Done ... check now
പുതിയ ui നന്നായിട്ടുണ്ട്
Evideyaanu vegam varoo
Evida ya beo no update
എവിടുന്ന് bro കഥയൊക്കെ എന്തായി
ഇത് വരെ എഴുതിയതിൽ വച്ചു ഏറ്റവും വലിയ chapter ആണ് നിറുത്താൻ പറ്റുന്നില്ല എന്നാലല്ലേ അപ്‌ലോഡ് ചെയ്യാൻ പറ്റു. പിന്നെ എഴുത്തു അങ്ങ് ശെരിയാവുന്നുമില്ല. സമയം ഒരുപാടായി എന്ന് അറിയാം എങ്കിലും ഇനിയും കുറച്ചൂടെ ടൈം എടുക്കും 😶പിന്നെ നിങ്ങളുടെ സപ്പോർട്ടിനു വലിയ താങ്ക്സ്... ഞാൻ വരും
പുതിയ സൈറ്റിൽ പുതുതായി കൊണ്ടുവന്നതിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ഇവയൊക്കെയാണ്
1. UI ഡിസൈൻ ചേഞ്ച്
2. ഒരു രചിയിതാവിന്റെ അക്കൗണ്ട് കയറി നോക്കിയാൽ കഥകൾ ഒരു ഓർഡർ ഇല്ലാതെ scatter ചെയ്തു കിടക്കുന്നതാണ് പഴയ സൈറ്റിൽ ഉണ്ടായിരുന്നത്. രചിയിതാവ് ഒരു കഥയുടെ രണ്ട് പാർട്ടിനു ഇടക്ക് വേറെയും കഥകൾ എഴുതിയിട്ടുണ്ടെൽ അവയെല്ലാം ആ പാർട്ടുകൾക്ക് ഇടയിൽ കാണും
എന്നാൽ പുതിയ സൈറ്റ് ഡിസൈനിൽ അവയിൽ ഒരു മാറ്റം കൊണ്ടുവന്നു ഒരു കഥയുടെ പാർട്ടുകൾ എല്ലാം ആ കഥയുടെ പേരിന്റെ ഉള്ളിൽ ക്രോഡീകരിച്ചു കൊടുത്തത് രചിയിതാവിന്റെ അക്കൗണ്ടിൽ കയറി കഥ വായിക്കുന്നത് സുഖമമാക്കി
ഇപ്പൊൾ ഒരു രചിയിതാവിന്റെ അക്കൗണ്ട് കയറി നോക്കിയാൽ അവർ എഴുതിയ കഥകളുടെ പേര് മാത്രമാണ് അവിടെ കാണിക്കുക പാർട്ടുകൾ പരന്ന് കിടക്കുകയല്ല. അതിൽ ഏതേലും കഥ തുറന്ന് നോക്കിയാലെ ആ കഥയുടെ പാർട്ടുകൾ കാണിക്കുന്നുള്ളു
ആ പാർട്ടുകൾക്ക് ഇടയിൽ മറ്റൊരു കഥയുടെ പാർട്ടുകൾ ഇല്ലാ എന്നത് വായനക്ക് നല്ല സഹായകമാകുന്ന കാര്യമാണ്
ഉദാഹരണം : രാമൻ എന്ന രചിയിതാവിന്റെ അക്കൗണ്ട് കയറി നോക്കിയാൽ
തമ്പുരാട്ടി
മിഴി
എന്റെ ചേച്ചിമാർ
എന്നിങ്ങനെ ഓർഡർ ആയിട്ട് മൂന്ന് കഥകൾ കാണിക്കുന്നു
അവയിൽ ഏതേലും കഥ തുറന്ന് നോക്കിയാൽ മാത്രം ആ കഥയുടെ പാർട്ടുകൾ കാണുന്നു
എന്നാൽ ഇതിൽ പെടാത്തവയും ഉണ്ട്
അർജുൻ ദേവ്, സാഗർ കോട്ടപ്പുറം പോലുള്ള ചില
രചിയിതാക്കളുടെ അക്കൗണ്ടിൽ കയറി നോക്കിയാൽ അതിൽ ഇപ്പോഴും കഥയുടെ ഒരൊറ്റ പേരിന്റെ ഉള്ളിൽ എല്ലാ പാർട്ടുകളും കാണിക്കുന്നതിന് പകരം എല്ലാ പാർട്ടുകളും ക്രോഡീകരണം ഇല്ലാതെ പരന്ന് കിടക്കുകയാണ് ഉള്ളത്.
അവയും രാമന്റെ കഥകളുടേത് പോലെ ഓർഡർ ആയിട്ട് ഒരു പേരിന്റെ ഉള്ളിൽ
ആയിരുന്നേൽ വായിക്കുന്നവർക്ക് അവ നാവിഗേറ്റ് ചെയ്യാൻ എളുപ്പമാകും
3. ഓരോ പാർട്ടിന്റെയും താഴെ നെക്സ്റ്റ് chapter, previous chapter എന്ന് കൊടുത്തത് പിന്നോട്ട് പോയി തപ്പികണ്ടെത്താതെ വായിക്കാൻ നല്ല സഹായകമാകുന്നുണ്ട്
4. പാർട്ടിന്റെ താഴെ പേജ് സെർച്ച് ചെയ്യാൻ ഓപ്ഷൻ കൊടുത്തത് ഇഷ്ടപ്പെട്ടു. മുൻപ് ആയിരുന്നേൽ 36 ആമത്തെ പേജ് എത്തണേൽ ആദ്യം കുറേ പേജുകൾ ചാടി പോകണമായിരുന്നു
5. ഹോം പേജിൽ കഥയുടെ പേരിന്റെ കൂടെ കഥയുടെ ടാഗ് എന്താണ് എന്ന് കാണിച്ചത് ഇഷ്ടപ്പെട്ടു. മുൻപ് കഥ തുറന്ന് നോക്കിയാലെ കഥയുടെ ടാഗ് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കാറുള്ളു.
6. Pdf കഥകൾ ജസ്റ്റ് പേര് മാത്രം ആക്കാതെ അവക്ക് ഒരു കവർ പിക് കൊടുത്തു സൈറ്റിന്റെ താഴെ കൊടുത്തത് അവക്ക് ആകർഷണം കൂട്ടി
7. ഓരോ കഥകൾക്കും കവർ പിക് എന്ന ഒരു ഓപ്ഷൻ കൊണ്ടുവന്നത് ഇഷ്ടപ്പെട്ടു. അതാ കഥകൾക്ക് ആകർഷണീയത കൂട്ടുന്നുണ്ട്
8. റീഡിങ് പ്രോഗ്രസ്സ് ബാർ കൊടുത്തത്. അതിന്റെ ഗുണം കഥ വായിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ്
ഇവയാണ് പെട്ടെന്ന് മനസ്സിലേക്ക് വന്ന കാര്യങ്ങൾ.
2 athu oronnayi mattam kurachu time edukkum
"വിഷ്ണു താൻ ഒരു സിസി ആണെന്ന് മനസ്സിലാക്കുന്നു"
ബ്രോ ഈ സ്റ്റോറിയിൽ ഞാൻ ഒരു കവർ ഫോട്ടോ അപ്‌ലോഡ് ചെയ്തിരുന്നു, അത് ഒന്ന് ഇടാമോ, ഞാൻ ഒരു ഇമെയിലും അയച്ചിട്ടുണ്ട് വിത്ത് അട്ടച്ച്മെന്റ്റ്
can u plz have a look and approve this story - കാടിന്റെ നിശബ്ദതയിൽ
പുതിയ ഡിസൈൻ ഇഷ്ട്ടപ്പെട്ടു❤️
സൂപ്പർ..
❤️
ഈ പുതിയ സ്റ്റൈൽ ഇഷ്ടപ്പെട്ടു
എങ്കിലും ഇമ്പ്രൂവ് ആകേണ്ട കുറച്ച് കാര്യങ്ങളുണ്ട്
1. കഥയുടെ പാർട്ട് തുറന്ന് കഥ കാണിക്കുന്ന ഭാഗം വളരെ narrow ആണ്. അതിനാൽ അതിൽ അക്ഷരങ്ങൾ കുറച്ചേ കാണുന്നുള്ളൂ. എന്തിനാണ് രണ്ട് സൈഡിലും അത്രേം വൈറ്റ് സ്പേസ് കൊടുത്തു കണ്ടന്റ് കാണിക്കുന്ന ഭാഗം കുറച്ചേ എന്ന് മനസ്സിലാകുന്നില്ല.
ഹോം പേജിൽ പുതിയ പാർട്ടുകൾ വന്നത് കൊടുത്തത് പോലെ രണ്ട് എഡ്ജിലും വൈറ്റ് സ്പേസ് അധികം കൊടുക്കാതെ അവിടം വരെ സ്റ്റോറിയിലെ കണ്ടന്റ് കാണിച്ചിരുന്നേൽ ഒരു വരിയിൽ കൂടുതൽ വാക്കുകൾ ഉൾകൊള്ളിക്കാൻ കഴിയും
ഡെസ്ക്ടോപ്പിൽ വായിക്കുന്നവർക്ക് ഇതിന്റെ പ്രശ്നം മനസ്സിലാവില്ല
കാരണം അവരുടേത് വലിയ സ്ക്രീൻ ആയോണ്ട് രണ്ട് സൈഡിലും കുറച്ച് വൈറ്റ് സ്പേസ് കൂടിയാലും അവരുടെ വായനയെ ബാധിക്കില്ല. എന്നാൽ മൊബൈലിൽ വായിക്കുന്നവർക്ക് വായനയെ ഇത് നെഗറ്റീവ് ആയിട്ട് ബാധിക്കാൻ ചാൻസ് കൂടുതലാണ്
ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു.
അതായത് ഒരു പാർട്ട് തുറന്ന് നോക്കുമ്പോൾ സ്റ്റോറി കണ്ടന്റ് ഒരു നീളത്തിലുള്ള ബോക്സിന് ഉള്ളിൽ ആണല്ലോ കാണിക്കുക. ആ ബോക്സിന്റെ രണ്ട് സൈടുകളും ലെഫ്റ്റ് ആൻഡ് റൈറ്റ് ഫോണിന്റെ രണ്ട് സൈഡിൽ നിന്നും കുറേ ഗ്യാപ് വിട്ടിട്ടാണ് ഉള്ളത്. ആ രണ്ട് സൈഡിലും വൈറ്റ് സ്പേസ് വെറുതെ കിടക്കുവാണ്. ഹോം പേജിൽ പുതിയ ചാപ്റ്റർസ് കാണിക്കുന്ന അവിടെ ഈ പ്രശ്നം ഇല്ല. അവിടത്തെ ബോക്സിന്റെ എഡ്ജ് ഫോണിന്റെ എഡ്ജിന്റെ തൊട്ടു അടുത്തു വരെയുണ്ട്. അതിനാൽ അവിടെ അത്രേം സ്പേസ് വേസ്റ്റ് ആകുന്നില്ല
2. ഈ കളർ സ്റ്റൈൽ നല്ലതാണ്. എന്നാൽ ജസ്റ്റ് ഈ കളർ മാത്രം ആക്കാതെ ഓപ്ഷൻസ് കൊടുത്താൽ നന്നായിരിക്കും. ഒരുപാട് ഓപ്ഷൻസ് വേണം എന്നൊന്നുമില്ല. ഒന്ന് ഈ കളർ സ്റ്റൈൽ, അടുത്തത് ഇന്നലെ വരെ ഉണ്ടായിരുന്ന വൈറ്റ് കളറിൽ ഉള്ളതും. പിന്നെ ബ്ലാക്ക് കളറിൽ ഉള്ളതും ഉണ്ടായാൽ ഓരോരുത്തരും അവരവർക്ക് ഇഷ്ടപ്പെട്ട കളർ സ്റ്റൈലിൽ നോക്കി വായിച്ചോളും. ഇതൊരു സജഷൻ മാത്രമാണ്
3. ഞാൻ മുൻപും കുറേ പറഞ്ഞിരുന്ന കാര്യമാണ്
കമന്റ് ബോക്സിൽ നമ്മൾ എഴുതി വിടുന്ന കമന്റ്‌സ് അവതാർ വട്ടത്തിന് ശേഷം കൊടുക്കുന്നതിനു പകരം അവതാറിന്റെ നേരെ താഴെ കൊടുത്താൽ ലെഫ്റ്റ് സൈഡിൽ വൈറ്റ് സ്പേസ് വെറുതെ വേസ്റ്റ് ആയിട്ട് കിടക്കുന്നത് കുറക്കാനും കഴിയും അതുമാത്രല്ല ഒരു വരിയിൽ കൂടുതൽ വാക്കുകൾ ഉൾകൊള്ളിക്കാനും കഴിയും
അത് കമന്റ് വായിക്കുന്നവർക്ക് നല്ല ഒരു എക്സ്പീരിയൻസ് ആയിരിക്കും നൽകുക
4. ഇതും ഞാൻ മുൻപ് കുറേ പറഞ്ഞ കാര്യമാണ്
പഴയ സൈറ്റിൽ പോസ്റ്റ് ചെയ്ത കുറേ സ്റ്റോറികളുടെ അലൈൻമെന്റ് തെറ്റികിടക്കുവാണ്. ആദ്യത്തെ പേജ് മാത്രമാണ് നല്ല രീതിക്ക് അലൈൻമെന്റ് എല്ലാം റെഡി ആയിട്ട് കിടക്കുന്നത്
രണ്ടാമത്തെ പേജ് എടുത്തു നോക്കിയാൽ എല്ലാം അടുപ്പിച്ചു ഒരേ വരിയിൽ പാരഗ്രാഫ് വിടാതെ എഴുതിയതാണ് കാണാൻ കഴിയുന്നത്
5. ഏറ്റവും മുകളിലെ ലെഫ്റ്റ് സൈഡിൽ കാണിക്കുന്ന മൂന്ന് വര ഉണ്ടല്ലോ. അതിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം പഴയ പോലെ ഇംഗ്ലീഷിൽ തന്നെ കൊടുക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു
ചർച്ച - discussions
രചിയിതാക്കൾ - Authors
ചിലപ്പൊ പെട്ടെന്ന് അത് മാറിയത് കണ്ടപ്പൊ അതിനോട് മനസ്സ് ഇണങ്ങാത്തത് കാരണം ആകാം അങ്ങനെ തോന്നിയത്
6. സൈറ്റിന്റെ ഏറ്റവും താഴെ പുതുതായി വന്ന ഒരു കണ്ട്രോൾ പാനൽ പോലെ ഒരു നീളത്തിലുള്ള ടൈൽ ഉണ്ടല്ലോ. ആ ടൈലിലെ വിഭാഗങ്ങളിൽ തൊട്ടാലും പുതിയതിൽ തൊട്ടാലും ഒരേ കാര്യമാണ് കാണിക്കുന്നത്
ശരിക്കും ഹോം പേജിൽ തൊട്ടാൽ ലേറ്റസ്റ്റ് സ്റ്റോറികൾ നമുക്ക് അവിടെ കാണാൻ കഴിയും
അപ്പൊ പിന്നെ പുതിയത് എന്നൊരു ഓപ്ഷൻ താഴത്തെ ടൈലിൽ കൊടുക്കേണ്ട ആവശ്യമുണ്ടോ?
ഇവയാണ് ആദ്യത്തെ കാഴ്ച്ചയിൽ ശ്രദ്ധിച്ചപ്പോൾ കണ്ട കാര്യങ്ങൾ
Oronnayi cheyyam...
1
5
Done
ആനന്ദം പാർട്ട് 5 ന്യൂ സ്റ്റോറിസ് വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ട് കിട്ടിയില്ലെങ്കിൽ അറിയിക്കണേ🙏
Puthiya designil main pagil story name varunnilla. Chapter name mathre varunnullu. Readers story identify cheyyunna name illenkil chapter aarum thurakkilla. It will hurt ongoing stories. Continuation pokum.
nerathe ulla design arrkkum isttapedathathukondanu mattiyathu. ethu same old site design. chapter story name /part no ayi edanam..
Okay
ഇപ്പോഴത്തെ പുതിയ തീം കുഴപ്പമില്ല
പക്ഷേ സ്റ്റോറിയുടെ പാർട്ടി നമ്പർ ഒന്നും കാണാനില്ല.പിന്നെ ടാഗും കൊടുത്താൽ നന്നായിരുന്നു.കഴിഞ്ഞപ്രാവശ്യം സ്റ്റോറിയിലേക്ക് കയറുമ്പോൾ ബാക്കിയുള്ള എല്ലാ പാർക്കും അതിനു താഴെ കാണിച്ചിരുന്നു അതേപോലെ നല്ല ഓപ്ഷനായിരുന്നു
storiyude mukalil Read All parts ondu athil poyaal mathi.. ethu direct chapterilekku povum athanu kanikkathathu
ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും വീണ്ടും സൈറ്റ് ഡിസൈൻ കംപ്ലീറ്റ് ആയിട്ട് മാറിയല്ലോ 😯
മറ്റേ പുതയ ഡിസൈൻ ഒന്ന് ഇഷ്ടപ്പെട്ടു വന്നതായിരുന്നു.
ഇനി ഈ പുതിയ ഡിസൈൻ ഒന്ന് ഇഷ്ടപ്പെട്ടു വരേണ്ടതായിട്ടുണ്ട്
ഈ പുതിയ ഡിസൈനിലെ പ്രോസ് ആൻഡ് cons യൂസ് ചെയ്ത് നോക്കിയിട്ട് പറയാം
ഫസ്റ്റ് ഇമ്പ്രെഷൻ പറയുകയാണേൽ ഇഷ്ടപ്പെട്ടു
ഇനി ഉപയോഗിച്ചിട്ടു റിവ്യൂ പറയാം
aa dsign kollilla ennu kure per paranju atha mattithu... varshangal ayi ulla old design mathinnu.
Onn urangi eneech nokkumpol full maattamo 😜
😀
Interface കുറച്ചൂടെ നല്ലതായി ഇപ്പൊ തോന്നുന്നു. പിന്നെ dark yellow color രാത്രിയിൽ കഥ വായിക്കുന്നവർക്ക് കൂടുതൽ സഹായകം ആകും, കൂടെ night mode കുടി ഓണക്കുമ്പോൾ.
eppo direct publish partilekku pokum same like old site
Interface പിന്നെയും മാറ്റിയോ
പ്രിയപെട്ട അഡ്മിൻ,വസുഭോഗ കുടുംബഹം part 3 ഇട്ടിട്ടുണ്ട്,ശ്രദ്ധിക്കണേ.
Denver അമ്മക്കൊതിയന്മാർ അടുത്ത part ഇടൂ
Jack sparrow വീട്ടിലെ പുതിയ അഥിതി ezhuthu
വിഷ്ണു താൻ ഒരു സിസി ആണെന്ന് മനസ്സിലാക്കുന്നു.Upload aakiyityittund.Onn approve cheythekkanee.
Thanks
ഡോക്ടർ ബ്രോ സസ്നേഹ പൂർ-വ്വം എന്റെ അമ്മ കൂടി approve ചെയ്യാൻ ഉണ്ട് ശ്രദ്ധിക്കണേ😀👍
ഡോക്ടർ ബ്രോ വസുഭോഗ കുടുംബഹം അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്,ഒന്ന് ശ്രദ്ധിക്കണേ
Log in to post or reply.
@admin
24hr ശേഷം ഉള്ള സ്റ്റോറിയുടെ ഒക്കെ date റിലീസ് date കാണിക്കുന്നത് അല്ലേ നല്ലത്... 5year 18hr എന്നൊക്കെ കാണിക്കുന്നത് ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു.