@Anamika Mazhaneerthullikal oru update theramo kore ayi wait cheyanu
ഹലോ ഗയ്‌സ് നമ്മക് കഥ എഴുതാൻ പറ്റുന്ന പ്ലാറ്റ് ഫോം വല്ലോം ഉണ്ടോ.. ..ഞൻ ഇപ്പോ കഥ എഴുതി വക്കുന്നത് ഒരു അപ്പിൽ ആണ് അവിടെ നിന്ന് കോപ്പി ചെയ്താണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. അങ്ങനെ വല്ലോ പ്ലേറ്റ്ഫോം വല്ലോം ഉണ്ടോ
ആ ആപ്പിൽ എഴുതിട്ട് ഇവിടെ പേസ്റ്റ് ചെയ്യുന്നത് എന്താ കുഴപ്പം? അതോ സ്ഥലത്ത് പോസ്റ്റ് ചെയ്യാൻ പറ്റുമോ എന്നാണോ ചോദിച്ചത്.
അല്ല ബ്രോ ഇവിടെ പോസ്റ്റ് ചെയ്യാൻ തന്നേ ആണ്. ആ അപ്പിൽ ഒരു 5000 വാക്കുകൾക്ക് മുകളിൽ ആകുമ്പോൾ പിന്നെ ബഗ് പോലെ വരും അനവിശ്യ അക്ഷരങ്ങൾ ഒകെ വരും. ബ്രോ എങ്ങനെ ആണ് എഴുതുന്നത്
Use Google Docs.
Thanku bro ath nokkatte
Novelist is best. Offline aanenkil that's super.
ഫോണിൽ notes ആപ്പ് inbuilt ഉണ്ടാവും
Copy paste limitations und എഴുതിയ കഥ പകുതിയും പോയി
Malayalam typing option udan thanne add cheyyam appol kadha submit storyil thanne type cheithu publish cheyyukayo allenkil draft akki save cheithu veendum athil thanne update chyyam. complete avumbol publish button amarthiiyal mathi
@Kiran bheema
ഭീമയുടെ തടവറ 2 റിപ്പോർട്ട് അടിച്ചു പോയി അല്ലേ?
ഇന്നലെ തന്നെ തോന്നിയിരുന്നു അത് പോകുമെന്ന് എന്തായലും വായിച്ചു. ആ അടുത്ത ഭാഗം എഴുതു...
ബ്രോസ് പണ്ട് വായിച്ച രണ്ടു കഥയുടെ പേര് കണ്ടുപിടിക്കാൻ സഹായിക്കണം.
ഒന്ന് നായകനും അവന്റെ കസിനും ആണ്. നായകന്റെ കസിൻ സർജറി ചെയ്ത് പെണ്ണായിട്ട് മാറും. നായകന്റെ പെങ്ങൾക്ക് ഇവനോട് ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ ഇവൻ ആണ് പിന്നെ നായകന്റെ കൂടെ ഉള്ള പെണ്ണ് എന്ന് ആരും അറിയുന്നില്ല. അങ്ങനെ എന്തോ ആണ്.
പിന്നെ പരസ്പരം വഴക്ക് ഉള്ള 2 അയല്പക്കത്തെ കുടുംബങ്ങൾ നായകൻ പുറത്ത് ഒരു നാട്ടിൽ പഠിക്കാൻ പോവുമ്പോൾ അടുത്ത വീട്ടിലെ കുട്ടിയെ അവിടെ കണ്ടു മുട്ടുന്നതും പ്രണയത്തിൽ ആകുന്നതും. വീട്ടുകാർ തമ്മിൽ വഴക്കാണ്.
ഇത്രയും ആണ് ഇപ്പോ ഓർമ്മയുള്ളൂ.
`സ്വർഗ്ഗത്തിലെ‘ മാളവിക എന്ന കഥ ആരെങ്കിലും ഒന്ന് തുടർന്നു എഴുതാമോ ???
കഥയിൽ ഫോട്ടോയുടെ ലിങ്ക് ചേർത്താണ് അപ്ലോഡ് ചെയുന്നത് പക്ഷെ അപ്‌ലോഡ് ചെയ്തതിനു ശേഷവും ലിങ്ക് തന്നെ ആണല്ലോ കാണുന്നത് ഫോട്ടോ കാണാൻ പറ്റില്ലേ 🤔
Postimages.com aanu use ചെയ്യുന്നത് എങ്കിൽ 2nd ലിങ്ക്
https://i.postimg ന്ന് തുടങ്ങുന്ന ലിങ്ക് കോപ്പി ചെയ്ത് ഫോട്ടോ സെക്ഷനിൽ പേസ്റ്റ് ചെയ്താൽ മതി.
Okk
ഇതിനിട്ട reply എന്ത്യേ...?
Cuckold കാറ്റഗറിയിൽ ഒന്നുരണ്ട് പുതിയ കഥകൾ വന്നു. അതിൽ സന്തോഷം ഉണ്ട്. ഇനിയും ഇതുപോലെ പുതിയ cuckold കഥകൾ പുറകെ പുറകെ വരട്ടെ
New chapter Submission കൊടുത്തപ്പോൾ അവിടെ Is Premium, Is login required, Price എന്നിങ്ങനെ ഉള്ള ബോക്സുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് അറിയില്ല. അതൊക്കെ എന്താണെന്ന് ഒന്ന് പറഞ്ഞു തരാമോ ആരെങ്കിലും. ഈ സൈറ്റിൽ ആദ്യമായി കഥ എഴുതുന്നത് കൊണ്ടാണ് ചോദിച്ചത്
അത് premium സ്റ്റോറിക്ക് വേണ്ടി ആണെന്ന് തോന്നണു
ഞാനിവിടെ എഴുത്തുകാരുടെ കൂട്ടത്തിൽ പുതിയതാണ്. എന്നാൽ വർഷങ്ങളായി ഇവിടെയുള്ള കഥകൾ വായിക്കുന്നുണ്ട്.
എൻ്റെ ചിന്തയിൽ ചില കഥകളുണ്ട്
# പറയാൻ കഴിയാതെ പോയ പ്രണയം - ഇറോട്ടിക് ലവ് സ്റ്റോറി
# പട്ടത്തി പെണ്ണിൻ്റെ പേടി - ചീറ്റിംഗ്
# ഓണകൊടി ഫാൻ വെർഷൻ
# ആഗ്രഹ് മോഹൻ എഴുതിയ പൂർത്തിയാക്കാത്ത കഥ ഫാൻ വെർഷൻ
# ഉബൈദ് എഴുതിയ പൂർത്തിയാക്കാത്ത കഥകൾ ഫാൻ വെർഷൻ
# ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് - ഫാൻ വെർഷൻ
തുടങ്ങി ധാരാളം ഇഷ്ടപ്പെട്ട പൂർത്തിയാക്കാത്ത കഥകൾ പലതും മനസ്സിലുണ്ട്. പക്ഷേ എഴുത്തുകാരുടെ അനുവാദമില്ലാതെ എഴുതാൻ സാധിക്കില്ലല്ലോ. ഫാൻ വെർഷൻ അല്ലാത്ത ഇറോട്ടിക് ലവ് സ്റ്റോറികൾ എഴുതാനും ആഗ്രഹിക്കുന്നുണ്ട്. അതാകുമ്പോൾ സ്വയം സൃഷ്ടികളാകുമല്ലോ. എന്തായാലും നോക്കാം.
നായിക ഒരു ലൈറ്റ് നന്നാകാൻ കൊണ്ട് വന്നു അത് കേടു വന്നു പിന്നീട് അവർ ഒരുമിച്ചു പഠിക്കുന്നതും അവരുടെ പ്രണയം ഈ കഥ ഏതാണ് പറയാമോ
വേൾഡ് ഫേമസ് ഹേറ്റേഴ്സ് [Fang leng]
Thanks
Ente id yil ente story add aakamo
കുട്ടൻ ബ്രോയോട് ഒരു അഭ്യർത്ഥനയാണിത്.. ദയവായി വായനക്കാർക്ക് കമന്റ്സ് ഇടാനുള്ള സ്പേസ് കുറച്ചുകൂടി visible ആക്കണം.. എല്ലാ എഴുത്തുകാർക്കും ഇപ്പോൾ കമന്റ്സ് കുറവാണ്.. അത് മനസ്സ് മടുപ്പിക്കുന്നതാണ്. ആകെയുള്ള ഒരു ബെനിഫിറ്റ് ഈ കമന്റ്സ് മാത്രമല്ലേയുള്ളൂ.. ദയവു ചെയ്തു സൈറ്റ് മോഡിഫിക്കേഷനിൽ അത് കൂടി ഉൾപ്പെടുത്തണം.. കമന്റ്സ് ഇടാൻ പ്രോത്സാഹനം സൈറ്റിന് ചെയ്യാവുന്നതല്ലേയുള്ളൂ. അല്ലെങ്കിൽ ഒരുപാട് നല്ല എഴുത്തുകാർ കൊഴിഞ്ഞു പോവില്ലേ??? ഒരു അഭ്യർഥനയായി സ്വീകരിച്ചാൽ മതി.. അഹങ്കാരമോ ആജ്ഞയോ ആയി ഈ കമന്റിനെ മാൻസ്സിലാക്കരുതെന്ന് കുട്ടനോടും മറ്റു സഹൃദയരായ എഴുത്തുകാരോടും അപേക്ഷ..😊
പറഞ്ഞതിനോട് യോജിക്കുന്നു.
പിന്നെ കഥയുടെ ബാക്കി...
Oru karyam cheithalo kadhayude last 3 or 4 page vayikkanel comment edanam enna option akkiyalo?
അങ്ങനെ വേണമെന്നില്ല. ചിലപ്പോൾ വായനക്കാരുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമാകും.
ഏറ്റവും നല്ല മാർഗ്ഗം വായനക്കാർ ഇടുന്ന അപ്രൂവ് ചെയ്ത കമൻ്റുകളെല്ലാം മറ്റുള്ള വായനക്കാർക്ക് കാണാനും അതിന് Reply കൊടുക്കാനും ഒക്കെയുള്ള options കൂടി വേണം. എന്തായാലും വായനക്കാരെ live ആക്കി നിർത്തണം
vayakkar edunna comments ellam ellavarkkum kanamallo
അത് നന്നായിരിക്കും. Premium ഒന്നും എടുക്കണ്ടല്ലോ just comment ഇട്ടാൽ പോരെ. അതും ആ കഥ എവിടെ വരെ എത്തിയെന്നു അറിയാൻ താല്പര്യം ഉള്ളവർ കമന്റ് ഇടട്ടെ.
അതൊരു ജനാതിപത്യ പരമല്ലാത്ത രീതി പോലെ ഇല്ലേ??
മറ്റുള്ളവരുടെ അടിച്ചേൽപ്പിക്കൽ ആകുമോ?
ഈ thread discussion എല്ലാരും ഓരോന്ന് പറഞ്ഞിരുന്നു എങ്കിൽ...
ഈ അഭിപ്രായം വായിക്കാൻ വേണ്ടിയാണ് എല്ലാരും അതായത് കഥയിൽ മുഴുകി ആസ്വദിച്ചു എഴുതുന്നവർ എഴുതുന്നത്. ഞാൻ ഇപ്പോൾ gemini യിൽ കഥ പോസ്റ്റ് ചെയ്തിട്ട് അഭിപ്രായം പറയാൻ പറയും. അപ്പോൾ അത് നമ്മളെ പൊക്കി അടിച്ചു സംസാരിക്കും. അടുത്ത പമ്മൻ ആണ്, MT ആണെന്ന് ഒക്കെ അത് കേൾക്കുമ്പോൾ നല്ല സന്തോഷം. 😜
ഇത് പരീക്ഷിക്കാവുന്നതാണ്. അതുകൊണ്ട് ഗുണം ഇല്ല എന്നുണ്ടെങ്കിൽ പിന്നെ ഒഴിവാക്കിയാൽ മതിയല്ലോ... പിന്നെ കമന്റ് എഴുതാൻ ഉള്ള സ്‌പേസ് ഇത്തിരി കൂടെ വലുതാക്കിയാൽ നന്നായിരുന്നു
Ai image creators അറിയുമെങ്കിൽ ആരേലും ഒന്നു പറഞ്ഞു തരുമോ...?👀
എല്ലാവർക്കും ഹാപ്പി ഓണം 🌸🏵️🌼🌺🌻
Admin എൻ്റെ കഥ എൻ്റെ പ്രൊഫൈൽ വരുത്തുന്നത് എങ്ങനെ ആണ്?
add cheyyam
ഹാപ്പി ഓണം 🥰🥳🥳
ചങ്കുകളെ 🥰
എല്ലാവരും കഴിച്ചോ..
കുട്ടേട്ടാ 😘
Happy onam 🌼🌸🌼🌸🌼🌸🌺
എല്ലാ കൂട്ടുകാർക്കും ഹാപ്പി ഓണം 🌹🌺🌺🌺🌺🥀🥀🥀🌻🌻🌻🌼🌼🌼🌼🌼🪻🪻🌷🌷🌷🌷🌼🌼🌼🌼🌸💐💐💐🌼🌼
🌸☘️🍃🍂🍀🍀🍁💐🌹🌸🌺🪻🪷ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸☘️🍃🍂🍀🍀🍁💐🌹🌸🌺🪻🪷
Happy onam 🌼🌸🌼
Thaan enthu pani ado kaaniche climax maati ezthu please oru epilogue ezthu please athu oru dream aki maatu
🥰😍
Happy onam
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
Log in to post or reply.
ഒരു പുതിയ Extended and Revised സ്ടോറി അപ്രൂവലിന് വെച്ചിട്ടുണ്ട്.