…. ധന്യ പോകണ്ട……അവൻ അവിടെ ഷർട്ട് ഒന്നും ഇടാതെ ആണ് പരിപാടി….
… ഞാൻ ഇവിടെ വരുമ്പോൾ എന്നെ സഹായിക്കാൻ വരുന്നതാണ്….. താൻ ഇവിടെ ഇരിക്ക് രാജീവൻ പെട്ടെന്ന് വരും…..
……അതെ ഞാൻ വേഗം വരാം….മോളെ നോക്കിക്കോ…….
രാജീവൻ നടന്ന് അകലുന്നത് ധന്യ നിസ്സഹായയായി നോക്കി. അജയ് മനഃപൂർവം അയാളെ അവിടെ നിന്നും മാറ്റിയതാണ് എന്നവൾക് മനസ്സിലായി
…… ധന്യ ഇവിടെ ഇരിക്ക്…..
സ്വിമ്മിങ് പൂളിൻറെ സൈഡിലുളള ബെഞ്ചിൽ അജയ് ഇരുന്നു….
… ഞാൻ ഇവിടെ നിന്നോളാം…..
…. ആഹ് ഇരിക്ക് ധന്യാ…..
ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ അയാൾ കൈ പിടിച്ച് അവളെ അയാളുടെ അടുത്തേക്ക് ഇരുത്തി.
….. എനിക്ക് സംസാരിക്കാൻ ഉണ്ട്…
വിഹ്വലതയോടെ അവൾ അയാളുടെ മുഖത്ത് നോക്കി.
….. താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്?….. തന്റെ സമ്മതം ഇല്ലാതെ ഞാൻ പിടിച്ചു തിന്നുകയൊന്നും ഇല്ല….
….. നോക്ക് ധന്യാ എനിക്ക് തന്നെ ഇഷ്ടമാണ്… നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്… എന്നു കരുതി നിന്റെ കുടുംബ ജീവിതത്തിൽ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല….. നിനക്ക് രാജീവനും ചിന്നു മോളും എന്ന പോലെ എനിക്കും ഉണ്ട് ഒരു കുടുംബം…..
…. എന്റെ അനിത…അവൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്….. പിന്നെ എന്റെ മക്കൾ….. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾ ആണ് എനിക്ക്…. അത് കൊണ്ട് മറ്റാരും അറിയാതെ സൂക്ഷിക്കുക എന്നത് നിന്നെക്കാൾ എന്റ ആവശ്യമാണ്….
…. നോക്കൂ…. നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുനെങ്കിൽ എന്റ മകൾ ആകാനുള്ള പ്രായമേ നിനക്ക് ഉള്ളൂ…. പക്ഷേ…. ഞാൻ കുറേ ആലോചിച്ചു….. എനിക്ക് നിന്നെ വേണം ധന്യാ….. ഒരു കുഴപ്പവും ഒരിക്കലും വരാതെ ഞാൻ നോക്കികൊളളാം…… രാജീവിന്റെ ബുദ്ധിമുട്ടുകൾ എല്ലാം എനിക്കറിയാം
എല്ലാറ്റിനും ഞാൻ പരിഹാരം ഉണ്ടാക്കാം…. നീ ഒരു യെസ് മൂളിയാൽ മാത്രം മതി……
….. പ്ളീസ് എന്നോട് ഇങ്ങനെയൊന്നും പറയരുത്……
അവൾ അയാളെ നോക്കി കൈകൂപ്പി കൊണ്ട് യാചിച്ചു.
….. ധന്യ നന്നായി ആലോചിച്ച് പറഞ്ഞാൽ മതി…. ഞാൻ വീണ്ടും പറയുന്നു… എനിക്ക് വെറുതെ കാമം തീർക്കാൻ വേണ്ടിയല്ല…. തന്നെ ശരിക്കും ഇഷ്ടമായിട്ടാണ്…. അല്ലെങ്കിൽ നോക്കൂ….ഈ സ്ഥലം ഇവിടെ ഒരു നാല് കിലോമീറ്റർ ചുറ്റളവിൽ പോലും വേറൊരു മനുഷ്യജീവി ഇല്ല…. എനിക്ക് നിങ്ങളെ എന്ത് വേണമെങ്കിലും ചെയ്യാം….. ധന്യ എത്ര ഉച്ചത്തിൽ കരഞ്ഞാലും ആരും കേൾക്കില്ല….
….. അയ്യോ വേണ്ട……
Odukkam vannu രണ്ടാം ഭാഗം
അടിപൊളിയായിട്ടുണ്ട്
ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്
Hey there, can you post the next part soon?
മാഡം ബാക്കി ഒന്ന് എഴുതൂ
ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?
ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
Hallo madam.. where is the ബാക്കി Of the story
Vallathum nadakkoo? bakki evade
പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്
ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ
ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും