ധന്യ 1 [Devaki Antharjanam] 553

അവൾ ഭീതിയോടെ അയാളെ നോക്കി…..
…. ഇല്ല മോളെ ഞാൻ അങ്ങിനെ ചെയ്യില്ല….. എനിക്ക് നിന്നെ വേണം നിന്റെ സമ്മതത്തോടെ…… ഒരിക്കൽ കൂടി ഞാൻ പറയുന്നു…. നമ്മൾ തന്നിലുള്ള ബന്ധം കൊണ്ട് നിന്റെയോ എന്റെയോ ഫാമിലി ലൈഫിൽ ഒരു പോറൽ പോലും ഏൽക്കില്ല…..
…. നന്നായി ആലോചിച്ച് രണ്ടു ദിവസം കൊണ്ട് എനിക്കൊരു മറുപടി തരണം…. പക്ഷേ എത്ര ആലോചിച്ചാലും മറുപടി യെസ് എന്ന് തന്നെ ആയിരിക്കണം….. അല്ലെങ്കിൽ എന്റെ വേറൊരു മുഖം നിങ്ങൾക്ക് രണ്ടു പേർക്കും കാണേണ്ടി വരും…
അന്ത്യ ശാസനം നൽകി അജയ് എഴുന്നേറ്റു. വലയിൽ കുരുങ്ങിയ മാൻപേടയെ പോലെ നിസ്സഹായയായി ധന്യ തല കൈകളിൽ താങ്ങി മുഖം കുനിച്ചിരുന്നു…..
…..നീ എന്താ വല്ലാതെ ഇരിക്കുന്നത്?… തലവേദന ഉണ്ടോ?….
ധന്യയുടെ മുഖത്തെ ടെൻഷൻ കണ്ട് രാജീവൻ ചോദിച്ചു….
…..ഉം ചെറുതായി……
….. അത് കുറേ യാത്ര ചെയ്തത് കൊണ്ടാവും…. കാര്യമാക്കേണ്ട…. ഭക്ഷണം കഴിക്കൂ……
ധന്യയുടെ പ്ളേററിലേക്ക് കുറേ ബീഫ് കോരിയിട്ടു കൊണ്ട് അജയ് പറഞ്ഞു..
….. അയ്യോ… എനിക്ക് മതി…
… അത് പറ്റില്ല പ്ളേററ് വരെ തിന്ന് തീർത്ത ആളല്ലേ…. കഴിച്ചേ പറ്റൂ…..
എന്നാൽ ധന്യയ്ക് രുചിയോടെ ഒന്നും കഴിക്കാൻ പറ്റിയില്ല…. അവളുടെ ഉള്ള് ആകെ കത്തിയെരിയുകയായിരുന്നു..
ഇത്രയും സ്വാഭാവികമായി അജയ്ക് എങ്ങനെ പെരുമാറാൻ കഴിയുന്നു എന്നവൾ അത്ഭുതപ്പെട്ടു…. പാവം ഏട്ടൻ ഇയാളെ കണ്ണുമടച്ച് വിശ്വസിക്കുകയാണ്……
…… നമുക്ക് വേറെ എവിടെയെങ്കിലും മാറി താമസിച്ചാലോ ഏട്ടാ?…..
രാത്രി കിടക്കാൻ നേരം ധന്യ രാജീവനോട് ചോദിച്ചു….
…. അതെന്താ മോളെ?… നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?….
….. അതുകൊണ്ടല്ല ഏട്ടാ…. നമ്മൾ പൈസ ഒന്നും കൊടുക്കാതെ നിൽക്കുന്നത് അവർക്ക് ശരിക്കും ഇഷ്ടമാകുമോ?…..
…. എന്താ മോളെ നീ ഈ പറയുന്നത്…
..അജിയേട്ടൻ അങ്ങനെ ഉള്ള ഒരാൾ അല്ല…. എനിക്ക് എന്തു മാത്രം സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട് എന്നറിയാമോ?….. ഞാൻ കൊടുക്കാനുള്ള പൈസയുടെ കാര്യം ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല…
…. പിന്നെ എങ്ങോട്ട് മാറാനാണ്….അജിയേട്ടൻറെ കാരുണ്യം കൊണ്ടല്ലേ നമുക്ക് ഇങ്ങനെ ഒരു വിസിറ്റിൽ എങ്കിലും കുറച്ചു കാലം ഒരുമിച്ച് ജീവിക്കാൻ പറ്റുന്നത്… അല്ലാതെ ഞാൻ വിചാരിച്ചാൽ പറ്റുമോ ഒരു താമസസ്ഥലം ഉണ്ടാക്കാൻ…… ഇപ്പോൾ എന്താ നിനക്ക് ഇങ്ങനെ തോന്നാൻ?….അജിയേട്ടൻ നിന്നോട് എന്തെങ്കിലും പറഞ്ഞോ?……

The Author

45 Comments

Add a Comment
  1. Odukkam vannu രണ്ടാം ഭാഗം

  2. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    അടിപൊളിയായിട്ടുണ്ട്

  3. ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്‌

  4. തോറ്റ എം. എൽ. എ

    Hey there, can you post the next part soon?

  5. മാഡം ബാക്കി ഒന്ന് എഴുതൂ

  6. ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?

  7. ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  8. Hallo madam.. where is the ബാക്കി Of the story

  9. Vallathum nadakkoo? bakki evade

  10. പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്

  11. ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ

  12. ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും

Leave a Reply

Your email address will not be published. Required fields are marked *