ദേവസുന്ദരി 7 [HERCULES] 878

വൈകി… പക്ഷേ ഇപ്രാവശ്യവും പേജ് കുറവാണ്. തിരക്കുകൾ ഞാൻ എന്റെ വാളിൽ പറഞ്ഞിരുന്നു. അതിനേക്കാൾ എന്റെ മൂഡ് കളഞ്ഞത് എഴുതിവച്ച കുറേ ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാണ്. വീണ്ടും അത് എഴുതാനുള്ള മൂഡ്  വരാൻ സമയമെടുത്തു.

എന്തായാലും വായിച്ച് അഭിപ്രായം അറിയിക്കൂ. സ്നേഹം ❤

ദേവസുന്ദരി 6

Devasundari Part 6 | Author : Hercules | Previous Part


പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.

ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.

സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവരിൽനിന്ന് നോട്ടം മാറ്റി ഞാൻ തിരിഞ്ഞുനിന്നു. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നുന്നു.

അല്പം മുന്നേ മാത്രം ഞാൻ തിരിച്ചറിഞ്ഞ പ്രണയം കരിഞ്ഞുണങ്ങിയിരിക്കുന്നു.  അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന ചിന്ത അതിനെ കരിയിച്ചു കളഞ്ഞു. എനിക്കവളോട് ഇഷ്ടം തോന്നിയെന്ന് വച്ച് അവൾക്ക് അത് തോന്നണമെന്ന് ഇല്ലല്ലോ.

അല്ലേലും സ്നേഹം പിടിച്ചുവാങ്ങേണ്ടതല്ലല്ലോ.

ന്യായങ്ങൾ നിരവധി മനസിൽ നിറഞ്ഞെങ്കിലും എന്റെയുള്ളം കിടന്ന് പിടക്കുകയായിരുന്നു.

അല്പം മുൻപ് തോന്നിയ വാശിയൊന്നും ഇപ്പൊ അവളോട് തോന്നുന്നില്ല. പക്ഷേ ഇനി ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ ആവും എന്റെ പെരുമാറ്റം എന്ന് അതിനോടകം ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഞാൻ മൗനമായത് കണ്ട് അല്ലിയെന്നെ തിരിഞ്ഞുനോക്കി. ജിൻസിയും അമ്മുവും കാര്യമായ എന്തോ സംസാരത്തിലാണ്. ജിൻസി ഇപ്പോഴും അഭിരാമിയെ കണ്ടിട്ടില്ല.

എന്റെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ഞാൻ വീണ്ടും അവരോടൊപ്പം ഇരുന്നു.

അവർ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. പക്ഷേ അല്ലി അപ്പോഴും എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ഇരിപ്പായിരുന്നു.

” നമുക്ക് പോവാം… ”

അല്ലി എന്നെ നോക്കിത്തന്നെ ആയിരുന്നു അത് ചോദിച്ചത്.

The Author

115 Comments

Add a Comment
  1. ❤️❤️❤️

  2. ബാക്കി പെട്ടന്ന് താ ബ്രോ

    1. നോക്കട്ടെ ?❤

  3. Can I expect next part soon.

    1. I will try my best❤

  4. ?? ʍคʟʟʊ ʋคʍքɨʀє ??

    Nice❣️ ഇന്നി revenge time
    But എല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നു ആകരുത്…. unexpected ആയിരിക്കണം

    1. Sremikkam bro❤

  5. Next part pettan aakane its interesting story bro ?

    1. താങ്ക്സ് bro… നോക്കാം ❤

  6. ഒരുമാസത്തെ ഇടവേള എടുത്തപ്പോൾ കുറച്ചു പ്രതീക്ഷിച്ചു…..

    എഴുതുന്നവർക് അറിയാം ഇതിന്റെ കഷ്ടപ്പാട് ?

    എന്നാലും ഈ പാർട്ട്‌ കലക്കിട്ടുണ്ട് ?❤

    1. തിരക്ക് ആയോണ്ടാ stranger bro ?

  7. ആഞ്ജനേയദാസ്

    എന്റെ ഒരു ഇത് വെച്ച് പറയുകയാണെങ്കിൽ….

    അടുത്ത ഭാഗം തുടങ്ങുന്നത് അവളുടെ തള്ളയുടെ സീനിൽ നിന്നും ആയിരിക്കും..

    അവര് വന്ന് ഇവരോട് മാപ്പ് ചോദിക്കും….

    എന്നിട്ട് കല്യാണത്തിന് പങ്കെടുക്കാൻ പറയും പങ്കെടുക്കേണ്ടി വരികയും ചെയ്യും..

    പക്ഷേ അപ്രതീക്ഷിതമായി കല്യാണം തുടങ്ങും ?…

    അവളെ ഇവൻ കെട്ടാൻ ഇവന്റെ അമ്മ പറയും……

    അങ്ങനെ ഇവൻ അവളെ കെട്ടും….. ??

    ഇതായിരിക്കും ട്വിസ്റ്റ്..,. ??????????

    ഓൻ ചരിത്രം ആവർത്തിക്കുകയാരിക്കുമോ… ??????

    1. മണവാളൻ

      ഡേയ് ???? AD
      കരിനാക്ക് വളച്ചൊന്നും പറയാതടെ ?

      1. Hoo…… AD…

        Rombha bhayankaramaana aalu…..

        ?????

    2. ഹാവു ന്റെ പണി കുറഞ്ഞു കിട്ടി ?.ഇനി ഇത് റെഫർ ചെയ്ത് എഴുതിയാൽ മതിയല്ലോ ??

      1. താടക കല്യാണ പെണ്ണിന്റെ അനിയത്തി ആയാൽ കുഴപ്പം ഉണ്ടോ ??

        1. കല്യാണപ്പെണ്ണിന്റെ അമ്മായി ആവട്ടെ…. വെറൈറ്റി അല്ലേ ?

  8. Nice ayitt avale konnu kalay .ennittu jincye settakk. Koottukarede ayalum avarde chechide ayalum jincy enth kond arinjilla or vannilla .avalk pani kodukkanam avaracha
    Nb: enthokke paranjalum ninte ishttathinu ezhuthuka

    1. കൊല്ലാനോ… ?

      അത്രക്ക് വേണോ ?.
      ജിൻസി അറിയാത്തേന് കാരണമുണ്ട് ?.
      മുട്ടൻ പണി തന്നെ കൊടുത്തേക്കാം ?

  9. അവളെക്കാൾ നല്ലത് ജിനിസിയാ…. അവള് അങ്ങ് ഒഴിവാക്കിയേക്ക് ഏത് നേരം അവനെ അപമാനിക്കുന്നു ഉപദ്രവിക്കുന്നു. ഇങ്ങനെ ഉള്ള ഒരാളെ അവൻ എങ്ങാനും സ്നേഹിച്ചാൽ ഹോ.. ഞാൻ ഈ പരിപാടി നിർത്തും… അവൾക്ക് സെന്റിമെന്റൽ ഫ്ലാഷ്ബാക്ക് ഒന്നും ഉണ്ടാക്കിയിട്ട് കാര്യം ഉണ്ടാവില്ല ?

    അടുത്ത ഭാഗത്തിൽ എങ്കിലും അവൻ തിരിച്ചു ഒരെണ്ണം കൊടുക്കണേ അവൾക്ക്… അപേക്ഷയാണ് ? പിന്നേ പേജ് കൂട്ടണം. വേഗം തീർന്ന് പോകുന്നു… Waiting for next part

    1. ഡെവിളേ… സെറ്റ് ആക്കാടാ ❤

  10. അവൾക്കിട്ട് പണി കൊടുക്കണം പറഞ്ഞിട്ട് ഇവന് തന്നെയാണല്ലോ കിട്ടുന്നേ,എവിടെയും അപമാനം?❤️

    1. കൊള്ളാം….. ബട്ട്‌ ഈ കഥ പോകുന്ന റൂട്ട് ഏകദേശം പിടികിട്ടി…. അങ്ങനെ ആകാതിരുന്നാൽ കുടു ആകും ??

      1. നോക്കാം നമുക്ക്

      2. Bakki എപ്പോഴാ

    2. ആഹ്‌ന്നെ ?

  11. അടിപൊളി അടുത്ത പാർട്ടിനായി വെയിറ്റ് ചെയുന്നു ❤️❤️❤️

  12. Alli etha bro

    1. അയ്ശേരി… രാമായണം മുഴുവൻ വായ്ച്ചിട്ട് സീത ആരാന്ന് ചോദിച്ച കൂട്ട് ഉണ്ടല്ലോ??… അല്ലി രാഹുലിന്റെ അനിയത്തി ?

  13. Nice dear, waiting for next part

    1. താങ്ക്സ് അസ്‌കർ ❤…

  14. Patann bakii varumoooo

    1. നോക്കാം

  15. കർണ്ണൻ

    നന്നായിരിന്നു ബ്രോ

    1. താങ്ക്സ് കർണാ ❤

  16. Mone hercu nee പൊളിച്ചു …..പക്ഷേ പേജ് എവിടെ രണ്ടും കൽപിച്ച് ചോദിക്കുവാ ആഴ്ചയിൽ ഒരു part തന്നുടെ…..

    1. നെക്സ്റ്റ് പാർട്ട്‌ എന്നത്തേക്കാ ചേട്ടായി

      1. എനിക്കറിഞ്ഞൂടാ ??

    2. സമയം കിട്ടാത്തോണ്ടാ bro ?❤

  17. മണവാളൻ

    ഡേയ് ഹെർക്കു….
    എന്നാലും കൂട്ടുകാരിയുടെ കല്യാണം ജിൻസി അറിയാതെ പോയല്ലോ ?.

    @ story Lover പറഞ്ഞപോലെ ആക്സിഡന്റൽ മാരേജ് വേണ്ടാട്ടോ
    അത് ക്‌ളീഷേ ആയി പോകും, അവളുടെ കല്യാണം മുടങ്ങുന്നതും അവനെ പിടിച് കെട്ടിപ്പിക്കുന്നതും ഒക്കെ ബോർ ആകും (അങ്ങനെ ആണോ എന്ന് അറിയില്ല ഒരഭിപ്രായം പറഞ്ഞതാ ).

    ഈ കഥ അത്രക്ക് ഇഷ്ടം ആയത് കൊണ്ട് പറഞ്ഞതാ…..അടുത്ത് ഭാഗം വൈകിക്കല്ലേ ??

    സ്നേഹത്തോടെ ♥️♥️
    മണവാളൻ

    1. ആന്നേ… അതെന്താവോ അവളേം വിളിക്കാഞ്ഞേ ????.

      എല്ലാം നമ്മക്ക് സെറ്റ് ആക്കാ ന്റെ മണവാളാ… ബൈ ദുഭായ് മണവാട്ടി എവിടെ ( ചളി ആയിരുന്നു…. ചിരിച്ചോട്ടോ?? )

      ടാർഗറ്റ് വച്ച് എഴുതാത്തൊണ്ടു എന്താകും എന്ന് അറിയില്ല. മാക്സിമം വൈകിക്കാതെ തരാൻ നോക്കാം ❤

      1. മണവാളൻ

        ???
        മണവാട്ടി ( ബൈ ദുബായ് ഇതുവരെ ആയിട്ടില്ല ഭാവിയിൽ ആകുമായിരിക്കും)? അവൾടെ വീട്ടിൽ , മിക്കവാറും ഓൾടെ തന്തപടി എന്നെ വെട്ടി കൊല്ലും ? . ജീവനോടെ ഉണ്ടെങ്കിൽ അടുത്ത part വായിക്കാൻ വരാം ??

        1. ആയി ?

  18. ഇതെന്താ അവളുടെ കല്യാണം ജിൻസി അറിയാതെ പോകുന്നത്? സ്ഥിരം ക്ലീഷേ ആക്സിഡന്റൽ മാര്യേജ് ഒന്നും വേണ്ട കേട്ടോ! ഇഷ്ടപ്പെട്ട ഒരു കഥ ആയാലും കൊണ്ടാണ് ഇങ്ങനെ മനസ്സിൽ തോന്നിയ അഭിപ്രായം പറഞ്ഞത്….
    അടുത്ത ഭാഗം ലാഗ് അടിപ്പിക്കാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടെന്റെ ദാസാ… സോറി… സ്റ്റോറി ലൈക്കേ ???.

      ആക്സിഡന്റൽ മാര്യേജ് കോൺസെപ്റ് ആയിരുന്നു എഴുതിത്തുടങ്ങിയപ്പോ. നോക്കാം… ?❤

      1. *storylover ?❤

      2. HERCULES അണ്ണാ ഈ Story lover ഇല്ലേ ഈ മൈരൻ ഇതുവരെ നെഗറ്റീവ് കമന്റ്‌ അല്ലാണ്ട് പോസിറ്റീവ് കമെന്റ് ഇടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല….

        ഒരു നല്ലൊരു സ്റ്റോറി writerനെ മുടുപ്പിച്ചവനാണ് ഇവൻ

        ഇവനെ കെയർ ചെണ്ടിരുന്നാൽ മതി ???

        1. Stranger maira poyi nikku nallathine nallathu ennu thanne parayum …

          Pinne nee oru kadha ezhuthu oru abhirayavum parayilla …

          1. Nokku

        2. എല്ലാരുടെയും കാഴ്ചപ്പാട് വ്യത്യസ്തമല്ലേ… എങ്ങനെ ഒരാളെ അടച്ചാക്ഷേപിക്കാൻ പറ്റും

  19. തൃലോക്

    ഡെയ് രുദ്രതാണ്ഡവം എവിടെ ??

    1. അത് ഒന്ന് ചവിട്ടിയതാടാ. ഇത്തിരി കംപ്ലിക്കേറ്റഡ് സാധനം ആയോണ്ട് മനസൊന്നു ഫ്രീ ആക്കാൻ. ഇത് കഴിഞ്ഞ് അത് ഞാൻ റീസ്റ്റാർട്ട് ചെയ്യും. ❤

      1. എന്നാ ഇത്രെയും പേരുടെ മുമ്പിൽ വെച്ച് നാണം കെടത്തി വിട്ടിലെ തടക അത് ഏറ്റവും മോശം ആയി പോയി ഒന്നും ഇലെൽ സ്വന്തം അമ്മയുടെ മുമ്പിൽ വെച്ച് അതും അല്ല 2 പേരും തല താഴ്ത്തി അല്ലേ അവിടെ നിന്ന് ഇറങ്ങിയ പിന്നെ ഒരു ഇവർ തമ്മിൽ relation undo atho അമ്മയുടെ കൂട്ടുകാരുടെ മോളെ ആണോ എന്തായാലും താടക ഇനി കരയണം എനിക്ക് അതെ പറയാൻ ഉള്ളു

        1. കരയിക്കാം ?

  20. ❤️?❤️❤️❤️❤️❤️?❤️

    1. Akshay ??❤

  21. ഒന്ന് പേജ് കൂട്ടി എഴുതി കൂടെ ബ്രോ.. ഒന്ന് വായിച്ചു വരുമ്പോൾക്കും തീരുന്നു?

    1. ആഗ്രഹം ഉണ്ട് bro… സാഹചര്യം അനുവദിക്കുന്നില്ല ?

  22. അവളുടെ കല്യാണം ആയിരുനെങ്ങിൽ ജിൻസി അറിയാതെ ഇരിക്കില്ല.

    ആരുടെ കെട്ടായാലും വിളിക്കാതെ വന്നതായാലും ആരും അപമാനിക്കില്ല.അവൾ മരുന്ന് വല്ലതും അടിക്കുന്നുണ്ടോ.

    ഇത്രയൊക്കെ അപമാനം നേരിട്ടിട്ടും വയ്യാതെ കിടപ്പിലായിട്ടും അവളെ കാണുമ്പോൾ അവന്റെ പ്രകടനമാണ് സഹിക്കാൻ പറ്റാത്തത്

    ജിൻസിക്ക് അവനോട് ക്രഷ് ഉണ്ടന്നാണ് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോൾ മനസിലായത്.ഇനി അവരെ അണ്ണൻ-തങ്കച്ചിയാക്കല്ലേ.

    ബ്രോ സ്റ്റോറി എന്നത്തേയും പോലെ അടിപൊളി. കൊറേ ചോദ്യങ്ങൾ ഉണ്ട്.എല്ലാം പതിയെ തെളിഞ്ഞുവരുമെന്നു കരുതുന്നു.

    അടുത്ത ഭാഗം വരാൻ സമയം എടുക്കുമെങ്കിൽ കുറച്ചധികം പേജുകൾ എഴുതാൻ ശ്രമിക്കു.എന്നാലല്ലേ കാത്തിരിപ്പിനൊരു സുഖമൊള്ളൂ.all the best brother?

    1. ജിൻസി അറിയാണ്ടിരിക്കാൻ ഒരു കാരണം കാണുവായിരിക്കും. ആഹ് ഉണ്ടാവണം…

      ഞാൻ മനസിലാക്കിയ ഇടത്തോളം താടകയുടെ സ്വഭാവം unpredictable ആണ്. അതിന് വല്ല വട്ടും ഉണ്ടോ എന്നാണിപ്പോ എന്റെ സംശയം.

      അതുപിന്നെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടുന്നയാളെ എത്രയൊക്കെ വെറുക്കാൻ നോക്കിയാലും പറ്റത്തില്ലന്നെ….

      ജിൻസിയുടെ ട്രൂ ലബ് ആണോ എന്ന് നോക്കട്ടെ… എന്നിട്ടവരെ കെട്ടിക്കാം ?.

      സംശയങ്ങൾ മുഴുവനായി മാറ്റാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം… പക്ഷേ മനുഷ്യനല്ലേ പുള്ളേ ??.

      നല്ലവാക്കുകൾക്ക് നന്ദി ആദർശ് ഭായ് ❤

  23. അവളുടെ കല്യാണം ആയിരുനെങ്ങിൽ ജിൻസി അറിയാതെ ഇരിക്കില്ല.

    ആരുടെ കെട്ടായാലും വിളിക്കാതെ വന്നതായാലും ആരും അപമാനിക്കില്ല.അവൾ മരുന്ന് വല്ലതും അടിക്കുന്നുണ്ടോ.

    ഇത്രയൊക്കെ അപമാനം നേരിട്ടിട്ടും വയ്യാതെ കിടപ്പിലായിട്ടും അവളെ കാണുമ്പോൾ അവന്റെ പ്രകടനമാണ് സഹിക്കാൻ പറ്റാത്തത്

    ജിൻസിക്ക് അവനോട് ക്രഷ് ഉണ്ടന്നാണ് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോൾ മനസിലായത്.ഇനി അവരെ അണ്ണൻ-തങ്കച്ചിയാക്കല്ലേ.

    ബ്രോ സ്റ്റോറി എന്നത്തേയും പോലെ അടിപൊളി. കൊറേ ചോദ്യങ്ങൾ ഉണ്ട്.എല്ലാം പതിയെ തെളിഞ്ഞുവരുമെന്നു കരുതുന്നു.

    അടുത്ത ഭാഗം വരാൻ സമയം എടുക്കുമെങ്കിൽ കുറച്ചധികം പേജുകൾ എഴുതാൻ ശ്രമിക്കു.എന്നാലല്ലേ കാത്തിരിപ്പിനൊരു സുഖമൊള്ളൂ.all the best brother?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  24. എനിക്കറിയാം പാടില്ലാത്തതു കൊണ്ട് ചോദിക്കുവ ആഴച്ചയിൽ ഒരു പാർട്ട് വെച്ച് തന്നുടെ ആകെ 8 പേജ് ക്കെയല്ലെ എഴുതുന്നെ നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട് അടുത്ത ഭാഗം വേഗം തരണം

    1. athey chodikan padila enalm , athrem eshtayi story athond choychatha kito weekly

      1. നോക്കാം

    2. ഈ പാർട്ട്‌ 1600+ വേർഡ്‌സ് ഉണ്ട്. ഇത്രയും എഴുതാൻ ഒരു 5 മണിക്കൂറൊക്കെ ധാരാളം. പക്ഷേ ആ 5 മണിക്കൂർ ഇരിക്കാൻ എനിക്ക് പറ്റണ്ടേ. കുറച്ച് എഴുതുമ്പോ ആയിരിക്കും എന്തേലും പണി വരുക. പിന്നേ ആ ഫ്ലോ കിട്ടാൻ കുറേ വെയിറ്റ് ചെയ്യേണ്ടിവരും. ഇപ്പൊ മൊത്തം ഓട്ടത്തിലായതാണ് കാരണം. നോക്കാം

  25. സംഭവം ok കൊള്ളാം,വെറൈറ്റി പ്രതീക്ഷിക്കുന്നു അടുത്ത ഭാഗങ്ങളിൽ??

    1. ശ്രെമിക്കാം ?

  26. സംഭവം ok കൊള്ളാം,
    വെറൈറ്റി പ്രതീക്ഷിക്കുന്നു അടുത്ത ഭാഗങ്ങളിൽ??

    1. Nokkaam ❤

  27. ഇനിയൊരു accidental marriage സ്റ്റോറി കൂടെ കാണാനുള്ള ശക്തിയില്ല, അതാവില്ലെന്ന് പ്രതീക്ഷിക്കുന്നു

    1. സത്യം, അതൊരു സ്ഥിരം ഐറ്റം ആയി വരുവാണ്

      1. ക്ലിഷേ ആക്കാതിരിക്കാൻ നോക്കാം

        1. ഇനി എങ്ങാനും ഇത് Accidental Marriage ആക്കരുത്… സ്ഥിരം ക്ലീഷേയാകും….

          അത് കൊണ്ട് അങ്ങനെ എഴുതരുത്….

          ആ താടക എങ്ങനേയെങ്കിലും അവന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോകട്ടേ….

    2. എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ ?

Leave a Reply to ◥Hᴇʀᴄᴜʟᴇꜱ㋦ Cancel reply

Your email address will not be published. Required fields are marked *