ധ്രുവസംഗമം 2 [മിന്നു] 91

മോൻ സ്കൂളിൽ നിന്ന് വന്നാൽ ഉടൻ രണ്ടാളും റെഡി ആയി ഇരിക്കണം , വൈകിട് നമുക് രോഹിണി യുടെ വീട് വരെ പോകണം , മഹേഷ് അളിയൻ  ഇന്ന് വൈകിട്ടു തിരിച്ചു പോകുന്ന കാര്യം അവൾ നിന്നോട് പറഞ്ഞില്ലേ …?”

ഓഫീസിൽ പോകരുന്നതിനു മുന്നേ രേണുവിനെ കെട്ടിപിടിച്ചു ചുംബിച്ചു കൊണ്ട് രാജേഷ് ചോദിച്ചു”അയ്യോ പറഞ്ഞിരുന്നു രാജേട്ടാ ..

ഞാൻ ആ കാര്യം അങ്ങ് മറന്നു പോയി…”” ഓക്കേ എന്തായാലും നിങ്ങൾ തയ്യാറായി ഇരിക്കണം …..”രാജേഷ് മുറ്റത്തു കിടന്ന തന്റെ കാറും എടുത്ത് വക്കീൽ  ഓഫീസിലേക്ക് പോയി ……

 

 

The Author

3 Comments

Add a Comment
  1. ഹാജ്യാർ

    അടിപൊളി മുത്തേ ❤️

  2. നന്ദുസ്

    സൂപ്പർ.. കിടു കഥ ???

    1. താങ്ക്സ് ❣️

Leave a Reply

Your email address will not be published. Required fields are marked *