MeenuAuthor

Dear Admin,

Please check my story *Jeevitha Soubhagyam* Chapter 21,23 and 24 is not showing under my Author's list.

മൃദുത്വത്തിന്റെ മന്ത്രങ്ങൾ - Chapter 2 resubmit cheythittund 😀

ചേതൻAuthor

പ്രിയപ്പെട്ട അഡ്മിൻ, അമ്മായിഅമ്മയുടെ ചക്കയരക്ക് എന്ന സ്റ്റോറി ongoing എന്നുള്ളത്, completed എന്ന് ആക്കിത്തരണം എന്ന് അഭ്യർത്ഥിക്കുന്നു... 🙏

ചേതൻAuthor

അഡ്മിൻ ഈ കഥ ongoing ആയി തന്നെ ഇരിക്കട്ടെ,
ഇനിയും ചാപ്റ്റർഉകൾ ഉണ്ടാകും

ഉണ്ണികുട്ടന്റെ യോഗം 6 പോസ്റ്റ് ചെയ്തിട്ടുണ്ടേ അപ്രൂവൽ ആയില്ല ല്ലോ

Jhon ClintonAuthor

രുദ്രപ്രതാപം ലാസ്റ്റ് ചാപ്റ്റർ ഇട്ടിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യണേ....🤣

അതുപോലെ കവർ പിക് ചേഞ്ച്‌ ചെയ്യാനുള്ള ഒരു ഓപ്ഷൻ കൂടി കൊണ്ടു വന്നാൽ സെറ്റ്...

ലാസ്റ്റ് ചാപ്റ്ററോ?
കഥ തുടങ്ങിയിട്ടല്ലേയുള്ളു
അപ്പോഴേക്കും ലാസ്റ്റ് ചാപ്റ്റർ ഇടുക എന്ന് പറയുമ്പോൾ 🥲
ഓടിച്ചു വിട്ടല്ലേ കഥ
കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ മുഴുവനായി കഴിഞ്ഞിട്ടുപോലുമില്ല

ഒരുപാട് പ്രതീക്ഷകൾ ഉള്ള കഥയിരുന്നു
എന്നാൽ ലാസ്റ്റ് പാർട്ട്‌ എന്ന് കേട്ടപ്പൊ നല്ല നിരാശ തോന്നുന്നുണ്ട്

Irul MashiAuthor

@Dr. Sasi സാർ,

വെടിക്കെട്ട്‌ ന്റെ കഥകൾ എല്ലാം റിമൂവ് ആക്കിയോ? ഒന്നും കാണാൻ ഇല്ലല്ലോ...

I think the Upcoming Story section would be more useful if it included an Estimated Time of Arrival (ETA).

വീണയുടെ ബസ് യാത്രയുടെ ബാക്കി ആരേലും ഒന്ന് എഴുതാമോ

dar admin links to pdf from half of pg2 are not working. can it be fixed or will it be a dead link permanently

VaScoAuthor

ഡോക്ടർ ബ്രോ... ഞാൻ മറുനാട്ടിൽ ഒരു ഓണാഘോഷം എന്ന കഥയുടെ പുതിയ പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.    പക്ഷെ അതിൽ  ഫോട്ടോ ആഡ് ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല.  കഥ എഴുബോൾ തന്നെ ഫോട്ടോ അറ്റാച്ച് ചെയ്തതാ പക്ഷെ  കോപ്പി  ചെയ്തു   അപ്‌ലോഡ് ചെയ്തപ്പോൾ കാണുന്നില്ല.  ഇനി ഫോട്ടോ ആഡ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ... ഞാൻ മെയിൽ അയക്കാൻ ശ്രമിച്ചിരുന്നു. അതും വർക്ക്‌ ഔട്ട്‌ ആയെന്ന് തോന്നുന്നില്ല.     ഇവിടെ  കഥ   അപ്‌ലോഡ്  ചെയ്യുമ്പോൾ  ഫോട്ടോ ആഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ കൊടുത്താൽ നല്ലതായിരുന്നു.

Bro photo directly cheyyan pattilla . You have to use a website to upload the pictures to: i use https://imgbb.com/
1) 1st athil image upload cheythittu . Oru link therum athil onnukoode pokanam .
2) athinte adiyil HTML link undavum athil ninn "src:hsjsjjsksks.com" enna bagham mathram copy cheyyanam
3) kadha websitil copy cheyyumbo editor il oru image option und. Athil click cheyth aa link koduthal mathy

Dr.kambikuttanAdministrator

photo link paste cheithal mathi kadhayil pic vannolum

Hey could you please delete the story i have under scheduled. I have mistakes in that one that I would like to correct.

Thanks

പോകെ പോകെ എനിക്കീ പുതിയ കളർ സ്കീമും പുതിയ UI ഘടനയും കൂടുതൽ ഇഷ്ടപ്പെട്ടു വരുന്നുണ്ട്.
മുൻപ് പറഞ്ഞിരുന്ന ഒരു വൈറ്റ് കളർ ഓപ്ഷനിന്റെ ആവശ്യം വരുന്നില്ലെന്ന് തോന്നുന്നു.
കാരണം ഈ കളറും ഇതിന്റെ ഡാർക്ക്‌ മോഡും bright & dark എന്ന അത്യാവശ്യമായ രണ്ട് കോളങ്ങളും ടിക്ക് ചെയ്യുന്നുണ്ട്.

കൂടുതൽ ഇഷ്ടപ്പെട്ടത് സൈറ്റിന്റെ റെസ്പോൺസ് ടൈമാണ്.
എല്ലാ കാര്യങ്ങളും വേഗം ലോഡ് ചെയ്തു വരുന്നുണ്ട്. പഴയ സൈറ്റിൽ ഇടക്ക് ഉണ്ടായിരുന്നത് പോലെ ലോഡ് ചെയ്യാൻ കുറേ ടൈം എടുക്കുന്നില്ല.

ഒന്ന് free ആവുമ്പോൾ എന്റെ ബാക്കി മൂന്നു നോവൽസ് കൂടി pdf ആക്കി അപ്‌ലോഡ് ചെയ്തേക്കൂ. മൂടൽമഞ്ഞ് പോലെ ചാപ്റ്റർ മിസ് ആവല്ലേ,plz. മൂടൽമഞ്ഞ് ആയിരുന്നു കോർ story. പറ്റിയാൽ മിസ്സിംഗ്‌ പേജ് ഒന്ന് നോക്കൂ.

Dr.kambikuttanAdministrator

athil missing ella. onnukoodi check cheyyu....

ചേതൻAuthor

കുട്ടേട്ടാ ഞാൻ എഴുതിയ അമ്മായിഅമ്മയുടെ ചക്കയരക്ക് ആരോ rape കാറ്റഗറി ആണെന്ന് പറഞ്ഞത് കൊണ്ട്അത് remove ആക്കി, തിരികെ കിട്ടിയിരുന്നു. ഞാൻ അതിൽ ആ content ഉദ്ദേശിച്ചില്ല, എന്നാലും അങ്ങനെ വരാൻ സാധ്യത ഉള്ള ഭാഗം ഒഴിവാക്കി വീണ്ടും ഞാൻ അയച്ചിട്ടുണ്ട്.
അതിനോടൊപ്പം തന്നെ അതിന്റെ രണ്ടാം ചാപ്റ്റർ കൂടി ഞാൻ അയച്ചിരുന്നു.അത് upcoming ലിസിറ്റിൽ വന്നിട്ട് ഇപ്പൊ കാണുന്നില്ല.ആദ്യ ഭാഗം remove ആക്കിയത്അ കൊണ്ട് ഇതും ഡിലീറ്റ് ആയതാണോ?

ആർകെങ്കിലും ഈ സ്റ്റോറിയുടെ name അറിയുമോ അമ്മയും മോനും കൂടെ ബീച്ചിൽ പോവുന്നു അവിടെ വെച്ച് കുതിര സവാരി ചെയ്യും ആ കുതിരക്കാരൻ മോനെ കുറച്ചു ദൂരം കൊണ്ട് പോയി തിരിച്ചു വരും എന്നാൽ അമ്മയെ ദൂരത്തേക് കൊണ്ട് പോവും പിന്നെ ആ കുതിരക്ക്കാരൻ വീടിന്റെ അവിടെ വച്ചു മോൻ കാണുന്നു ഈ കഥയുടെ name ആർക്കേലും അറിയുമോ

കൈവിട്ടകളി author നസീർ അടുത്ത part വരുമോ അതോ story നിർത്തിയോ any update തരൂ

വന്നാൽ നന്നായിരുന്നു.. നല്ലൊരു കഥയാണ്

Following  enna  oru  option  add  akkiyal  nllathau  annau  eppo  ulla  option  vazhi 10to 13 name  kanaan  pattu nullau  bookmark  pola  following enna  option add   akki  athu  vashi  ella  names  aveda  kanichal  nlatthu  anddu  like  our  instagram option pole

Irul MashiAuthor

@admin

24hr ശേഷം ഉള്ള സ്റ്റോറിയുടെ ഒക്കെ date റിലീസ് date കാണിക്കുന്നത് അല്ലേ നല്ലത്... 5year 18hr എന്നൊക്കെ കാണിക്കുന്നത് ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു.

Log in to post or reply.