പ്രിയ ഡോക്ടർ, എന്റെ കഥയായ ആവനാഴിയുടെ അഞ്ചാമത്തെ അധ്യായം ഇന്ന് ഞാൻ അപ്പ്രൂവലിനു തന്നായിരുന്നു. അതിൽ ഞാൻ ഉദ്ദേശിച്ച ഒരു കാര്യം എഴുതാൻ വിട്ടുപോയി. അതൊന്നു ഡിലീറ്റ് ചെയ്യാമോ? ശെരിയാക്കിയത് നാളെ അപ്‌ലോഡ് ചെയ്തോളാം. നന്ദി.

Dr.kambikuttanAdministrator

draft akkiyi.. edit cheithu veendum publish / submit adichal mathi....

നന്ദി. മാറ്റം വരുത്തിയ ഭാഗം അപ്പ്രൂവലിനു വിട്ടിട്ടുണ്ട്.

ഒരു സ്റ്റോറിയുടെ different പാർട്ടിൽ വേറെ ടാഗ് കൊടുക്കാൻ പറ്റുമോ?for eg main story അവിഹിതം tag ആണ്,പക്ഷേ ഒരു ചാപ്റ്ററിൽ നിഷിദ്ധം ആണ് അപ്പോ ആ ടാഗ് കൊടുക്കാൻ പറ്റില്ലേ? ഞാൻ നോക്കിയിട്ട് അങ്ങനെ ഒരു ഓപ്ഷൻ കണ്ടില്ല. അറിയാവുന്നവർ പ്ലീസ് ഹെൽപ്

Flying MonkAuthor

submit ചെയ്ത 2 സ്റ്റോറി തിരിച്ചു ഡ്രാഫ്റ്റിൽ കയറി...അതെന്താ...?

Dr.kambikuttanAdministrator

munne paranju draft akkan athanu veendum akkithu...

Flying MonkAuthor

അത് റെഡി ആക്കി കഴിഞ്ഞു ഇട്ട സ്റ്റോറി ആണ് വീണ്ടും ഡ്രാഫ്റ്റിൽ കയറിയെ.ഒരെണ്ണം image വരെ edit ആക്കി സൈറ്റിന്റെ watermark വരെ വന്നു.

kkwriter2024Author

രണ്ട് PDFs അപ്രൂവ് ചെയ്യാൻ ഉണ്ട്. കുറേ നാളായി.
മറന്നുപോയോ?

COCK boyAuthor

എന്തിനാ bro സ്റ്റോറിയുടെ കൂടെ ഉള്ള pic എല്ലാം എഡിറ്റ് ചെയ്ത് ക്ലാരിറ്റി കുറച്ചത്🥲
എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ

Dr.kambikuttanAdministrator

2MB,3MB pic ettal load avilla vayikkunnavarkku, oru page open akki vayichu adutha pagilekku poyalum aa pic open avilla. page load avumbozhekkum pic open avanamenkil size kurakkanam....

COCK boyAuthor

എല്ലാം 1 mb ഉണ്ടായിരുന്നുള്ളൂ. Ippo കുറച്ചിട്ട് അവളുടെ face പോലും അറിയുന്നില്ല

VaScoAuthor

ഒരു പാർട്ട് മാത്രം ഉള്ള ഒരു മലയാളം തമിഴ് മിക്സ്  കഥ ആലോചനയിൽ ഉണ്ട്. പാസ്റ്റും  പ്രസന്റും  കൂട്ടി ഇണക്കി  എഴുതുന്ന  ഒന്ന്...  അതിന്  എന്ത് ടാഗ് കൊടുക്കും എന്ന് മാത്രം അറിയില്ല.   അതിൽ പ്രണയം ഉണ്ട്,  ചെറുതായി പ്രതികാരം ഉണ്ട്,  ഇമോഷണൽ ഉണ്ട്,   കാമം,  ഫെഡം ഉണ്ട്,  ചെറുതായി കുകോൾഡ് ഉൾപെടുത്താൻ കഴിയുമോ എന്ന്  നോക്കുന്നുണ്ട്..  വേണോ വേണ്ടയോ  എന്ന്  പറയൂ....

Cuck,fem , ozhuvakkiyal love tag itt azhuthekoo
If you don't fight for your love then what kind of love is that 😁😁John wick

VaScoAuthor

നോക്കാം.. ഫെഡം  എന്നാൽ. അങ്ങനെ കാര്യമായിട്ട് ഒന്നും ഇല്ല. നിർബന്ധിച്ചു അല്ലെങ്കിൽ ഭീഷണിപ്പെടുത്തി കുറച്ചു ഡാർക്കായി ചെയ്യുന്ന സെക്സ്. അത്രയേ ഉദ്ദേശിച്ചുള്ളൂ

VaScoAuthor

ഡോക്ടർ ബ്രോ
. എന്റെ  'ജീവന്റെ അമൃതവർഷം '  എന്ന കഥ pdf  ആക്കാമോ...?

Dr.kambikuttanAdministrator

Done...

VaScoAuthor

താങ്ക്സ്... ഡോക്ടർ ബ്രോ... സമയം കിട്ടുമ്പോൾ  അർജുന്റെ റിയ കുട്ടി   കൂടെ  പരിഗണിക്കണേ..

VaScoAuthor

അതുപോലെ  പൊന്നിൽ വിളഞ്ഞ പെണ്ണ്.... അതും ഒന്ന്  പരിഗണിക്കണേ

നായകൻ ഒരു സ്കൂളിലേക്ക് അവിടെതേ കാര്യങ്ങൾ നോക്കാൻ വരുന്നു അവിടെ വെച്ച് സിസ്റ്റർമാര് ആയുള്ള കളി ഉള്ള സ്റ്റോറി

COCK boyAuthor

Oru story അയച്ചിട്ടുണ്ട്. Approve ചെയ്യാമോ

Hai kore munne oru kadha vayichittondu peru ariyilla content ithanu chechi oru police officer aniyathi oru shemale aanu aniyathikku chechine kallyanam kazhikkan nnu paranju olla scn okke pinne avaru thammil olla sex pinne police kari de superior ayittu olla kali angane okke aaa kadha ethanennu onnu paranju tharamo aarelum

VaScoAuthor

പ്രണയ സാഫല്യം 14.  അപ്‌ലോഡ് ചെയ്തിട്ടുണ്ട്..       എല്ലാവരും ഒന്ന് വായിച്ചു അഭിപ്രായം പറയണേ.. ഈ  പരിപാടി തുടരണോ വേണ്ടയോ  എന്ന്  അറിയാൻ വേണ്ടി മാത്രം  ആണ്.   

എത്രയും   കഷ്ടപ്പെട്ട്  എഴുതിയിട്ടും  എന്റെ കഥകൾ      വേണ്ടത്ര  ശ്രദ്ധിക്ക പെടുന്നില്ല   എന്ന് തോന്നിയത് കൊണ്ടാണ്. 

പിന്നെ  പഴയ സൈറ്റിൽ ഉള്ള സമയം   എന്റെ കഥകൾക്ക്  പലപ്പോഴും അഭിപ്രായം പറയുന്ന  ആരേയും ഇവിടെ  കാണുന്നില്ല.  അത് എന്താണാവോ 🤔????

Flying MonkAuthor

കുട്ടൻ ബ്രോ ഒരു പുതിയ സ്റ്റോറി കൈ തട്ടി അപ്പ്രൂവലിനു വന്നിട്ടുണ്ട് അതൊന്ന് delete ആക്കാമോ...ഡ്രാഫ്റ്റ് സേവ് ചെയ്തതാ മാറി പോയി.

Dr.kambikuttanAdministrator

thirichu draft akki..

Flying MonkAuthor

ഇപ്പോളും പെന്റിങ് അപ്പ്രൂവൽ ഒരെണ്ണം കിടപ്പുണ്ട് same story

Jhon ClintonAuthor

ഇപ്പൊ എഴുതി കൊണ്ടിരിക്കുന്ന കഥ ഒന്ന് ചവിട്ടിയാലോ എന്നൊരു ആലോചന. നിർത്തുക ഒന്നുമല്ല മറ്റൊരു കഥ എഴുതി തുടങ്ങാൻ ഉള്ള ഒരു ഇമ്പം... 😂

Flying MonkAuthor

നാശത്തിലേക്ക നിന്റെ പോക്ക് 😂

STEPHENAuthor

Dear admin
ആനന്ദം ലാസ്റ്റ് പാർട്ടിൽ ഫോട്ടോ പലതും വന്നില്ല ചിലത് പുതിയത് ആഡ് ചെയ്തു മെയിൽ അയച്ചു അപ്ഡേറ്റ് ചെയ്യമോ 🙏🙏

ഇവിടെ വായനക്കാരിൽ നിന്നും കിട്ടുന്ന സപ്പോർട് ദാരിദ്ര രേഖയ്ക്ക് താഴെ ആണല്ലോ  ഫ്രീ കിറ്റ് വല്ലതും കൊടുത്താൽ ശരി ആവുമോ ആവോ...

VaScoAuthor

വേണ്ടി വരും  എന്നാ തോന്നുന്നത്.

STEPHENAuthor

പ്രിയപ്പെട്ടവരെ
ഞാൻ ആദ്യമായി എഴുതിയ ആനന്ദം എന്ന കഥയുടെ അവസാന ഭാഗം വന്നിട്ടുണ്ട്. മിസ്റ്റേക്ക് വന്നിരുന്നു. മാക്സിമം കറക്റ്റ് ചെയ്തു.കഴിയുന്നവർ വായിക്കണേ അഭിപ്രായങ്ങളും വിമർശനങ്ങളും പറഞ്ഞവർക്ക് നന്ദി അഡ്മിൻ വളരെ നന്ദി 🙏🙏🙏

Irul MashiAuthor

15 വർഷത്തിന് മുകളിൽ കമ്പി കഥകൾ വായിക്കുന്നവർ ഉണ്ടോ ഇവിടെ?

Dr.kambikuttanAdministrator

😊

Irul MashiAuthor

Peperonity ഉം മംഗ്ലീഷ് കഥകളും. അമ്മായി സുരതം pdf ഒക്കെ വായിച്ചവർ ഒന്നുമില്ലേ ഇവിടെ???
Tubidy യിൽ തുണ്ട് ഉണ്ടായിരുന്നത് എങ്കിലും ഓർക്കുന്നോ?

6 years

Irul MashiAuthor

അപ്പോ സാഗർ ഒക്കെ നല്ല കഴപ്പൻ കഥകൾ എഴുതുന്ന സമയത്ത് ആരുമില്ലേ...

2013-2014 കാലഘട്ടത്തിൽ വായിച്ചു തുടങ്ങി എന്ന് തോന്നുന്നു

Irul MashiAuthor

അത് പൊളി അല്ലായിരുന്നോ???

Nokia 2700 classic irangiya kalam muthal vayikkunnatha 😁

Irul MashiAuthor

മലയാളം bitmap font ഒക്കെ box ആയി കാണുന്നത് 😂

അതന്നെ 😂
പക്ഷേ നോക്കിയ കൊറെ കിടിലം അപ്ഡേറ്റ് അതിൽ കൊണ്ട് വന്നിരുന്നു.so Rendering isssues rare അരുന്നു.
main problem loading time ആരുന്നു

@Admin.
മൈ ഡിയർ യക്ഷി ഭാഗം 6 അയച്ചിട്ടുണ്ട്. കിട്ടിയെങ്കിൽ അറിയിക്കുക.

പ്രിയപ്പെട്ട കമ്പി കഥ നിവാസികളെ,

Irul Mashi എഴുതിയ 116 പേജ്  ഉള്ള "കരിയും കനലും"  എന്ന കഥ എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കഥ അതി മനോഹരമായി വിശദീകരിച്ചു എഴുതിയിട്ട് ഉള്ള completed  ആയ  നാടൻ സ്റ്റോറിയാണ്.  ഏവർക്കും ഇഷ്ട്ടം ആകും എന്ന് വിശ്വസിക്കുന്നു.

Irul MashiAuthor

അമ്പെടാ അവസാനം വന്നു അല്ലേ....

വരാതെ പിന്നെ.. എൻ്റെ cuckold കഥാ ഇടം വിട്ടു ഞാൻ എങ്ങും പോവില്ല. എവിടെ പോയാലും ഇവിടെ തന്നെ തിരികെ വരും.

Jhon ClintonAuthor

ഹലോ...

രുദ്രപ്രതാപം chapter 21 അയച്ചിട്ടുണ്ട്.. ഇത് കുറച്ചു വലുതാക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ പറ്റിയില്ല ചെറിയ പാർട്ട്‌ തന്നെയാ... തെറ്റ് എന്തേലും ഉണ്ടെങ്കി ക്ഷമിക്കണം ഞാൻ രണ്ടാമത് വായിച്ചു നോക്കിയിട്ട് ഒന്നുമില്ല അപ്പൊ ശുഭദിനം...

Log in to post or reply.