….. ശരിക്കും ആലോചിച്ചോ?…..
കസേരയിൽ നിന്നും എഴുന്നേറ്റ് അവൾക് സമീപം ചെന്നു നിന്ന് അയാൾ ചോദിച്ചു….
മുഖം ഉയർത്താതെ അവൾ തല ആട്ടി
….. ഇങ്ങു വാ……
അവളുടെ കൈ പിടിച്ച് അജയ് അകത്തേക്ക് കയറ്റി……
….. ഇങ്ങോട്ട് വാ പെണ്ണേ……
മടിച്ചു നിന്ന ധന്യയുടെ ചുമലിൽ പിടിച്ച് അയാൾ അവളെ കിടക്കയിൽ ഇരുത്തി…..
പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി അതി ദയനീയമായി അജയനെ നോക്കി ധന്യ പതുക്കെ അയാളുടെ കട്ടിലിൽ ഇരുന്നു…..
Odukkam vannu രണ്ടാം ഭാഗം
അടിപൊളിയായിട്ടുണ്ട്
ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്
Hey there, can you post the next part soon?
മാഡം ബാക്കി ഒന്ന് എഴുതൂ
ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?
ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
Hallo madam.. where is the ബാക്കി Of the story
Vallathum nadakkoo? bakki evade
പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്
ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ
ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും