ധന്യ 1 [Devaki Antharjanam] 553

ഒരു അവസരം ഉണ്ടാക്കി രാജീവനോട് എല്ലാം പറയാം എന്ന് തന്നെയായിരുന്നു ധന്യ വിചാരിച്ചത്
അതിനു വേണ്ടി തന്നെയാണ് അവൾ ഇങ്ങനെ ഒരു സംഭാഷണം തുടങ്ങി വച്ചതും… എന്നാൽ രാജീവൻറെ നിസ്സഹായത കണ്ടതും അവൾ തളർന്നു…..
….. ഏയ് പുള്ളി ഒന്നും പറഞ്ഞില്ല ഏട്ടാ ഞാൻ വെറുതെ ചോദിച്ചതാണ്…. നമുക്ക് മാത്രം എവിടെങ്കിലും താമസിക്കാൻ പറ്റിയാൽ നല്ലതല്ലേ
നമ്മൾ മൂന്നു പേരും മാത്രം……
… അയ്യോ അതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ് മോളെ….വലിയ സ്വപ്നങ്ങൾ ഒന്നും കാണണ്ട….അജിയേട്ടൻ കനിഞ്ഞാൽ ഇതുപോലെ വല്ലപ്പോഴും ഒരു വിസിറ്റിംഗ് വിസ ഒപ്പിച്ചു വരാം…. ഇത്തവണ ടിക്കറ്റ് എടുത്ത പൈസ വരെ ഇതുവരെ കൊടുത്തില്ല…..
ധന്യ തീർത്തും തളർന്നു….. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. പറഞ്ഞാൽ തീർച്ചയായും അജയനുമായി വഴക്കാവും…. പിന്നെ എന്താണ് നടക്കുകയെന്ന് ചിന്തിക്കാൻ കൂടി വയ്യ….. ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു കിടന്നു…..
ഒന്നു രണ്ടു ദിവസങ്ങൾ പിന്നെ അവൾ അജയനെ കണ്ടില്ല….. ബിസിനസ് തിരക്കുകൾ കാരണം അയാൾ ചിലപ്പോൾ വൈകി വരികയോ വരാതിരിക്കുകയോ ചെയ്തത് അവൾക് അത്രയെങ്കിലും ആശ്വാസം നൽകി…. എന്നാൽ നാലാമത്തെ ദിവസം രാവിലെ രാജീവൻ ജോലിക്ക് പോയതിന് ശേഷം അജയ് ഫ്ളാറ്റിൽ എത്തി….. തലേന്ന് രാത്രി അയാൾ വന്നിരുന്നില്ല….
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ ആയിരുന്ന ധന്യ തിടുക്കപ്പെട്ട് മുറിയിലേക്ക് നടക്കാൻ തുടങ്ങുമ്പോഴേക്കും അജയ് അവളുടെ മുമ്പിൽ എത്തിയിരുന്നു….
അയാൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് കയറാൻ ശ്രമിച്ച അവളുടെ ഇടതു കൈത്തണ്ട അയാളുടെ വലതു കൈപ്പത്തിക്കുളളിൽ ഞെരിഞ്ഞു….
…..വിടൂ… എന്നെ വിടൂ….
അവൾ അയാളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു….
….. ധന്യാ ഞാൻ തന്നെ ഉപദ്രവിക്കില്ല…
അങ്ങനെ ഒരു ഉദ്ദേശം എനിക്കില്ല…
… പക്ഷേ ഒരു മറുപടി നിന്റെ മുഖത്ത് നിന്നും എനിക്ക് കേൾക്കണം….
….പറ എന്റെ ഇഷ്ടം സ്വീകരിക്കാൻ നീ ഒരുക്കമല്ലേ?…..
…. ഇല്ല…. എന്നെ വിടൂ….. എനിക്ക് പറ്റില്ല……

The Author

45 Comments

Add a Comment
  1. Odukkam vannu രണ്ടാം ഭാഗം

  2. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    അടിപൊളിയായിട്ടുണ്ട്

  3. ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്‌

  4. തോറ്റ എം. എൽ. എ

    Hey there, can you post the next part soon?

  5. മാഡം ബാക്കി ഒന്ന് എഴുതൂ

  6. ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?

  7. ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  8. Hallo madam.. where is the ബാക്കി Of the story

  9. Vallathum nadakkoo? bakki evade

  10. പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്

  11. ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ

  12. ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും

Leave a Reply

Your email address will not be published. Required fields are marked *