ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan] 338

 

“”””””””””പല്ല് തേച്ചില്ലേലും നാറ്റമൊന്നും ഇല്ലെന്റെ പെണ്ണേ……””””””””””

 

“”””””””””””ഛീ, ഇതൊക്കെ എവിടുന്ന് പഠിച്ചിട്ട് വരുന്നോ എന്റെ മഹാദേവാ….??””””””””

 

വീണ്ടും ചുമ്പിക്കാൻ ആഞ്ഞയെന്നെ പിടിച്ച് കെട്ടി അവൾ കൈലാസനാഥനോട് തിരക്കി.

 

“””””””””””പിന്നെ മൂപ്പര് ഇതും അന്വേഷിച്ചോണ്ടല്ലേ നടപ്പ്…..!! ഇബട ബാടി….””””””””””

 

ചിരിയോടെ ഞാൻ അവളുടെ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് ആ കഴുത്തിലേക്ക് മുഖം അടുപ്പിക്കുമ്പോ അവൾ നിന്ന കാലിലൊന്ന് പൊങ്ങി താണു.

 

“”””””””””””ദേവേട്ടാ, എന്റെ പൊന്നല്ലേ ഉമ്മ ഞാനെത്ര വേണോ തരാം. നേരമിനിയും ഒരുപാട് കിടക്കല്ലേ….?? ഇപ്പൊ എന്നെ കൊണ്ടാക്കി താ……!! ദേവികാമ്മയെങ്ങാനും എണിച്ചാൽ ഓർക്കാൻ കൂടി വയ്യേട്ടാ…””””””””””””

 

കഴുത്തിൽ നിന്നും മുഖം മാറ്റി ഞാനാ വലം കൈയിലേക്ക് എന്റെ മുഖം ചേർത്തു. ആ വേദന പോലുമറന്ന് ഇത്രേം നേരം എന്റെ ചീക്കുട്ടി എനിക്കായിട്ട് നിന്നു തന്നു, പാവാ എന്റെ പെണ്ണ്. ആ ഉള്ളം കൈയിൽ മുഖമമർത്തി, ആ വേദനയിലും തണുപ്പേകാൻ ഞാൻ നോവിക്കാതെ അമർത്തി ചുംബിച്ചു. ഒപ്പം ഒരു തുള്ളി കണ്ണുനീരും.

 

“””””””””””വാ…..””””””””””””

 

അവളുടെ ഇടത് കൈയെയും ചേർത്ത് പിടിച്ച് ഞാൻ നടന്നു. ആരും ഉണർന്നിട്ടൊന്നുമില്ല. എന്നാലും പേടിച്ചിട്ട് അവളുടെ ഹൃദയമിടിപ്പ് പോലും എനിക്ക് കേക്കാമായിരുന്നു.

 

“””””””””””ദേവേട്ടാ ഉറക്കം കളയണ്ട, പോയി കിടന്നോ…..”””””””””””

 

ഉള്ളിലേക്ക് കയറുമ്പോ അവൾ പറഞ്ഞു. അതിന് ചിരിച്ച് കാട്ടി, ഞാൻ തിരിഞ്ഞ് നടന്നു.

 

“”””””””””””ദേവേട്ടാ…..”””””””””””

 

പിന്നിൽ നിന്നും വന്നവളെന്നെ കെട്ടിപ്പിടിക്കുമ്പോ ആ കൈകളിൽ പിടിച്ച് കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ് നോക്കി.

 

“”””””””””””പിണങ്ങി പോവാ….??””””””””””

 

“”””””””””നിന്നോട് ഞാൻ പിണങ്ങോടി പെണ്ണേ…..??””””””””””””

 

“””””””””””എത്രവേണോ എന്നെ ഉമ്മ വച്ചോ കുളിച്ച് വൃത്തിയായി സമയം കിട്ടുമ്പോഴൊക്കെ ഏട്ടന്റെ അടുത്തേക്ക് വരാം……!!”””'””””””””

 

“”””””””””””അയ്യേ ഇതെന്തൊക്കെയാ ഈ പറേണെ…..?? പോ, ചെല്ല് ചെല്ല്…..””””””””””””

 

മിഴികൾ നിറയുമെന്ന് മനസ്സ് പറഞ്ഞപ്പോ തന്നെ ഞാൻ ചിരിയോടെ അവളെ അകത്തേക്ക് കേറ്റി. പിന്നീട് ഞാനും നടന്നു. ഇപ്പോഴും ആ കണ്ണുകൾ എന്നിൽ തന്നാവും…..!!

16 Comments

Add a Comment
  1. Unknown kid (അപ്പു)

    Story കഴിഞ്ഞു എന്ന വിചാരിച്ചത്. ഇന്നിയും ഉണ്ടല്ലെ… waiting..❤️

  2. മനോഹരം അതി മനോഹരം,

  3. ആട് തോമ

    ശുഭം എന്നു കരുതി. ഇനിയും ഒണ്ടോ എങ്കിൽ കട്ട വെയ്റ്റിംഗ്

  4. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

    സുഹൃത്തുക്കളെ, അടുത്ത ഭാഗം കുറച്ച് വൈകും. ഞാനിപ്പോ ചെന്നൈ യിലാണ് ഉള്ളത്. പെരിയപ്പാ, മരണപ്പെട്ടു. അങ്ങനെ രണ്ട് ദിവസമായി ഞാനിവിടെ. ഇപ്പോ മൂഡ് തന്നെ വല്ലാതെ ചേഞ്ച്‌ ആയത് പോലെ. ഒന്നിനുമൊരു ഉത്സാഹം കിട്ടുന്നില്ല. നേരത്തെ എഴുതി വച്ചിരുന്ന പാർട്ട്‌ ആയത് കൊണ്ടാണ് ഞാനിത് submit ചെയ്തതും. ഏതായാലും ഞാനിടും ഉറപ്പ് നൽകുന്നു. എന്നാലെപ്പോ എന്നുള്ളത് ഇപ്പോഴും ഒരു ❓️ മാത്രമാണ്. ക്ഷേമയോടെ കാത്തിരിക്കും എന്ന് തന്നെ വിചാരിക്കുന്നു എന്ന് സ്നേഹപൂർവ്വം

    Thambi nadippin nayakan ❤️

  5. തിരുമണ്ടൻ ?

    എന്തോ ഒരു ചതി മണക്കുന്നതായി തോന്നുന്നു ചിലപ്പോൾ എന്റെ മാത്രം സംശയം ആയിരിക്കും ??

    1. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

      എന്ത് ചതി ❓️

  6. തെറ്റുകൾ മനസ്സിലാക്കി പശ്ചാത്തപിക്കുന്നത് വളരെ നല്ല കാര്യമാണ്. തുടർന്നും എഴുതൂ.

  7. കിടു എഴുത്ത് ?❤️

  8. ദുര്യോദ്ദനൻ

    പറയാൻ വാക്കുകൾ കിട്ടുന്നില്ല bro. ??അതുകൊണ്ടാണ് നിർത്തുന്നത്. അടുത്ത പാർട്ട്‌ വേഗം തരണം കേട്ടോ. ഇത് ഒരുപാട് ഇഷ്ട്ടമായി.❤️❤️

  9. പൊന്നു മോനെ നീ കരയിപ്പിച്ചു കളഞ്ഞല്ലോടാ ???? ഇനി വയ്യ കരയാൻ ഒരുപാട് ഒരുപാട് ഒത്തിരി ഒത്തിരി ഇഷ്ട്ടപെട്ടു ❤❤❤❤❤❤❤❤❤❤❤❤❤

  10. നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,????

    ഒരുപാട് ഇഷ്ടമായി,

    തുടരണം കേട്ടോ?

  11. നീ തങ്കപ്പനല്ലടാ പൊന്നപ്പനാ,????

    ഒരുപാട് ഇഷ്ടമായി,

    തുടരണം കേട്ടോ?

  12. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

    ❤️❤️❤️❤️❤️

  13. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?????

Leave a Reply

Your email address will not be published. Required fields are marked *