᴄᴜʟᴇꜱ㋦

    Hi guys.
    കോളേജിൽനിന്ന് ടൂർ പോയേക്കാർന്നു ഞാൻ… അതിന്റെ ഇടയിൽ ഇവിടേക്ക് വരാൻ പറ്റിയില്ല. എല്ലാ കമന്റ്റിനും റിപ്ലൈ തരാം… എഴുത്ത് ജസ്റ്റ്‌ തുടങ്ങിവച്ചിട്ടുണ്ട്. പക്ഷേ എനിക്കിത്തിരി സമയം വേണം . അധികം വൈകിക്കാതിരിക്കാൻ പരമാവധി നോക്കാം ?

    1. Story ❤️ adutha part il page ichiri koottamo

    2. Mwuthey oru request..

      Maximum oru 20+ page idane aduthenu..
      Pattumenki Matti ttoo..

      ?

  7. 7 പർട്ടും ഒന്നിച്ചു vazhichu.
    ഇനി മലക്കുട ഉത്സവത്തിന് പോകണം….❤️???

  8. എന്നാൽ ഒന്നും നോക്കണ്ട, അടുത്ത പാർട്ട്‌ പോന്നോട്ടെ.. അത്യാവശ്യം ലെങ്ങ്തും ഉണ്ടായിക്കോട്ടെ ട്ടൊ..

  9. ഈ പാർട്ട്‌ ഒത്തിരി ഇഷ്ടപ്പെട്ടു… ഞാൻ വായിക്കുന്നുണ്ട് എങ്കിലും കമെന്റ് ഇടാൻ പറ്റിയിട്ടില്ല.അടുത്ത പാർട്ടിൽ ഒരു പ്രതികാരം പ്രതീക്ഷിക്കുന്നു ? ഈ സ്റ്റോറിയുടെ അടുത്ത് പാർട്ട്‌ പെട്ടന്ന് തരാൻ പറ്റുമോ. ബ്രോ ഇടുന്ന ഓരോ പാർട്ടും നല്ല ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട്. വൈകാതെ അടുത്ത പാർട്ട്‌ തരും എന്ന് കരുതുന്നു

  10. Bro oru 30 page ulla kadha idumo

  11. ബാക്കി തായോ!

  12. Innanu 7 partum vayichath. Vegam adutha part edane ?

  13. അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ ബ്രോ

  14. Bro orupade wait cheyde vannite page kurane poyi
    Sad aaaki

  15. കൊള്ളാം
    ഇപ്പൊ ഒരു ത്രില്ല് ഒക്കെ വരുന്നുണ്ട്
    Anyway waiting for the nxt part ❤️❤️❤️

  16. ?✨N! gTL?vER✨?

    ?❤️bro.. ഇന്നാണ്. കഥ 7 പാർട്ടും ഒന്നിച്ചു വായിക്കുന്നത് ?.. വളരെ നന്നായിരിക്കുന്നു..ഒത്തിരി ഇഷ്ടപ്പെട്ടു…അടുത്ത പാർട്ട്‌ waiting?❤️?.. ഒത്തിരി സ്നേഹം ????

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Thank u so much ❤

  17. Need Revenge ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Request accepted ?❤

  18. Nice കഥ ആണ് ഭായി… തുടരണെ…

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Zyco ❤

  19. Nice bro….❤ എല്ലാം bro ഇഷ്ട്ടം….

    Next part എത്രയും പെട്ടന്ന് തരണേ ബ്രോ.
    രാഹുൽ vs ജിൻസി അത് മതി ബ്രോ.. ❤
    ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബാക്കിയെല്ലാം താങ്കളുടെ ഇഷ്ട്ടം…..

    Waiting for next part ❤❤❤❤❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Thanks Er❤

  20. ഈ വിവാഹം നടക്കരുത്

    1. എന്ത് മനസാടാ അന്റെ ???. ഒരു പെണ്ണിന്റെ കല്യാണം മൊടക്കുന്നോ ??

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *