Waiting 💖
പ്രിയപ്പെട്ട അഡ്മിൻ, അമ്മായിഅമ്മയുടെ ചക്കയരക്ക് എന്ന സ്റ്റോറി ongoing എന്നുള്ളത്, completed എന്ന് ആക്കിത്തരണം എന്ന് അഭ്യർത്ഥിക്കുന്നു... 🙏
അഡ്മിൻ ഈ കഥ ongoing ആയി തന്നെ ഇരിക്കട്ടെ,
ഇനിയും ചാപ്റ്റർഉകൾ ഉണ്ടാകും
പാർവണം new chapter ഇട്ടിട്ടുണ്ട് നോക്കണേ🙂
ഉണ്ണികുട്ടന്റെ യോഗം 6 പോസ്റ്റ് ചെയ്തിട്ടുണ്ടേ അപ്രൂവൽ ആയില്ല ല്ലോ
രുദ്രപ്രതാപം ലാസ്റ്റ് ചാപ്റ്റർ ഇട്ടിട്ടുണ്ട് ഒന്ന് ചെക്ക് ചെയ്യണേ....🤣
അതുപോലെ കവർ പിക് ചേഞ്ച് ചെയ്യാനുള്ള ഒരു ഓപ്ഷൻ കൂടി കൊണ്ടു വന്നാൽ സെറ്റ്...
ready akkam...
ലാസ്റ്റ് ചാപ്റ്ററോ?
കഥ തുടങ്ങിയിട്ടല്ലേയുള്ളു
അപ്പോഴേക്കും ലാസ്റ്റ് ചാപ്റ്റർ ഇടുക എന്ന് പറയുമ്പോൾ 🥲
ഓടിച്ചു വിട്ടല്ലേ കഥ
കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ മുഴുവനായി കഴിഞ്ഞിട്ടുപോലുമില്ല
ഒരുപാട് പ്രതീക്ഷകൾ ഉള്ള കഥയിരുന്നു
എന്നാൽ ലാസ്റ്റ് പാർട്ട് എന്ന് കേട്ടപ്പൊ നല്ല നിരാശ തോന്നുന്നുണ്ട്
Sorry latest aanu udheshichath...😊
@Dr. Sasi സാർ,
വെടിക്കെട്ട് ന്റെ കഥകൾ എല്ലാം റിമൂവ് ആക്കിയോ? ഒന്നും കാണാൻ ഇല്ലല്ലോ...
yes author paranjittu remove akki
I think the Upcoming Story section would be more useful if it included an Estimated Time of Arrival (ETA).
ready akkam
വീണയുടെ ബസ് യാത്രയുടെ ബാക്കി ആരേലും ഒന്ന് എഴുതാമോ
dar admin links to pdf from half of pg2 are not working. can it be fixed or will it be a dead link permanently
update cheyyam
ഡോക്ടർ ബ്രോ... ഞാൻ മറുനാട്ടിൽ ഒരു ഓണാഘോഷം എന്ന കഥയുടെ പുതിയ പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പക്ഷെ അതിൽ ഫോട്ടോ ആഡ് ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല. കഥ എഴുബോൾ തന്നെ ഫോട്ടോ അറ്റാച്ച് ചെയ്തതാ പക്ഷെ കോപ്പി ചെയ്തു അപ്‌ലോഡ് ചെയ്തപ്പോൾ കാണുന്നില്ല. ഇനി ഫോട്ടോ ആഡ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ... ഞാൻ മെയിൽ അയക്കാൻ ശ്രമിച്ചിരുന്നു. അതും വർക്ക് ഔട്ട് ആയെന്ന് തോന്നുന്നില്ല. ഇവിടെ കഥ അപ്‌ലോഡ് ചെയ്യുമ്പോൾ ഫോട്ടോ ആഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ കൊടുത്താൽ നല്ലതായിരുന്നു.
Bro photo directly cheyyan pattilla . You have to use a website to upload the pictures to: i use https://imgbb.com/
1) 1st athil image upload cheythittu . Oru link therum athil onnukoode pokanam .
2) athinte adiyil HTML link undavum athil ninn "src:hsjsjjsksks.com" enna bagham mathram copy cheyyanam
3) kadha websitil copy cheyyumbo editor il oru image option und. Athil click cheyth aa link koduthal mathy
photo link paste cheithal mathi kadhayil pic vannolum
Hey could you please delete the story i have under scheduled. I have mistakes in that one that I would like to correct.
Thanks
done
പോകെ പോകെ എനിക്കീ പുതിയ കളർ സ്കീമും പുതിയ UI ഘടനയും കൂടുതൽ ഇഷ്ടപ്പെട്ടു വരുന്നുണ്ട്.
മുൻപ് പറഞ്ഞിരുന്ന ഒരു വൈറ്റ് കളർ ഓപ്ഷനിന്റെ ആവശ്യം വരുന്നില്ലെന്ന് തോന്നുന്നു.
കാരണം ഈ കളറും ഇതിന്റെ ഡാർക്ക് മോഡും bright & dark എന്ന അത്യാവശ്യമായ രണ്ട് കോളങ്ങളും ടിക്ക് ചെയ്യുന്നുണ്ട്.
കൂടുതൽ ഇഷ്ടപ്പെട്ടത് സൈറ്റിന്റെ റെസ്പോൺസ് ടൈമാണ്.
എല്ലാ കാര്യങ്ങളും വേഗം ലോഡ് ചെയ്തു വരുന്നുണ്ട്. പഴയ സൈറ്റിൽ ഇടക്ക് ഉണ്ടായിരുന്നത് പോലെ ലോഡ് ചെയ്യാൻ കുറേ ടൈം എടുക്കുന്നില്ല.
❤️
ഒന്ന് free ആവുമ്പോൾ എന്റെ ബാക്കി മൂന്നു നോവൽസ് കൂടി pdf ആക്കി അപ്‌ലോഡ് ചെയ്തേക്കൂ. മൂടൽമഞ്ഞ് പോലെ ചാപ്റ്റർ മിസ് ആവല്ലേ,plz. മൂടൽമഞ്ഞ് ആയിരുന്നു കോർ story. പറ്റിയാൽ മിസ്സിംഗ് പേജ് ഒന്ന് നോക്കൂ.
athil missing ella. onnukoodi check cheyyu....
കുട്ടേട്ടാ ഞാൻ എഴുതിയ അമ്മായിഅമ്മയുടെ ചക്കയരക്ക് ആരോ rape കാറ്റഗറി ആണെന്ന് പറഞ്ഞത് കൊണ്ട്അത് remove ആക്കി, തിരികെ കിട്ടിയിരുന്നു. ഞാൻ അതിൽ ആ content ഉദ്ദേശിച്ചില്ല, എന്നാലും അങ്ങനെ വരാൻ സാധ്യത ഉള്ള ഭാഗം ഒഴിവാക്കി വീണ്ടും ഞാൻ അയച്ചിട്ടുണ്ട്.
അതിനോടൊപ്പം തന്നെ അതിന്റെ രണ്ടാം ചാപ്റ്റർ കൂടി ഞാൻ അയച്ചിരുന്നു.അത് upcoming ലിസിറ്റിൽ വന്നിട്ട് ഇപ്പൊ കാണുന്നില്ല.ആദ്യ ഭാഗം remove ആക്കിയത്അ കൊണ്ട് ഇതും ഡിലീറ്റ് ആയതാണോ?
plz check now
Ok കുട്ടേട്ടാ🤍👍
ആർകെങ്കിലും ഈ സ്റ്റോറിയുടെ name അറിയുമോ അമ്മയും മോനും കൂടെ ബീച്ചിൽ പോവുന്നു അവിടെ വെച്ച് കുതിര സവാരി ചെയ്യും ആ കുതിരക്കാരൻ മോനെ കുറച്ചു ദൂരം കൊണ്ട് പോയി തിരിച്ചു വരും എന്നാൽ അമ്മയെ ദൂരത്തേക് കൊണ്ട് പോവും പിന്നെ ആ കുതിരക്ക്കാരൻ വീടിന്റെ അവിടെ വച്ചു മോൻ കാണുന്നു ഈ കഥയുടെ name ആർക്കേലും അറിയുമോ
കൈവിട്ടകളി author നസീർ അടുത്ത part വരുമോ അതോ story നിർത്തിയോ any update തരൂ
വന്നാൽ നന്നായിരുന്നു.. നല്ലൊരു കഥയാണ്
Following enna oru option add akkiyal nllathau annau eppo ulla option vazhi 10to 13 name kanaan pattu nullau bookmark pola following enna option add akki athu vashi ella names aveda kanichal nlatthu anddu like our instagram option pole
Follow Following undallo
@admin
24hr ശേഷം ഉള്ള സ്റ്റോറിയുടെ ഒക്കെ date റിലീസ് date കാണിക്കുന്നത് അല്ലേ നല്ലത്... 5year 18hr എന്നൊക്കെ കാണിക്കുന്നത് ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു.
Done ... check now
പുതിയ ui നന്നായിട്ടുണ്ട്
Evideyaanu vegam varoo
Evida ya beo no update
എവിടുന്ന് bro കഥയൊക്കെ എന്തായി
ഇത് വരെ എഴുതിയതിൽ വച്ചു ഏറ്റവും വലിയ chapter ആണ് നിറുത്താൻ പറ്റുന്നില്ല എന്നാലല്ലേ അപ്‌ലോഡ് ചെയ്യാൻ പറ്റു. പിന്നെ എഴുത്തു അങ്ങ് ശെരിയാവുന്നുമില്ല. സമയം ഒരുപാടായി എന്ന് അറിയാം എങ്കിലും ഇനിയും കുറച്ചൂടെ ടൈം എടുക്കും 😶പിന്നെ നിങ്ങളുടെ സപ്പോർട്ടിനു വലിയ താങ്ക്സ്... ഞാൻ വരും
പുതിയ സൈറ്റിൽ പുതുതായി കൊണ്ടുവന്നതിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ഇവയൊക്കെയാണ്
1. UI ഡിസൈൻ ചേഞ്ച്
2. ഒരു രചിയിതാവിന്റെ അക്കൗണ്ട് കയറി നോക്കിയാൽ കഥകൾ ഒരു ഓർഡർ ഇല്ലാതെ scatter ചെയ്തു കിടക്കുന്നതാണ് പഴയ സൈറ്റിൽ ഉണ്ടായിരുന്നത്. രചിയിതാവ് ഒരു കഥയുടെ രണ്ട് പാർട്ടിനു ഇടക്ക് വേറെയും കഥകൾ എഴുതിയിട്ടുണ്ടെൽ അവയെല്ലാം ആ പാർട്ടുകൾക്ക് ഇടയിൽ കാണും
എന്നാൽ പുതിയ സൈറ്റ് ഡിസൈനിൽ അവയിൽ ഒരു മാറ്റം കൊണ്ടുവന്നു ഒരു കഥയുടെ പാർട്ടുകൾ എല്ലാം ആ കഥയുടെ പേരിന്റെ ഉള്ളിൽ ക്രോഡീകരിച്ചു കൊടുത്തത് രചിയിതാവിന്റെ അക്കൗണ്ടിൽ കയറി കഥ വായിക്കുന്നത് സുഖമമാക്കി
ഇപ്പൊൾ ഒരു രചിയിതാവിന്റെ അക്കൗണ്ട് കയറി നോക്കിയാൽ അവർ എഴുതിയ കഥകളുടെ പേര് മാത്രമാണ് അവിടെ കാണിക്കുക പാർട്ടുകൾ പരന്ന് കിടക്കുകയല്ല. അതിൽ ഏതേലും കഥ തുറന്ന് നോക്കിയാലെ ആ കഥയുടെ പാർട്ടുകൾ കാണിക്കുന്നുള്ളു
ആ പാർട്ടുകൾക്ക് ഇടയിൽ മറ്റൊരു കഥയുടെ പാർട്ടുകൾ ഇല്ലാ എന്നത് വായനക്ക് നല്ല സഹായകമാകുന്ന കാര്യമാണ്
ഉദാഹരണം : രാമൻ എന്ന രചിയിതാവിന്റെ അക്കൗണ്ട് കയറി നോക്കിയാൽ
തമ്പുരാട്ടി
മിഴി
എന്റെ ചേച്ചിമാർ
എന്നിങ്ങനെ ഓർഡർ ആയിട്ട് മൂന്ന് കഥകൾ കാണിക്കുന്നു
അവയിൽ ഏതേലും കഥ തുറന്ന് നോക്കിയാൽ മാത്രം ആ കഥയുടെ പാർട്ടുകൾ കാണുന്നു
എന്നാൽ ഇതിൽ പെടാത്തവയും ഉണ്ട്
അർജുൻ ദേവ്, സാഗർ കോട്ടപ്പുറം പോലുള്ള ചില
രചിയിതാക്കളുടെ അക്കൗണ്ടിൽ കയറി നോക്കിയാൽ അതിൽ ഇപ്പോഴും കഥയുടെ ഒരൊറ്റ പേരിന്റെ ഉള്ളിൽ എല്ലാ പാർട്ടുകളും കാണിക്കുന്നതിന് പകരം എല്ലാ പാർട്ടുകളും ക്രോഡീകരണം ഇല്ലാതെ പരന്ന് കിടക്കുകയാണ് ഉള്ളത്.
അവയും രാമന്റെ കഥകളുടേത് പോലെ ഓർഡർ ആയിട്ട് ഒരു പേരിന്റെ ഉള്ളിൽ
ആയിരുന്നേൽ വായിക്കുന്നവർക്ക് അവ നാവിഗേറ്റ് ചെയ്യാൻ എളുപ്പമാകും
3. ഓരോ പാർട്ടിന്റെയും താഴെ നെക്സ്റ്റ് chapter, previous chapter എന്ന് കൊടുത്തത് പിന്നോട്ട് പോയി തപ്പികണ്ടെത്താതെ വായിക്കാൻ നല്ല സഹായകമാകുന്നുണ്ട്
4. പാർട്ടിന്റെ താഴെ പേജ് സെർച്ച് ചെയ്യാൻ ഓപ്ഷൻ കൊടുത്തത് ഇഷ്ടപ്പെട്ടു. മുൻപ് ആയിരുന്നേൽ 36 ആമത്തെ പേജ് എത്തണേൽ ആദ്യം കുറേ പേജുകൾ ചാടി പോകണമായിരുന്നു
5. ഹോം പേജിൽ കഥയുടെ പേരിന്റെ കൂടെ കഥയുടെ ടാഗ് എന്താണ് എന്ന് കാണിച്ചത് ഇഷ്ടപ്പെട്ടു. മുൻപ് കഥ തുറന്ന് നോക്കിയാലെ കഥയുടെ ടാഗ് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കാറുള്ളു.
6. Pdf കഥകൾ ജസ്റ്റ് പേര് മാത്രം ആക്കാതെ അവക്ക് ഒരു കവർ പിക് കൊടുത്തു സൈറ്റിന്റെ താഴെ കൊടുത്തത് അവക്ക് ആകർഷണം കൂട്ടി
7. ഓരോ കഥകൾക്കും കവർ പിക് എന്ന ഒരു ഓപ്ഷൻ കൊണ്ടുവന്നത് ഇഷ്ടപ്പെട്ടു. അതാ കഥകൾക്ക് ആകർഷണീയത കൂട്ടുന്നുണ്ട്
8. റീഡിങ് പ്രോഗ്രസ്സ് ബാർ കൊടുത്തത്. അതിന്റെ ഗുണം കഥ വായിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ്
ഇവയാണ് പെട്ടെന്ന് മനസ്സിലേക്ക് വന്ന കാര്യങ്ങൾ.
2 athu oronnayi mattam kurachu time edukkum
Log in to post or reply.
ആശാനെ ചന്ദ്രവേദം കിട്ടിയിരുന്നോ?